Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഉണ്ടകണ്ണി 3 [കിരൺ കുമാർ] 1759

Kambi Views 565124

ആ വലിയ കൊട്ടാരം പോലുള്ള അകത്തേക്ക് കേറിവരുന്ന ഹാളിൽ നിന്ന് അവൾ അച്ചനെ ഉച്ചത്തിൽ വിളിച്ചു

ഇവളുടെ വിളി കേട്ട് ആ വീടിന്റെ പല ഭാഗത്ത് നിന്ന് സ്ത്രീകൾ ഉൾപ്പടെ ഓരോരുത്തരും ഇറങ്ങി വന്നു ,അതിൽ അയ്യരെ മാത്രം എനിക് മനസിലായി. അയാളും എന്നെ അവിടെ കണ്ട ചോദ്യ ഭാവെന നിൽക്കുകയാണ് .

 

.പെട്ടെന്ന് മുകളിൽ നിന്ന് സ്റ്റെപ്പ് ഇറങ്ങി അവളുടെ അച്ഛൻ പ്രതാപൻ നടന്നു വന്നു .. എന്നെ കണ്ട അയാളുടെ മുഖത്ത് ദേഷ്യം ഇരച്ചു വരുന്നത് ഞാൻ കണ്ടു

 

“എടാ നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇവളുടെ മുന്നിൽ വരരുത് ന്ന് ”

 

അയാൾ അതും പറഞ്ഞു എന്റെ നേരെ നടന്നതും അക്ഷരയുടെ ശബ്ദം ഉയർന്നു

 

“അച്ഛാ എന്റെ ഭർത്താവിനെ തൊട്ടു പോവരുത്”

ആ റൂമിലെ സകല ആളുകളുടെയൊപ്പം ഞെട്ടി തെറിച്ചു കൊണ്ട് ഞാൻ അവളെ നോക്കിയപ്പോൾ അവൾ ചുരിദാറിന്റെ ഉള്ളിൽ നിന്ന് ഒരു താലിമാല  എടുത്ത്  നീട്ടി കാണിച്ചു നിൽക്കുന്നതാണ് ഞാൻ കണ്ടത്

 

(തുടരും)

The Author

Kiran Kumar

www.kambistories.com

132 Comments

Add a Comment
  1. ചാത്തൻ

    ❤️❤️

  2. ❤️❤️❤️❤️

  3. Ente poli story 😍❤️🔥

  4. എന്റെ പൊന്നോ എന്തൊരു ട്വിസ്റ്റടാ ലാസ്റ്റ് കൊണ്ട് വെച്ചേക്കുന്നേ 😯

  5. innu ethra manikku varum bro

  6. Ennu varuvo…atho nale ano

    1. കിരൺ കുമാർ

      ഇന്ന്

      1. ഇന്ന്വ എപ്പോൾ വരും

  7. Bro, ഒന്നേ പറയാൻ ഉള്ളു ഉണ്ടക്കണ്ണി ഒരുപാട് ഇഷ്ട്ടം ആയി 😍😍😍 love from ❤️. പിന്നെ ഒരു അപേക്ഷ ആണ് കുറച്ചുകൂടി page കൂട്ടി എഴുതാമോ plz 🥺 stry വായിച്ചു തീർത്തിട്ട് ഒരു സമാദാനവും കിട്ടുന്നില്ല അതാ.. A humble request 😍😘

    1. കിരൺ കുമാർ

      ശ്രമിക്കാം

  8. Bro ith kure ayallo 8 dhivasam ayi waiting anu enha next part idatge

    1. കിരൺ കുമാർ

      ക്രിസ്‌മസ്‌ അല്ലായിരുന്നോ തിരക്ക് ആയിരുന്നു .എഴുതി തുടങ്ങി നാളെ ഇടും

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: