…
ശ്രുതി എപ്പോളും എന്തെങ്കിലും കാര്യത്തിൽ എൻഗേജ്ഡ് ആണ്….പഴേപോലെ എപ്പോളും ഹാപ്പിയാണ്… സിനിമ കാണാൻ…. ഔട്ടിങ്…. എല്ലാമായി ശ്രുതി എപ്പോളും ചിരി കളി ഞാൻ ആണെങ്കിൽ… കളിയും ഇല്ല ഒരു പറിയും ഇല്ല….. ശ്രുതി ഒറ്റക് എവിടെങ്കിലും പോകുമ്പോൾ…. പഴേ വീഡിയോ എടുത്ത്….. കണ്ട് മനക്കട്ടി ഉണ്ടാക്കൽ അങ്ങനെ ഒക്കെയാണ് ഞാൻ ചെയ്യുന്നത്….
…
കാര്യം ഞാൻ ആഗ്രഹിച്ചു നടത്താൻ പോകുന്ന ഒരു കാര്യമാണ് ബട്ട് റിസ്ക് എടുത്ത് എന്റെ ലൈഫ് കളയാനും…
ശ്രുതി ഇല്ലാത്തൊരു ജീവിതവും എനിക്കില്ല എന്നുള്ളതും ഞാൻ കൂടുതൽ മനസിനെ പാകപ്പെടുത്തി എടുക്കാൻ ഞാൻ ശ്രമിച്ചു…..
…
അങ്ങനെ ഇരിക്കുമ്പോളാണ്… ഒരു ദിവസം…സുമ ആന്റിയുടെ ഹസ്ബൻഡ് എന്നെ കാണാൻ വരുന്നത്…..
…
ആളാകെ വിഷമിച്ചു സങ്കടത്തിലാണ് വന്നത്….
…
…
അങ്കിൾ ഇരിക്ക്…
…
കിരൺ തിരക്കിലായിരുന്നോ….
…
അല്ല അങ്കിൾ അങ്കിൾ എന്താ വിശേഷിച്ചു….. മുഖം എല്ലാം ആകെ വല്ലാതെ……
…
അത്…. കിരൺ എനിക്കാരോടും പറയാൻ ഇല്ല അതുകൊണ്ടാണ ഇവിടേയ്ക്ക് വന്നത് വേറെ ആരെയും വിശ്വസിച്ചു പറയാൻ ഒരു പേടി….
…
എന്താ അങ്കിൾ എന്താണെങ്കിലും പറഞ്ഞോളൂ….
…
അത്…. അത് കിരൺ….
…
അങ്കിളിന് എനെ വിശ്വസിക്കാം ഞാൻ ആരോടും പറയില്ല…. എന്നെകൊണ്ട് പറ്റുന്ന ഹെല്പ് ആണെങ്കിൽ ഞാൻ ചെയ്യാം….. പറഞ്ഞോളു അങ്കിൾ….
…
അത് കിരൺ…. ഞാൻ ഒരു പ്രശ്നത്തിൽ പെട്ടിരിക്കുകയാണ്….
….
എന്ത് പ്രശ്നമാണ് അങ്കിൾ…
…
കിരൺ ഞാൻ പറയുന്നത് കേട്ട്… കിരണിന് എന്നോട് ദേഷ്യം തോന്നരുത് എന്നെ ഹെല്പ് ചെയ്യാൻ പറ്റിയില്ലെങ്കിലും… ആരും ഇത് അറിയുകയും അരുത് അത്രയ്ക്ക് സെൻസിറ്റീവ് ആയൊരു കാര്യമാണ്..
…
അങ്കിൾ ടെൻഷൻ ആവണ്ട പറഞ്ഞോളൂ… ഞാൻ പറഞ്ഞല്ലോ ആരും അറിയില്ല…..
…
…
മടിച്ചാണെങ്കിലും അങ്കിൾ പറഞ്ഞ് തുടങ്ങി…
…
കിരൺ എന്റെ വിവാഹം എന്റെ 28ആം വയസിലായിരുന്നു…. എന്നെ കെട്ടി എന്റെ കൂടെ വരുമ്പോൾ സുമക്ക് 20ഉം… അന്ന് പണം തവാട് മഹിമ അതൊക്കെയല്ലേ നോക്കുള്ളു….പ്രായം ഒന്നും ആർക്കും പ്രശ്നമല്ലലോ… പ്രത്യേകിച്ച് പെൺകുട്ടികളുടെ…
Bro April pakuthi Aayi ee month last undavumo …pls tell
ഈ നൂറ്റാണ്ടിലെങ്ങാനും ഇതിന്റെ ബാക്കി വരുമോ??
Bro kandathil santhosham…..eni thankal varilla enna vicharichath…..new stry enthayi udane undavumo….
എല്ലാ സുഹൃത്തുക്കൾക്കും നന്ദി…… വേറൊരു കഥ എഴുതി പകുതി ആയതാണ്….പ്രതീക്ഷിക്കാതെ… കുറച്ച് തിരക്കിൽ ആയിപോയി…. പുതിയൊരു ജോലിയിൽ കയറേണ്ടി വന്നു…. താമസം മാറേണ്ടി വന്നു… അങ്ങനെ ആകെ മൊത്തം തിരക്കായി….. കുറെ നാൾ കൂടിയാണ് ഇവിടെ വന്നു കേറിയപ്പോൾ…. നിങ്ങൾ എല്ലാം ഇപ്പോളും… അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു എന്നുള്ളത് അറിഞ്ഞത്…. വളരെ നന്ദി…… ഇതിന്റെ ഒരു ഭാഗം…. എഴുതാമെന്നു തന്നെ കരുതുന്നു…. ഒരു കൃത്യമായ തീയതി പറയുന്നില്ല…. ഏപ്രിൽ തന്നെ ഇടാം…. നന്ദി
Ennu varum bhai
Bro pettanu edane ethinte 2nd part katta waiting