ഇന്നും വീട്ടിൽ പോകാൻ പറ്റില്ല എന്ന് ഞാൻ ഉറപ്പിച്ചു. ഞാൻ അകത്തു കിടന്നു ചക്കുകൾ എടുത്ത് കൂട്ടി കേട്ടി ഒരു പുതപ്പ് പോലെ ആക്കി.
” ഇത് എന്തിനാ ”
” കണ്ടാൽ അറിയില്ലേ ”
” ഇത് കൊണ്ട് എന്ത് ചെയ്യാൻ പോകുവ ”
” നീ ഇന്നലെ ഇതിനകത്ത് സുഖമായി കിടന്നുറങ്ങില്ലേ ഞാൻ വെളിയിൽ തണുപ്പും കൊണ്ട കിടന്നത് ……. ഇന്ന് നല്ലതുപോലെ പുതച്ചു കിടന്നുറങ്ങാം ”
” ഹഹാ ച്ചി………. ഹച് ഹച്ചി………….. എന്ത് പൊടിയ ഇതിൽ ഇത് കൊണ്ടാണോ പുതക്കാൻ പോകുന്നത് ”
ഞാൻ അവളെ തുറിച്ചു നോക്കികൊണ്ട് ചക്കുകൾ ഒന്നും കുടഞ്ഞു. അവൾ മുക്കും പോത്തികൊണ്ട് അവിടെന്ന് ഓടി.
അന്തരിക്ഷം വീണ്ടും ഇരുണ്ടു മൂടി. ശക്തമായ ഇടിയും മിന്നലൊടുകൂടി മഴ തിമിർത്തു പെയ്യാൻ തുടങ്ങി. റിൻസിയുടെ മുഖംഭാവം മാറുന്നത് ഞാൻ ശ്രെദ്ധിച്ചു. നേരം കടന്നു പോയി.
“നീ അകത്തേക്ക് പൊക്കോ…… എനിക്ക് ഒറക്കം വരുന്നു…….. നാളെ നമുക്ക് ഭാഗ്യം ഉണ്ടെങ്കിൽ ആരെങ്കിലും വരുകയോ മഴ കുറയുകയോ ചെയ്യും ”
” നിങ്ങൾക്ക് എങ്ങന ഉറക്കം വരുന്നത്….. ഞാൻ ഇന്നലെ ഒരു പോള കണ്ണടച്ചിട്ടില്ല ”
” എന്നാൽ നീ അവിടെ ഇരിക്ക് ”
ഞാൻ ചാക്ക് കൊണ്ടു പുതച്ചു കൊണ്ട് ഫിത്തിയിൽ ചാരി ഇരുന്നു കണ്ണടച്ചു.
ശക്‌തമായി ഒരു ഇടിവെട്ടിയപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്. എന്റെ ശരീരം വരിഞ്ഞു മുറുകുന്നത് പോലെ തോന്നി. ഞാൻ നോക്കുമ്പോൾ പുതപ്പിനുള്ളിൽ എന്നെ മുറുകെ കെട്ടിപിടിച്ചിരിക്കുന്ന റിൻസിയെ ആണ് കാണുന്നത്. അവളുടെ ശരീരത്തിൽ നിന്നും ചൂട് വമിക്കുന്നുണ്ടായിരുന്നു. അവൾ കണ്ണ്ഇറുക്കി അടച്ചിരിക്കുകയാണ്.
” ഇപ്പോൾ നിനക്ക് പൊടി ഒന്നും പ്രശ്നം അല്ലെ ”
അവൾ എന്നെ വിട്ടുമാറി ഇരുന്നു. അവൾ ചെറുതായി വിറക്കുന്നുണ്ടായിരുന്നു.
” ഇന്ന ഇത് കൊണ്ട് നീ അകത്തേക്ക് പൊക്കോ”
ഞാൻ ചാക്ക് അവളുടെ നേരെ നീട്ടികൊണ്ട് പറഞ്ഞു. അവൾ അത് വാങ്ങിയില്ല.
” ഇയാൾ ഇവിടെ തണുപ്പ് കൊണ്ട് ഒറ്റക്ക് കിടക്കേണ്ട……… ആ നമുക്ക് അകത്ത് ഇരിക്കാം “
മച്ചാനെ… സംഭവം കൊള്ളാട്ടോ… ഉഷാറായിരുന്നു….. ഇത് തുരണം…..അല്ലെ കഥ അപൂർണ്ണമായിപ്പോവും….. എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു….
നല്ല പ്ലോട്ട് ആണ് നല്ല രംഗങ്ങളും.നിങ്ങൾക്ക് വേണമെങ്കിൽ ഒരു പ്രണയ കഥയായി തുടരാം .ഫുൾ സപ്പോർട്ട്.❤️❤️???
അടിപൊളി തുടർന്നും എഴുതുക കഥയിൽ നല്ലൊരു ഒരു ടീം ഉണ്ട് അതുകൊണ്ട് നല്ല രീതിയിൽ ഈ കഥ മുന്നോട്ടു പോകാൻ ഞാൻ ഉപകാരപ്പെടും നന്ദി നന്ദി നന്ദി.
❤❤❤
Nice perfect ?
nannayittund bro..ethinte baaki kaanumo..avar onnikkunnathaayittu…
കൊള്ളാം ?
ഒരു ഓളമില്ല. ഭാഷയും പോരാ.. ഈ പെൺകുട്ടി അല്ലാതെ ആന്റിമാർ ഒന്നുമില്ലേ നിന്റെ കയ്യിൽ.
Baakki ezhuthumo
പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽ ഒരു ഫാന്റസി , നന്നായി എഴുതിയിരിക്കുന്നു
❤️❤️❤️