ഉത്സവകാലം ഭാഗം 4 [ജർമനിക്കാരൻ] [ഒന്നാം ഉത്സവം] 1223

എസ് ഐ : ഇത് സീൻ ആണല്ലോ മോനെ ഉത്സവം അലമ്പാ

 

ഞാൻ : ഞങ്ങളായിട്ട് ഒനിന്നും പോവില്ല

 

എസ് ഐ അവന്മാരെ നാളെ സ്റ്റേഷനിൽ വിളിപ്പിച്ചോളാം. ഏതാ നിന്നോട് ചാടിയിരുന്ന ആ കാർന്നോർ

 

ഞാൻ : എന്റെ വല്യമ്മാവൻ ആണ് ഫാമിലി ഇഷ്യൂ ഉണ്ട് അതിന്റെ ഒരു വാശി അവർ ഇവിടെ കാണിക്കുന്നുണ്ട്

 

അപ്പോൾ കൂടെ ഉണ്ടാരുന്ന കോൺസ്റ്റബിൾ ഞങ്ങളുടെ നാട്ടുകാരനായ സാബു ചേട്ടൻ : മറ്റേ ഷൊർണൂർ ആക്സിഡന്റ് കേസുമായി ഇന്നലെ സാർ കുറച്ച് കാര്യങ്ങൾ ചോദിച്ചില്ലേ അതിലെ ആ സ്വത്ത്‌ തർക്കം ഇവർ തമ്മിലാ

 

എസ് ഐ : ഒക്കെ അപ്പോ അയാളെ ഉത്സവം കഴിഞ്ഞു ഒന്ന് പൊക്കിക്കോ അവിടന്ന് തുടങ്ങാം

 

ഞാൻ : എന്താ സാറേ

 

എസ് ഐ:  ഒന്നുല്ലടോ വെറുതെ ഇന്നലെ പഴേ ഫയലുകൾ തപ്പിയപ്പോൾ ഇയാളുടെ ഫാമിലി ആക്സിഡന്റിന്റെ ഫയൽ കണ്ടു. അമൃത പറഞ്ഞ ഓർമ ഉണ്ടായിരുന്നു അതിനെ പറ്റി ഇവരോട് ഡിസ്‌കസ് ചെയ്തതാ. അപ്പൊ ശരി കാണാം ഇതാരാ 

 

അപ്പോഴാണ് പുറകിലേക്ക് നോക്കുന്നത് ആവണി നില്കുന്നു : ഓഹ് ഇത് എന്റെ അച്ഛന്റെ പെങ്ങടെ മകൾ ആണ് ആവണി

 

എസ് ഐ : ഇവളോട് പറയട്ടെ കോയമ്പത്തൂർ വിശേഷങ്ങൾ

 

ഞാൻ പുള്ളിയോട് കൈ കൂപ്പി : ചതിക്കരുത്

 

അവർ ചിരിച്ചു വണ്ടി എടുത്ത് പോയി

 

ഞാൻ ആവണിയോട് : നീ എന്തിനാ ഇങ്ങോട്ട് വന്നേ

 

ആവണി : നിന്നെ പോലീസ് പിടിച്ചെന്ന് കരുതി

 

ഞാൻ ചിരിച്ചു

 

ആവണി : എസ് ഐ യുമായി നല്ല കമ്പനി ആണല്ലോ? ഇതെങ്ങനെ

45 Comments

Add a Comment
  1. ×‿×രാവണൻ✭

    Super

  2. പൊന്നു.?

    കിടിലം ഉത്സവം തന്നെ…..

    ????

Leave a Reply

Your email address will not be published. Required fields are marked *