ഉണ്ടകണ്ണി 5 [കിരൺ കുമാർ] 1522

ഉണ്ടകണ്ണി 5

Undakanni Part 5 | Author : Kiran Kumar | Previous Part


എന്റെ ആദ്യ കഥയ്ക്ക് തന്നെ ഇത്ര സ്നേഹം തരുന്ന എല്ലാവർക്കും നന്ദി.. ഇന്ന് പേജ് കുറച്ഛ് കുറവാണ് ക്ഷമിക്കുക ഉടനെ തന്നെ അടുത്ത ഭാഗം വരും

അപ്പോ തുടരട്ടെ …

അവസാന ദിവസം ആയതിനാൽ ക്യാന്റീനിലേ പണി ഒക്കെ തീർന്നപ്പോൾ വർഗീസ് ചേട്ടൻ  കുപ്പിയും ബിയറും ഒക്കെ വാങ്ങി വച്ചിരുന്നു ആളുകൾ ഒക്കെ ഒതുങ്ങി എല്ലാരും പോയ നേരം ക്യാന്റീൻ ഫുൾ തൂത്ത് റെഡി ആക്കി ശേഷം ഞങ്ങൾ എല്ലാം കൂടെ അവിടെ വട്ടം കൂടി.. സീനിയർ ചേട്ടന്മാരും ജെറിയും ഒക്കെ നല്ല അടി ആയിരുന്നു ഞാൻ ആകെ ഒരു ബിയർ മാത്രം എടുത്ത് കുടിച്ചു കൊണ്ടിരുന്നു . വർഗീസ് ചേട്ടന്റെ പാട്ടും അവന്മാരുടെ കൊട്ടും ഒക്കെ ആയി ബഹു രസമായിരുന്നു അരങ് , എന്നാൽ എന്റെ മനസിൽ ഒരു സന്തോഷവും ഉണ്ടായിരുന്നില്ല ന്ന് പറയാം . ഞാൻ മാറി മൗനമായി ഇരിക്കുന്നത് ജെറി ഇടക്ക് ഇടക്ക് ശ്രദ്ധിക്കുന്നുണ്ട് . കുറച്ചു നേരം ഇത് ശ്രദ്ധിച്ചിരുന്ന ജെറി എഴുന്നേറ്റു എന്റെ അടുക്കൽ വന്നു

“എടാ നീ എന്താ മാറി ഇരിക്കുന്നെ .. വാ വന്നു. കൂട് വർഗീസ് ചേട്ടൻ അടിപൊളി പാട്ട വാടാ.. ”

“വേണ്ട ടാ .. നീ പൊക്കോ ഞാൻ ഇവിടെ ഇരുന്നോളാ . പാട്ട് ഞാൻ ഇവിടെ ഇരുന്ന് കേൾക്കുന്നുണ്ട് ”
ഞാൻ അവന്റെ ക്ഷണം ഒരു പുഞ്ചിരിയോടെ നിരസിച്ചു

“ആ നീ എന്ന എന്തെങ്കിലും കാണിക്ക് ”
ജെറി അതും പറഞ്ഞു തിരിച്ച് ആ കൂട്ടത്തിലേക്ക് പോയി

എന്റെ കയ്യിലെ ബിയർ തീർന്നു.. അവിടെ പാട്ട് പൊടി പൊടിക്കുന്നു , ഞാൻ ഫോണ് എടുത്ത് നെറ്റ് ഓണ് ആക്കി .

നെറ്റ് ഓണ് ആക്കാൻ കാത്തിരിക്കുവായിരുന്നു ന്ന് തോന്നുന്നു  മാലപ്പടക്കം പൊട്ടിയ പോലെ.വാട്സ്ആപ് മെസ്സേജുകൾ വരുന്നു . അവസാനം അക്ഷര എന്നു സേവ് ചെയ്തിരിക്കുന്ന നമ്പറിൽ ഒരു മെസ്സേജ് ഞാൻ കണ്ടു

‘ഹലോ വിളമ്പുകാരാ..’

കോപ്പ് റിപ്ലെ കൊടുക്കണോ ….. ഞാൻ ആലോചിചിരുന്നപ്പോൾ വീണ്ടും വോയ്സ് മെസ്സേജ് വന്നു

‘ആഹാ നീ ഓണലൈൻ വന്നിട്ടും മിണ്ടാതെ ഇരിക്കുവാ??.. ടാ….. ‘

ഇനിയും വച്ചോണ്ടിരുന്നാൽ അവൾ വല്ല കോളും ചെയ്യും ന്ന് എനിക്ക് തോന്നി ഞാൻ റിപ്ലെ കൊടുക്കാൻ തീരുമാനിച്ചു

‘ഹലോ.. അക്ഷര’

‘ആഹാ അപ്പോ അവിടെ ഉണ്ട്.. ഞാൻ ഓർത്തു നീ ഫോണും ഓണ് ആക്കി വച്ചു എങ്ങോ പോയി ന്ന് . നിനക്കെന്താ എനിക് റിപ്ലെ തരാൻ മടി ?? ?

ഹേയ് അങ്ങനെ ഒന്നും ഇല്ലാലോ ഞാൻ ഇവിടെ തിരക്ക് ആയിരുന്നു .

എന്താണ് പരിപാടി എവിടാ നീ കോളേജിൽ നിന്ന് പോന്നില്ലേ ഇതുവരെ

ഇല്ല ഇവിടെ വർഗീസ് ചേട്ടന്റെ ട്രീറ്റ് ആണ് അതിന്റെ കുറച്ചു പരിപാടികൾ

ഓഹോ വെള്ളം കളി ആണല്ലേ?? നീ കുടിക്കോ

ഹേ അങ്ങനെ ഇല്ല ബിയർ മാത്രം

The Author

കിരൺ കുമാർ

www.kambistories.com

127 Comments

Add a Comment
  1. Brooooo it’s really interesting.Katta waiting for next part.Expecting soon.

    1. കിരൺ കുമാർ

      ❣️❣️

  2. Kattaa waiting brooo❤️❤️❤️

  3. ഷാജീവൻ

    അടിപൊളി ♥️♥️

  4. ആഹാ മനോഹരം ത്രില്ലിംഗ് കഥ, പിന്നെ അവളുടെ പ്രണയം അഹങ്കാരി ആണെങ്കി എന്താണ് അവൾക്ക് പാവപ്പെട്ടവനെ പ്രണയിച്ചൂടെ അഹങ്കാരികൾക്ക് എന്താ ഹൃദയം ഇല്ലേ എന്ത് കാര്യത്തിലും ഉണ്ടാവുന്ന ഓവർ കോൺഫിഡൻസ് ആണല്ലോ അഹങ്കാരം അവരുടെ പ്രണയിതിലും അത് കാണാൻ കഴിയും.

    1. കിരൺ കുമാർ

      ❣️?

      1. ❤️❤️❤️❤️??

        1. കട്ട waiting anu

    2. പൊട്ടാ അവൾ പ്രേമിക്കുക അല്ല പ്രേമം അഭിനയിച്ച അവനെ ചതിക്കുകയാണ് അവൾ അവളുടെ ഫ്രണ്ടിനോട് പറഞ്ഞത് കേട്ടില്ലേ

  5. Ith veruth e a vne pottan aakan ulla plans aanu…. Shee.. Cheap aayi poi…. Ah pavam ammene oke ithil

  6. Waiting for next part ????

  7. ഇത് മിക്കവാറും അക്ഷക്ക് അവനെ എല്ലാവരുടെയും മുമ്പിലിട്ട് നാറ്റിക്കാൻ വേണ്ടി അവനെ പ്രേമമാണെന്ന് വിശ്വസിപ്പിക്കുന്നതാവാനാണ് സാധ്യത ഒരു പ്രതികാരം അതിനു എന്തിനാണ് അവന്റെ അമ്മയെയും ഇതിലേക്കിട്ടത്?
    അവനെ ഇത്ര പൊട്ടനാക്കുന്നത് ശരിയല്ല ?

    1. മണവാളൻ കഥ മുന്നോട്ടു പോകാൻ അങ്ങനെയൊരു ഭാഗം ആവശ്യമാണ് ബാക്കി പാർട്ടുകൾ വരുമ്പോഴേ അതു മനസ്സിലാക്കുള്ളൂ വേഗം തന്നെ അടുത്ത ഭാഗം വരുമായിരിക്കും അപ്പോൾ നമുക്ക് വായിച്ചറിയാം ??

  8. അടിപൊളി അടുത്തത് പോരട്ടെ ❤️

  9. അടിപൊളി ❤️

    1. അടിപൊളി അടുത്തത് പോരട്ടെ ❤️

    2. Ith veruthe avne pottan aakan ulla plans aanu…. Shee.. Cheap aayi poi…. Ah pavam ammene oke ithil

  10. Poli bro waiting for next part

  11. കിരൺ കുമാർ

    നന്ദി

  12. കിരൺ കുമാർ

    അക്ഷരയെ വരും ഭാഗത്ത് അറിയാം കൂടുതലായി

  13. Adipoli Bro….
    Waiting for Next Part

    1. കിരൺ കുമാർ

      ❣️

  14. ?❤️? ?

  15. Adipoli part…Akshara sincere allannu kazhinja partil ninnu manasilay…. waiting for next part

  16. കൊള്ളാം, super ആകുന്നുണ്ട്, അക്ഷര sincere ആയിട്ടാണോ, അതോ ചുമ്മാ കളിപ്പിക്കുവാണോ.

    1. കിരൺ കുമാർ

      വഴിയേ അറിയാം

      1. തിരുമണ്ടൻ ?

        അക്ഷര അവനെ നന്നായി ഊക്കാൻ ഉള്ള പ്ലാൻ ആണെന്ന് അത്യാവശ്യം വലുതായി തോന്നുന്നുണ്ട് ?കഴിഞ്ഞ ഭാഗത്തിൽ ഏകദേശം അത് പറയുന്നുണ്ടല്ലോ
        കാശിന്റെ കഴപ്പ് അല്ലാണ്ടെന്ത്‌ പറയാൻ ?

    2. ഇതിലെ കുറച്ചു ഡയലോഗുകൾ ഏതാനും 2 മാസങ്ങൾക്ക് മുൻപ് എന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞ ആളോട് ഞാനും പറഞ്ഞത് ആണ്…ഹഹ..
      പക്ഷെ ഇതിലെ പോലെ അല്ല അവൾ മ്മളെ ഒഴിവാക്കി പോയി ??

      1. കിരൺ കുമാർ

        അടിപൊളി ??

      2. കിരൺ കുമാർ

        ?❣️

  17. ??? ORU PAVAM JINN ???

    അടിപൊളി ബ്രോ ഈ പാർട്ടും പൊളിച്ചു അടുത്ത പാർട്ടിന് ആയി കാത്തിരിക്കുന്നു ?????

    1. കിരൺ കുമാർ

      ❣️

      1. തിരുമണ്ടൻ ?

        അക്ഷര അവനെ നന്നായി ഊക്കാൻ ഉള്ള പ്ലാൻ ആണെന്ന് അത്യാവശ്യം വലുതായി തോന്നുന്നുണ്ട് ?കഴിഞ്ഞ ഭാഗത്തിൽ ഏകദേശം അത് പറയുന്നുണ്ടല്ലോ
        കാശിന്റെ കഴപ്പ് അല്ലാണ്ടെന്ത്‌ പറയാൻ ?

  18. അറക്കളം പീലി

    സത്യം പറ മോനെ ജെറി അല്ലെ അവനെ ചവിട്ടിയെ. എന്തായാലും നന്നായിട്ടുണ്ട് അടുത്ത part വേഗം തരും എന്ന് പ്രതീക്ഷയോടെ

    1. കിരൺ കുമാർ

      ?

    2. Adipoli pinne twist polichu adutha part muthal page kutti ezhithane akshara ?

      1. കിരൺ കുമാർ

        ഇത്തവണ പെട്ടെന്ന് അടുത്ത ഭാഗം എഴുതാൻ ഇരുന്നത് ആണ് അതുകൊണ്ട് പേജ് കുറഞ്ഞത് .

  19. Nice story ❤️❤️❤️❤️❤️

  20. കിരൺ കുമാർ

    പെട്ടെന്ന് വരും

  21. ആരാ ചവിട്ടിയേ…????

    1. കിരൺ കുമാർ

      ?

  22. ❤️❤️❤️

  23. 9 page ൽ ഇത്ര നല്ല feel ൽ എഴുതിയ നീ ഒരു കില്ലാടി തന്നെ next part ന് വേണ്ടി കാത്തിരിക്കുന്നു ??

    1. കിരൺ കുമാർ

      ❣️❣️❣️

    2. കിരൺ കുമാർ

      താങ്ക്സ്

  24. super bakki koodi pettanu predshikunnu

  25. Awesome feel polichu muthe kidu

  26. Chumma thee? item waiting nxt

Leave a Reply

Your email address will not be published. Required fields are marked *