?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007] 261

പെട്ടന്നവളുടെ രണ്ടു കൈകളും തുറന്നു കിടന്നിരുന്ന എന്റെ സ്വെറ്ററിന്റെ രണ്ടു ഭാഗങ്ങളിയായി അമർന്നു . അതിൽ പിടിച്ച് വലിച്ച് അവളുടെ അടുത്തേക്ക് എന്നെ അടുപ്പിച്ചു , അവളുടെ മുഖവും മുന്നിലേക്ക് വന്നു . വീണ്ടും ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ പിണഞ്ഞു .എന്റെ കൈകൾ അവളുടെ പുറത്തു അമർന്നു , മുടിയിൽ തലോടി  ഞാൻ അവളെ എന്നിലേക്കടുപ്പിച്ചു .

പരസ്പരം ചുണ്ടുകൾ വലിച്ചു കുടിക്കുന്നതിനിടയിൽ പലപ്പോളും അവളുടെ പല്ലുകൾ എന്റെ ചുണ്ടിൽ തട്ടി നോവുന്നുണ്ടായിരുന്നു.നല്ല സുഖമുള്ള നോവ് .

കൈകൾ കൊണ്ട് ഞാൻ അവളുടെ തലയിൽ തലോടി .കാലുകള്‍ രണ്ടും  സീറ്റിൽ കുത്തി ഞാൻ മുട്ടില്‍ നിന്നു . പുറത്തു പെയ്യുന്ന മഴയെയും കാറ്റിനെയും കൂസാതെ ഞങ്ങൾ പരസ്പരം പുണർന്നു .

അവളുടെ രണ്ടു കവിളുകളും ഞാൻ എന്റെ കയ്യിൽ എടുത്തു വിരലുകൾ കൊണ്ട് കവിളിൽ മെല്ലെ തലോടി , അവൾ കൗതുകത്തോടെ എന്റെ കണ്ണുകളിൽ തന്നെ നോക്കുകയാണ് . വീണ്ടും ആവേശത്തോടെ ഞാൻ അവളുടെ മുഖതേക്കമർന്നു  ,അവളുടെ രണ്ടു കൈകളും എന്റെ സ്വെറ്ററിന്റെ കോളറിൽ പിടുത്തമിട്ടു .

ഞാൻ പതിയെ കയ്യെത്തിച് അവളുടെ സീറ്റ് കുറച്ചു  പിറകിലേക്കായി അഡ്ജസ്റ്റ് ചയ്തു .

ശേഷം പതിയെ അവളുടെ മുകളിലേക്ക് വീണു . അവളുടെ മാറിടങ്ങൾ എന്റെ നെഞ്ചിൽ അമർന്നു . വലതു കൈ കൊണ്ട് ഞാൻ അവളുടെ കഴുത്തിൽ മെല്ലെ തലോടി .വിരലുകൾ കൊണ്ട് ചെവിയുടെ അടിയിൽ വരഞ്ഞപ്പോൾ അവളുടെ പല്ലുകൾ എന്റെ മുകളിലെ ചൂണ്ടിനെ കടിച്ചു വിട്ടു .

കഴുത്തിൽ  തലോടിയിരുന്ന വിരലുകൾ പതിയെ താഴോട്ടിറങ്ങി  ,അവ   ചെന്ന് നിന്നത് അവളുടെ മാറിടത്തിൻ മുകളിലായിരുന്നു .സീറ്റിൽ കിടന്നു ഞെരുങ്ങിയിരുന്ന അവളുടെ വലതു മാറിടം ഞാൻ പതിയെ അമർത്തി .

ആ നിമിഷം പ്രകൃതിക്ക് അതിഷ്ട്ടപ്പെടാത്ത മട്ടില്‍   ആകാശത്തിൽ നിന്ന്  ഒരു  മിന്നൽ നാളം നല്ല ശബ്ദത്തിൽ  താഴെ വീണു പൊട്ടി . അതിന്റെ ആഘാതത്തിൽ അവളിൽ നിന്നും ഞാൻ അടർന്നു മാറി . രണ്ടു പേരും നന്നായി ഞെട്ടിയിരിക്കുകയായിരുന്നു. കിതച്ചുകൊണ്ട് ഞാൻ സീറ്റിലേക്കിരുന്നു . ഞാൻ അവളെ ഒന്ന് നോക്കി . പരന്നു കിടന്നിരുന്ന മുടിയെല്ലാം വാരിയൊതുക്കി വെക്കുകയായിരുന്നു അവൾ .

വൈഫെർ ഇട്ടു പുറത്തേക്കു നോക്കി .കാറ്റ് പൂർണമായി നിലച്ചിരിക്കുന്നു .പക്ഷേ  മഴ തകര്‍ത്ത്  പെയ്യുന്നുണ്ട് .

‘നമുക്ക് വിട്ടാലോ  .. ഇപ്പൊ കാറ്റില്ല ‘

‘ഉം ‘ അവൾ മൂളി

ഞാൻ അയഞ്ഞു കിടന്നിരുന്ന സ്വെറ്റർ ശെരിയാക്കി ഇട്ടു . മിററിൽ നോക്കി മുടിയെല്ലാം ഒതുക്കി  മുഖം ഒന്ന് നോക്കി . അപ്പോളാണ് ചുണ്ടിൽ ഒരു നീറ്റല്‍ അനുഭവപ്പെട്ടത് .

മിററിൽ നോക്കി ചുണ്ടു പിടിച്ച്  താഴ്ത്തി നോക്കിയപ്പോൾ ചെറിയ ഒരു മുറിവ് . കുറച്ച് രക്തം പൊടിഞ്ഞു കിടക്കുന്നുണ്ട് . ഞാൻ അത് നിമ്മിക്ക് കാണിച്ചു കൊടുത്തു . അത് കണ്ട് അവളൊന്നു ചിരിച്ചു , നാണം വന്ന ചിരി .

ഞാനും  പതിയെ ചിരിച്ച് തല ഇളക്കി . ലൈറ്റ് ഓൺ ചെയ്ത് വണ്ടി പിറകിലേക്കെടുത്തു .

15 Comments

Add a Comment
  1. അടുത്ത ഭാഗം എവിടെ

  2. Bro , എന്താ ഇപ്പ പറയ . വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്കും ഉണ്ട് പറയാൻ . ഓരോ വരികളുക്കും ഒടുക്കത്തെ ഫീൽ ആണ് . വളരെ ഇഷ്ടപ്പെട്ടു വായിച്ച് തീർന്നത് അറിഞ്ഞില്ല . അത്രക്ക് അടിപൊളി ആണ് .അടുത്ത part ine വേണ്ടി waiting……..

  3. വിനോദ്

    Hats off അടിപൊളി എന്തൊരു ഫീൽ അടുത്ത പാർട്ട്‌ പെട്ടന്ന് വേണേ

  4. പൊന്നു.?

    Wow…… Super…… Adipoli.

    ????

  5. Nyzz bro..???

  6. സ്നേഹിതൻ

    Enta പൊന്നേ… ഞാൻ എന്നതാ ഇപ്പോ പറയണ്ടേ?? സന്തോഷവും സങ്കടവും എല്ലാം കൂടി ചേർന്ന ഒരു ഫീൽ ആണ് ഇപ്പോ മനസ്സിൽ ??

  7. Super എന്നു പറഞ്ഞാൽ കുറഞ്ഞുപോവും ❤❤❤.

    എല്ലാം നന്നായിട്ടു ഫീൽ ചെയ്തു, പ്രേതേകിച്ചു യാത്ര.

  8. കൊള്ളാം, ഈ ഭാഗവും അടിപൊളി.മനസ്സിലെ മറഞ്ഞിരിക്കുന്ന പ്രണയ നിമിഷങ്ങൾ super ആയിട്ട് തന്നെ അവതരിപ്പിച്ചു. 300 km 3 മണിക്കൂർ കൊണ്ട് ഓടിക്കാൻ പറ്റുന്ന റോഡ് ഏതാ? വേറെ വണ്ടികൾ ഒന്നും ഉണ്ടാവില്ലേ? ?.

    1. വിദേശ രാജ്യങ്ങളിൽ 120 സ്‌പീഡിൽ പോകാവുന്ന റോഡുകൾ ഉണ്ട് ബ്രോ . അതുകൊണ്ടാണ് “വണ്ടി ക്രൂയിസ് മോഡിൽ ഇട്ട് 110 ഇൽ സ്പീഡ് സെറ്റ് ചെയ്തു” ഇങ്ങനേ എഴുതിയത് ?

  9. Ee partum pwoli ?

  10. Super next part vagam ✍️

  11. Nice part

  12. Vry nice bro. Will wait fr nxt

  13. ??? M_A_Y_A_V_I ???

    അടിപൊളി സ്റ്റോറി ബ്രോ ഒരുപാട് ഇഷ്ടാ പെടു അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ?????????????????????????????????????????????????????????????????????????????????????????????????????????????????????

Leave a Reply

Your email address will not be published. Required fields are marked *