അത് കേട്ടപ്പോൾ ചേച്ചിക്ക് ഒരു സമാധാനമായി. ഞാൻ വേഗം തന്നെ ഒരു രണ്ട് ട്രോളി കൊണ്ടുവന്ന ഞങ്ങളുടെ രണ്ടുപേരുടെയും ബാഗുകൾ എടുത്തു വെച്ചശേഷം നേരെ ടോയ്ലറ്റിന്റെ ഭാഗത്തേക്ക് പോയി. ടോയ്ലറ്റിലൊക്കെ പോയി വന്നശേഷം ചേച്ചി എന്നോട് കോൾ ചെയ്യണം എന്ന് പറഞ്ഞു.
ഞാൻ അപ്പോൾ തന്നെ വൈഫൈ കണക്ട് ചെയ്യിപ്പിച്ചു ചേച്ചിക്ക് കോൾ ചെയ്യാൻ ഹെല്പ് ചെയ്തു. ഫ്ലൈറ്റിൽ വച്ച് എന്നെ കണ്ട കാര്യം ചേച്ചി ചേട്ടനോട് പറഞ്ഞു അപ്പോഴേക്കും ചേട്ടൻ എനിക്ക് ഫോൺ തരാൻ പറഞ്ഞു.
ചേട്ടൻ: ഒരുപാട് നന്ദിയുണ്ട് കേട്ടോ ഞാനാകെ ടെൻഷൻ ആയിരിക്കുവായിരുന്നു. പെട്ടെന്ന് ഡ്യൂട്ടി ചെയ്ഞ്ച് ആയതുകൊണ്ട് എനിക്കൊന്നും തന്നെ ചെയ്യാൻ പറ്റിയില്ല.
ഞാൻ: ആ ചേട്ടാ അതൊന്നും കുഴപ്പമില്ല ചേച്ചി പറഞ്ഞായിരുന്നു. എന്തായാലും ഞാനും അങ്ങോട്ട് അല്ലേ ഞാൻ ഇവരെ ഹെൽപ്പ് ചെയ്യാം.
ചേട്ടൻ: നിങ്ങൾ ഇവിടെ എത്തുന്ന സമയത്ത് പറഞ്ഞാൽ മതി ഞാൻ ഇവിടെ സ്റ്റേഷനിൽ കാണും. നിന്നെ ഞാൻ കൊണ്ട് ഡ്രോപ്പ് ചെയ്തേക്കാം.
ഞാൻ: അയ്യോ അതൊന്നും വേണ്ട ചേട്ടാ ഇപ്പത്തന്നെ പെട്ടി ഒരുപാടുണ്ട്. എനിക്ക് അവിടെ സ്റ്റേഷനിൽ നിന്നും പോകാനേ ഉള്ളൂ എന്ന പറയുന്നേ.
ചേട്ടൻ: അതൊക്കെ നമുക്ക് സെറ്റ് ആക്കാം നിങ്ങൾ ഇന്ന് വാ.
ഞാൻ ഫോൺ കൊടുത്തു ചേച്ചി ചേട്ടനോട് സംസാരിച്ച ശേഷം ഫോൺ വച്ചിട്ട് നമ്മൾ ഇനി എന്താ ചെയ്യേണ്ടതെന്ന് എന്നോട് ചോദിച്ചു.
ഞാൻ അപ്പോൾ തന്നെ ട്രെയിൻ കയറാനുള്ള വഴി എങ്ങനെ എന്ന് അവിടെനിന്ന് സെക്യൂരിറ്റിയോട് ചോദിച്ചു. പുള്ളി പറഞ്ഞു തന്ന നിർദ്ദേശങ്ങൾ പ്രകാരം ഞങ്ങൾ നേരെ റെയിൽവേ സ്റ്റേഷനിൽ എത്തി. ലണ്ടൻ എയർപോർട്ടിൽ നിന്ന് തന്നെ മെട്രോ റെയിൽവേ സ്റ്റേഷനിലേക്ക് ഉണ്ടായിരുന്നു.

nice ❤️ good start പെട്ടെന്ന് അടുത്ത part ഇട്ടാൽ മതി
Nice start bro waiting for more Kali ☺️
continue waiting next part
Ajoo ഞാനും വിചാരിക്കുവായിരുന്നു എന്താ ഇങ്ങനെ യൂറോപ്പിൽ വന്നവർ കഥകളൊന്നും എഴുതാത്തതെന്ന്. ഇവിടെ മൊത്തം കഥകളല്ലേ നാട്ടിലുള്ളവർ കേട്ടാൽ ത്രില്ലടിക്കുന്ന കഥകൾ. എഴുതെടാ മോനേ
super bro 🥰
Nice start brother keep continue ❤️🙌🏻
സ്ലോ പോയ്സൺ ആണല്ലോ ബ്രോ, I am expecting a some deadly erotic moments❤️❤️❤️
All the best.
തുടക്കം, കൊള്ളാം, കളിക്ക് മാത്രം importance കൊടുക്കണ്ട, ഇതേ പോലെ തന്നെ പോയാ മതി, ആ flow നോക്കി കളിയും കൂടി ആയാൽ super ആകും
jack sparrow താങ്കൾ വീട്ടിലെ പുതിയ അഥിതി എഴുതിയ author jack sparrow ആണോ
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥