ഉണ്ടകണ്ണി 2
Undakanni Part 2 | Author : Kiran Kumar | Previous Part
എന്നെ കണ്ട അവൾ ഒന്ന് ഞെട്ടിയത് ഞാൻ മനസ്സിലാക്കി
“ആ വരൂ എന്താ ആദ്യ ദിവസം തന്നെ താമസിചാണോ വരുന്നേ??”
” അത് പിന്നെ മിസ് ഇന്നത്തേക്ക് ഒന്ന് ക്ഷമിക്കൂ ഞാൻ നാളെ മുതൽ നേരത്തെ എത്തിക്കോളം ”
ശെടാ ഇവൾക്ക് ഇത്രേം സൗമ്യമായി ഒക്കെ സംസാരിക്കാൻ അറിയാമോ ഹോ ..
ഞാൻ മനസ്സിൽ കരുതി .
ടീച്ചറിനെ മറി കടന്ന് അവൾ പെണ്കുട്ടികളുടേ സൈഡിൽ പോയ് ഇരുന്നു.
ടീച്ചർ കലാപരിപാടികൾ തുടർന്നു .. ഇടക്ക് ഇടക്ക് ഞാൻ അവളെ ഒന്ന് നോക്കി
ആ ക്ലാസിൽ ആരും അത്ര ഒരുങ്ങി വന്നതായി എനിക്ക് തോന്നിയില്ല അത്ര മുന്തിയ തരം ഡ്രസും ഓർണമെന്റ്സും ഒക്കെ ആണ് അവൾ ധരിച്ചിരിക്കുന്നത്.
എന്റെ നോട്ടം കണ്ടു ജെറി എന്താ ന്ന് തിരക്കി ഞാൻ ഒന്നും മിണ്ടാതെ ടീച്ചറെ ശ്രദ്ധിച്ചു.
“ലേറ്റായി വന്നയാൾ വന്നേ ”
ടീച്ചർ അവളെ വിളിച്ചു പരിചയപെടൽ തുടങ്ങി അപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് എനിക്ക് മനസ്സിലായത് അവളുടെ പേര് അക്ഷര എന്നാണ് ന്നും നഗരത്തിലെ പ്രമുഖ ജൂവലറിയായ അക്ഷര ജൂവലറി അവളുടെ അച്ഛന്റെ ആണെന്നും ഒക്കെ. എല്ലാരും അവളെ ഭയങ്കര സംഭവം ആയൊക്കെ കാണുന്നത് കണ്ടു ഞാൻ മുഖത്ത് ഒരു ഭാവവും വരുത്താതെ ബുക്കിലേ വെള്ള പേജിലേക്ക് നോക്കി കുനിഞ്ഞിരുന്നു.
ആദ്യ പിരീഡ് കഴിഞ്ഞു സൗമ്യ ടീച്ചർ പോയി കിട്ടിയ ഗ്യാപ്പിൽ ജെറി കത്തി വെക്കാനും എല്ലാരും തമ്മിൽ പരിചയപ്പെടാനും ഒക്കെ തുടങ്ങി .. എനിക് പണ്ടേ ആ ശീലം ഇല്ലാത്ത കൊണ്ട് ബെഞ്ചിൽ നിന്ന് പോലും എഴുന്നെൽകാതെ ഞാൻ ബുക്കിൽ ചുമ്മ ഓരോന്ന് വരച്ചു കൊണ്ടിരുന്നു
” അപ്പോൾ ഗയ്സ് നമ്മുടെ ആദ്യ ദിവസമാണ് ഇന്ന് അപ്പോൾ എല്ലാർക്കും ഇന്ന് എന്റെ വക ട്രീറ്റ് ആണ് ഉച്ചക്ക് എല്ലാവരും ക്യാന്റീനിലേക്ക് പോര് നമുക്ക് എല്ലാർക്കും തമ്മിൽ പരിചയപ്പെടുകയും ഒക്കെ ആവാം ”
ഞാൻ ബുക്കിൽ നിന്ന് തലയുയർത്തി നോക്കിയപ്പോൾ ക്ളാസ് ബോർഡിന് മുന്നിൽ കേറി നിന്ന് അക്ഷര ഉച്ചത്തിൽ വിളിച്ചു പറയുകയാണ് .
“ടാ നീ അത് കേട്ടോ . ഇവൾ ആൾ കൊള്ളാലോ ” ജെറി എന്നോട് പറഞ്ഞു
” ഉം ” ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു
????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤❤
അമ്പോ അമ്പമ്പോ..??
സാധാരണ ഇപ്പൊൾ ഞാൻ കോളേജ് സ്റ്റോറി ഒന്നും വായിക്കാറില്ല. ഇത് എന്നെ പിടിച്ചിരുത്തി വായിപ്പിച്ചു. ??? പവർ വരട്ടെ
?
Nale undakuvo bro
നാളെ ഇടാൻ മാക്സിമം ശ്രമിക്കാം ഞാൻ എഴുതുവ
അവൾക് ഒരു അടിയുടെ കുറവ് ഉണ്ടായിരുന്നു…..
ആ മൈ##*@ മോളെ എങ്ങാനും എൻ്റെ കയ്യിൽ കിട്ടിയാൽ ഞാൻ കൊന്ന് കൊലവിളിക്കും…
“പണത്തിന് വേണ്ടി ചെകുത്താൻ പറക്കില്ല….. പക്ഷേ..,
സ്നേഹത്തിന് വേണ്ടി ചെകുത്താൻ പറക്കും…..”
എന്ന് ചെകുത്താൻ
?
❣️❣️❣️❣️
അടുത്ത പാർട്ട് നാളെ കാണുമോ
Super theme bro… Pls continue???love n support?✨️?
ThankS
എന്റെ ബ്രോ ഒത്തിരി ഇഷ്ടപ്പെട്ടു. ഒന്നും പറയ്യാൻ ഇല്ല പൊളി
പൊളിച്ചു….. ഈ ഭാഗവും… അവൾക്ക് അങ്ങനെ വേണം….. Page കൂട്ടി അടുത്ത ഭാഗം വേഗം തരണേ…..
തീ തീ… ബാക്കി ഭാഗം വേഗം തരണേ..
???
കിരൺ നന്നായിരുന്നു. തുടരുക ❤️
ബ്രോ പവർ സാധനം ? നല്ല ഫീൽ ഉണ്ട് വായിക്കാൻ.. അടുത്തത് വേഗം പോരട്ടെ..
❣️
നല്ലൊരു തീമാണ്.
ഈ കഥ വായിക്കുന്ന എന്നെപ്പോലുള്ള പലരെയും തങ്ങളുടെ പഴയ സ്കൂള്‍-കോളേജ് ലൈഫിലേക്ക് കൊണ്ട് പോകാൻ ഈ കഥയ്ക്ക് ഇതുവരെ സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ രണ്ട് ഭാഗങ്ങളും ഞാൻ മിനിമം മൂന്ന് തവണയെങ്കിലും വായിച്ചുകഴിഞ്ഞു.
ജെറി ചുമ്മാ പൊളി ??. 1
അക്ഷരക്കിട്ട് അവസാനമെങ്കിലും കിരണ്‍ ഒന്ന് പൊട്ടിച്ചത് എന്തായാലും പൊളിച്ചു. ഇനിയെങ്ങാനും അവന് അത് ചെയ്യാതിങ്ങനെ പഴംവിഴുങ്ങിയെപ്പോലെ നിന്നിരുന്നെങ്കി ഈ കഥ തന്നെയാകെ വെറുത്തു പോയേനെ…
തുടര്‍ന്നും ഇതുപോലെ നന്നായി തന്നെ പോകുക…
Thanks bro ❣️
അടുത്ത പാർട്ട് എപ്പോ തരും
എഴുതുവാ വരും
ഒരു രക്ഷയും ഇല്ല.. അടിപൊളി…
എന്ത് പെട്ടന്നാണ് likes കേറുന്നത്…..!!!
ആളുകൾ തന്റെ കഥ ഏറ്റെടുത്തു bro.,. ❤
Nxt part പെട്ടന്ന് ഇടണേ…
❣️❣️❣️❣️
Wow super aayitundu
Please continue
Ithu pwolikkum supper vere level ???
ഇത് പൊളിക്കും മച്ചാനെ ഒരുരക്ഷയുമില്ല അടിപൊളി ????❤️❤️❤️❤️????
Next Part വേഗം വേണം bro ??❤️❤️
വളരെ നന്ദി
മോനെ പൊളി ഐറ്റം, അടുത്ത പാർട്ട് പേജ് കൂട്ടി ലാവിഷ് ആക്കി ഇറക്കിക്കോ ???
അതേ .
Upload fast pl
Katta waiting for next part
Buddy you have nice languages and skill taking too long to write can’t wait…
ജോലി തിരക്ക് കൊണ്ടാണ് .. എഴുതുന്ന മുറക് ഇടും വലുതായി ലേറ്റ് ചെയ്യിക്കില്ല ഇട്ടിട്ട് പോകത്തും ഇല്ല അത് ഉറപ്പാണ്
ഇത് porikum????
എത്രെയും പെട്ടന്ന് aduthath edanam ?
ഇത് porikum????
? adutha part pettan edanam
സൂപ്പർ ?
സൂപ്പർ ആയിട്ടുണ്ട് ?
Super bro adutha bagam vegam idanam bro
waiting for next part