വധു is a ദേവത 11 [Doli] 338

അതെ ഇനി എന്ത് ചെയ്യാൻ സഹിക്കുക തന്നെ ഞാൻ പറഞ്ഞു….

അതെ എൻ്റെ മോളുടെ ഒരു ഗതികേട് നോക്കണേ ഇവനെ ഇനി അവൾ സഹിക്കണ്ടെ അതും പറഞ്ഞ് ആൻ്റി ഹാളിലോട്ട് പോയി …..

എന്താണ് അതിന് അർത്ഥം ഞാൻ പിന്നാലെ പോയി …..

എല്ലാവരും ഉമ്മറത്ത് ഹാളിൽ ഇരുപ്പുണ്ട്….

നിന്നെ പോലെ ഒരുത്തനെ എൻ്റെ മോൾ സഹിക്കാണ്ടെ എന്ന് കേട്ടില്ലേ…

ആര് പറഞ്ഞു ഞാൻ പറഞ്ഞില്ലല്ലോ എനിക്ക് കല്യാണം വേണം എന്ന്…

അതെടാ ഇനി എന്ത് ചെയ്യാൻ എല്ലാം കഴിഞ്ഞില്ലേ …. ആൻ്റി പറഞ്ഞു….

ആൻ്റി….. എന്താ

എന്ന പിന്നെ. ശഡേഏജേഎഖങഛഞ

ചെറുക്കാ എന്താന്ന് വച്ചാ ഒറക്കെ പറയാൻ…. ആൻ്റി പറഞ്ഞു….

എന്ന പിന്നെ മോളെ ആ മൂർത്തി അങ്കിളിനെ കൊണ്ട് കെട്ടിക്കാൻ ഞാൻ പറഞ്ഞു… ഞാൻ ഓടാൻ റെഡി ആയി കൊണ്ട് പറഞ്ഞു…..

അത് പറഞ്ഞതും എല്ലാരും ഒരേ ചിരി

നിന്നെ ഇന്ന് ഞാൻ നിക്കേടാ അവിടെ…..

ഓടാൻ നോക്കിയ എന്നെ ചിരിച്ചോണ്ട് ആൻ്റി വന്ന് പിടിച്ച് നിർത്തി എണീറ്റു രണ്ട് കൈകൊണ്ട് എന്നെ ഒന്ന് ഉഴിഞ്ഞ് തലയുടെ സൈഡിൽ വച്ച് പൊട്ടിച്ചു….

എൻ്റെ മോനെ ആരും ദൃഷ്ടി വക്കണ്ട ആൻ്റി പറഞ്ഞു…..

നമ്മക്ക് ഇറങ്ങിയാലോ അമ്മ പറഞ്ഞു…..

എന്ന പിന്നെ ഇറങ്ങിയേക്കാം പപ്പ പറഞ്ഞു….

ഇന്ദ്ര മോളേ പോയി റെഡി ആയിട്ട് വാ പപ്പ പറഞ്ഞു….

അവൾ മുകളിലോട്ട് പോവുന്നുണ്ടയിരുന്നു…..

ഞാൻ പോയി ഇത്തിരി വെള്ളം ഒക്കെ കുടിച്ച് ദീപുവിൻ്റെ ഒന്ന് കൂടെ വിളിച്ചു….

എവിടെ നാറികൾ ഒക്കെ ഫിറ്റ് ആയിരിക്കും …..

അമ്മ വലിയചൻ വലിയമ്മ ഒക്കെ എവിടെ പോയി….

അവർ വീട്ടിലോട്ടു പോയടാ വലിയച്ചന് നാളെ എന്തോ ചെക്ക് അപ്പ് ഉണ്ട് എന്ന പറഞ്ഞെ ……അമ്മ പറഞ്ഞു….

ആണോ അപ്പോ ഇവിടേ ആരും ഇല്ലെ നല്ല ബെസ്റ്റ് കല്യാണ വീട്….. ഞാൻ പറഞ്ഞു…

അമർ എവിടെ പോയി അമ്മ ചോദിച്ചു…

അവനും അച്ചുവും എങ്ങോട്ടോ പോയി എനിക്കറിയില്ല വിളിച്ചിട്ട് സ്വിച്ച് ഓഫ് ഞാൻ പറഞ്ഞു…..

The Author

36 Comments

Add a Comment
  1. ??❤️❤️

  2. ✖‿✖•രാവണൻ ༒

    ❤️❤️❤️

  3. അടുത്ത പാർട്സ് പോരട്ടെ. കഥ എങ്ങോട്ടാ എന്ന് connect ആവുന്നില്ല. (*ഇനി പയ്യെ അവർ തമ്മിൽ ഒന്നിക്കും) അതാണ് കഥ എന്ന് തോന്നുന്നു. ട്വിസ്റ്റ്‌ വല്ലതും ഉണ്ടാരുന്നേൽ കൊള്ളായിരുന്നു.

    ഇനി അഥവാ ഞാൻ ഉദ്ദേശിച്ച (*)കണക്കല്ല പോകുന്നത് എങ്കിൽ പൊളിക്കും എന്നാണ് എനിക്ക് തോന്നുന്നത്.

    Anyway അടുത്ത പാർട്ട്‌ വേഗം തരണേ. കുറച്ചൂടി പേജ് കൂട്ടമെങ്കിൽ കൊള്ളാമായിരുന്നു.

    ❤️❤️❤️
    AbNormaL

    1. ഈ വഴി ഒക്കെ മറന്നോ കൂട്ടുകാരാ…..

      എല്ലാം സെറ്റ് ആണ്….

      അടുത്തത് upload ചെയ്തിട്ടുണ്ട് വലിയ hope vakkalle ichiri laag ഉണ്ട് പിന്നെ വലിയ content onnum illa എടുത്തത് സെറ്റ് ആക്കാം…..

      Thanks for the ലൗ buddy ❤️

  4. ശിക്കാരി ശംഭു

    മച്ചാനെ കൊള്ളാം
    Super???❤️❤️❤️❤️❤️

    1. Thanks bro❤️

  5. Bro next part ethratum venam tharane

    1. ഓക്കേ bro ❤️

      Thanks for the support

    1. തരാം bro ❤️..

      Thanks for your support ❤️

  6. Sure bro ❤️

  7. Nee pennaaano atho feministo???? Ethile aanungal complete pottanmaraanallo oru velayum ellathonmaar….oru equality polum feel cheyyunnilla….

    1. എന്താണ് ആണുങ്ങൾ ഉമ്മറതും സ്ത്രീകൾ ഒക്കെ അടുക്കളയിലും അങ്ങനെ ആണോ വേണ്ടത് ….

      പിന്നെ ആണുങ്ങളുടെ ജോലി പറയാൻ ഇത് infosys onnum അല്ലല്ലോ bro….

      Pinne erotic story content alle bro kore okke ingane ഉണ്ടാവും പിന്നെ ഞാൻ ആണെങ്കിൽ ഇവിടെ പുതിയ ആളും….

      Boy ആണോ girl aano എന്നതിൽ ഒരു പ്രസക്തിയും ഇല്ല content engane എന്നതാണ് സീൻ…..

      ഞാൻ ഒരു ഫെമിനിസ്റ്റ് അല്ല ഇപ്പോഴത്തെ feminism promote ചെയ്യുന്ന ഒരുപാട് പേർക്ക് വേണ്ടത് പുരുഷ വർഗ്ഗത്തിൻ്റെ നാശം ആണ് എന്ന് വിശ്വസിക്കുന്ന ഒരു ആളാണ് ഞാൻ….

      പിന്നെ എൻ്റെ കഥയിലെ ആണുങ്ങൾ പോട്ടന്മാർ ആണ് എന്ന് പറഞ്ഞില്ലേ സ്നേഹിക്കുന്നവരുടെ മുന്നിൽ പൊട്ടൻ കളിക്കുന്നത് ഒരു സുഖം തന്നെ ആണ് അത് real man will understand more than reel man

      Thanks for the comment brother pinne താങ്കൾ പറഞ്ഞതിൽ main point male characters ന് oru wtrong value illa എന്നാണ് എന്ന് വിശ്വസിക്കുന്നു അങ്ങനെ ആണെങ്കിൽ ഇവരൊക്കെ zero to hero അവുന്ന ദിനം വിദൂരം അല്ല എന്ന് അറിയിക്കുന്നു….

      ക്ഷമ ഉണ്ടെങ്കിൽ കാത്തിരിക്കാം ….

      അല്ലാ എങ്കിൽ കഥ ഇഷ്ടപെടാതത്തിൽ ക്ഷമ ചോദിക്കുന്നു…..

      Once again tenks for the comment

  8. കുഞ്ഞുണ്ണി

    ഇത് പോലെ തന്നെ പോട്ടെ അടിപൊളി

    1. Thank you brother ❤️

  9. ❤️❤️❤️

      1. ?കറുമ്പൻ?

        ഞാൻ കുറച്ച് കാലം മുമ്പ് വായിച്ച ഒരു കഥ ഉണ്ടായിരുന്നു പേര് അറിയില്ലാ
        കഥയുടെ ചുരുക്കം…ഇഷ്ട്ടമില്ലാഞ്ഞിട്ടും വീട്ടുകാരുടെ നിർബദത്തിൽ അനിയൻ ഏട്ടത്തിയമ്മയെ വിവാഹം കഴിക്കുന്നത്
        അതിൽ അനിയനറിയാതെ ഒരു കുട്ടി ഉണ്ടാവുന്നത് പിന്നീട് ഏട്ടത്തിയമ്മ അത് തൻ്റെ കുട്ടിയാണന്ന് പറഞ്ഞ് മനസ്സിലാക്കുന്നത്
        ഈ കഥയുടെ പേര് അറിയുന്നവർ ഒന്ന് പറഞ്ഞു തരണം പ്ലീസ്…..

        1. Hyder marakarinte story aanu…. pulival kallyanam thappi aa link il koode kerinoku

          1. ?കറുമ്പൻ?

            താങ്ക്സ് bro?????

  10. Nee nirthiyitu poyal ente chathanmar nine ivide varuthum

    1. ഇത് ഇവിടേ വരെ എത്തും എന്ന് പോലും ഒരു പ്രതീക്ഷ എനിക്കില്ലായിരുന്നു പിന്നെ ഒരുപാട് പേരുടെ മികച്ച സപ്പോർട്ട് കൊണ്ട് മാത്രം ആണ് ഇത് ഇവിടെ വരെ എത്തിയത്

      തീർത്തിട്ട് മാത്രമേ പോവുള്ളൂ ഉറപ്പാണ്….

      Thanks for your valuable comment and unbelievable support ❤️

  11. പാൽക്കാരി ?

    അപ്പൊ പൂ ക്കാലം വരവായി അടിച്ചു പൊളിക്കാന്‍ കാത്തിരിക്കുന്നു ???

    1. പൂക്കാലം അത്ര പെട്ടന്ന് ഉണ്ടാവും എന്ന് തോന്നുന്നില്ല രാമൻകുട്ടി..

      Thanks for your support

      Milk chechi

      ❤️

  12. അരവിന്ദ്

    Set set…. കൊള്ളാം bro അടുത്ത ഭാഗം ഇതുപോലെ പെട്ടന്ന് വരില്ലേ….

    1. അത് എനിക്ക് അറിയിൽ ബ്രോ ഞാൻ ഈ പാട്ട് ഇന്നലെ ഒരു 8 9 മണിക്ക് അയച്ചതാ വന്നത് ഇന്ന് രാത്രി അത് ക്യൂ പോലെ ഇരിക്കും

      അടുത്ത part nale വൈകീട്ട് upload ആക്കും

      Thanks for the support ❤️ ?

    1. Thank You for the kind words മിഥുൻ bro ❤️

  13. This part is amazing dude

    1. Thank You dude for the comment

      1. അടിപൊളി തുടരുക

        1. Thanks bro ❤️

Leave a Reply

Your email address will not be published. Required fields are marked *