അങ്കിൾ ജോൺ 6 [Thomas Shelby] [Climax] 407

താൻ ഇത് വെച്ചല്ലേ…. ആ പാവം അങ്കിളിനെ ബ്ലാക്‌മെയ്ൽ ചെയ്തത്….

ഇതോടെ… ഇതോടെ നിർത്തണം…..

…. ഇല്ലെങ്കിൽ….. ദേ… ഇത് ലോകം കാണും… അമേരിക്കയിൽ ഇരിക്കണ തന്റെ മക്കളും കൊച്ച് മക്കളും കാണും…….

ആ പാവം സ്ത്രീയെ താൻ…. ഹോ…. തനിക്കെങ്ങനെ തോന്നിയാടോ……. ബ്ലഡി ……..

…. .

ജോണിന്റെ മുഖം….. ഞെട്ടലും…. ഭയവും….. എല്ലാകൊണ്ട്…. ചുമന്ന…. വിറച്ചു…. കണ്ണൊക്കെ കലങ്ങി ഇരിക്കുകയാണ്….

പിന്നെ ഞാൻ വന്നത്… ഇത് മാത്രം പറയാൻ അല്ല…. ഇനി… ഇനി തന്റെ ഭാഗത്തു നിന്നു ഒരു ശല്യവും…. ഒരാൾക്കും ഉണ്ടാകരുത്…. സുമ ആന്റിടെ കുടുംബത്തെ താൻ വെറുതെ വിടണം…. ആ റെസിഡൻസിൽ നിന്നു എത്രയും വേഗം… താമസം മാറണം… ഇല്ലെങ്കിൽ….

ഇല്ലെങ്കിൽ… തന്റെ തനി സ്വഭാവം നാടറിയും…. വീടറിയും…. താൻ അകത്തും ആകും…. തന്റെ മക്കളും… കൊച്ചുമക്കളും… മുഖത്ത് കാർകിച്ചു തുപ്പുന്ന്നത് ഓർത് നോക്കിക്കേ വേണ്ടെന്നുണ്ടെങ്കിൽ….. ഇവിടെ ഈ നിമിഷം നിർത്തണം എല്ലാം…..

…. ഞങ്ങളുടെ ജീവിതത്തിലേക്കോ.. ഒരാളുടെ ജീവിതത്തിലും… താൻ കാരണം ഒരു കണ്ണുനീർ വീഴരുത്…. This is my first and last warning…. കേട്ടൊടോ…… John… Fucking ബസ്റ്റാർഡ്….

…..

ഒരു ഹീറോ പരിവേഷം എനിക്ക് ഞാൻ തന്നെ കൊടുത്തു….. അവിടെ നിന്നും പോന്നപ്പോൾ….

…..

നിറയെ ചോദ്യങ്ങളും…. സംശയങ്ങളും…. പേടിയും….. ഉത്തരം ഇല്ലാതെ കുഴങ്ങി നിൽക്കുന്ന ജോണിനെ ഒരു നോക്ക് മാത്രമാണ് ഞാൻ നോക്കിയത്…. അതിൽ എനിക്ക് കിട്ടിയ തൃപ്തി…..

കാര്യങ്ങൾ വിശദീകരിച്ചു അയാളോട് പറയണ്ട കാര്യമില്ലെന്നു എനിക്ക് തോന്നി…. കാരണം…. ഒരു സസ്പെൻസ്…. എന്താണ് എങ്ങനെയാണെന്ന് ഉള്ളത്… ഇനി ജീവിക്കുന്ന കാലത്തോളം അയാളുടെ ഉള്ളിൽ ഉണ്ടാകും…. ഇനി…. ഒരു കഴപ്പിന്റെ പുറത്ത്….. രു കുടുംബമോ… ഒരാളെയോ… കരയിക്കാൻ തുടങ്ങുന്നതിനു മുൻപ്…. അയാളുടെ മനസിലേക്ക് എന്റെ വാക്കുകളും… എല്ലാം കടന്നു വരണം… അതിനു വേണ്ടി മാത്രം…..

…..

……

……

The Author

Thomas Shelby

www.kkstories.com

168 Comments

Add a Comment
  1. Dear thomas enthengilum update tharanam dhayavaayi

Leave a Reply

Your email address will not be published. Required fields are marked *