Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഉണ്ടകണ്ണി 2 [കിരൺ കുമാർ] 1829

Kambi Views 481181

അവൻ എന്റെ നേരെ ഷേക്ക് ഹാൻഡ് നു കയ്യും നീട്ടി ഇരുന്നു..

ഞാൻ ഒന്ന് മടിച്ചു എങ്കിലും അവസാനം എന്റെ  കൈ കൊടുത്തു

അപ്പോ ഇനി പറ ആരാ അവൾ

ആര്?? ഞാൻ ചോദിച്ചു

പിന്നെ നിനക്ക് അറിയാത്ത പോലെ മര്യാദക് പറഞ്ഞോ ആരാ ആ  അക്ഷര

അവൾ ആർ എനിക്ക് അറിയില്ല നീ കേട്ടത് അല്ലെ അവൾ പറഞ്ഞത് അതേ എനിക്കും അറിയൂ

ഡെയ് നീ കളി വിട് , അവൾ ഈ ക്ലാസിലേക്ക് കേറിയപ്പോ തന്നെ നിന്റെ മുഖം മാറിയത് ഞാൻ കണ്ടു നേരെ പോലും നോക്കാതെ ബുക്കിൽ കുത്തി കുറിച്ച് ഇരിക്കുന്നതും ഒക്കെ. മര്യാദക്ക് പറഞ്ഞോ നിനക്കു അവളെ നേരത്തെ അറിയാം

ഞാൻ ഒന്നും മിണ്ടിയില്ല

ടാ നീ പറയുന്നുണ്ടോ ഇല്ലേൽ ഇപോ നമ്മുടെ കൂട്ടുകെട്ട് അവസാനിപ്പിക്കാം അങ്ങനെ ഒന്നും മറച്ചു വച്ചുള്ള കൂട്ടുകെട്ട് ഒന്നും വേണ്ട

ഞാൻ പിന്നെയും മൗനം ആയിരുന്നു

ദേഷ്യം വന്ന ജെറി ക്ലസ്സിൽ നിന്ന് ഇറങ്ങി പോയി..

ഞാൻ മാത്രം ഒറ്റക്ക് ആ ക്ലാസിൽ ..

അവനോട് പറയണമായിരുന്നോ….?? പറഞ്ഞ പിന്നെ എല്ലാം പറയേണ്ടി വരും അത് പിന്നെ സഹതാപമാവും സെന്റി ആവും വേണ്ട .. ഞാൻ മനസ്സിൽ കരുതി..ആയിരുപ്പ് ഇരുന്ന ഞാൻ ഡിസ്കിൽ തല വച്ചു ഉറങ്ങി പോയിരുന്നു
പെട്ടന്ന് ഡിസ്കിൽ ആരോ ശക്തിയായി അടിക്കുന്നത് കേട്ടാണ് ഞാൻ ഉണർന്നത്

ഒരു മിസ് ആയിരുന്നു.. ഇവർ എപ്പോ കേറി വന്നു ആവോ ഞാൻ മനസ്സിൽ കരുതി നേരെ ഇരുന്നു അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് ജെറി എന്റെ കൂടെ ഇല്ല .. ഞാൻ ചുറ്റും നോക്കിയപ്പോൾ അവൻ ലാസ്റ്റ് ബെഞ്ചിൽ അവിടെ ഉള്ളവന്മാരുടെ കൂടി ഇരിക്കുന്നു.. അവൻ എന്നെ ശ്രദ്ധിക്കുന്ന കണ്ടപ്പോൾ ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു എങ്കിലും അവൻ മുഖം വെട്ടിച്ചു കളഞ്ഞു…വീണ്ടും രാവിലത്തെ റിപ്പീറ്റ് ആയിരിന്നു ജ്വാല മിസ് എല്ലാരേയും പരിചയപ്പെടലും കത്തിയും ഒക്കെ ആയി കഴിഞ്ഞു പിന്നെ ചന്ദ്രഹാസൻ സർ ന്റെ കലാപരിപാടികൾ ഒരു പിരീഡ് കൂടെ കഴിഞ്ഞപ്പോൾ ആ ദിവസം അവസാന  ബെൽ അടിച്ചു .. ക്‌ളാസ് കഴിഞ്ഞു എല്ലാരും ഇറങ്ങി നടന്നു തുടങ്ങി ഞാൻ പിന്നെയും ജെറിയെ നോക്കി അവർ എന്നെ മൈൻഡ് ചെയ്യാതെ ക്ലാസ്സിൽ നിന്ന് ഇറങ്ങി .. ഞാൻ കുറച്ചു നേരം കൂടെ അവിടെ ഇരുന്നു പുറത്തേക്ക് നോക്കിയപ്പോൾ  രാവിലെ കണ്ട ഓഡി കർ പുറത്ത്

The Author

Kiran Kumar

www.kambistories.com

142 Comments

Add a Comment
  1. 👍🏻👍🏻👍🏻👍🏻💖💖💝💝💝💝

  2. പവർ ആയിണ്ട് 🙌

  3. Next part innundavo

    1. കിരൺ കുമാർ

      Already submitted

      1. Pᴏᴡᴇʀ 🤩🤩

  4. കിരണേ… കഥ നല്ല രസകരമായിക്കുന്നു… ഒരു അപേക്ഷയുണ്ട് കഥ പൂർണ്ണമായും എഴുതി തീർക്കേണേ …. ഒരു പാട് കഥകൾ ഇവിടെ പാതിയിൽ ഉപേക്ഷിച്ച് കിടപ്പുണ്ട്. അതുകൊണ്ട് പറഞ്ഞതാ…

    1. കിരൺ കുമാർ

      ഇട്ടിട്ട് പോവില്ല

  5. Mone poli last scene polichu enik ishtayi ❤️❤️😁 baki koodi vekam poratte

  6. Next part ready aayo bro

    1. കിരൺ കുമാർ

      Almost ആയി ഉടനെ ഇടും

  7. പൊടിമോൻ

    കൊള്ളാം… പക്ഷെ… സൈറ്റിന്റെ പേരുകൂടി എഴുതുമ്പോൾ ഓർത്താൽ
    വായിക്കാൻ ഒരു സുഖമുണ്ടാകും…

    1. കിരൺ കുമാർ

      അറിയാം ബ്രോ ഫോഴ്സ്ഡ് ആയിട്ട് കമ്പി എഴുതി വച്ചിട്ട് കാര്യം ഇല്ലാലോ അത് അതിന്റെ കൂടെ ഇങ് വരും 😁

      1. കുഞ്ഞാലി_

        അതാണ് അതിൻ്റെ ഒരു ഇത്…. 🤗

  8. ഡിയർ KK
    രണ്ടു ഭാഗവും വായിച്ചു.
    എഴുത്തു ഉഗ്രനാണ്.
    ഒതുക്കി പറയുന്ന എന്നാൽ കാര്യങ്ങൾ മുന്നിലേക്ക് വരുന്ന രീതിയിൽ ഉള്ള എഴുതുമാണ്.

    പോരായ്‌മ എന്നൊന്നും പറയാനില്ല, എന്റെ മാത്രം ചിന്തയാകാം…

    പണക്കാരി പെണ്ണ് ആണെങ്കിൽ അവൾ അഹങ്കാരി ആയിരിക്കണം
    സൗന്ദര്യം കൂടുതൽ ഉള്ളവളായിരിക്കണം, പണമില്ലാത്തവനെ പുച്ഛിക്കണം,
    (കുറെ കഴിയുമ്പോ അവളുടെ മനസ് മാറി നായകനോട് അനുകമ്പ ഉണ്ടാവും)

    പാവപ്പെട്ടവൻ അനെങ്കില് നല്ല മനസായിരിക്കണം, കഷ്ടപ്പാടിന്റെ വില അറിയണം, എന്നിവ ഒഴിച്ചാൽ കഥയുടെ തീം പുതുമയാണെന്നു തോനുന്നു. കൂടുതൽ ഒന്നും പറയാനില്ല.
    ഭാവുകങ്ങൾ!

    1. കിരൺ കുമാർ

      സൗന്ദര്യം എന്നത് കിരൺ നു തോന്നിയത് മാത്രമെ ഞാൻ വിവരിച്ചിട്ടുള്ളൂ ബാക്കി ആരുടെയും കാഴ്ചപ്പാട് ഞാൻ പറഞ്ഞിട്ടില്ല കഥയിൽ.. ബാക്കി ഒക്കെ കഥ മുന്നോട്ട് പോവട്ടെ 😁പിന്നെ ജസ്റ്റ് ഒരു കഥയല്ലേ.. ഞാൻ ആദ്യമായ് എഴുതുന്ന സ്റ്റോറി ആണ് ക്ളീഷേ പരാമാവധി ഒഴിവാക്കണം എന്ന ഒരു ചിന്തയിൽ എഴുതി പോകുവാ എന്താവും ന്ന് അറിയില്ല നോക്കാം

  9. ഒരു 20-25 പേജസ് വരെ ആക്കിയാൽ കുറചുടെ വായനക്കാർ കഥക്ക് അകത്തോട്ട് ആവും

  10. ഇത് പൊളിക്കും, സാധരണ ഇവിടെ വരുന്ന പ്രേമ കഥയിൽ എല്ലാം നായകൻ കോടീശൃരൻ അല്ലേൽ upper middle ക്ലാസ് ഇതാണ് ഫോം, അല്ലേൽ അവസാനം ഒറ്റയടിക്ക് കാശുകാരൻ ആവുന്ന നായകൻ,ഇതൊന്നും ഇല്ലാത്ത ഒരു പാവപ്പെട്ടവന്റെ പ്രണയം ആയത് കൊണ്ടാണ് കൂടുതൽ excited ആവുന്നത്, emotions ന് പ്രാധാന്യം നൽകി ഒരു റിയലസ്റ്റിക് അപ്പ്രോച് ഉള്ള കഥ പറയൽ പ്രതീക്ഷിക്കുന്നു

  11. 💛💛💛❣️💛💛💛

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: