…
ഇങ്ങേരിതെല്ലാം എന്നോട് പറയണേ എന്തിനാണെന്ന് ഞാൻ ആലോചിച്ചു…. എന്തായാലും നോക്കാം…
…
ഞാൻ പഠിച്ചതും എല്ലാം ഇവിടെ ആയതുകൊണ്ട്…. ഇവിടെ തന്നെ ജോലി മേടിച്ചു… ഇവിടെ തന്നൊരു വീട് വെച്ചു… മക്കൾ എല്ലാം ജനിച്ചത് ഇവിടെ തന്നെയാണ്…. ഒരു 5 വർഷം ഇവിടെ നിന്നു… ഉണ്ടായിയതെല്ലാ എന്റെ വീടിനായി കൊടുത്ത് വിദേശത്തേക്ക് പോയവനാണ് കിരൺ ഞാൻ…. എന്റെ കുടുംബത്തിന് വേണ്ടി……..
കിരണിന് അറിയാമല്ലോ. എന്റെ മക്കൾ 2 പേരും ഇപ്പോൾ… പുറത്താണ് പഠിക്കുന്നത് …… എന്റെ മക്കളെ അവിടെ വിട്ട് പഠിപ്പിക്കാനും… ഞങ്ങൾ ഇപ്പോൾ കാണുന്നതുപോലെ ജീവിക്കാനും എല്ലാം ഞാൻ എന്റെ ജീവിതത്തിന്റെ എല്ലാം സുഖങ്ങളും വെടിഞ്ഞ… 20 വർഷം..അവിടെ കളഞ്ഞു…..
അതിനു ശേഷം….എന്റെ മക്കൾ പുറത്തേക്കു പോയപ്പോൾ ഞാൻ ഇവിടേയ്ക്ക് വന്നു…
…
…
എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഞാൻ എന്റെ ഈ നീണ്ട 58 വർഷത്തിൽ ഫേസ് ചെയ്യാത്ത വല്ലാത്തൊരു പ്രതിസന്ധിയില്ലാണ് കിരൺ….
…
അതായതു പറയേണ്ടത് എങ്ങനെ ആണെന് എനിക്കറിയില്ല…. പക്ഷെ…. പറയാതെ വയ്യ…. എന്റെ ഭാര്യക്ക് ഒരു അഫ്ഫയർ ഉണ്ട്…
…
വാട്ട്…
…
യെസ് കിരൺ…. ഇത് കിരണിന് ഒരു ഞെട്ടൽ ആയിരിക്കും… എന്നാൽ എനിക്കങ്ങനെ അല്ലായിരുന്നു…. കാരണം പലതാണ് ..
ഞാൻ വിദേശത്തു അത്രയും വർഷം ജീവിച്ചതുകൊണ്ട്…കൊണ്ട്…. കുറെ ഒകെ എനിക്ക് മനസിലാകും…… അവരുടെ നീഡ്‌സ് നമുക്ക് നിറവേറ്റാൻ പറ്റിയില്ലെങ്കിൽ അവർ അതിനു വഴികൾ കണ്ടെത്തും അങ്ങനെ ഒക്കെ…… എനിക്കറിയാം…. അതുകൊണ്ട്… തന്നെ ഞാൻ ഇതറിഞ്ഞപ്പോൾ…. സുമയെ പറഞ്ഞു മനസിലാക്കാനും…. പിന്തിരിപ്പിക്കാനും ശ്രമിച്ചു….. പക്ഷെ അവൾ കൂട്ടാക്കിയില്ല…
…
അങ്കിൾ പറഞ്ഞു വരുന്നത്.
…..
ഞാൻ പറയാം കിരൺ….
സുമക്ക് ആ ബന്ധം നിർത്താൻ കഴിയില്ല…. പക്ഷെ… ഞാൻ അതിലിടപെടാൻ പാടില്ല…. ഞാൻ ഒരു നോക്കുതിയായി ആളുകൾക്കിടയിൽ ഒരു ഭർത്താവായി അവളുടെ കൂടെ വേണം…. കാരണം അവളെന്നെ സ്നേഹിക്കുന്നുണ്ട്…. എന്നാൽ എനിക്കവളുടെ ഫ്യ്സിക്കൽ നീഡ്‌സ് നിറവേറ്റാൻ പറ്റാതെപ്പോയി കിരൺ…….
…
..പക്ഷേ…എനിക്കതിനു സമ്മതവുമായിരുന്നു കിരൺ…. കിരണിന് കേട്ടപ്പോൾ wierd ആയിട്ട് തോന്നുമായിരിക്കും…

Dear thomas enthengilum update tharanam dhayavaayi