ഉണ്ടകണ്ണി 2 [കിരൺ കുമാർ] 1835

ഉണ്ടകണ്ണി 2

Undakanni Part 2 | Author : Kiran Kumar | Previous Part


 

 

എന്നെ കണ്ട അവൾ ഒന്ന് ഞെട്ടിയത് ഞാൻ മനസ്സിലാക്കി

“ആ വരൂ എന്താ ആദ്യ ദിവസം തന്നെ താമസിചാണോ വരുന്നേ??”
” അത് പിന്നെ മിസ് ഇന്നത്തേക്ക് ഒന്ന് ക്ഷമിക്കൂ ഞാൻ നാളെ മുതൽ നേരത്തെ എത്തിക്കോളം ”

ശെടാ ഇവൾക്ക് ഇത്രേം സൗമ്യമായി ഒക്കെ സംസാരിക്കാൻ അറിയാമോ ഹോ ..
ഞാൻ മനസ്സിൽ കരുതി .
ടീച്ചറിനെ മറി കടന്ന് അവൾ പെണ്കുട്ടികളുടേ സൈഡിൽ പോയ്‌ ഇരുന്നു.

ടീച്ചർ കലാപരിപാടികൾ തുടർന്നു ..  ഇടക്ക് ഇടക്ക് ഞാൻ അവളെ ഒന്ന് നോക്കി
ആ ക്ലാസിൽ ആരും അത്ര ഒരുങ്ങി വന്നതായി എനിക്ക് തോന്നിയില്ല അത്ര മുന്തിയ തരം ഡ്രസും ഓർണമെന്റ്‌സും ഒക്കെ ആണ് അവൾ ധരിച്ചിരിക്കുന്നത്.
എന്റെ നോട്ടം കണ്ടു ജെറി എന്താ ന്ന് തിരക്കി ഞാൻ ഒന്നും മിണ്ടാതെ ടീച്ചറെ ശ്രദ്ധിച്ചു.

“ലേറ്റായി വന്നയാൾ വന്നേ ”
ടീച്ചർ അവളെ വിളിച്ചു പരിചയപെടൽ തുടങ്ങി അപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് എനിക്ക് മനസ്സിലായത് അവളുടെ പേര് അക്ഷര എന്നാണ് ന്നും നഗരത്തിലെ പ്രമുഖ ജൂവലറിയായ അക്ഷര ജൂവലറി അവളുടെ അച്ഛന്റെ ആണെന്നും ഒക്കെ. എല്ലാരും അവളെ ഭയങ്കര സംഭവം ആയൊക്കെ  കാണുന്നത് കണ്ടു ഞാൻ മുഖത്ത് ഒരു ഭാവവും വരുത്താതെ ബുക്കിലേ വെള്ള പേജിലേക്ക് നോക്കി കുനിഞ്ഞിരുന്നു.

ആദ്യ പിരീഡ് കഴിഞ്ഞു  സൗമ്യ ടീച്ചർ പോയി കിട്ടിയ ഗ്യാപ്പിൽ ജെറി കത്തി വെക്കാനും എല്ലാരും തമ്മിൽ പരിചയപ്പെടാനും ഒക്കെ തുടങ്ങി .. എനിക് പണ്ടേ ആ ശീലം ഇല്ലാത്ത കൊണ്ട് ബെഞ്ചിൽ നിന്ന് പോലും എഴുന്നെൽകാതെ ഞാൻ ബുക്കിൽ ചുമ്മ ഓരോന്ന് വരച്ചു കൊണ്ടിരുന്നു

” അപ്പോൾ ഗയ്‌സ് നമ്മുടെ ആദ്യ ദിവസമാണ് ഇന്ന് അപ്പോൾ എല്ലാർക്കും ഇന്ന് എന്റെ വക ട്രീറ്റ് ആണ് ഉച്ചക്ക് എല്ലാവരും ക്യാന്റീനിലേക്ക് പോര് നമുക്ക് എല്ലാർക്കും തമ്മിൽ പരിചയപ്പെടുകയും ഒക്കെ ആവാം ”

ഞാൻ ബുക്കിൽ നിന്ന് തലയുയർത്തി നോക്കിയപ്പോൾ ക്‌ളാസ് ബോർഡിന് മുന്നിൽ കേറി നിന്ന് അക്ഷര ഉച്ചത്തിൽ വിളിച്ചു പറയുകയാണ് .
“ടാ നീ അത് കേട്ടോ . ഇവൾ ആൾ കൊള്ളാലോ ” ജെറി എന്നോട് പറഞ്ഞു

” ഉം ” ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു

The Author

കിരൺ കുമാർ

www.kambistories.com

142 Comments

Add a Comment
  1. സൂപ്പർ. പറയാൻ വാക്കുകൾ ഇല്ല.
    But
    പേജിന്റെ എണ്ണം കുട്ടണേ

  2. ഈ പാർട്ടും നന്നായിട്ടുണ്ട്. അടുത്ത പാർട്ടിൽ കുറച്ചു കൂടി പേജ് ഉണ്ടായിരുന്നെങ്കിൽ ?
    ❤️❤️❤️❤️

    1. കിരൺ കുമാർ

      ഉണ്ടാവും

  3. Bro oru rakshayum ella…adipoli

  4. ❤❤❤❤?

  5. ഇതൊക്കെ ആണ്‌ ഐറ്റം.. അപ്പൊ ആ സ്പോട്ടിൽ വെച്ച് കൊടുക്കണം ഇവളുമാരെ പോലത്തെ സാധനങ്ങൾക്ക്… രോമാഞ്ചം ആയിരുന്നു മോനേ ജെറിയുടെ ആ ഡയലോഗ് വായിച്ചപ്പോ.. ഉഫ്.. ?❤️❤️

    വേറെ ഒന്നും പറയാൻ ഇല്ല, ലെവൽ സാനം.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. അതുപോലെ ഒരു ഡൌട്ട്, ഇവൻ അവളെ തല്ലിയത് അവന്റെ അമ്മ വിളിച്ചപ്പോ ആ ഫോൺ ഇവളുടെ കയ്യിൽ ആയതുകൊണ്ട് ആണോ..? കാരണം എനിക്ക് അത് വായിച്ചപ്പോ ഇവള് ഇവൻ ഹോസ്പിറ്റലിൽ പോയപ്പോ അടിച്ചു മാറ്റിയത് ആയിട്ട് ആണ്‌.. അങ്ങനെ അല്ലെന്നു താഴെ ഒരു കമന്റ്‌ കണ്ടപ്പൊഴാ അത് അടിച്ചു മാറ്റിയകൊണ്ടാണ് അവനു ഫോൺ അടിച്ചത് അറിയാൻ പറ്റാഞ്ഞേ എന്നാണ് ഉദേശിച്ചേ എന്ന്.. ?

      1. കിരൺ കുമാർ

        ഹോസ്പിറ്റലിൽ പോയപ്പോൾ ബാഗ് കയ്യിൽ ഉണ്ട് ബാഗിൽ ഫോണ് തപുന്നത് എഴുതിയിട്ടുണ്ട്…

  6. ??വായിക്കാൻ ഏറെ ഇഷ്ടം??

    nannayitund bro ???

  7. ♥️ദേവന്‍♥️

    അടിപൊളി… അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്

  8. അടിപൊളി, last seen തകർത്തു. അമ്മ വിളിച്ചത് അവൾ കാരണം ആണ് അറിയാഞ്ഞതെന്ന ദേഷ്യം ആയിരിക്കും ആ അടി.

  9. Njn adhikam comment idatha aaal anu

    Waiting for next part

    1. കിരൺ കുമാർ

      ☺️

  10. Superb ?? vegam thanne next part vidanee broo

  11. നന്നായിട്ടുണ്ട് bro
    എളുപ്പം ബാക്കി തരണേ.

  12. അടിപൊളി സൂപ്പർ ♥️♥️♥️

  13. Broo poli story…. Njn katta waiting aanu…. plsss vegam idaamoo???

  14. waiting for next part

  15. Superb bro❤️❤️

  16. എന്റെ പൊന്നു ബ്രോ ഒറ്റ കാര്യമേ പറയാനുള്ളൂ ഒന്നു പറഞ്ഞു രണ്ടാമത്തേതിന് പ്രേമം ഒന്നും ആക്കല്ലേ അവളുടെ ആഹാങ്കാരം മുഴുവൻ തീർക്കണം കഥ ഇപ്പോൾ അടിപൊളി ആയി ആണു പോകുന്നത് good work broo❤️

  17. Bro pages ennam koootuvo pls
    Story vere lvl??

  18. ഡ്രാഗൺ കുഞ്ഞ്

    Epic item ???

  19. വാണ്ടിക്കാരൻ കൊച്ചാണ്ടി

    കിടിലം… അടുത്ത ഭാഗം പേജ് കൂട്ടി ഉടനെ പ്രതീക്ഷിക്കുന്നു

  20. ??Kidu?? ishtaiiiiiii❤❤❤❤

  21. Bro next part pattanu eduu page kuttanam katto ??????????

  22. കൊള്ളാം ബ്രോ.. നല്ല എഴുത്ത്… ഒരു കഥ ഇതുപോലെ നല്ല ഫ്ലോയിൽ പോകട്ടെ… അൽപ്പം കൂടി പേജുകൾ ഉൾപ്പെടുത്തി എഴുതുക ?❤️

  23. അടിപൊളി എഴുത്ത്………. നല്ല ഫ്ലോ……… പേജ് കൂട്ടി ഇതേ രീതിയിൽ തുടരുവാണേൽ kkയിലെ അടുത്ത സൂപ്പർ സ്റ്റാർ ❤

    1. കിരൺ കുമാർ

      പേജ് ഞാൻ നോക്കുന്നില്ല ആദ്യത്തേത് 6 ഇപോ 12 ഇനി കൂട്ടാൻ ശ്രമിക്കും ?

  24. Kolladaaa mwoneeee…. Ishtaaiii❤❤❤❤❤ നല്ല feelund❤❤❤. ഇടക് നിർത്തരുത്… ????all d besttt

  25. Kollam bro enik ishtayy but page kuranju poyi. Next partinu katta waiting aaa

    സ്നേഹത്തോടെ black bull

    1. കിരൺ കുമാർ

      ❣️❣️❣️❣️

  26. Super bro waiting for nxt part ??

  27. ലങ്കാധിപതി രാവണൻ

    മച്ചാനെ പൊളിച്ചു അവൾക് അല്ലെങ്കിലും ഒരെണ്ണം വേണമായിരുന്നു പന്ന മോൾ

    അടുത്ത പാർട്ട്‌ വൈകിക്കരുത് പ്ലീസ്

    1. കിരൺ കുമാർ

      അടുത്ത പാർട്ട് എഴുതാൻ പോകുവാ ഉടനെ ഇടാം

Leave a Reply to MaX Cancel reply

Your email address will not be published. Required fields are marked *