ഉണ്ടകണ്ണി 16 [കിരൺ കുമാർ] 739

” എന്ത് അപകടം സംഭവിക്കാൻ ഒന്നുമില്ല അവളോട് തന്നെ നമുക്ക് നേരിട്ട് ചോദിക്കാമല്ലോ അവന്റെ മരണത്തിൽ എന്തെങ്കിലും പങ്ക് അവൾക്ക് ഉണ്ടോ ന്ന്, പിന്നെ എനിക്ക് ഇപ്പോഴും അവളെ ഒരേ സമയം രണ്ടു സ്‌തലത്ത് കണ്ടത് മാത്രമാണ് മനസിലാവാത്തത്.. അത് മാത്രമാണ് ഒരു….. ഒരിത്”

“ആ അത് തന്നെല്ലേ ഞാനും പറഞ്ഞത്”

“ഇപോ നീ അതൊകെ വിട്.. നാളത്തെ കാര്യം അല്ലെ .. നമുക്ക് നാളെ നോക്കാം ” അവൾ അവളുടെ കാപ്പി ഗ്ളാസ് അവനു നേരെ നീട്ടി .

കിരൺ അവളെ ഒന്ന് നോക്കി തല ആട്ടിയ ശേഷം ആ ഗ്ലാസും വാങ്ങി മൊത്തികൊണ്ട് ഫോണെടുത്ത് ജെറിയെ വിളിച്ചു.

“ഹലോ എന്താടാ???”

“നീ വീട്ടിൽ എത്തിയ??”

“എത്തിയല്ലോ എന്താടാ??”

കിരൺ സംശയത്തിൽ ചോദിച്ചു

“ഹേ ഒന്നും ഇല്ല ചുമ്മ നീ എത്തിയോ ന്നറിയാൻ വേണ്ടി ചുമ്മ വിളിച്ചതാണ് ”

“പിന്നെ പിന്നെ നീ ഇപ്പോഴും അക്കാര്യം ഓർത്ത് ടെൻഷൻ അടിച്ചു ഇരിക്കുവാ ല്ലേ … നമുക്ക് നാളെ അറിയല്ലോ അത് നീ വിട് ഇപോ .. നിങ്ങൾ എവിടാണ്”

“ഹാ എന്തോ അപകടം വരാൻ പോകുന്ന പോലെ ഉണ്ടെടാ മനസിൽ… അതാ… ഞങ്ൾ വീട്ടിൽ ഉണ്ട് ”

“എന്ത് അപകടം ഒന്നും ഇല്ല നീ അവളെ കൊണ്ട് വീട്ടിൽ ആക്കിയിട്ടു വേറെ പണി നോക്കിക്കേ..”

ജെറി അതും പറഞ്ഞു ഫോൺ കട്ട് ആക്കി

“അവന്റെ വായിന്ന് നല്ലത് കിട്ടി ല്ലേ??”

ഫോണ് കട്ടാക്കി കാപ്പി ഗ്ലാസും മൊത്തിവരുന്ന അവനെ നോക്കി അവൾ ചോദിച്ചു

“ഏയ്… പോടി”

“ഊവ ഊവ്…. നീ വ എന്നെ കൊണ്ട് ആക്ക് ഇല്ലേൽ വണ്ടി ഇങ് താ ഞാൻ രവിലെ നിന്നെ പിക്ക് ചെയ്യാം ”

“യ്യോ വേണ്ട വേണ്ട… നിന്നെ ഞാൻ കൊണ്ടേ ആക്കി കൊള്ളാം ”

“അതെന്താ?…. എന്നെ വണ്ടിയിൽ വിടാനും പേടി ആണോ നിനക്ക്”

“നീ പറയുന്ന കേട്ട മതി. ”

“പിന്നെ നീ പറയുന്നേ കേൾക്കാൻ ഞാൻ ആരാ നിന്റെ കേട്ടോയോള “

The Author

79 Comments

Add a Comment
  1. nte suhrthaanu kiran. Kiran marichu ini ee katha undaavullaa

    1. കിരൺ കുമാർ

      മരിച്ചിട്ടില്ല

  2. nte suhrthaanu kiran. Kiran marichu ini ee katha undaavullaa

  3. Bro Baki kanno ?
    Pakuthikuvachi narthipovulannu parajathu ormayondoo. One year ayye….?

  4. മോനെ കിരണേ, നിർത്തിയാൽ ഒന്ന് പറഞ്ഞിട്ട് പോകുന്നത് നല്ലതാണ്..

  5. കട്ടപ്പ

    കാത്തിരിക്കണോ ഇനിയും…ഒരു മറുപടി താ…..

  6. Hi brother nalla katha oke anne but first paranja vakinne vila vennam njan ee sitil vayaicha oruvitham nalla love stories allam illa chilathe ithuple thanne anne

  7. Brother എന്തെങ്കിലും ഒന്ന് reply താ

  8. Kiran bro baki evde??

  9. കിരണേ ജീവനോടെ ഉണ്ടോ…..

  10. Kirane ninak jeevanundo

  11. Onnu upload cheyyadey

  12. ?രാക്ഷസൻ ?

    Bro അടുത്ത part ഇനി അടുത്തെപ്പോഴെങ്കിലും ഉണ്ടാകുമോ?. അതോ ഈ കഥയും പകുതിക്ക് വെച്ച് നിർത്തി പോകുന്ന കൂട്ടത്തിൽ പെടുമോ?.

  13. എന്തായി, ഒരു update ഉം ഇല്ലാലോ? കാത്തിരിക്കണോ?

  14. Bro . Enna inni next part.. wait cheyunnu

  15. ബ്രോ ബാക്കി എപ്പോൾ വരും. വെയ്റ്റിംഗ് ??

  16. Bakki eppol varum bro?

  17. അന്തസ്സ്

    Nirthiyo?

    1. ഇനി അടുത്ത വർഷം നോക്കിയാൽ മതി….

    2. ഇതിന്റെ ബാക്കി എവിടെ

  18. കിരണേ any update? ഇടക് ഇടക്ക് last part ഇൽ വന്നു നോക്കും, എന്ന് വരും എന്ന്.

  19. Bro….
    Adutha part eduu
    Super story?❤??

    1. അടുത്ത പാർട്ട് എന്നാണ് ബ്രോ. വേഗം ഇഡ്.

  20. സൂപ്പർ❤️

  21. ഒരുപാട് ഇഷ്ടപെട്ട ഒരു കഥയാണ്. ബാക്കി കൂടെ ഉടനെ പബ്ലിഷ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നിർത്തി പോകില്ലെന്ന് അറിയാം ❤️

  22. Bro bakki പെട്ടന്ന് തരുമോ?

    1. അന്തസ്സ്

      Bro nirthiyo story?

  23. Nannayi vanello pinne sathanthram enthai aa storyde vivaram ilallo

    1. കിരൺ കുമാർ

      ഇത് പോലെ അതും വരും ഒരു ഗ്യാപ് ൽ ആയിരുന്നു

  24. രണ്ടു ദിവസം മുൻപ് മറ്റൊന്നും വായിക്കാൻ ഇല്ലാത്തത് കൊണ്ട് വായിച്ചുതുടങ്ങിയ നോവൽ ആണ് ഇത് എന്നാൽ ഇത്പോലെ താല്പര്യത്തോടെ വായിച്ച ഒരു നോവലും വേറെ ഇല്ല എന്ന് പറയാം
    കഥാകാരന് അഭിനന്ദനങ്ങൾ
    സെക്സിനെക്കാളും ബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന
    ഒരുപാട് സസ്പെൻസുകൾ നിറച്ചു വെച്ചിരിക്കുന്ന ഈ കഥയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    പിന്നെ ഇതിൽ സെക്സ് വന്ന ഭാഗം ഞാൻ സ്കിപ് ചെയ്തു എന്തോ ഈ കഥയിൽ സെക്സിനെക്കാൾ മറ്റെന്തൊക്കെയോ കിട്ടുന്നുണ്ട്

    1. കിരൺ കുമാർ

      ❣️❣️

      1. ഊമ്പ് ആറു മാസയി ഒരു അപ്‌ലോഡ് ഇല്ല,, നീ ചത്ത

  25. ❤️❤️

  26. രൂദ്ര ശിവ

    ❤❤❤❤❤

  27. ഒരുക്കലും ബാക്കി വരുമെന്ന് കരുതി ഇല്ല… Thank u kiran.

Leave a Reply

Your email address will not be published. Required fields are marked *