ഉണ്ണി കഥകൾ 2 [ചാർളി] 316

 

അതും പറഞ്ഞവളൊരു കള്ള ചിരി ചിരിച്ചു…

 

“ഏഹ്… എന്ത്…രസം…?”

 

അവനൊന്നു അത്ഭുത പെട്ടു…

 

“അതൊക്കെ യുണ്ട്… ”

 

ഷമീന…വീണ്ടും ചിരിച്ചു…

 

“പറയാടി…. എന്ത് രസമാ.. ചേച്ചിക്ക്…”

 

ഉണ്ണിക്ക് അറിയാനുള്ള… ആകാംഷ കൂടി…

 

“ട അത്… ചേച്ചിക്ക് മറ്റുള്ളവരുടെ സെക്സ് കാര്യങ്ങളിൽ നല്ല താൽപ്പര്യമാണ്…”

 

“എന്നുവെച്ചാൽ…?”

 

“എന്നുവെച്ചാൽ… ഇപ്പോൾ കല്യാണം കഴിഞ്ഞ പെൺകുട്ടികളോട് ഫസ്റ്റ് നൈറ്റ്‌ ന്റെ കാര്യവും… അതെ പോലെ ഈ സെറ്റപ്പ് ആന്റിമാരുണ്ടല്ലോ… അവരുടെ ലീല വിലാസങ്ങളൊക്കെ ചോദിച്ചറിഞ്ഞു സുഖിക്കലാണ് ചേച്ചിയുടെ മെയിൻ ഹോബി… ”

 

“ആഹാ… ഇതൊക്കെ നിനക്ക് എങ്ങനെ അറിയാം…”

 

“അതൊക്കെ ചേച്ചി പറഞ്ഞത…”

 

“ഇതൊക്കെ അറിഞ്ഞിട്ട് ചേച്ചിയെന്ത് ചെയ്യും…?”

 

“എന്ത് ചെയ്യാൻ… ഇതൊക്കെ കേട്ടു വിരലിട്ടു സുഖിക്കും…”

 

“ഏഹ്… ”

 

അത് കേട്ടു ഉണ്ണിയൊന്നു ഞെട്ടി…

 

“ഇതൊക്കെ നിന്നോട് പറഞ്ഞിട്ടുണ്ടോ..”

 

“പിന്നെ ചേച്ചി ഒന്നും എന്നോട് മറച്ചു വെക്കാതില്ല… എല്ലാം പറയും…”

 

“അപ്പോൾ അവർക്ക് ഹസ്ബൻഡ് ഇല്ലേ അങ്ങേര് അവരെ ചെയ്യാറില്ല?”

 

“ഓഹ്… അത് ഉള്ളതും ഇല്ലാത്തതും കണക്കാ… രണ്ട് പിള്ളേരെ ഉണ്ടാക്കിട്ട് പണം ഉണ്ടാക്കാൻ നടക്കുവാ…. പിന്നെ തോന്നുമ്പോൾ വരും ചേച്ചിയെ ജെട്ടിയൂരി കേറ്റി രണ്ട് അടി…കാര്യം കഴിഞ്ഞു പുള്ളി പോകും…”

 

ഷമീന പറഞ്ഞത് കേട്ടപ്പോൾ ഉണ്ണിയോന്ന് അത്ഭുത പെട്ടു…

 

“ഇത്രയും ചരക്കിനെ വെച്ചിട്ട് പണത്തിനു പുറകെ പോയവൻ ഭൂലോക മണ്ടൻ തന്നെ….”

 

ഉണ്ണി അറിയാതെ പറഞ്ഞു പോയി…

 

“ഏഹ് എന്താടാ പറഞ്ഞെ…”

 

ഷമീന അത് കേട്ടു….

 

“ഏയ്യ് ഒന്നുമില്ലടി… ഞാൻ വെറുതെ പറഞ്ഞത…”

 

അവൻ കിടന്നു ഉരുണ്ട്….

 

“ഞാൻ കേട്ടു…  മ്മ്… നീ പറഞ്ഞത് ശരിയാണ്… ചേച്ചി സൂപ്പറാണ്… ഒരുപാട് പേര് വളക്കാൻ നോക്കുന്നുണ്ട്… പക്ഷേ നടക്കത്തില്ല…

 

അത് കേട്ടതും….. ഉണ്ണിയുടെ മനസ്സിലെവിടേയോ ഉദിച്ച ഒരു പൊട്ടാമോഹം വീണുടഞ്ഞു…

The Author

9 Comments

Add a Comment
  1. രുദ്രൻ

    ബാക്കി ഇല്ലേ സഹോ

  2. മായാവി ✔️

    കൊള്ളാം ബ്രോ
    Waiting for next part
    ഒരുപാട് നായകന്മാരെ കൊണ്ടു വന്നാൽ കഥയുടെ സ്വീകാര്യത കുറവൻ ചാൻസ് ഉണ്ട്
    എൻ്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം

  3. കൊള്ളാം നന്നായിട്ടുണ്ട് ???

  4. സൂപ്പർ ??????❤️❤️

  5. ✖‿✖•രാവണൻ ༒

    ?❤️

  6. നല്ല കഥ ?
    ഉണ്ണിയും ഷമീനയും ചേച്ചിയും പൊളി
    കണ്ട ഉടനെ കളി അല്ലാതെ നന്നായി മൂഡ് കയറ്റിയിട്ടുള്ള കളികളാണ് രസം
    ഉണ്ണിയും ഷമീനയും ചേച്ചിയും നല്ല റോമാൻസ് ചേർന്ന കളി ആണേൽ കൂടുതൽ ഫീൽ ആകും വെറും കാമം മാത്രം ആകുമ്പോ അവർക്ക് ഇടയിൽ നല്ല അടുപ്പം ഉണ്ടാകില്ല
    പിന്നെ തെറിവിളി വേണ്ടായിരുന്നു
    കളിക്കുമ്പോ തെറിവിളി കേൾക്കുന്നത് റിയലിസ്റ്റിക്ക് ആയിട്ട് തോന്നില്ല
    ഷമീനയുടെ വിഷമം എന്താണ്
    അവളുടെ ഉമ്മയും വീട്ടുകാരും മോശം പെണ്ണായിട്ട് അവളെ കാണുന്നു എന്നത് അല്ലെ
    അങ്ങനെ ഒരു വിഷമം ഉള്ള ഷമീനയെ കളിക്ക് ഇടയിൽ ഉണ്ണി വിളിച്ചത് എന്താ
    അങ്ങനെ തെറിവിളി കേൾക്കുമ്പോ ഷമീനക്ക് വിഷമം തോന്നേണ്ടതാണ്
    കളിക്കുമ്പോ ഭൂരിഭാഗം ആളുകൾക്കും പരസ്പരം തെറിവിളി കേൾക്കാൻ ഇഷ്ടം ഉണ്ടാകില്ല

    അവിഹിതം ഉള്ള ഷമീനയുടെ ഉമ്മ എന്നിട്ടാണ് ഷമീനയെ കുറ്റം പറയുന്നതല്ലേ
    അവർക്ക് ഷമീനയെ കുറ്റം പറയാൻ ഉളുപ്പ് ഇല്ലേ
    പാവം ഷമീന

    ചേച്ചി ഞെട്ടിച്ചു
    ഇത്ര പെട്ടെന്ന് ഒരു ഫാസ്റ്റ് കളി ചേച്ചിയുമായി വേണ്ടായിരുന്നു, നല്ല ഫീലിങ്ങോടെ മൂപ്പിച്ചു വന്നിട്ടുള്ള കളി വേണമായിരുന്നു

    1. എന്തൊക്കെയോ എവിടെയോ ചീഞ്ഞു നാറുന്നുണ്ട്
      കഥ സൂപ്പർ ആണ്

Leave a Reply

Your email address will not be published. Required fields are marked *