ടോക്സിക്
Toxic | Author : Sathyaki
‘സ്റ്റാർട്ട്.. ക്യാമറ.. ആക്ഷൻ…’
തന്റെ പരുക്കൻ ശബ്ദത്തിൽ ഡയറക്ടർ ഗോവർദ്ധൻ ആക്ഷൻ പറഞ്ഞപ്പോ സെറ്റ് ഒന്നടങ്കം ഷൂട്ടിനു തയ്യാറായി.. ക്യാമറ പതിയെ ട്രോളിയിൽ കൂടി നീങ്ങി..
‘രോഹൻ.. പതിയെ നടന്നു ഫ്രയിമിലേക്ക് വരൂ…’
ഡയറക്ടർ ഗോവർദ്ധൻ സാർ സിനിമയിലെ നായകന് നിർദ്ദേശം കൊടുത്തു..
നല്ല ഉച്ച സമയം ആണ്.. വെയിൽ നല്ലത് പോലെ ഉണ്ട്.. കട്ട് പറഞ്ഞു ഒരു സെക്കന്റിന് അകം കുടയുമായി ചെന്നില്ലേൽ സുനിക്ക് രോഹന്റെ വക തെറി ഉറപ്പാണ്.. പത്തു പന്ത്രണ്ടു ഷോട്ടിന് ശേഷം മനസ്സില്ലാ മനസോടെ ഷോട്ട് ഓക്കേ പറഞ്ഞിട്ട് ഗോവർദ്ധൻ സാർ ബ്രേക്ക് പറഞ്ഞു..
രോഹനെ കുട ചൂടി കാരവാനിൽ കൊണ്ടാക്കിയിട്ട് തിരികെ വരുന്ന സുനിയോട് ഞാൻ കളിയാക്കി ചോദിച്ചു
‘നിനക്ക് എന്നാൽ പിന്നെ അവന്റെ PA ആയിക്കൂടെ.. എന്തുണ്ടേലും നിന്നേ അല്ലേ വിളിക്കൂ..?
‘അവന്റെ PA ആയിട്ട് വേണം തലക്ക് വെളിവില്ലാത്ത സമയത്തു അവൻ എന്റെ കുണ്ടിക്ക് അടിക്കാൻ…’
സുനി കുട ഒരു വശത്ത് മാറ്റി വച്ചിട്ട് എന്റെ അരികിൽ വന്നൊരു കസേരയിൽ ഇരുന്നു
‘പതുക്കെ പറയടെ.. ആരേലും കേട്ടാൽ നിന്റെ കുണ്ടിയും അണ്ടിയും എല്ലാം പൊളിയും..’
സിഗരറ്റ് പുകച്ചു കൊണ്ടു ഞാൻ പറഞ്ഞു
‘ഓ പിന്നെ.. ആർക്കും അറിയാൻ പാടില്ലാത്തത് പോലെ..’
എന്റെ കയ്യിൽ നിന്ന് സിഗരറ്റ് വാങ്ങി ഒരു പുക എടുത്തു കൊണ്ടു സുനി പറഞ്ഞു
സിനിമ സെറ്റിൽ ഇരുന്നു നായകനെ കുറിച്ച് അവരാതം പറയുന്ന രണ്ട് ഗോസിപ്പോളികൾ ആയി ഞങ്ങളെ തോന്നിയെങ്കിൽ ക്ഷമിക്കണം..

katha vaayichilla….munne comment idukayum like cheyyukayum cheyyuv a….athu ningalil ulla viswasam… koodathe eldorado bakki kittan ini entha cheyyande…
El dorado തരാം. കഥ വായിച്ചിട്ട് അഭിപ്രായം പറയു
Bro endhinum full support ane…..
el dorado ing vegham kittiyal…..
santhosham
Thnks bro❤️
bro as usual sathyaki story thanne ithe,top notch item waiting for next part and my favourite el Dorado ❤️
Thankyou bro. രണ്ടും എഴുതി ഇടാം ❤️
Super bro. Please write next episode asap
Thankyou bro. next part ഉടനെ തീർക്കാം
ഇതു പോലെ ത്രില്ലർ നോവലുകൾ വളരെ ഇഷ്ട്ടമാണ് തുടരുക പിന്നെ താങ്കൾ പറഞ്ഞ കാര്യം വളരെ ശരിയാണ് ശോകം തന്നെയാണ് എല്ലാം ശരിക്കും
തുടരും.. yes വൻ ശോകം 💔
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
❤️❤️❤️
സൂപ്പർ, ബാക്കി
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു എഴുത്തുകാരൻ
Thankyou bro❤️❤️
ബാക്കി ഉടനെ ഇടാം
ഇതാണ് el dorado യെക്കാൾ പ്രോമിസിങ്…
thankyou 🙂❤️
ഹായ് ബ്രൊ എന്റെ ഫുൾ സപ്പോർട്ട് ഉണ്ടാകും Eldorado യുടെ അവസാനം വന്ന പാർട്ട് ഞാൻ കാണുന്നത് 12 ആയപ്പോൾ ആണ് വായിച്ചു കമന്റും ചെയ്തു കഴിഞ്ഞപ്പോൾ ടൈം 1.30 AM അതും എഴുതിയ കമെന്റ് ഡ്യൂപ്ലിക്കേറ്റ് കമന്റ് ആയി രണ്ട് മൂന്നു പ്രാവശ്യം പോയി പിന്നെ ആദ്യം എഴുതിയതിൽ കുറച്ചു കട്ട് ചെയ്ത് ചെറിയ കമന്റ് ആക്കി മോഡറേഷൻ കിട്ടില്ല എന്ന് കരുതി പോസ്റ്റ് ചെയ്ത് ബട്ട് അതും മോഡറേഷനിൽ പോയി ഒരു ദിവസം കഴിഞ്ഞാ മോഡറേഷൻ മാറിയത്
ഇനി ഇത് സത്യത്തിൽ സത്യകി എന്ന നെയിം സേർച്ച് ചെയ്തത് തന്നെ El doradoyude enthenkilum അപ്ഡേറ്റ് വന്നിട്ടുണ്ടോ എന്ന് നോക്കാനായിരുന്നു അപ്പോളാ പുതിയ നോവൽ കണ്ടത് വായിച്ചിട്ട് കമന്റിടാം
❤️
മോഡറേഷൻ തൊല്ല ആണ്.
പുതിയ കഥ വായിച്ചിട്ട് അഭിപ്രായം പറ ❤️
കണ്ടിട്ട് തോനേം ആയി എന്ന് വിഷമിച്ചു ഇരിക്കുവായിരുന്നു 😁😁
🙂❤️
El Dorado idathe irikkalle orupadu wait cheythatha
ഇടാം 👍🏻
ബ്രോ എത്ര മോട്ടിവേഷൻ വേണം പറ ഈ സൈറ്റിൽ broyude el Dorado കാത്ത് നിന്ന പോലെ വേറെ ഒരു കഥയ്ക്കും വെയിറ്റ് ചെയ്തിട്ട് ഇല്ല
el Dorado onnum koode focus cheytha upload cheyy bro
site ശോകമാണ് bro അത് കൊണ്ടാണ് delay ആകുന്നതു
super
Thankyou bro❤️
kollam nannayittundu , Next part I’ll Ai images koode add akkiyal adipoli ayirikkum
Thankyou bro
Ai images ഇടണം എന്ന് ആലോചിച്ചിരുന്നു. പിന്നെ ഓർത്തു ആളുകൾ guess ചെയ്ത് എടുക്കുന്നത് ആയിരിക്കും ബെറ്റർ എന്ന്
images kurachoode nallathe ayirikkum story line
അണ്ണാ ചതിക്കരുത്, എല്ലാ ദിവസവും വന്നു നോക്കും വന്നോ വന്നോ എന്ന്, pls നിരാശപ്പെടുത്തരുത്
ചതിക്കില്ല 🥲
എൽ ഡോറാടോ നിർത്തല്ലേ.. ഇടയ്ക്കിടെ വന്നോ എന്ന് നോക്കുന്നതാ ❤️..
നിർത്തിയിട്ടില്ല 👍🏻
കിടിലൻ ബ്രോ.. ഒരു variety സംഭവം 🔥സ്റ്റോറി ഇഷ്ട്ടമായി ❤️❤️
el dorado 8th part 😓
thankyou bro❤️❤️❤️
അതും എഴുതാം 🥲
നിങ്ങ സമയമെടുത്ത് എഴുതിയാ മതി ഭായ്
ഉം 🙂
ടക്….. ടക്…..
യാറത്….
യാറത്…
സാത്യകി: നാൻ താ ‘സാത്യകി തമ്പി’
നാഗവല്ലി: “അയോഗ്യ നായെ😡.
എൻ ‘എൽ ടൊറോടൊ’ എങ്കെ.?
എത്തന നാള ഞാൻ wait പണ്ണുറെ.!
രണ്ട് ദുർഗാഷ്ടമി ഇതുക്കുള്ളെ മുടിഞ്ച് പോച്ചി., ഇനി wait പണ്ണ മുടിയാത്. അടുത്ത ദുർഗാഷ്ടമിക്ക് മുന്നാടി നീ എൽ ടൊറോടൊ next പാർട്ട് തന്നില്ലെങ്കിൽ ‘ഒന്നെ കൊന്ന്, ഒൻ രക്തത്തെ കുടിത്ത് ഓംകാര നിർത്തം അടിടുവേൻ”
സാത്യകി: “അടുത്ത ദുർഗാഷ്ടമിക്ക് മുൻപ് ഞാൻ ‘എൽ ടൊറോടൊ’ next പാർട്ട് തന്നിരിക്കും നാഗവല്ലി.. ഇപ്പൊ നീ പൊ.. പോയിട്ട് അടുത്ത ദുർഗാഷ്ടമിക്ക് ‘എൽ ടൊറോടൊ’ വായിക്കാൻ വാ… ഇപ്പൊ നീ പോ നാഗവല്ലി”…
സ്വൽപ്പനേരം കഴിഞ്ഞ്..
സാത്യകി: നാഗവല്ലി.. നാഗവല്ലി..”
സാത്യകി മുറിയുടെ ഡോർ പതിയെ തുറന്നു നോക്കി, നാഗവല്ലി പോയിരിക്കുന്നു..
അപ്പഴാണ് ഞാൻ ഓടിക്കിതച്ച് സാത്യകിയുടെ അടുത്തെത്തിയത്.
ലെ ഞാൻ: സാത്യകി..
എന്റെ എൽ ടൊറോടൊ എവിടെ.?”
സാത്യകി ഒന്നും മിണ്ടിയില്ല
ലെ ഞാൻ: സാത്യകി നിന്നോടാ ചോദിച്ചെ എന്റെ എൽ ടൊറോടൊ എവിടേന്ന്.””
സാത്യകി: ഞാൻ എഴുതി കഴിഞ്ഞില്ല, കഴിഞ്ഞാൽ ഉടൻതന്നെ ഞാൻ പോസ്റ്റ് ചെയ്യാം…… ഇപ്പൊ നീ വാ”
സാത്യകി എന്റെ കയ്യും പിടിച്ച് അവിടുന്ന് പുറത്തേക്ക് നടന്നു, ഒന്നും മിണ്ടാതെ ഞാൻ സാത്യകിയുടെ പിന്നാലെ നടന്നു
എൽ ടൊറോടൊ next പാർട്ട് ഉടൻതന്നെ വരുമെന്ന പ്രതീക്ഷയോടെ🥺
—————–
I am waiting “എൽ ടൊറോടൊ” next പാർട്ട്
💦കളിഭ്രാന്തൻ.😁
El dorado വരും 👍🏻❤️
എൽഡരാടോ എഴുതാൻ എന്തോരം മോട്ടിവേഷൻ വേണമെന്ന് പറ ബ്രോ …. ഇഷ്ടംpole മോട്ടിവേഷൻ തരാം എൽഡരാടോ എഴുതിപോസ്റ്റ് ബ്രോ
comment support മതി bro. വേറെ ഒന്നും വേണ്ട
eldorado ezhuthan enthoram motivation venamennu para bro…. ishtampole motivation tharam eldorado ezhthipost bro
ഇപ്പൊ തന്നെ രാവിലെ ഇട്ട സ്റ്റോറിക്ക് രാത്രി ആണ് കമന്റ് കാണാൻ പറ്റുന്നത്. അതും ഇത്രയും കമന്റ് വരുന്നത് ഞാൻ എൽ ഡൊറാഡോ നിർത്തി പോയെന്ന് കരുതി വന്നതും.
I haven’t read the story yet and shall comment on this work later.
വായിച്ചിട്ട് എങ്ങനെ ഉണ്ടെന്ന് പറയൂ
I truly wish you would continue and complete El Dorado. It was such a fantastic story and I can assure you there are many fans here for that story.
I’ll do it 👍🏻
eldarado pettenu porate
ഹ്മ്മ് 🙂
എന്തുവാ സത്യാകി നിങ്ങളുടെ കഥയ്ക്ക് വേണ്ടി എത്ര നാൾ ആണ് കാത്തിരിക്കുന്നത് 😭
🥲🥲🥲
Adipoi aayittund⚡️⚡️ theerchayayum continue cheyyanam❤️ el dorado complete cheyyane pls
thankyou bro. അതും complete ആക്കാൻ ശ്രമിക്കാം
അളിയാ മുത്തെ el darodi edu….ni ഞങ്ങളുടെ മുത്തെ അല്ലെ ♥️♥️♥️♥️♥️
🤗
ഇതിനിടയിൽ വന്നു El dorado വരില്ലേ എന്ന് ആരെങ്കിലും ചോദിക്കുമെന്നറിയാം. El dorado വരാത്തതിന്റെ കാരണം ഇവിടം ആകെ മടുപ്പ് ആയത് കൊണ്ടാണ്. comment section ഒക്കെ മൊത്തത്തിൽ ശോകം. moderation ആണ് മെയിൻ ഇഷ്യൂ. ഈ സ്റ്റോറി മുമ്പ് പകുതി എഴുതി വച്ചത് കൊണ്ടാണ് കംപ്ലീറ്റ് ആക്കി ഇപ്പൊ ഇട്ടത്.
എൽ ഡൊറാഡോ എഴുതില്ല എന്നല്ല പറഞ്ഞത്. എഴുതാൻ ഒരു motivation ഇല്ലായിരുന്നു. അതും ബാക്കി എഴുതി ഇടാൻ ശ്രമിക്കാം. രണ്ട് കഥയ്ക്കും നിങ്ങളുടെ സപ്പോർട്ട് ഉണ്ടായാൽ മതി – സാത്യകി
ഒരുപാട് ആളുകൾ നിങ്ങളുടെ കഥ എൽ ഡൊറാഡോ എന്ന് വരുമെന്നും പറഞ്ഞ് കാത്തിരിക്കുന്നുണ്ട്. ദയവായി ആ കഥയുടെ എഴുത്ത് നിർത്തരുത്. ധാരാളം ഭാഗങ്ങൾ വരാനുള്ള സാധ്യതയുണ്ട് ആ കഥക്ക്. പ്ലീസ്…. അതിലെ ഓരോ പെൻതരികളും കഥാനായകനു മുന്നിൽ എങ്ങനെ അവരെ സമർപ്പിക്കുന്നു എന്ന് അറിയാനുള്ള ത്വരയാണ് ഞാൻ ഉൾപ്പെടെ ഉള്ള ധാരാളം വായനക്കാർക്ക് . കഥാനായകന് അവിടെ നിന്നും കിട്ടാൻ പോകുന്ന കുഞ്ഞിക്കാലുകൾക്കായ് കാത്തിരിക്കുന്നു.
10൦0000000000000000000000000000000000000♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🔥🔥🔥support………..please upload el dorodo…. ഇലങ്കിൽ എപ്പോഴുതന് വരും അത് പറഞ്ഞാല് മതി….plz replay macha ….. ശിവയെ miss ചെയ്യുന്നു bro plz bro
അത്രയും നല്ലൊരു കഥ ഈ സൈറ്റിൽ വന്നിട്ടില്ല… വെറും ഒരു കമ്പി കഥ മാത്രം അല്ലല്ലോ അത്.. ഒരു കംപ്ലീറ്റ് പാക്കേജ് അല്ലെ
sure
Full support broo njaan ee sitil kerunnathu thanne el Dorado vannonnu nokkana
സത്യം പറഞ്ഞാൽ നിങ്ങളെ ഒത്തിരി മിസ്സ് ചെയ്തു ബ്രോ ❤️. ലൈക് കുറഞ്ഞതും കമന്റ്സ് കുറഞ്ഞതും ആണോ റീസൺ എന്നൊക്കെ ആലോചിച്ചു എങ്കിലും നിങ്ങൾ നിങ്ങളുടെ ടൈം എടുത്തോട്ടെ എന്ന് വിചാരിച്ചു.. if you love something, set it free എന്നാണല്ലോ 🥰. അതുകൊണ്ട് നിങ്ങളുടെ എഫ്ഫർട്സ് നു ബഹുമാനം മാത്രം. പുതിയ സ്റ്റോറിയും നല്ലൊരു സൃഷ്ടി ആവട്ടെ.. കമന്റ്സ് ഒക്കെ തനിയെ വന്നോളും ബ്രോ. ഒരു അസ്തമയം ഉണ്ടെങ്കിൽ അത് കഴിഞ്ഞിട്ടു ഒരു ഉദയവും ഉണ്ടല്ലോ. അതുകൊണ്ട് be പോസിറ്റീവ് ❤️.. കൂടെയുണ്ട് 👍
വെയ്റ്റിംഗ്
el dorado ബാക്കി എഴുതിയില്ലെങ്കിൽ നിന്നെ ഞാൻ തട്ടും, സത്യം
ഒരു cinematic background ൽ ഫാന്റസി ഒക്കെ ഉള്ള സ്റ്റോറി ആണ് Toxic. കുറേ നാളായി മനസ്സിൽ ഉണ്ടായിരുന്ന സ്റ്റോറി ആണ്. മറ്റേ കഥകൾ പോലെ അല്ല കുറച്ചു വ്യത്യാസ്തമാണ്. അത് കൊണ്ട് എല്ലാവർക്കും അത് പോലെ ഇഷ്ടം ആകുമോ എന്നറിയില്ല. നല്ലതാണേൽ സപ്പോർട്ട് തരിക 🥲❤️
bro valare nanayit ind…..
എൽ ഡോറഡോ ഇനി എന്നാണ് വരുന്നത്???
എഴുതി തുടങ്ങണം 🙂