Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഉണ്ടകണ്ണി 3 [കിരൺ കുമാർ] 1759

Kambi Views 565124

ഉണ്ടകണ്ണി 3

Undakanni Part 3 | Author : Kiran Kumar | Previous Part


 

“ഡാ…..”

ജെറിയുടെ ഉച്ചത്തിലുള്ള വിളിയാണ് എന്നെ സ്വാബോധത്തിലേക്ക് കൊണ്ടുവന്നത്

നോക്കുമ്പോൾ അക്ഷര ബോധം മറഞ്ഞു കിടക്കുകയാണ് സൗമ്യ മിസ് എവിടുന്നോ ഓടി വന്നു അവളെ എഴുന്നേല്പിക്കാൻ ശ്രമിക്കുന്നുണ്ട് കൂടി നിന്നവർ എല്ലാം എന്നെ നോക്കി എന്തൊക്കെയോ പറയുന്നു .. ജെറി ഓടി എന്റെ അടുക്കൽ എത്തി

“ടാ എന്ന പരിപാടിആണ് കാണിച്ചത് ഇത്രേം ആൾകാർ നിൽക്കുമ്പോൾ … നീ വന്നേ”

അവൻഎന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് നടന്നു

“വേണ്ട … പോ. . എന്ത് ഉണ്ടായാലും എനിക്ക് ഒരു കുഴപ്പവും ഇല്ല നീ വേണേൽ പോ”

ഞാൻ ജെറിയുടെ കൈ തട്ടി മാറ്റി പറഞ്ഞു

ജെറി എന്ത് ചെയ്യണം ന്ന് അറിയാതെ നിൽക്ക്വാണ്

 

“കിരണേ നീ…. നീ എന്താ ഈ കാണിച്ചത് ഇവൾക്ക് ബോധം വരുന്നില്ല…”

കുറെ അവളെ കുലുക്കി വിളിച്ചിട്ടും ഒരു അനക്കവും ഇല്ലാത്ത കണ്ട്  സൗമ്യ മിസ് ചൂടായിക്കൊണ്ട് എന്റെ നേരെ എണീറ്റ് വന്നു

 

ഞാൻ ഒന്ന് പതറി

 

“അവൾക്ക് അത് കിട്ടേണ്ടത് തന്നെ ആണ് മിസ് അതിനു അവനെ  എന്ത് ചെയ്താലും കൂടെ എന്റെ പേര് കൂടെ എഴുതിക്കോ എനിക്ക് ഒരു കുഴപ്പവും ഇല്ല ”

 

ജെറി ടീച്ചറുടെ മുന്നിൽ കേറി നിന്നു

 

“നിന്നെ …. നിന്നെയൊക്കെ ഞാൻ കാണിച്ചു തരാടാ ഞാൻ പ്രിൻസിപ്പൾ നെ കാണട്ടെ ”

 

മിസ് അതും പറഞ്ഞു പ്രിൻസിപ്പാൾ റൂമിലേക്ക് വേഗത്തിൽ നടന്നു

അതിന് ഇടക്ക് അക്ഷരയെ ആരൊക്കെയോ എടുത്ത് എക്സിബിഷൻ ന്റെ ഭാഗമായി ഉണ്ടായിരുന്ന മെഡിക്കൽ ക്ലിനിക്കിലേക്ക് കൊണ്ടു പോയി

 

“ടാ കൊപ്പേ നീ എന്ത് അടിയാടാ അടിച്ചത് … അവളുടെ തല പൊങ്ങുമോ ഇനി “

The Author

Kiran Kumar

www.kambistories.com

132 Comments

Add a Comment
  1. മച്ചാനെ പൊളി ഒരു രക്ഷയുമില്ല സൂപ്പർ സ്റ്റോറി 🥰🥰🥰🤩🤩🤩🤩🤩

  2. Enthoru tiwst aan man….eee partum polichu…waiting 4 nxt part

  3. Aa paavathine veendum kalippikkunne aano

  4. 😲😲😲😲
    Unpredictable
    എന്നാലും എന്ത് പണിയാണോ അവന് കിട്ടാൻ പോകുന്നത്.
    Next part n waiting

  5. അത് കൊള്ളാലോ വെറൈറ്റി ട്വിസ്റ്റ്‌ 🤣🤣🤣🤣. ഭർത്താവ് അതൊക്കെ എപ്പോ മുതൽ 🤣🤣🤣.

    Amazing writing bro.

    കൊള്ളാം

  6. Hamme Twist 🔥🥵 thallinu shesham pinneyum angotum ingottum adi undaki premam avunnu vijarichu irunavarkkum pakka cliche aavum ennu vacha storiyil apara twist.Njan vijarichathum thallu koodi thallu koodi premam avunna pakshe avide twist polichu kadha vere level aayi iniyum ithupole vere track il potte nice twistum okke aayitu ini prathapan nte vaka adi idi poka💣💣 aavo chekkan 🤣
    Waiting for next part ❤️❤️

  7. ഡ്രാഗൺ കുഞ്ഞ്

    ലാസ്റ്റ് കൊണ്ട് വച്ച ട്വിസ്റ്റ്‌ 😘😘😍😍😍 എജ്ജാതി ………..

    Nb.. പാതിക്കു ഇട്ടേച്ചു പോവില്ല എന്ന് വിശ്വസിക്കുന്നു

    1. കിരൺ കുമാർ

      ഇല്ല പോവില്ല

  8. Bro pavam payyan avne adutha partl residents story venna ketto

  9. ഇതു വല്ലാത്ത ഒരു ending ആയിപോയല്ലോ.

  10. പാവപ്പെട്ടവനെ പ്രണയിച്ച പണകരി പെണ്. നന്നായിട്ട് ഉണ്ട് പിന്നെ റൊമാൻസ് സെന്റി ഓക്കെ ആകാം പിന്നെ ഫീൽ ഗുഡ് ആണേൽ പൊളിക്കും മോനെ

  11. അറക്കളം പീലി

    ഓരോ പാർട്ട്‌ കഴിയുമ്പോളും കഥ വേറെ ലെവൽ ആകുന്നുണ്ട്ട്ടോ. Keep writing
    അടുത്ത പാർട്ട്‌ വൈകാതെ കിട്ടും എന്ന പ്രതീക്ഷയോടെ
    സസ്നേഹം
    ❤❤❤❤❤❤❤❤❤❤

    1. അറിയാതെ പോയതാണ് sorry

  12. കാശിന്റെ കഴപ്പാ

  13. ഒരു സംശയം …. Next പാർട്ട് നാളെ കിട്ടുവോ

    1. കിരൺ കുമാർ

      ഡെയ് ഡെയ്… ഇന്നലെ പാതിരാത്രി 2 മണിവരെ ഇരുന്ന് എഴുതിയതാ ഇത് .. ഇനി ബാക്കി എഴുതണം… കഥ മനസിലേക്ക് വരുന്നതെ ഉള്ളൂ ന്നിട്ട ഞാൻ എഴുതുന്നത്. പിന്നെ വലിയ താമസം ഉണ്ടാവില്ല ഇട്ടിട്ട് പോകത്തും ഇല്ല

  14. Super ❣️❣️❣️❣️❣️❣️

  15. വിഷ്ണു ♥️♥️♥️

    നല്ല സ്റ്റോറി ആണ്…

    പിന്നെ ഒരു അപേക്ഷ ആണ് അവിഹിതം കേറ്റി എഴുതി ഈ സ്റ്റോറിയുടെ ലൈഫ് കളയല്ലേ… 🙏🙏🙏

    1. കിരൺ കുമാർ

      അവിഹിതം ഒന്നും ഉണ്ടാവില്ല ❣️

  16. ട്വിസ്റ്റും സസ്പെൻസും ഇട്ട് നിറത്തല്ലേ അടുത്ത പാർട്ട്‌ എപ്പോൾ വരും

    1. കിരൺ കുമാർ

      ഉടനെ

  17. പൊന്നു.🔥

    വൌ….. സൂപ്പർ ടിസ്റ്റ്.

    😍😍😍😍

  18. ചെകുത്താൻ

    *ലെ കിരൺ:”ജേറിയെ നീ അറിഞ്ഞോ…
    ഞാൻ പെട്ടു…”

    ഒന്നെങ്കിൽ ഇവൾ ഇവനെ പ്രേമിച്ച് കൊല്ലും…
    അല്ലെങ്കിൽ ഇവളുടെ അച്ഛൻ ഇവനെ തല്ലി കൊല്ലും…
    എന്തായാലും മരണം ഉറപ്പാണ്…😁😁😁

    കഥ എനിക്ക് ഇഷ്ടപ്പെട്ടു…🥰🥰🥰

    ചോതിക്കുന്നത് ശെരിയാണോ എന്ന് അറിയില്ല എന്നാലും ചോതിക്കണ്
    “Next part eppo varum
    പറ്റുമെങ്കിൽ ഈ മാസം വേണം….”

    “എന്ന് നരകത്തിൻ്റെ സ്വന്തം രാജാവ്….”

    1. കിരൺ കുമാർ

      ഉടനെ കാണും

  19. എൻ്റെ മോനെ ഒരു രക്ഷയില്ല 🔥🔥 സൂപ്പർ

  20. Manh… Twist
    ❤❤❤❤❤❤❤❤

  21. Y bro Y🖤🖤🖤 ithu oru cat n mouse kali aayirikkum enna vichariche e track manasilayilla aa😉😜😜 nannaayi macha vegam adutha part set aakki🖤🖤🖤

  22. Super
    Unbelievable twist

  23. അയ്ശരി എന്താപ്പോ ഇത് കഥ…..

    അവന്റെ കഥ അറിഞ്ഞു സഹതാപം തോന്നി അവനോട് അവൾക്ക് സ്നേഹം ആകും എന്ന് വിചാരിച്ചപ്പോൾ അവൾ അവന്റെ ഭർത്താവ് ആക്കിയിരിക്കുന്നു……… 🙄
    ആകെ കൺഫ്യൂഷൻ ആയല്ലോ……. അവൾ എന്താണ് ഇനി പ്ലാൻ ‘ചെയുന്നെ… ചെക്കന് ഇനിയും പണി കിട്ടുമോ….

    Page കുറച്ചു കൂടുതൽ ആകാം.. കേട്ടോ…… പെട്ടന്ന് തീർന്നു പോകുന്നു…… അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു….. ❤❤

  24. അടിപൊളി twist ❤️💥

  25. വയറ്റിൽ വളരുന്ന കൊച്ചിന്റെ അച്ഛൻ ന്നൊന്നും പറഞ്ഞേക്കല്ലേ 😅. ന്താണ് ട്വിസ്റ്റ്‌ ഒക്കെ പെട്ടന്നാണല്ലോ. അക്ഷരയും കിരണും കൂടി ന്തൊക്കെ ചെയ്ത് കൂട്ടുമെന്ന് കാണാൻ കാത്തിരിക്കുന്നു 🙌💖

    1. Yejjathi 😂

  26. Oww …😍😍😍😍Adutha part pettanu varumo bro?( Kurachu page add chey bro)

  27. നന്നായിട്ടുണ്ട് bro. Super

  28. എല്ലാ പാർട്ടും ക്ലൈമാക്സ്‌ ഹെവി സസ്പെൻസ് ഇട്ടാണല്ലോ നിർത്തുന്നത്,🥵 ഇയാളാര രാജമൗലിയോ 😛🤪

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: