ഉണ്ടകണ്ണി 5 [കിരൺ കുമാർ] 1522

ഞാൻ അത് ആരാണ് ന്ന് ചോദിക്കാൻ ഒരുങ്ങിയതും അയാൾ ഡ്രൈവിങ് സീറ്റിൽ അവളുടെ അടുത്ത് എത്തിയിരുന്നു

“ഉം ഇറങ് ” അയാൾ എന്നെ നോക്കി കൊണ്ട് അവളോട് പറഞ്ഞു

“ഹരിയേട്ട.. ഞാൻ .. ഞാൻ പറയാം ഇപോ പോ”
അവൾ പറഞ്ഞു

“ഇങ്ങോട്ട് ഇറങ്ങടി” അയാൾ അവളുടെ ഡോർ തുറന്നു അവളെ പിടിച് ഇറക്കി
രംഗം പന്തിയല്ല ന്ന് കണ്ടു ഞാനും വണ്ടിക് വെളിയിൽ ഇറങ്ങി

“ആരാടി ഇവൻ ” അയാൾ എന്നെ ചൂണ്ടി അവളോട് പറഞ്ഞു
“ഹരിയേട്ടൻ ഇപോ പോ ഞാൻ പിന്നെ പറയാം എല്ലാം ” അവൾ ഗൗരവത്തോടെ പറഞ്ഞു

“ഹരിയേട്ടൻ ഇപോ പോണില്ല മര്യാദക്ക് പറയടി ആരാ ഇവൻ ”

“ഞാൻ കെട്ടാൻ പോകുന്ന ആൾ .. എന്റെ കാമുകൻ എന്തേ”

അവൾ അയാളുടെ നേരെ ചീറി

“ഓഹോ ഇവനാണോ നിന്നെ കെട്ടാൻ പോകുന്നത് അത് ശരിഅപ്പോൾ ഞാൻ ആരാടി  ” അയാൾഅതും പറഞ്ഞു അവളെ
തല്ലാൻ ഓങ്ങിയതും ഞാൻ ഓടി അയാളുടെ കയിൽകയറി പിടിച്ചു

“പ്ഫ നായേ ഹരി യുടെ കൈ തടയാൻ മാത്രം ആയോ നീ ”  അയാൾ അതും പറഞ്ഞു എന്നെ ചവിട്ടാൻ ഒരുങ്ങിയതും സൈഡിൽ നിന്നും ഒരു ചവിട്ട് കൊണ്ട് അയാൾ തെറിച്ചു ദൂരേക്ക് വീണു

ആരാ ചവുട്ടിയത് ന്ന് കണ്ട ഞാനും അക്ഷരയും ഞെട്ടി
(തുടരും)

The Author

കിരൺ കുമാർ

www.kambistories.com

127 Comments

Add a Comment
  1. ❤️❤️❤️❤️

  2. റിയലിസ്റ്റിക് ആയി എഴുതിയിട്ടുണ്ട്, ??. അക്ഷരയെ നമ്പാൻ ആയിട്ടില്ല പണി വലുതെന്തോ വരുന്നുണ്ട് ?

  3. Innu varmo kiran bro

    1. കിരൺ കുമാർ

      Upcoming ൽ ഉണ്ട് ഇന്ന് വരേണ്ടതാണ്

    1. കിരൺ കുമാർ

      ചെയ്തു

  4. കുറച്ചു late ആയി പോയി ഈ പാർട്ട്‌ വയ്ക്കാൻ. കാത്തിരുന്നത് വെറുതെയായില്ല ….. ❤❤? അടുത്തതിൽ കുറച്ചു പേജും കൂടെ വേണമെന്ന് അറിയിക്കുന്നു.

    എന്ന് സ്നേഹത്തോടെ

    വേടൻ ?

  5. Next part nale undako

    1. കിരൺ കുമാർ

      ഉണ്ടാവും

      1. Bro evde inn release cheyyum enn paranjitt vannillallo

        1. കിരൺ കുമാർ

          സബ്മിറ്റ് ചെയ്തിട്ടുണ്ട്

      2. Kiran bro അക്ഷരയും കിരൺഉം തമ്മിൽ ഉള്ള ബന്ധം എന്താ എന്ന് പറഞ്ഞിലല്ലോ അതും ട്വിസ്റ്റ് ano

        1. കിരൺ കുമാർ

          ?

  6. close to reality. നമ്മളൊക്കെ കടന്നു പോയ ഒരു വേദന വരച്ചിടുന്നുണ്ട് കഥയിൽ , അത്തരത്തിൽ നായകനൊപ്പം നമുക്ക് നിൽക്കാൻ കഴിയുക അധികം കഥകളിൽ കഴിയാറില്ല. ആ ഫീലിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ .

    1. കിരൺ കുമാർ

      വളരെ നന്ദി ബ്രോ റിയലിസ്റ്റിക് ആക്കി എഴുതാൻ മാക്സിമം നോക്കുന്നുണ്ട്

  7. Part 6 evide സസ്പെൻസ് idathe upload cheyy

    1. കിരൺ കുമാർ

      സബ്മിറ്റ് ചെയ്തിട്ടുണ്ട്

  8. Part 6 vegan upload cheyane, iam waiting, ഇത് വരെ. Comment edanum ennu vicharichathala

    1. കിരൺ കുമാർ

      എഴുതുവാ ഉടനെ ഇടും

Leave a Reply

Your email address will not be published. Required fields are marked *