ട്രാപ്പ്ഡ് ഇൻ ഹെവൻ [Danmee] 158

കുറച്ചു കഴിഞ്ഞു അവൾ പുറത്തേക്ക് ഒന്നു ഇറങ്ങി എന്നിട്ട് അതെ സ്പീഡിൽ അകത്തേക്ക് കയറി.

” എന്താ……… പറഞ്ഞത് മനസിലാവില്ലേ….. ഇന്ന് ഇനി എങ്ങോട്ടും പോകൻ പറ്റില്ല………………. അതോ എന്നെ പേടിച്ചിട്ട് ആണോ…………………. എന്റെ പേര് റോയ്…… ഞാൻ പുലിക്കട്ടിൽ  ഉള്ളതാ ”

” എനിക്ക് അറിയാം മേരി ചേച്ചിടെ പുറകെ നടന്ന ചേട്ടൻ അല്ലെ ”

“അഹ്  അത്‌ പഠിക്കുന്ന കാലത്ത് ഓരോന്ന് കാട്ടിക്കുട്ടിയതാ…………. താൻ വലിയ പഠിപ്പിസ്റ്റ് അല്ലെ……… അതെക്കെ അറിയാമായിരുന്നോ ”

” പഠിപ്പിസ്റ്റ് ഒന്നും അല്ല…… പിന്നെ ചുറ്റും നടക്കുന്ന കാര്യങ്ങൾ ഒക്കെ അറിഞ്ഞിരിക്കണ്ടേ ”

ഞങ്ങൾ പരസ്പരം സംസാരിച്ചു അവിടെ നിന്നു. ഇതിനിടക്ക് ഞാനും അവളും കൂടി ആ വീടിനുള്ളിൽ കയറി. ഇരുട്ട് ആണെങ്കിലും ഇടക്ക് ഇടക്ക് മിന്നെറിയുന്നത് കൊണ്ട്  കുറച്ചെക്കെ കാണാൻ പറ്റി. അവിടെ കുറെ ചാക്കുകെട്ടും മറ്റും ഇരുപ്പുണ്ടായിരുന്നു. അതിനിടക്ക് ഒരു കലി ചക്ക് എടുത്ത് തറയിൽ  അടിച്ചു എന്നിട്ട്  താര ഒന്നു തുടച്ചു. അവിടെ ഉണ്ടായിരുന്ന സാധനങ്ങൾ ഒക്കെ ഒന്നും മാറ്റി വെചു. എന്നിട്ട് അവളുടെ കയ്യിൽ എന്റെ കയ്യിൽ ഉണ്ടായിരുന്ന ചാക്കു കൊടുത്തു.

” താൻ ഇവിടെ കിടന്നോളു……… ഞാൻ പുറത്ത് ഉണ്ടാകും ”

അവൾ എന്റെ കയ്യിൽ നിന്നും ചാക്ക് വേടിച്ചു. ഞാൻ പുറത്തേക്ക് ഇറങ്ങി കതക് ചാരി. ഞാൻ ആ വരാന്തയിൽ ചുവരിൽ ചാരി ഇരുന്നു. നല്ല തണുപ്പ് ഉണ്ടെങ്കിലും  ക്ഷീണം കാരണം ഞാൻ അവിടെ തന്നെ ഇരുന്നു ഉറങ്ങി.

പിറ്റേന്ന് റിൻസിയുടെ  നിലവിളി കെട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്.
മഴ  കുറഞ്ഞിട്ട് ഉണ്ട് ഇപ്പോൾ ചെറുതായി  പൊടിയുന്നതെ  ഉള്ളു.  ഞാൻ കണ്ണ് തിരുമ്മി നോക്കുമ്പോൾ റിൻസി  ആ വീടിന്റെ വെളിയിൽ നിന്നു

കരയുക ആണ്‌. എനിക്ക് എന്താ കാര്യം എന്ന് മനസിലായില്ല. ചുറ്റും നല്ല ശബ്ദം കേൾക്കുന്നുണ്ട്. പുറത്തേക്ക് ഇറങ്ങിയ ഞാൻ കാണുന്നത് ഞെട്ടിക്കുന്ന കാഴ്ച ആയിരുന്നു. മലയിൽ ഉരുൾ പൊട്ടി ഞങ്ങൾ നിൽക്കുന്ന പറയുടെ  രണ്ട് സൈഡിൽ കുടിയും വെള്ളം കുത്തി ഒലിക്കുന്നുണ്ട്. ഞാൻ ഇങ്ങോട്ട് കയറി വന്ന പുൽമേട് ഒക്കെ ഒലിച്ചു പോയിരിക്കുന്നു. ആ വലിയ പറയും ആ വീടും ഞങ്ങളും ഒറ്റപെട്ടു പോയിരിക്കുന്നു. എന്ത് ചെയ്യണം എന്നറിയാതെ ഞാൻ ആ മഴയത്ത് നിന്നു.

മഴ വീണ്ടും പൂർവധികം ശക്തിയോടെ പെയ്യാൻ തുടങ്ങി. റിൻസി അപ്പോഴും തറയിൽ ഇരുന്നു കരയുകയാണ്. ഞാൻ അവളെ പിടിച്ചു എണീപ്പിച്ചു കൊണ്ട്  വീട്ടിനുള്ളിൽ കയറി.

” ഞാൻ ഇനി എങ്ങനെ വീട്ടിൽ പോകും……………. എല്ലാവരും എന്നെ കാണാതെ വിഷമിക്കുന്നുണ്ടാവും “

The Author

11 Comments

Add a Comment
  1. ചാക്കോച്ചി

    മച്ചാനെ… സംഭവം കൊള്ളാട്ടോ… ഉഷാറായിരുന്നു….. ഇത് തുരണം…..അല്ലെ കഥ അപൂർണ്ണമായിപ്പോവും….. എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു….

  2. നല്ല പ്ലോട്ട് ആണ് നല്ല രംഗങ്ങളും.നിങ്ങൾക്ക് വേണമെങ്കിൽ ഒരു പ്രണയ കഥയായി തുടരാം .ഫുൾ സപ്പോർട്ട്.❤️❤️???

  3. അടിപൊളി തുടർന്നും എഴുതുക കഥയിൽ നല്ലൊരു ഒരു ടീം ഉണ്ട് അതുകൊണ്ട് നല്ല രീതിയിൽ ഈ കഥ മുന്നോട്ടു പോകാൻ ഞാൻ ഉപകാരപ്പെടും നന്ദി നന്ദി നന്ദി.

  4. Nice perfect ?

  5. nannayittund bro..ethinte baaki kaanumo..avar onnikkunnathaayittu…

  6. കൊള്ളാം ?

  7. കറുമ്പൻ

    ഒരു ഓളമില്ല. ഭാഷയും പോരാ.. ഈ പെൺകുട്ടി അല്ലാതെ ആന്റിമാർ ഒന്നുമില്ലേ നിന്റെ കയ്യിൽ.

  8. Baakki ezhuthumo

  9. രാജുനന്ദൻ

    പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽ ഒരു ഫാന്റസി , നന്നായി എഴുതിയിരിക്കുന്നു

  10. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *