ഉന്മാദഹർഷം [കൊമ്പൻ] 582

ഉന്മാദഹർഷം

Unmadaharsham | Author : Komban


എന്റെ പേര് ശ്രീജിത് മഹാദേവൻ, ഇക്കൊല്ലം 42 വയസാകും. വെള്ളിമൂങ്ങ എന്ന സിനിമ കണ്ടിട്ടുണ്ടോ അതിലെ നായകനെ പോലെയിരിക്കും എന്നെയിപ്പൊക്കാണാൻ. നിറം പക്ഷെ അതിലും ഇച്ചിരി കുറവാണ്. നിറത്തിലെന്തിരിക്കുന്നു അല്ലെ?

ഞാനൊരു വിഭാര്യനാണ്. ഞങ്ങൾക്ക് കുട്ടികൾ ഇല്ല, പക്ഷെ മകളുടെ സ്‌ഥാനത്തൊരു പെൺകുട്ടിയുണ്ട്, അവളരെകുറിച്ചു ഞാൻ വൈകാതെ പറയാം. മൂന്നു കൊല്ലം മുൻപാണ് പാർവതിയെന്നെ തനിച്ചാക്കിയിട്ട് പോയത്. പാർവതിയും ഞാനും 10 വർഷത്തോളമായി ഗുജറാത്തിൽ തന്നെ ആയിരുന്നു. അവൾ അവിടെയൊരു സ്‌കൂളിലെ ടീച്ചറും ഞാനവിടെയൊരു സർവീസ് കമ്പനിയിലെ സീനിയർ മാനേജരും. നല്ല ശമ്പളമുള്ള പൊസിഷനിൽ നിന്നും ഇപ്പൊ VRS എടുത്തു നാട്ടിലെത്തിയ ശേഷം ഞങ്ങളുടെ തറവാട്ട് വീട്ടിൽ തന്നെയാണ് താമസവും. എന്റെ ഇനിയുള്ള കാലം സ്റ്റോക്ക് മാർക്കറ്റ് ലു ഇൻവെസ്റ്റ്മെന്റ് ഓക്ക് ചെയ്തു പോകാൻ ആണ് പ്ലാൻ.

തറവാട്ടിൽ ഇപ്പൊ എന്റെയൊപ്പം ഉളളത് എന്റെ പെങ്ങളുടെ ഒരേയൊരു മകനും ഭാര്യയുമാണ്. അതായത് ശ്യാമും ഗൗരിയും. ശ്യാമിനിപ്പോ 27 വയസുണ്ട്, അവന്റെ ഭാര്യ ഗൗരിക്ക് 22 ഉം. അവനു 15 വയസുള്ളപ്പോളാണ് ആ ദാരുണ സംഭവം നടക്കുന്നത് അവന്റെയമ്മ (എന്റെ പെങ്ങൾ) മീനാക്ഷിയൊരു ആക്‌സിഡന്റിൽ മരണപ്പെട്ടു, ഞങ്ങൾ അതെ തുടർന്നാണ് ഗുജറാത്തിൽ നിന്നും നാട്ടിലേക്ക് താമസം മാറിയത്. ശേഷം ഞാൻ ആയിരുന്നു ശ്യാമിന്റെ ഗാർഡിയനും ഉപദേഷ്ടാവുമെല്ലാം. എന്റെയൊരേയൊരു അളിയൻ അതിനു ശേഷം വേറേ ഒരാളെ കെട്ടുകയും ചെയ്തതോടെ അവനുമായുള്ള ബന്ധവും തീർന്നു.

ശ്യാം കാണാൻ നല്ല സുന്ദരനായിരുന്നത് കൊണ്ട് കോളേജ് കാലത്തേ അവനൊത്തിരി കാമുകിമാരും ഉണ്ടായിരുന്നു. ഹോസ്റ്റലിൽ നിന്നാണ് അവൻ പഠിച്ചതൊക്കെ!

ഗൗരിയെ കുറിച്ച് പറഞ്ഞാൽ, നാട്ടിൻ പുറത്തു ജനിച്ചു വളർന്ന പെണ്കുട്ടിയാണവൾ, അതായത് എന്റെ ഭാര്യ പാർവതിയുടെ നാടായ ഒറ്റപ്പാലത്തുകാരി; മാത്രമല്ല, എന്റെ പൂർവ്വകാമുകി ഗായത്രിയുടെ മകളാണ് ഗൗരി! ഭാഗ്യദോഷത്തിനു എനിക്കു ഗായത്രിയെ വിവാഹം ചെയ്യാൻ കഴിഞ്ഞില്ല. ഞങ്ങളുടെ ബന്ധം അറിഞ്ഞ അവളുടെ വീട്ടുകാർ അവളെ നിർബന്ധിപ്പിച്ചാണ് മറ്റൊരാളെ വിവാഹം കഴിപ്പിച്ചത്. അന്നെനിക്ക് ജോലി ആയിരുന്നില്ല. ശേഷം പഠിത്തം കഴിഞ്ഞു ഞാൻ ഗുജറാത്തിലേക്ക് വണ്ടി കയറുകയായിരുന്നു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) 🥰 കാട്ടൂക്ക് (3.3+M) 🥰 അല്ലി ചേച്ചി (3+M) 🥰 . The Great Indian Bedroom (2.2M+) 🥰 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 🥰താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+) 🥰 ഹോം മേഡ് ലവ് (2M) 🥰 Enjoy stories and support all writers who contribute good quality stuff to our platform.

20 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം……. കിഡു സ്റ്റോറി.

    ????

  2. Ithey same reethiyil oru story vannitundallo ammayichan marumole kalikkuna ക്ലൈമാക്സിൽ ithupole thanne marumom randanachanum bharye kodukkune

  3. ആശാനേ…❤❤❤

    ഗൗരി,….എന്ത് ഭംഗി ആയിട്ടാണ് വർണിച്ചത്,…
    സത്യം പറഞ്ഞാൽ അത്രയും ഭംഗിയുള്ള പെണ്ണിനെ ഇതുപോലെ വർണ്ണിച്ചതാണ് ഏറ്റവും എനിക്ക് കൊളുത്തിയത്…
    കഥയിലെ പ്രശ്നങ്ങൾ ഞാൻ ഒരിക്കൽ പറഞ്ഞതാണല്ലോ എങ്കിലും ട്വിസ്റ്റ് ശെരിക്കും ഞെട്ടിച്ചു…

    സ്നേഹപൂർവ്വം…❤❤❤

  4. മുകേഷ് പറയുംമ്പോലെ…..

    “നശിപ്പിച്ചു :-/”

    യഥാർത്ഥ അച്ഛനാക്കിയിരുന്നില്ലെങ്കിൽ കൂടുതൽ ഫീൽ ഉണ്ടായേനേ…

  5. ❤️❤️❤️

  6. വിമർശകൻ

    ഒറ്റകൊമ്പൻ വേ
    ഇത് റേ

    1. തനിക്ക് ഓളമാണോ..?

  7. കെട്യോൾ ആണ് മാലാഖ ❤️❤️❤️

    Aa കഥയുടെ 2nd part എഴുതാമോ…

    ഒത്തിരി സ്നേഹം….❤️❤️❤️

  8. ടീച്ചർ സ്റ്റോറി ഡ്രോപ്പ് ചെയ്തോ ??

  9. ഭീമസേനൻ

    ഇതൊക്കെ എന്തിനാണ് നിഷിദ്ധസംഗമത്തിൽ ടാഗ് ചെയ്യുന്നത്

  10. ആട് തോമ

    കൊള്ളാം മോനെ കലക്കി

  11. Wow,excellent
    ?????

  12. കഥ മുഴുവനും വായിച്ചു.
    കമ്പിക്കഥയുടെ ഒരു ഫീലും കിട്ടിയില്ല. നിങ്ങളൊക്കെ എന്തിനാണ് ഈ പിടിച്ചു വെച്ച് എഴുതുന്നതെന്നു മനസിലാകുന്നില്ല.
    ഇവിടെ,കുറഞ്ഞ പ്രായം ഒഴിച്ച് ബാക്കി ഒന്നിനും റെസ്ട്രിക്ഷൻ ഇല്ലല്ലോ.
    എന്നാലും, ഒരു ചട്ടക്കൂട്ടിൽ നിന്നേ എഴുതൂ. സെക്സ് പ്രത്യേക മോൾഡിൽ എഴുതേണ്ടതും ചെയ്യേണ്ടതുമായ കാര്യമല്ല. അങ്ങനെ ആയാൽ അതൊരിക്കലും ആസ്വദിക്കാൻ പറ്റില്ല.

    1. എന്നാല് രവി അങ്കിൾ ഒരു ലക്ഷണമൊത്ത കമ്പി എഴുതി കാണിക്കെന്നെ

    2. എന്നാ പിടിച്ചു വയ്ക്കാണ്ട് ഒരു കഥ അങ്ങട് എഴുത് മനുഷ്യ.. ഇവരൊക്കെ അങ്ങ് നാണം കെടട്ടെ ?

  13. ഏത് സിനിമ

  14. ❤️❤️❤️

  15. ❤❤❤

Leave a Reply

Your email address will not be published. Required fields are marked *