വീട്ടിലെത്തിയ ഞാൻ…. അങ്കിളിനെ വിളിച്ചു കയ്യിലൊരു പെൻഡ്രൈവ് കൊടുത്തു….
….
അങ്കിൾ… ഇങ്ങോടുന്നും പറയണ്ട…. കഴിഞ്ഞത് കഴിഞ്ഞു…. ദാ…. ഈ…. പെൻഡ്രൈവ് ആന്റിയെ കാണിക്കണം….. അയാളുമായുള്ള ബന്ധം എത്രമാത്രം അപകടകരമാണെന്നും……. അങ്കിളിനെ അയാൾ ബ്ലാക്‌മെയ്ൽ ചെയ്തതും എല്ലാം പറയണം…. If she really loves you she’ll understand…ഇനി ആന്റി അങ്ങൊട് ചെന്നാലും.. ജോൺ ഒരു പോസറ്റീവ് വൈബ് ഉണ്ടാകില്ല…. അത് എന്റെ ഉറപ്പ്… എങ്ങനെയാണു എന്താണ് എന്നൊന്നും ചോദിക്കണ്ട പറയില്ല…. പക്ഷേ…. You guys are safe for now…
….
ജോൺ വായികാതെ ഇവിടെ നിന്നും പോകും… അതുവരെ….. എല്ലാം അങ്കിലിന്റെ കയ്യിലാണ്ethikka
അങ്കിൾ ഒന്നും പറഞ്ഞില്ല പക്ഷെ ആ നിറക്കണ്ണുകളിൽ എല്ലാം ഉണ്ടായിരുന്നു….. കൈകൂപ്പി എന്റെ മുന്നിൽ നിൽക്കുന്ന അങ്കിളിനെ ഞാൻ ചേർത്ത് പിടിച്ചു…………
…
….
ഇന്നാണ് ഞങ്ങളുടെ ഈ നാട്ടിലെ അവസാന ദിവസം….. ഇന്ന് ഞങൾ അങ്കിളിന്റെയും ആന്റിയുടെയും കൂടെ കൂടി അവരുടെ വീട്ടിൽ കിടന്നു…..
…വളരെ സന്തോഷവും…. മനസ്സിൽ നിന്നും ഭാരം ഒഴിഞ്ഞപോലൊരു തോന്നലും…. അതിനേക്കാൾ ഏറെ….. ഈ പ്രിയപ്പെട്ട നഗരത്തിനെ പിരിയുന്ന വേദനയും….
….
….
പിറ്റേന്ന്….11ഓടെ… ഞങ്ങക്ക് എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി.. ജോണിനെ കാണാൻ നിന്നില്ല…. ഞാനും ശ്രുതിയും….. അങ്ങനൊരു കാര്യം ആലോചിച്ച പോലുമില്ല…..
….
…
അങ്കിൾ ഇറങ്ങട്ടെ…..
…
ഹ്മ്മ്…. പോയിട്ട് വാ…. ഇടക്ക് വിളിക്കണം….
…
വിളിക്കാം അങ്കിൾ…. നിങ്ങൾ നാട്ടിൽ വരുമ്പോൾ വീട്ടിലേക്ക് വരണം…
….
Sure കിരൺ….. And താങ്ക്യൂ… For എവെരിതിങ്…
…
….
അതൊന്നും വേണ്ടങ്കിൾ…….എന്നാൽ ശെരി…
…
….
ബൈ…. ആന്റിയെ…… ഞങ്ങൾ…
…
ആന്റിക്ക് ഒന്നും പറയാൻ പറ്റാതെ…. കണ്ണ് നിറച്ചു…. നിക്കുകയാണ്….
…. ഇനിയും നിന്നാൽ കൂടുതൽ വഷളാകും… അതുകൊണ്ട്…. ഞങ്ങൾ കാറിൽ കയറി…. അത്യാവശ്യം വേണ്ടത്… ഒരു ചെറിയ..കാർഗോ… വാനിൽ . കയറ്റി രാവിലേ അയച്ചിരുന്നു…. ഞങ്ങൾ നാട്ടിലേക്കുള്ള ഞങളുടെ യാത്ര തുടങ്ങി ….
…
….
കൈ കോർത്…… പുതിയ ചാപ്റ്റർ….

Dear thomas enthengilum update tharanam dhayavaayi