യുകെ ഡയറിസ് 1 [AJ Blake] 67

ഞാൻ ചേച്ചിയുടെ ട്രോളിക്ക് മുകളിൽ ചെക്കനെ ഇരുത്തി . അങ്ങനെ ഞങ്ങൾ നേരെ മെട്രോ എത്തി അപ്പോൾ തന്നെ മെട്രോയും വന്നു. അവിടെനിന്നും നേരെ സ്റ്റേഷനിൽ എത്തിയശേഷം ആകെ മൊത്തം കിളി പറന്ന അവസ്ഥയായിരുന്നു. ഞങ്ങൾക്ക് രണ്ടുപേർക്കും.

അതിരാവിലെ അഞ്ചു മണി സമയം ഇങ്ങനെയും തണുപ്പ് ഉണ്ടാകുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല. ഞാനും ചേച്ചിയും ജാക്കറ്റുകൾ എടുത്ത് ഉടൻതന്നെ ഇട്ടു. ചേച്ചി ചെക്കന് ഡബിൾ ലെയർ ജാക്കറ്റ് തന്നെ ഇടീപ്പിച്ചു.

ചേച്ചി: എന്ത് തണുപ്പാടാ ഇത്.

ഞാൻ: ഒരു രക്ഷയും ഇല്ല ചേച്ചി. അഞ്ചുമണിക്കൂടെയല്ലേ സമയം കുറച്ചു കഴിയുമ്പോൾ കുറയുമായിരിക്കും.

അങ്ങനെ ഞങ്ങൾ പതിയെ മുന്നോട്ടു നടന്നു. ഒന്നും തന്നെ മനസ്സിലാവുന്നില്ല അങ്ങനെ ആരോടൊക്കെയോ ചോദിച്ചു ഞങ്ങൾ ട്രെയിനിൽ കയറാനുള്ള പ്ലാറ്റ്ഫോമിലേക്ക് എത്തി. ഓപ്പൺ ടിക്കറ്റ് ആണ് ഞാനും അവരും എടുത്തിരുന്നത്. ഞങ്ങളുടെ സ്ഥലത്തേക്ക് പോകാൻ വരുന്ന ഏത് ട്രെയിനിൽ വേണമെങ്കിലും നമുക്ക് കേറാൻ പറ്റുന്ന രീതിയിൽ ആയിരുന്നു ആ ടിക്കറ്റ്.

ഞങ്ങൾ എത്തി 10 മിനിറ്റ് ആകുമ്പോഴേക്കും ട്രെയിൻ വന്നു. ലഗേജ് ഒക്കെ ഞാൻ തന്നെ എടുത്ത് അടുക്കിയൊക്കെ വച്ചു. ചേച്ചി നേരെ നടന്ന് ബോഗിയുടെ നടുക്കുള്ള ടേബിൾ സീറ്റിൽ ഇരുന്നു. ഞാനതിനെ നേരെ എതിർവശത്തുള്ള സീറ്റിലും ഇരുന്നു. ചേച്ചി മോനെ മര്യാദയ്ക്ക് ഇരുത്തി ഒന്ന് സമാധാനത്തോടുകൂടി ദീർഘശ്വാസം വിടുന്നത് ഞാൻ കണ്ടു.

ഞാൻ: സമാധാനമായല്ലേ.

ചേച്ചി: പിന്നല്ലാതെ. ഇവനെ കൊണ്ട് ഞാനിതൊക്കെ എങ്ങനെ ചെയ്യും എന്ന് ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു. നീ ഉണ്ടായതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

The Author

kkstories

www.kkstories.com

8 Comments

Add a Comment
  1. Nice start bro waiting for more Kali ☺️

  2. continue waiting next part

  3. നിൻറ്റാ

    Ajoo ഞാനും വിചാരിക്കുവായിരുന്നു എന്താ ഇങ്ങനെ യൂറോപ്പിൽ വന്നവർ കഥകളൊന്നും എഴുതാത്തതെന്ന്. ഇവിടെ മൊത്തം കഥകളല്ലേ നാട്ടിലുള്ളവർ കേട്ടാൽ ത്രില്ലടിക്കുന്ന കഥകൾ. എഴുതെടാ മോനേ

  4. super bro 🥰

  5. Nice start brother keep continue ❤️🙌🏻

  6. സ്ലോ പോയ്സൺ ആണല്ലോ ബ്രോ, I am expecting a some deadly erotic moments❤️❤️❤️

    All the best.

  7. തുടക്കം, കൊള്ളാം, കളിക്ക് മാത്രം importance കൊടുക്കണ്ട, ഇതേ പോലെ തന്നെ പോയാ മതി, ആ flow നോക്കി കളിയും കൂടി ആയാൽ super ആകും

  8. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

Leave a Reply

Your email address will not be published. Required fields are marked *