ഞാൻ പെട്ടെന്ന് തന്നെ അവർക്കായി വഴിയൊരുക്കി. എനിക്ക് കണ്ണാടിയുടെ അടുത്തിരിക്കണം എന്ന് പറഞ്ഞു ചെക്കൻ വിൻഡോ സീറ്റ് കൈക്കൽ ആക്കി. വിൻഡോ സീറ്റ് കിട്ടാത്തതിന്റെ വിഷമം ആ സ്ത്രീയിൽ ഞാൻ കണ്ടു.
പക്ഷേ കുട്ടികളോട് വാശി വെച്ച് സ്വയം നാണം കെടണ്ട എന്ന് കരുതി അവർ എനിക്ക് അടുത്തുള്ള സീറ്റിലിരുന്ന.
എയർഹോസ്റ്റേഴ്സ് വന്ന് കുഞ്ഞിന് എക്സ്ട്രാ ബെൽറ്റ് ഒക്കെ നൽകി അവരുടെ സുരക്ഷ ഉറപ്പുവരുത്തിയ ശേഷം അവിടെ നിന്നും പോയി. കുറച്ചുനേരം കഴിഞ്ഞതും ഫ്ലൈറ്റ് എടുത്തു കഴിഞ്ഞു. ഫ്ലൈറ്റ് മുകളിൽ എത്തിയതും ചെക്കൻ ബഹളം തുടങ്ങി. ആ ചേച്ചി ഒരുപാട് ഒക്കെ അവനെ ഒക്കെ ആക്കാൻ നോക്കിയെങ്കിലും ചെക്കൻ വീഴുന്ന ലക്ഷണമില്ല.
സമാധാനമായി ഉറങ്ങണമെന്ന് എൻറെ ആഗ്രഹം സമാധിയായി എന്ന് എനിക്ക് മനസ്സിലായി. അങ്ങനെ ഇരുന്നപ്പോഴേക്കും ഫുഡുമായി എയർഹോസ്റ്റസ് വന്നു. തരക്കേടില്ലാത്ത ഭക്ഷണമായിരുന്നു ഫ്ലൈറ്റിൽ നിന്നും കിട്ടിയത്.
ആ ചേച്ചി ഭക്ഷണം കഴിക്കാതെ ഇരുന്നത് ഞാൻ ശ്രദ്ധിച്ചു. ഞാൻ അവരെ നോക്കുന്നത് കണ്ടതും അവർ എന്നെ നോക്കി ചിരിച്ചു. ഭക്ഷണം ഇഷ്ടപ്പെട്ടില്ല എന്നുള്ള എൻറെ ചോദ്യത്തിന് വയർ സുഖമില്ല എന്ന് പുള്ളിക്കാരി ഉത്തരം തന്നു. അത് ഞങ്ങളുടെ മൗനങ്ങളുടെ അവസാനമായിരുന്നു.
ഞാൻ: എൻറെ പേര് അജു. ട്രിവാൻഡ്രം ആണ് സ്ഥലം. ഇപ്പോ യുകെയിൽ പഠിക്കാൻ പോവാണ്.
ചേച്ചി: ഞാൻ അഞ്ജന ഇത് വൈഭവ്, ഹസ്ബൻഡ് അവിടെ നേഴ്സ് ആണ് ഇപ്പോഴാണ് ഞങ്ങളുടെ വിസ ശരിയായത്. ഞാൻ ആദ്യമായിട്ടാ നാട്ടിൽ നിന്നൊക്കെ മാറി താമസിക്കാൻ പോകുന്നത് അതിൻറെ ഒരു ടെൻഷൻ ഉണ്ട്.

Nice start bro waiting for more Kali ☺️
continue waiting next part
Ajoo ഞാനും വിചാരിക്കുവായിരുന്നു എന്താ ഇങ്ങനെ യൂറോപ്പിൽ വന്നവർ കഥകളൊന്നും എഴുതാത്തതെന്ന്. ഇവിടെ മൊത്തം കഥകളല്ലേ നാട്ടിലുള്ളവർ കേട്ടാൽ ത്രില്ലടിക്കുന്ന കഥകൾ. എഴുതെടാ മോനേ
super bro 🥰
Nice start brother keep continue ❤️🙌🏻
സ്ലോ പോയ്സൺ ആണല്ലോ ബ്രോ, I am expecting a some deadly erotic moments❤️❤️❤️
All the best.
തുടക്കം, കൊള്ളാം, കളിക്ക് മാത്രം importance കൊടുക്കണ്ട, ഇതേ പോലെ തന്നെ പോയാ മതി, ആ flow നോക്കി കളിയും കൂടി ആയാൽ super ആകും
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥