“എന്നാലും… എനിക് ഒരു പേടി… ഇതൊക്കെ ”
“നീ പേടിക്കണ്ട നിങ്ങളുടെ കല്യാണം കണ്ടിട്ടേ ഞങ്ൾ നാട്ടിലേക്ക് തിരിച്ചു പോകൂ അത് നടത്തി തന്നു നിനക്ക് അവകാശപ്പെട്ട അയാൾ അനുഭവിക്കുന്ന നിന്റെ അമ്മയുടെ സ്വത്തും വാങ്ങി തന്നിട്ടെ ഞങ്ങൾ തിരിച്ചു നാട്ടിലേക്ക് പോകൂ..”
അവളുടെ മുഖത്തെ ആത്‍മവിശ്വാസം അവനിൽ ഭയം കുറച്ചു.
“അപ്പോ എല്ലാം പറഞ്ഞ പോലെ അവരോട് ഒന്നും പറയണ്ട.. നാളെ നീ കരുതി ഇരിക്കുക ബാക്കി കാര്യങ്ങൾ ഒക്കെ നമ്മൾ പറഞ്ഞ പോലെ തന്നെ.. ഒന്നുകൊണ്ടും പേടിക്കണ്ട ok???”
അവൻ അവൾക്ക് നേരെ കൈ നീട്ടി.. യാന്ത്രികമായി അവൻ ആ കൈ പിടിച്ചു കുലുക്കി.
“അപ്പോ അമ്മേ… ഞാൻപോകുവാ പിന്നെ വരാം അപ്പോ നമുക്ക് ഒന്ന് ഇരിക്കണം കുറെ കാര്യങ്ങൾ പറയാൻ ഉണ്ട് ”
അവൾ അതും പറഞ്ഞു അമ്മയുടെ മറുപടിക്ക് കാക്കതെ അവനെ നോക്കി ഒന്ന് കണ്ണു കാണിച്ചിട്ട് പുറത്തേക്ക് നടന്നു.
എന്താ ഇപോ സംഭവിച്ചത്, ഇനി എന്താ സംഭവിക്കാൻ പോകുന്നത് എന്ന ആധിയിൽ കിരൺ അവിടെ നിന്നു.
(തുടരും)
nte suhrthaanu kiran. Kiran marichu ini ee katha undaavullaa
മരിച്ചിട്ടില്ല
??
nte suhrthaanu kiran. Kiran marichu ini ee katha undaavullaa
Bro Baki kanno ?
Pakuthikuvachi narthipovulannu parajathu ormayondoo. One year ayye….?
മോനെ കിരണേ, നിർത്തിയാൽ ഒന്ന് പറഞ്ഞിട്ട് പോകുന്നത് നല്ലതാണ്..
കാത്തിരിക്കണോ ഇനിയും…ഒരു മറുപടി താ…..
Hi brother nalla katha oke anne but first paranja vakinne vila vennam njan ee sitil vayaicha oruvitham nalla love stories allam illa chilathe ithuple thanne anne
Brother എന്തെങ്കിലും ഒന്ന് reply താ
Kiran bro baki evde??
കിരണേ ജീവനോടെ ഉണ്ടോ…..
Kirane ninak jeevanundo
Onnu upload cheyyadey
Bro അടുത്ത part ഇനി അടുത്തെപ്പോഴെങ്കിലും ഉണ്ടാകുമോ?. അതോ ഈ കഥയും പകുതിക്ക് വെച്ച് നിർത്തി പോകുന്ന കൂട്ടത്തിൽ പെടുമോ?.
എന്തായി, ഒരു update ഉം ഇല്ലാലോ? കാത്തിരിക്കണോ?
Bro . Enna inni next part.. wait cheyunnu
ബ്രോ ബാക്കി എപ്പോൾ വരും. വെയ്റ്റിംഗ് ??
Bakki eppol varum bro?
were? nxt prt
Nirthiyo?
ഇനി അടുത്ത വർഷം നോക്കിയാൽ മതി….
ഇതിന്റെ ബാക്കി എവിടെ
കിരണേ any update? ഇടക് ഇടക്ക് last part ഇൽ വന്നു നോക്കും, എന്ന് വരും എന്ന്.
Bro….
Adutha part eduu
Super story???
അടുത്ത പാർട്ട് എന്നാണ് ബ്രോ. വേഗം ഇഡ്.
സൂപ്പർ
ഒരുപാട് ഇഷ്ടപെട്ട ഒരു കഥയാണ്. ബാക്കി കൂടെ ഉടനെ പബ്ലിഷ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നിർത്തി പോകില്ലെന്ന് അറിയാം
???
Bro bakki പെട്ടന്ന് തരുമോ?
Bro nirthiyo story?
Nannayi vanello pinne sathanthram enthai aa storyde vivaram ilallo
ഇത് പോലെ അതും വരും ഒരു ഗ്യാപ് ൽ ആയിരുന്നു
രണ്ടു ദിവസം മുൻപ് മറ്റൊന്നും വായിക്കാൻ ഇല്ലാത്തത് കൊണ്ട് വായിച്ചുതുടങ്ങിയ നോവൽ ആണ് ഇത് എന്നാൽ ഇത്പോലെ താല്പര്യത്തോടെ വായിച്ച ഒരു നോവലും വേറെ ഇല്ല എന്ന് പറയാം
കഥാകാരന് അഭിനന്ദനങ്ങൾ
സെക്സിനെക്കാളും ബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന
ഒരുപാട് സസ്പെൻസുകൾ നിറച്ചു വെച്ചിരിക്കുന്ന ഈ കഥയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
പിന്നെ ഇതിൽ സെക്സ് വന്ന ഭാഗം ഞാൻ സ്കിപ് ചെയ്തു എന്തോ ഈ കഥയിൽ സെക്സിനെക്കാൾ മറ്റെന്തൊക്കെയോ കിട്ടുന്നുണ്ട്
ഊമ്പ് ആറു മാസയി ഒരു അപ്‌ലോഡ് ഇല്ല,, നീ ചത്ത
ഒരുക്കലും ബാക്കി വരുമെന്ന് കരുതി ഇല്ല… Thank u kiran.