ഉണ്ടകണ്ണി 16 [കിരൺ കുമാർ] 739

കഥയുടെ അവസാന ഭാഗങ്ങളിലേക് കടക്കുകയാണ് … ഇത്രേം താസിച്ചതിൽ ക്ഷമിക്കുക എന്നെ പറയാനുള്ളൂ…


ഉണ്ടകണ്ണി 16

Undakanni Part 16 | Author : Kiran Kumar | Previous Part


 

മുഖത്തോട് മുഖം നോക്കി അന്തം വിട്ട് ഇരിക്കുന്ന കിരണിനെയും ജെറി യെയും മാറി മാറി നോക്കി കൊണ്ട് ഇരിക്കുകയാണ് അക്ഷര

“ടാ ഇതെന്ന പറ്റി ?? എന്താ കാര്യം ”

അവൾ ഒന്നും കത്താതെ ചോദിച്ചു .

“അക്ഷര… നീ നീ ഇന്ന് രാവിലെ അവളെ അവിടെ കണ്ടന്നത് ഉള്ളതാണോ?”

“പിന്നല്ലേ… അവിടെ നിന്നപോ മുഴവൻ അവളെ നോക്കി നിക്കുവായിരുന്നു ഞാൻ എന്ത് ഷോ ആയിരുന്നു അവിടെ കിടന്നു അവൾ.. . എന്താടാ ??”

“എടി.. അവൾ… അവൾ ഇന്ന് കോളേജിൽ ഉണ്ടായിരുന്നു”

ജെറി കേറി പറഞ്ഞു

“ങേ…. എപ്പോ??”

“ക്ലാസ് കഴിയുന്ന വരെ ഉണ്ടായിരുന്നു ”

“ങേ…… പോടാ ചുമ്മ തള്ളാതെ”

അവൾ അത്ഭുതത്തോടെ പറഞ്ഞു

“അക്ഷ സത്യമാണ് … അവൾ ഇവിടെ ഉണ്ടായിരുന്നു ഞങൾ സംസാരിച്ചതാണ് രാവിലെ അവൾ ക്ലാസിലും ഉണ്ടായിരുന്നു”

കിരൺ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു

“എടാ…. കിച്ചു… പക്ഷെ… ഞാൻ അവളെ അവിടെ…. അത് അവൾ തന്നെ ആണ് എനിക്ക് നല്ല ഉറപ്പ് ഉണ്ട്… ഉറപ്പാ അവൾ തന്നെ ആണ്”

“നീ നല്ലോണം ആലോചിച്ചു നോക്ക് അവൾ തന്നെ ആണോ നിനക്ക് ആൾ മാറിയത് ആവും”

“എടാ ഏത് ഇരുട്ടത്ത് കണ്ടാലും അവളെ ഞാൻ തിരിച്ചറിയും …അത് .. അത് അവൾ തന്നെ ആണ് .. പക്ഷെ അവളെ നിങ്ങൾ എങ്ങനെ ഇവിടെ കണ്ടു ന്ന് എനിക്ക് മനസിലാവുന്നില്ല”

“കിരണേ…. ഞാൻ ഇത് മുന്നേ പറഞ്ഞില്ലേ അത് തന്നെ അവൾ ട്വിൻസ് ആവും… പഠിച്ച കള്ളി ആണവൾ നമ്മളെയും കോളേജിനെയും എല്ലാം വിദഗ്ദമായി പറ്റിച്ചു കൊണ്ട് അവൾ എന്തൊക്കെയോ നടപ്പിലാക്കുവാണ് നമ്മൾ അവളുടെ കയ്യിലേ പാവകൾ പോലെ അവൾ പറയുന്ന പോലെ ആടി അതല്ലേ സത്യം??” ജെറി പറഞ്ഞു

The Author

79 Comments

Add a Comment
  1. Orikkalum predhishichilla veruvenn?. Thanks bro. Pls ittech pokalle. Keep writing

  2. Ee partum asusual pwoli waiting for the next part page koottunna karyam pariganikkuka

  3. മാലാഖയുടെ കൂട്ടുകാരൻ

    കൊള്ളാം❤️❤️❤️❤️ തിരുമ്പി വന്തച്ചിലെ പോതും ❤️❤️❤️❤️ പാക്കലാം ❤️❤️❤️❤️❤️❤️❤️❤️അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാവും എന്ന് കരുതുന്നു

  4. മനോഹരൻ മംഗളോദയം

    നീ ചത്തില്ലേ മൈരേ?

    1. കിരൺ കുമാർ

      ഏയ് ?????

  5. വീണ്ടും ഒരു തിരിച്ചു വരവ് പ്രതീക്ഷിച്ചില്ല….
    എന്തായാലും ഹാപ്പി ആയി….

    ഒരപേക്ഷയുണ്ട് ഇത്രയും കാത്തിരിപ്പിക്കരുത്….Please

    1. കിരൺ കുമാർ

      ഏയ് ഇനി ഇല്ല .. ഇനി പഴേ പോലെ

  6. എവിടായിരുന്നു. ഒരു വിവരോം ഇല്ലാരുന്നല്ലോ

    1. കിരൺ കുമാർ

      ജോലി തിരക്ക് പിന്ന ടച്ചു പോയി

  7. ആകാംഷയുടെ മുൾമുനയിലാ പല ആംഗിൾസ്ിൾ ക്ളെമാക്സ് ചിന്തിക്കുന്നുണ്ട്, പക്ഷേ താൻകൾ എന്താ ചിന്തിക്കുന്നേ എന്നറിയില്ല മികച്ച അവസാനം പ്രതീക്ഷിക്കുന്നു, പെട്ടെന്ന് അടുത്ത പാർട്ട് വരുമെന്നും ……

  8. സൂര്യപുത്രൻ

    Nice bro

  9. Kuttam parayuvalla enkilum pettan ith theerkan vendi ezhuthiya pole enik thonni

  10. പെട്ടന്ന് തീർന്നു…

    അടുത്ത ഭാഗം വേഗം വരും എന്ന് പ്രതീക്ഷിക്കുന്നു ബ്രോ ❤️

  11. Super I liked it next part vegam kannumo

  12. കിരൺ കുമാർ

    ഉണ്ടാവും തീർച്ചയായും

  13. അരവിന്ദ്

    ഇട്ടിട്ട് പോവില്ല എന്ന് പറഞ്ഞെങ്കിലും ഒരു വിവരവും ഇല്ലാതെ വന്നപ്പോൾ ഇനി വരില്ലാന്ന് വിചാരിച്ചു. But ഈ വരവ് ശെരിക്കും ഞെട്ടിച്ചു. അടുത്ത ഭാഗം ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു….

    1. കിരൺ കുമാർ

      ഉണ്ടാവും

  14. നല്ല അമ്മ മകൻ കഥകൾ അറിയുമെങ്കിൽ പറഞ്ഞുതരുമോ guys?

  15. വായിച്ചു നന്നായിട്ടുണ്ട് കൊള്ളാം, പിന്നെ വന്നതിൽ സന്തോഷം, പേജ് കുറഞ്ഞു പോയല്ലോ ബ്രോ എന്തു പറ്റി,അടുത്ത ഭാഗം ഇനി എന്നാ തരുന്നേ വൈകിപ്പിക്കല്ലേ ഒരുപാട് പെട്ടെന്ന് തന്നെ തരാൻ നോക്ക് അപ്പൊ all the best ????

  16. പൊന്നു.?

    വന്നൂലോ വനമാല……
    വായിച്ചു, ഒന്ന് കത്തി കിട്ടാൻ പഴയ ഭാഗം കൂടി വായിക്കേണ്ടിവന്നു……

    ????

    1. ചെകുത്താൻ

      കിരൺ കുമാർ അല്ലേ.. സുഖമല്ലേ….. Sorry…. sorry…. നീ എന്നെങ്കിലും തിരികെ വരും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു… പക്ഷേ അതിനിടക്കും മനസ്സ് നിന്നെ സംശയിച്ചു…. sorry… sorry ?

  17. തിരിച്ചു വന്നല്ലോ സന്തോഷം ടച് വിട്ടുപോയി ഇനി നേരത്തെലത്തെ 2പാർട്ട്‌ വായിച്ചിട്ടു വേണം ഇത് വായിക്കാൻ ❣️

  18. Paginte ennam koottaarnu….
    Ennaaalum kozhappam illaa baakki ithenkilum kittiyalloo

  19. വന്നാലോ കാത്തിരുന്നു മടുത്തു ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവും എന്ന് കരുതിയില്ല വന്നപ്പോൾ ഒരുപാട് ഇഷ്ട്ട പെട്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  20. നല്ലവനായ ഉണ്ണി

    ഇനി ബാക്കി ഉണ്ടാകില്ല എന്ന് വിചാരിച്ച കഥയാ .. തിരിച്ചു വന്നതിൽ സന്തോഷം…

  21. Bro polichu enniku ariyam ayirunu thakal varum enuu ithu kore suspense breaking part ayiii waiting for the next.

  22. സത്യം പറയല്ലേ ബ്രോ ഇങ്ങനെ ഒരു കഥ ഉണ്ടെന്നു തന്നെ മറന്നു. തിരിച്ചു വന്നതിൽ സന്തോഷം ♥️♥️

  23. ട്വിസ്റ്റോട് ട്വിസ്റ്റ്. കഥ ശുഭപര്യവസായി തീരുവാൻ പ്രാർത്ഥിക്കുന്നു, പ്രതീക്ഷിക്കുന്നു

  24. Ithre page add akiyathil valare santhosam???

  25. കിരൺ കുമാർ

    ഹാപ്പി ദീപാവലി… എന്തായാലും ഇനിയും എഴുത്തും മറ്റേ കഥയും പുതു കഥകളും വരും

  26. ഈ കഥ അവസാനിച്ചു എന്നാണ് കരുതിയിരുന്നത്. ഇനി ഇതുപോലെ ഒരു ഇടവേള ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കുന്നു

    1. കിരൺ കുമാർ

      സോറി ☺️ ഇനി ഇങ്ങനെ ഉണ്ടാവില്ല

  27. ♥️?♥️ ORU PAVAM JINN ♥️?♥️

    ബ്രോ എവിടെയായിരുന്നു വന്നതിൽ സന്തോഷം വായിച്ചില്ല വായിച്ചിട്ട് വരട്ടെ വന്നിട്ട് അഭിപ്രായം പറയാം

    1. കിരൺ കുമാർ

      ജോലിയായി ബന്ധപ്പെട് തിരക്ക് ആയി പോയി… പിന്നെ എല്ലാം മറന്നു പോയി പിന്നീട് ഞാൻ ഈ കഥ നിറത്തിലാ ന്ന് ഉറപ്പ് തന്നിരിക്കുന്ന കൊണ്ട് വീണ്ടും വന്നു

    2. ♥️?♥️ ORU PAVAM JINN ♥️?♥️

      ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?

  28. ഹായ് ബ്രോ തിരിച്ചുവന്നതിൽ അതിയായ സന്തോഷം കഥാപൂർവ്വാധികം നന്നായി മുന്നോട്ടു പോകട്ടെ ആശംസകൾ ഹാപ്പി ദീപാവലി

    1. കിരൺ കുമാർ

      ഹാപ്പി ദീപാവലി… എന്തായാലും ഇനിയും എഴുത്തും മറ്റേ കഥയും പുതു കഥകളും വരും

  29. Thirichu vannuvalle ❤️❤️❤️

    Eee partum nanayi….waiting

    1. കിരൺ കുമാർ

      നന്ദി… കുറച്ചേ ഉള്ളൂ സോറി

  30. തിരികെ വന്നതിൽ അതിയായ സന്തോഷം ബ്രോ ?❤️

    സാധാരണ കഥകൾ പോലെ ഉപേക്ഷിച്ചുവെന്ന് കരുതി..

    വായിക്കട്ടെ.?

    1. കിരൺ കുമാർ

      ?☺️

Leave a Reply

Your email address will not be published. Required fields are marked *