ഉണ്ണി കഥകൾ 2 [ചാർളി] 318

 

വിറക് പുരയുടെ ഉള്ളിൽ ഒരു നിഴലനക്കം അവൾ കണ്ടു…  അവളിൽ ഒരു ഭയം നിറഞ്ഞു…

അപ്പോഴാണ് ആരോ അങ്ങോട്ട്‌ നടന്നു വരുന്നത് അവൾ ശ്രദ്ധിച്ചത്…

വരുന്നത് ആരാണെന്നറിയാൻ അവൾക്ക് ആകാംഷയായി… അതിനാൽ അവൾ അവിടേക്ക് തന്നെ നോക്കി നിന്നു….

 

അതികം വൈകാതെ തന്നെ അങ്ങോട്ട്‌ വന്ന ആളിനെ അവൾക്ക് മനസ്സിലായി…. ആ ആളെ കണ്ട് രാജി ഞെട്ടി വിറച്ചു, അവളുടെ ഉള്ളിലൊരു ആന്തലുണ്ടായി…

 

“അമ്മ..”….. ആ ഞെട്ടലിൽ അവളുടെ നാവിൽ നിന്നും ആ പേര് പുറത്തേക്ക് വന്നു….

 

അവൾ അവിടെ കണ്ടത് തന്റെ ഭർത്താവിന്റെ അമ്മയായ ഉഷയെയാണെന്ന് അവൾക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല…. അവൾക്ക് ഇപ്പോഴും ആ അന്താളിപ്പ് വിട്ടു മാറിയിട്ടില്ല….

 

ഉഷ പമ്മി… പമ്മി വിറകു പുരയ്ക്കു ഉള്ളിലേക്ക് കയറിയതും അതിനുള്ളിലെ മറ്റേ വ്യെക്യത്തി അവരെ പിടിച്ചു വലിച്ചതും പെട്ടന്നായിരുന്നു….  രാജി നിൽക്കുന്ന പൊസിഷനിൽ നിന്ന്‌ കൊണ്ട് അത്രമാത്രമേ കാണാൻ കഴിയുള്ളു… അവർ ഇരുവരുമിപ്പോൾ വിറക് പുരയ്ക്കുള്ളിലാണ്…. അതിനാൽ അതിനുള്ളിൽ നടക്കുന്നത് എന്താണെന്നു കാണാൻ അവൾക്കു സാധിക്കില്ല…. പക്ഷേ അതിന്റെ ഉള്ളിലെ കലാപരിപാടി എന്താണെന്നുള്ള ഉത്തമ ബോദ്യം അവൾക്കുണ്ടായിരുന്നു….

 

രാജി സ്ട്ടൂളിൽ നിന്നും താഴെയിറങ്ങി തന്റെ റൂമിലേക്ക് വന്നു കട്ടിലിലേക്കിരിന്നു..

 

“എന്നാലും അമ്മയോടൊപ്പമുള്ളത് ആരായിരിക്കും…. എന്നാലും ഈ പ്രായത്തിൽ അവർക്കു ഇത്രയും കഴപ്പോ?. അതും സ്വന്തം കെട്ടിയോൻ അടുത്തുള്ളപ്പോൾ…”

 

അവൾ സ്വയം പറഞ്ഞു…

 

“ഒന്ന് പോയി നോക്കിയാലോ അമ്മയുടെ കൂടെ ആരാണെന്നു അറിയാല്ലോ..”

 

അവൾ മനസ്സിൽ പറഞ്ഞു കൊണ്ട് കട്ടിലിൽ നിന്നും എഴുന്നേറ്റ് ഡോർ തുറക്കാനായി തുടങ്ങിയതും… അവളുടെ മനസ്സിലേക്ക് ഒരു തരം ഭയം നിറഞ്ഞു…

 

“ഞാൻ ചെല്ലുന്നത് അവരെങ്ങണം കണ്ടാൽ… എന്നെ വല്ലോം ചെയ്യുമോ… ”

 

അതായിരുന്നു അവളുടെ ഭയത്തിന് കാരണം…

 

എങ്കിലും അമ്മായി അമ്മയുടെ കള്ള കാമുകൻ ആരാണെന്നു അറിയാനുള്ള ജിജ്ഞാസയിൽ അവൾ വാതിൽ തുറന്നു… ഹാളിലേക്ക് വന്നതും… അമ്മയുടെ മുറി അടഞ്ഞു കിടപ്പുണ്ട്… അതിലെ ഫാൻ കറങ്ങുന്നുമുണ്ട്… പക്ഷേ ലൈറ്റ് ഓഫ്‌ ആണ്… അവൾ അങ്ങോട്ട് ചെന്നു വാതിൽ പതിയെ തെള്ളി നോക്കി… അകത്തു നിന്നും കുറ്റിയിട്ടട്ടില്ലാത്തതിനാൽ  കതകു പതിയെ തുറന്നു…

The Author

9 Comments

Add a Comment
  1. രുദ്രൻ

    ബാക്കി ഇല്ലേ സഹോ

  2. മായാവി ✔️

    കൊള്ളാം ബ്രോ
    Waiting for next part
    ഒരുപാട് നായകന്മാരെ കൊണ്ടു വന്നാൽ കഥയുടെ സ്വീകാര്യത കുറവൻ ചാൻസ് ഉണ്ട്
    എൻ്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം

  3. കൊള്ളാം നന്നായിട്ടുണ്ട് ???

  4. സൂപ്പർ ??????❤️❤️

  5. ✖‿✖•രാവണൻ ༒

    ?❤️

  6. നല്ല കഥ ?
    ഉണ്ണിയും ഷമീനയും ചേച്ചിയും പൊളി
    കണ്ട ഉടനെ കളി അല്ലാതെ നന്നായി മൂഡ് കയറ്റിയിട്ടുള്ള കളികളാണ് രസം
    ഉണ്ണിയും ഷമീനയും ചേച്ചിയും നല്ല റോമാൻസ് ചേർന്ന കളി ആണേൽ കൂടുതൽ ഫീൽ ആകും വെറും കാമം മാത്രം ആകുമ്പോ അവർക്ക് ഇടയിൽ നല്ല അടുപ്പം ഉണ്ടാകില്ല
    പിന്നെ തെറിവിളി വേണ്ടായിരുന്നു
    കളിക്കുമ്പോ തെറിവിളി കേൾക്കുന്നത് റിയലിസ്റ്റിക്ക് ആയിട്ട് തോന്നില്ല
    ഷമീനയുടെ വിഷമം എന്താണ്
    അവളുടെ ഉമ്മയും വീട്ടുകാരും മോശം പെണ്ണായിട്ട് അവളെ കാണുന്നു എന്നത് അല്ലെ
    അങ്ങനെ ഒരു വിഷമം ഉള്ള ഷമീനയെ കളിക്ക് ഇടയിൽ ഉണ്ണി വിളിച്ചത് എന്താ
    അങ്ങനെ തെറിവിളി കേൾക്കുമ്പോ ഷമീനക്ക് വിഷമം തോന്നേണ്ടതാണ്
    കളിക്കുമ്പോ ഭൂരിഭാഗം ആളുകൾക്കും പരസ്പരം തെറിവിളി കേൾക്കാൻ ഇഷ്ടം ഉണ്ടാകില്ല

    അവിഹിതം ഉള്ള ഷമീനയുടെ ഉമ്മ എന്നിട്ടാണ് ഷമീനയെ കുറ്റം പറയുന്നതല്ലേ
    അവർക്ക് ഷമീനയെ കുറ്റം പറയാൻ ഉളുപ്പ് ഇല്ലേ
    പാവം ഷമീന

    ചേച്ചി ഞെട്ടിച്ചു
    ഇത്ര പെട്ടെന്ന് ഒരു ഫാസ്റ്റ് കളി ചേച്ചിയുമായി വേണ്ടായിരുന്നു, നല്ല ഫീലിങ്ങോടെ മൂപ്പിച്ചു വന്നിട്ടുള്ള കളി വേണമായിരുന്നു

    1. എന്തൊക്കെയോ എവിടെയോ ചീഞ്ഞു നാറുന്നുണ്ട്
      കഥ സൂപ്പർ ആണ്

Leave a Reply

Your email address will not be published. Required fields are marked *