ഉണ്ടകണ്ണി 5
Undakanni Part 5 | Author : Kiran Kumar | Previous Part
എന്റെ ആദ്യ കഥയ്ക്ക് തന്നെ ഇത്ര സ്നേഹം തരുന്ന എല്ലാവർക്കും നന്ദി.. ഇന്ന് പേജ് കുറച്ഛ് കുറവാണ് ക്ഷമിക്കുക ഉടനെ തന്നെ അടുത്ത ഭാഗം വരും
അപ്പോ തുടരട്ടെ …
അവസാന ദിവസം ആയതിനാൽ ക്യാന്റീനിലേ പണി ഒക്കെ തീർന്നപ്പോൾ വർഗീസ് ചേട്ടൻ കുപ്പിയും ബിയറും ഒക്കെ വാങ്ങി വച്ചിരുന്നു ആളുകൾ ഒക്കെ ഒതുങ്ങി എല്ലാരും പോയ നേരം ക്യാന്റീൻ ഫുൾ തൂത്ത് റെഡി ആക്കി ശേഷം ഞങ്ങൾ എല്ലാം കൂടെ അവിടെ വട്ടം കൂടി.. സീനിയർ ചേട്ടന്മാരും ജെറിയും ഒക്കെ നല്ല അടി ആയിരുന്നു ഞാൻ ആകെ ഒരു ബിയർ മാത്രം എടുത്ത് കുടിച്ചു കൊണ്ടിരുന്നു . വർഗീസ് ചേട്ടന്റെ പാട്ടും അവന്മാരുടെ കൊട്ടും ഒക്കെ ആയി ബഹു രസമായിരുന്നു അരങ് , എന്നാൽ എന്റെ മനസിൽ ഒരു സന്തോഷവും ഉണ്ടായിരുന്നില്ല ന്ന് പറയാം . ഞാൻ മാറി മൗനമായി ഇരിക്കുന്നത് ജെറി ഇടക്ക് ഇടക്ക് ശ്രദ്ധിക്കുന്നുണ്ട് . കുറച്ചു നേരം ഇത് ശ്രദ്ധിച്ചിരുന്ന ജെറി എഴുന്നേറ്റു എന്റെ അടുക്കൽ വന്നു
“എടാ നീ എന്താ മാറി ഇരിക്കുന്നെ .. വാ വന്നു. കൂട് വർഗീസ് ചേട്ടൻ അടിപൊളി പാട്ട വാടാ.. ”
“വേണ്ട ടാ .. നീ പൊക്കോ ഞാൻ ഇവിടെ ഇരുന്നോളാ . പാട്ട് ഞാൻ ഇവിടെ ഇരുന്ന് കേൾക്കുന്നുണ്ട് ”
ഞാൻ അവന്റെ ക്ഷണം ഒരു പുഞ്ചിരിയോടെ നിരസിച്ചു
“ആ നീ എന്ന എന്തെങ്കിലും കാണിക്ക് ”
ജെറി അതും പറഞ്ഞു തിരിച്ച് ആ കൂട്ടത്തിലേക്ക് പോയി
എന്റെ കയ്യിലെ ബിയർ തീർന്നു.. അവിടെ പാട്ട് പൊടി പൊടിക്കുന്നു , ഞാൻ ഫോണ് എടുത്ത് നെറ്റ് ഓണ് ആക്കി .
നെറ്റ് ഓണ് ആക്കാൻ കാത്തിരിക്കുവായിരുന്നു ന്ന് തോന്നുന്നു മാലപ്പടക്കം പൊട്ടിയ പോലെ.വാട്സ്ആപ് മെസ്സേജുകൾ വരുന്നു . അവസാനം അക്ഷര എന്നു സേവ് ചെയ്തിരിക്കുന്ന നമ്പറിൽ ഒരു മെസ്സേജ് ഞാൻ കണ്ടു
‘ഹലോ വിളമ്പുകാരാ..’
കോപ്പ് റിപ്ലെ കൊടുക്കണോ ….. ഞാൻ ആലോചിചിരുന്നപ്പോൾ വീണ്ടും വോയ്സ് മെസ്സേജ് വന്നു
‘ആഹാ നീ ഓണലൈൻ വന്നിട്ടും മിണ്ടാതെ ഇരിക്കുവാ??.. ടാ….. ‘
ഇനിയും വച്ചോണ്ടിരുന്നാൽ അവൾ വല്ല കോളും ചെയ്യും ന്ന് എനിക്ക് തോന്നി ഞാൻ റിപ്ലെ കൊടുക്കാൻ തീരുമാനിച്ചു
‘ഹലോ.. അക്ഷര’
‘ആഹാ അപ്പോ അവിടെ ഉണ്ട്.. ഞാൻ ഓർത്തു നീ ഫോണും ഓണ് ആക്കി വച്ചു എങ്ങോ പോയി ന്ന് . നിനക്കെന്താ എനിക് റിപ്ലെ തരാൻ മടി ?? ?
ഹേയ് അങ്ങനെ ഒന്നും ഇല്ലാലോ ഞാൻ ഇവിടെ തിരക്ക് ആയിരുന്നു .
എന്താണ് പരിപാടി എവിടാ നീ കോളേജിൽ നിന്ന് പോന്നില്ലേ ഇതുവരെ
ഇല്ല ഇവിടെ വർഗീസ് ചേട്ടന്റെ ട്രീറ്റ് ആണ് അതിന്റെ കുറച്ചു പരിപാടികൾ
ഓഹോ വെള്ളം കളി ആണല്ലേ?? നീ കുടിക്കോ
ഹേ അങ്ങനെ ഇല്ല ബിയർ മാത്രം
ദരിദ്രവാസി പയ്യൻ അവനെ സ്നേഹിക്കാൻ ഒരുമാലാഖ
ഇതേ തീം വെച്ച് എത്രകഥ എഴുതും?
അതിനെ സപ്പോർട്ട് ചെയ്യാൻ കുറെ നാറികളും
നന്ദി ?
Vere etha ollath?….. Name para
Than venengil vaayichaal mathiyedoooo…..
Ee kadhakk wait cheyyan aalund…..
Thanikk istallel vaayikkandaaaa
ഒരുപക്ഷേ അവനോട് ഇഷ്ടം അഭിനയിച്ച്
അക്ഷരക്ക് ശരിക്കും ഇഷ്ടമാവുമായിരിക്കാം…..
?
Nale kanuvo
Ini ennu varum
പ്രിയ കിരൺ ,
താങ്കൾ ഓരോ പാർട്ടിലും സസ്പെൻസ് വെക്കുന്നതാന്ന് എനിക്ക് ഏറെ ഇഷ്ടപ്പെട്ടത്
കാത്തിരിക്കുന്നു.
സസ്നേഹം
മന്നാടിയാർ
വളരെ നന്ദി
ബ്രോ… ആരെങ്കിലും ഈ സൈറ്റിലെ ഇതുപോലെയുള്ള നല്ല പ്രണയം ഫീൽഗുഡ് കഥകൾ suggest ചെയ്യാമോ???
കടും കെട്ട്, എന്റെ ഡോക്ടറൂട്ടി , ദേവരാഗം, അനന്തഭദ്രം
Jerry jerry jerryy…..
?
Next part ezhuthi thudangiyo kirane
കഥ ആയി വരുന്നു
നാളെ ഉണ്ടാകുമോ…..??
പേര് കണ്ട് ഒരു കൗതുകത്തിന് വായിച്ചു തുടങ്ങിയതാണ്.. ഇപ്പൊ ഓരോ പാർട്ടും കാത്തിരിക്കുന്നു. അടുത്ത പ്രാവിശ്യം ഒരു 20-30 പേജ് ഒകെ ആയിട്ട് പെട്ടന്ന് വാ…എല്ലാ പാർട്ടും സസ്പെൻസ് നിർത്തി അവസാനിപ്പിക്കുന്നത് പൊളി ആണ്… അക്ഷരയെ കുറിച്ച് അറിയാൻ കാത്തിരിക്കുന്നു…
വളരെ നന്ദി ❣️❣️❣️
Thanks
Bro supper katha next part vegan tharulle bro ❤️❤️
തരും
നന്നായിട്ടുണ്ട് ബ്രോ♥️ പേജ് ഇത്തിരികൂട്ടാൻ ശ്രമിക്കൊ?
ശുവർ
Bro കഥ സൂപ്പർ ആകുന്നുണ്ട്… ഭയങ്കര ത്രില്ലിംഗ് ആണ്… കുറച്ചൂടെ പേജ് കൂട്ടി എഴുതിക്കൂടെ…. ഇത് പെട്ടെന്ന് തീർന്ന് പോകുന്നു… ഒരു 25 പേജെങ്കിലും ഉണ്ടായിരുന്നെങ്കിൽ…
ആദ്യമേ എഴുതിയത് അതാണ് ഞാൻ.. ഇത്തവണ പെട്ടെന്ന് എഴുതിയത
Superb bro…..oru 15 pages vachu thannude…if possible only
ഈ പാർട്ട് കുറഞ്ഞത
ഉണ്ടക്കണ്ണി 6 പാർട്ട് ന് ഉള്ള കാത്തിരിപ്പാണ് എന്തായി എഴുതി തീർന്നോ…..
ഇന്ന് കിട്ടീലേലും വേണ്ടില്ല Page കൂട്ടി എഴുതണേ സഹോ…..
സബ്മിറ്റ് ചെയ്തിട്ടുണ്ട് ഇന്ന് വരേണ്ടതാണ്
Nannayittind bro..!❤️❤️❤️❤️❤️
❤️❤️
ഇവളിത് എന്തോന്ന് ??.. അക്ഷര.. അക്ഷരം തെറ്റാതെ വിളിക്കാം കള്ള നായിന്റെ മോൾ ?♂️.. ഹരിയേട്ടന്റെ അണ്ടി ?
?
മച്ചാനെ പൊളിച്ചു . അടിപൊളി , ഹരിട entry കൊള്ളാം .പേജ് കൂട്ടി എഴുതാൻ ശ്രമിക്കണം . ബാക്കി എല്ലാം പോളി ആണ്…..അടുത്ത part ine waiting
Wew beautiful
ചവിട്ടിയ ആളെ കണ്ടു ഞാനും അക്ഷരയും ഞെട്ടി ഹായ് ഹായ് ഹയ്യമാ ജെറി ?
കഥ പൊളിച്ചു പിന്നെ പുതിയ കഥാപാത്രം വന്നതോടി കൂടി ഒരു കാര്യം ഉറപ്പായി എന്റെ ഒരു prediction അതിൽ അക്ഷരയുടെ അമ്മകാണു റോൾ കൂടാതെ ഒരു ഫ്ലാഷ്ബാക്ക്കും എന്റെ prediction il ഉണ്ട്.
Waiting for next part ❤️❤️
എന്ന ഞാനങ്ങോട്ട് ??
,താങ്ക്സ്
എവിടുന്നു വന്നു ആ കടംകേറിമോൻ നല്ല ഒഴുക്കിൽ പോകുവായിരുന്നു അടിപൊളി ബ്രോ
സംഭവം ഇറുക്ക് ?എന്തോ വലിയ പണി വരുന്നുണ്ട്.
❤️❤️❤️❤️
നല്ല മൂഡിൽ പോവുകയായിരുന്നു. അപ്പോഴാണ് അതിന്റിടയ്ക്ക് എവിടുന്നോ ഒരു ഹരിയേട്ടൻ?. ദൈവമേ, ആ മഹാന്റെ ശിരസ്സ് പിളർന്ന് അന്തരിക്കണേ… ??
????
??
Why bro
ഹാജർ വെച്ചതാണ് 4.5 വായിച്ചിട്ടില്ല
??❣️
അക്ഷര അവനെ നന്നായി ഊക്കാൻ ഉള്ള പ്ലാൻ ആണെന്ന് അത്യാവശ്യം വലുതായി തോന്നുന്നുണ്ട് ?കഴിഞ്ഞ ഭാഗത്തിൽ ഏകദേശം അത് പറയുന്നുണ്ടല്ലോ.
കാശിന്റെ കഴപ്പ് അല്ലാണ്ടെന്ത് പറയാൻ ? പാവം കഥാനായകൻ. ദൈവമേ അക്ഷരേടെ കുടുംബം കടം കേറി മുടിഞ്ഞു പോണേയ് ?
?
ഹയ്യയ്യോ
???
???
Sed avalle bro
Kidu,?
Kollaam…. Tripoli part.
????
?
Bro aduth part soon ara avne chavithiy ennu
Ariyn