ഞാൻ വീട് പറഞ്ഞ് കൊടുക്കുന്നു. അപ്പോഴേക്കും സ്റ്റാൻഡിൽ എത്തി.പിന്നീട് തിരിച്ച് പോകുമ്പോഴും അവൾ എന്റെ ഒപ്പം വന്നു.അങ്ങനെ ഞങ്ങൾ നല്ല കമ്പനിയായി.പിന്നീട് കോളേജിലും ബസ് സ്റ്റാൻഡിലും ഒക്കെ വച്ച് കാണുമ്പോൾ ഞങ്ങൾ സംസാരിക്കുമായിരുന്നു.ആ സംസാരം പിന്നീട് വാട്സാപ്പ് ചാറ്റിലേക്കും മാറുന്നു.ആതിരയെക്കുറിച്ച് പറയുകയാണെങ്കിൽ പല ആണുങ്ങളുടെയും മാദക റാണികളിൽ ഒരാളാണ്.മുഖം മുഴുവൻ മേക്ക് അപ്പ് ആയിട്ടും കാണാൻ അതീവ സുന്ദരിയെന്ന് പറയാൻ പറ്റില്ല.പാന്റും ഷർട്ടും കോട്ടും ആണ് യൂണിഫോം എങ്കിലും അവളുടെ കരിക്കു പോലത്തെ മുലകൾ കാരണം അത് തള്ളിനിക്കുമായിരുന്നു.
പിന്നെ പിന്നിലേക്ക് തള്ളിനിക്കുന്ന കുണ്ടിയും പലരുടെ ഉറക്കം കെടുത്തുന്നതായിരുന്നു.ഇതൊന്നുമല്ല മെയിൻ,ആരെയും മയക്കുന്ന കാമം നിറഞ്ഞ കണ്ണുകളും,വിടർന്നു പരന്ന കടിച്ചു തിന്നാൻ തോന്നുന്ന നല്ല റോസാപ്പൂ നിറമുള്ള അധരങ്ങളും കാമം നിറഞ്ഞ സംസാരവും എല്ലാം എന്നിലെ കളിക്കാരനെ ഉണർത്തി.അവളുടെ പലപ്പോഴുമുള്ള നോട്ടങ്ങളിൽ നല്ല കടി മൂത്ത് നിൽക്കുകയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
സ്കൂട്ടർ എടുക്കുന്ന ദിവസങ്ങളിൽ എല്ലാം ഞാൻ അവളെ ഇറങ്ങുന്നതിനു മുന്നേ വിളിക്കും.അങ്ങനെ അവൾ ബസ്റ്റോപ്പിൽ കാത്തു നിൽക്കും.ആദ്യം ഒരു സൈഡിൽ മാത്രം ഇരുന്നിരുന്ന അവൾ പിന്നീട് രണ്ട് സൈഡിൽ കാലു വച്ച് ഇരിക്കാൻ തുടങ്ങി.ആദ്യമെല്ലാം ചെറിയ ഗ്യാപ്പ് ഇട്ടിരുന്ന അവൾ പിന്നീട് ഒരോ തവണ ഇരിക്കുമ്പോഴും ആ ഗ്യാപ്പിന്റെ അളവ് കുറഞ്ഞ് വന്നു.എന്നോട് മുട്ടിയിരിക്കാൻ തുടങ്ങി.അവളുടെ കരിക്കു പോലത്തെ മുലകൾ എന്റെ പുറകിൽ വച്ചു അമർത്തുമ്പോൾ ഞാൻ അറിയാതെ തന്നെ എന്റെ കുട്ടൻ കുലയ്ക്കും.
ഒരു ഭാഗത്ത് ഹിതയും മറുഭാഗത്ത് ആതിരയും എന്റെ കുട്ടനെ മോഹിപ്പിച്ചു.അങ്ങനെ 2nd ഇയറിലെ അവസാന നാളുകളും 3rd ഇയറിലെ ആദ്യപാതിയും ഞാൻ സുഖിച്ചു(അതായത് 4th & 5th Sem).ഞാൻ3rd ഇയർ ആയതിനു ശേഷം ഹിത കൂടുതലും എന്റെ അടുത്തായിരുന്നു ബസിൽ ഇരിന്നിരുന്നത്.അവൾ ലാസ്റ്റ് ഇയർ ആയ കാരണം അവൾക്ക് കൂടുതൽ ധൈര്യം വന്നു.എനിക്ക് പിന്നെ പണ്ടേ പേടി ഇല്ലായിരുന്നു.പുറമെ നിന്ന് നോക്കുന്ന ജൂനിയർ പിള്ളേർ വിചാരിച്ചിരുന്നത് ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്നാണ്.
രണ്ടു പേരും കളിക്ക് തയ്യാറായിരുന്നു എന്ന് എനിക്ക് ഉറപ്പായിരുന്നു.കാരണം രണ്ടു പേരും നല്ല കടി മൂത്ത് നിൽക്കുകയായിരുന്നു.അതിനുള്ള സമയവും സന്ദർഭവും ഒത്തു കിട്ടിയാൽ മാത്രം മതിയായിരുന്നു.
സൂപ്പർ.. കിടു… കാദേവൻ.. ??.
നല്ല അവതരണം… അടിപൊളി തുടരൂ… ???
?? Thnku….
Continue
?