ഉണ്ടകണ്ണി 2 [കിരൺ കുമാർ] 1835

ഉണ്ടകണ്ണി 2

Undakanni Part 2 | Author : Kiran Kumar | Previous Part


 

 

എന്നെ കണ്ട അവൾ ഒന്ന് ഞെട്ടിയത് ഞാൻ മനസ്സിലാക്കി

“ആ വരൂ എന്താ ആദ്യ ദിവസം തന്നെ താമസിചാണോ വരുന്നേ??”
” അത് പിന്നെ മിസ് ഇന്നത്തേക്ക് ഒന്ന് ക്ഷമിക്കൂ ഞാൻ നാളെ മുതൽ നേരത്തെ എത്തിക്കോളം ”

ശെടാ ഇവൾക്ക് ഇത്രേം സൗമ്യമായി ഒക്കെ സംസാരിക്കാൻ അറിയാമോ ഹോ ..
ഞാൻ മനസ്സിൽ കരുതി .
ടീച്ചറിനെ മറി കടന്ന് അവൾ പെണ്കുട്ടികളുടേ സൈഡിൽ പോയ്‌ ഇരുന്നു.

ടീച്ചർ കലാപരിപാടികൾ തുടർന്നു ..  ഇടക്ക് ഇടക്ക് ഞാൻ അവളെ ഒന്ന് നോക്കി
ആ ക്ലാസിൽ ആരും അത്ര ഒരുങ്ങി വന്നതായി എനിക്ക് തോന്നിയില്ല അത്ര മുന്തിയ തരം ഡ്രസും ഓർണമെന്റ്‌സും ഒക്കെ ആണ് അവൾ ധരിച്ചിരിക്കുന്നത്.
എന്റെ നോട്ടം കണ്ടു ജെറി എന്താ ന്ന് തിരക്കി ഞാൻ ഒന്നും മിണ്ടാതെ ടീച്ചറെ ശ്രദ്ധിച്ചു.

“ലേറ്റായി വന്നയാൾ വന്നേ ”
ടീച്ചർ അവളെ വിളിച്ചു പരിചയപെടൽ തുടങ്ങി അപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് എനിക്ക് മനസ്സിലായത് അവളുടെ പേര് അക്ഷര എന്നാണ് ന്നും നഗരത്തിലെ പ്രമുഖ ജൂവലറിയായ അക്ഷര ജൂവലറി അവളുടെ അച്ഛന്റെ ആണെന്നും ഒക്കെ. എല്ലാരും അവളെ ഭയങ്കര സംഭവം ആയൊക്കെ  കാണുന്നത് കണ്ടു ഞാൻ മുഖത്ത് ഒരു ഭാവവും വരുത്താതെ ബുക്കിലേ വെള്ള പേജിലേക്ക് നോക്കി കുനിഞ്ഞിരുന്നു.

ആദ്യ പിരീഡ് കഴിഞ്ഞു  സൗമ്യ ടീച്ചർ പോയി കിട്ടിയ ഗ്യാപ്പിൽ ജെറി കത്തി വെക്കാനും എല്ലാരും തമ്മിൽ പരിചയപ്പെടാനും ഒക്കെ തുടങ്ങി .. എനിക് പണ്ടേ ആ ശീലം ഇല്ലാത്ത കൊണ്ട് ബെഞ്ചിൽ നിന്ന് പോലും എഴുന്നെൽകാതെ ഞാൻ ബുക്കിൽ ചുമ്മ ഓരോന്ന് വരച്ചു കൊണ്ടിരുന്നു

” അപ്പോൾ ഗയ്‌സ് നമ്മുടെ ആദ്യ ദിവസമാണ് ഇന്ന് അപ്പോൾ എല്ലാർക്കും ഇന്ന് എന്റെ വക ട്രീറ്റ് ആണ് ഉച്ചക്ക് എല്ലാവരും ക്യാന്റീനിലേക്ക് പോര് നമുക്ക് എല്ലാർക്കും തമ്മിൽ പരിചയപ്പെടുകയും ഒക്കെ ആവാം ”

ഞാൻ ബുക്കിൽ നിന്ന് തലയുയർത്തി നോക്കിയപ്പോൾ ക്‌ളാസ് ബോർഡിന് മുന്നിൽ കേറി നിന്ന് അക്ഷര ഉച്ചത്തിൽ വിളിച്ചു പറയുകയാണ് .
“ടാ നീ അത് കേട്ടോ . ഇവൾ ആൾ കൊള്ളാലോ ” ജെറി എന്നോട് പറഞ്ഞു

” ഉം ” ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു

The Author

കിരൺ കുമാർ

www.kambistories.com

142 Comments

Add a Comment
  1. ദശമൂലം ദാമു

    Bro.
    എന്താ പറയാ….അടിപൊളിയായിട്ടുണ്ട്.
    എഴുത്തിന്റെ flow ഒക്കെ ???
    എന്തായാലും next part പെട്ടന്ന് തരുമെന്ന് കരുതുന്നു ♥️♥️♥️

    1. കിരൺ കുമാർ

      വളരെ നന്ദി

  2. അറക്കളം പീലി

    Bro നീ ഭവീലെ അർജുൻ ദേവും കൊച്ചുകുഞ്ഞും ആണടാ …. ഇത്രേം ഡിലേ ഇടാതെ പറ്റുമെങ്കിൽ story തായോ …
    സസ്നേഹം
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. കിരൺ കുമാർ

      താങ്ക്സ് ബ്രോ . എഴുതാൻ എടുത്ത ഡിലെ മാത്രേ ഉള്ളൂ ബ്രോ വേഗം ബാക്കി ഇടാം

  3. Bro ?? ഒരു രക്ഷയുമില്ല അടിപൊളി ??

    Waiting 4 next part ??

  4. സംഗ്രഹം..
    *കഥനയാകാന് അമ്മയും പെങ്ങളും മാത്രം. ജിം നടത്തിപ്പുണ്ട്. ഡ്രൈവർ ആയിട്ടും പോകും. അമ്മ തയാൾക്കാരി. ഒരിക്കൽ എയർപോർട്ട് ഓട്ടത്തിൽ നിന്ന് ഒരു ഫ്രീക് ഒഎന്നിനെ പരിചയപെടുന്നു. അവളുടെ അമ്മയും അവളും ആയിട്ടുള്ള പ്രശ്നം നായകൻ തീർത്ത കൊടുക്കുന്നു. അവർ വല്യ ക്യാഷ് ടീംസ് ആണ്. അവനെ അവളുടെ ഒരു സ്വർണ കടയുടെ മാനേജർ ആകുന്നു..അവർ ഡിസ്‌കസ് ചെയ്ത് ഉണ്ടാക്കിയ ഒരു ഓഫർ അവൻ വേറെ ആർക്കോ പറഞ്ഞു കൊടുത്തു എന്ന് വിചാരിച്ചു അവനെ ചതിയനായി തെറ്റിദ്ധരിക്കുന്നു. അവൻ അവന്റെ നിരപരാധിതം തെളിയിക്കുന്നു. ലാസ്റ്റ് എങ്ങനെ ഒക്കെയോ സെറ്റ് ആവുന്നു. എപ്പോളോ വായിച്ച കഥ ആണ്. നെയിം ഓർക്കുന്നവർ പറയാമോ plz.. Plz plzzzs

  5. അപ്പൂട്ടൻ

    അടിപൊളി ❤❤

  6. പൊളിച്ചു , അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ….!

  7. പൊന്നു.?

    Kollaam…… Super aayitund……

    ????

  8. Nannayittundu bro entha parayuka oru feal angu kitti avasanam twist aaki nirthi alle ine tention adipikkand next part page kutti ezhuthe ok bro

    1. കിരൺ കുമാർ

      ഉടനെ വരും

  9. Good stuff bro….aduthathe pettannayikotte

  10. നന്നായിട്ടുണ്ട് mahn?❤️❕

  11. ബ്രോ നല്ല കഥയാണ് പക്ഷെ അടുത്ത ഭാഗം പെട്ടെന്ന് തരാൻ ശ്രെമിക്കുക.
    ലേറ്റ് ആകുമ്പോൾ വായിക്കാനുള്ള സുഖം പോകും…

  12. കൊള്ളാം ബ്രോ പേജ് കുറഞ്ഞു പോയി അടുത്ത ഭാഗം വേഗം തരുവോ ??

  13. തിരുമണ്ടൻ ?

    Bro kurachumkoodi venarnnu adutha
    part pettann tharo please ?

    1. കിരൺ കുമാർ

      പെട്ടെന്ന് തരും

  14. അടിപൊളി ഗ്യാപ് ഇടാതെ ബാക്കി പെട്ടന്ന് തരണേ

    1. കിരൺ കുമാർ

      പെട്ടെന്ന് തരും

  15. പൊന്നു ബ്രോ ബാക്കി എത്രയും പെട്ടൊന്ന് തരണം….
    പ്വോളി ഫീൽ ആണ്….

  16. ??? ORU PAVAM JINN ???

    ❤ അടിപൊളി ബ്രോ ❤ പറയാൻ വാക്കുകൾ ഇല്ല തുടരുക ❤ അടുത്ത പാർട്ടിന് ആയി കാത്തിരിക്കുന്നു ❤പേജ് കുടുക ❤❤❤❤

    1. കിരൺ കുമാർ

      ഇങ്ങനെയുള്ള കമന്റുകൾക്ക് വളരെ നന്ദി

  17. വളരെയധികം ഇഷ്ടപ്പെട്ടു , അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു!

  18. അടുത്ത പാർട്ട് വേഗം തര്വോ ?

  19. അടിപൊളി…..

  20. വളരെ നന്നായിട്ടുണ്ട് ?

  21. അൽത്താഫ്

    കൊള്ളാം

  22. കൊള്ളാം ബ്രോ ഒരു സിനിമ കണ്ട് പകുതിക്ക് നിർത്തിയ ഒരു ഫീൽ
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    പേജ് കൂട്ടി എഴുതാൻ ശ്രമിക്കൂ

    1. കിരൺ കുമാർ

      നന്ദിയുണ്ട് ബ്രോ … അടുത്ത പാർട്ടിൽ ഇതിലും പേജ് ഉണ്ടാവും

  23. Super story ❤️❤️❤️❤️❤️

  24. Mood Katha…neritt Kanda feel kitty…poli saanam muthe

  25. സൂപ്പർ ആയിട്ടുണ്ട് ബ്രൊ പെട്ടന്ന് അവസാനിച്ച പോലെ പേജ് കുറച്ചു കൂട്ടാം ആയിരുന്നു

  26. കൊള്ളാം… നന്നായിട്ടുണ്ട്
    പറ്റുമെങ്കിൽ പേജ് കൂട്ടി എഴുതുക.
    അടുത്ത ഭാഗം പെട്ടന്നായിക്കോട്ടെ.?

    1. കിരൺ കുമാർ

      ഉടനെ ഇടും

    2. കിരൺ കുമാർ

      Thanks bro

  27. കർണ്ണൻ (സൂര്യപുത്രൻ )

    Nice bro thudaruka

  28. പൊളിച്ചു മുത്തേ ❤️❤️❤️?

  29. കൊള്ളാം അടിപൊളി ?

    1. കിരൺ കുമാർ

      Thanks

      1. പൊളിച്ചു….. ഈ ഭാഗവും… അവൾക്ക് അങ്ങനെ വേണം….. Page കൂട്ടി അടുത്ത ഭാഗം വേഗം തരണേ…..

Leave a Reply to Sam Cancel reply

Your email address will not be published. Required fields are marked *