വധു ടീച്ചറാണ് 2 [Mr_ROMEO] 1163

വധു ടീച്ചറാണ് 2

VAdhu Teacheraanu Part 2 | Author : Mr. Romeo | Previous Part

 

എല്ലാവർക്കും നല്ല ദേഷ്യം ഉണ്ടായിരിക്കണം..,, കമെന്റ് തരത്തിൽ… സോറി ട്ടോ… എന്റെ ഇമെയിൽ id ഇവിടെ മോഡറേഷൻ കാട്ടുന്നതുകൊണ്ട് ആണുട്ടോ.. ആർക്കും കമെന്റ് നൽകാൻ കഴിയാഞ്ഞത്.. ഇനി എന്തായാലും നൽകാം,, പിന്നെ പലവരുടെയും കമെന്റ് കണ്ടു,,, കണ്ടും വായിച്ചും തഴമ്പിച്ച സ്റ്റോറിയല്ലേ എന്നൊക്കെ .. ഇത് വെറും തുടക്കം അല്ലെ… ഒന്നിനെയും മുഴുവനും അറിയാതെ ഒരിക്കലും വിലയിരുത്തരുത്.. വായിക്കാ അഭിപ്രായം പറയാ റിപ്ലൈ കിട്ടില്ല ഈ author പൊങ്ങച്ചം കാട്ടുന്നു എന്നൊന്നും ഇല്ല..

കമെന്റ് ഇടുന്ന ആർക്കും ഈ റോമിയോ reply നൽകും അത്‌ വിമർശനം ആണെങ്കിലും.. ?

എന്റെ തൂലിക ഇവിടെ പൂണ്ട് വിളയാടാൻ തുടിക്കുന്നു ?

സ്നേഹത്തോടെ
? Mr_ROMEO ?

“”ഡാ,,,…    ഡാ    അളിയാ,,,..    എണീക്കടാ,,,,..     ഡാ    വതൂരി…,,,,..””

രാവിലെ     തന്നെ     വന്ന്      ശല്യം     ചെയ്യുന്ന      തനുവിന്റെ      നിർത്തതേയുള്ള     വിളി     കേട്ട    ഉണർന്നത്,,,,,..

“”എന്താടാ     മൈരേ,,,,…     കുറച്ച്     നേരം     കൂടെ,,,..     അടുകളെ     ചെല്ല്,,,,,..      അമ്മ     എന്തേലും     തരും,,,..””

ഉറക്കപ്പിച്ചയിൽ    അതും     പറഞ്ഞോണ്ട്     തല    മൂടി     കിടന്നു,,,..

“”എണീക്കടാ      കുണ്ണെ,,,..      ഇന്ന്      നിന്റെ     വീട്      കാണാൻ     പോണ്ടേ,,,…””

“”ഏഹ്…,,,      എന്തോന്ന്,,,..      ആരുടെ     വീട്….,,,.””

180 Comments

Add a Comment
  1. തക്ഷരയെ മനസ്സിലാകുന്നേ ഇല്ല…. അവനെ ഉപദ്രവിക്കവുന്നതിൻ്റെ അങ്ങേ അറ്റം ഉദ്രവച്ചിട്ട് അവസാനം അവള് കരയുന്നു….. ആകെ മൊത്തം എന്തോ ഉണ്ട്…..പിന്നെ ചെങ്ങയി ഈ പേജ് ഒന്നും പോരാ…. കുറച്ച് കൂട്ടാൻ ശ്രമിക്കൂ…

  2. Enthe malare anelum ee cheyyunnathine okke avale kanakke parayandi varanam
    Avan enthe thettu cheythittane ingane avane itte upadravikunne
    Avalke ithra prasnam arunel kettunene munbe ange vayi thiranne paranjal porarunno enikke Pattoola enne ithe athonnum allande enthinte perila aa punnara mwole avane itte upadravikunne
    Chechi enne avanode ini vilikalle enne ivale apekshikanam
    Oro nimishavum avane kanan pattadeyum
    Avanode cheytha thettinte perilum kedanne uruganam appozhe oru samathanam okke enike thonu
    Kalippe theerunilla
    Pavam chekkan
    Vekam paduthom kazhinje avane made kadathikko apolathekum ivakke spark adikatte
    Entgallam agrahangal
    Anyway waiting for next part
    Pettanne ponotte

  3. തക്ഷര ഡോക്ടറുട്ടിയിലെ മീനാക്ഷിയുടെ അനിയത്തിയോ ബന്ധുവോ വല്ലോം ആണോടെ..?

    എനിക്ക് നല്ലോണം പൊളിയണുണ്ട്, പക്ഷെ അവസാനം വരുമ്പോ ഉള്ള അവളുടെ സ്വഭാവം മനസിലാകുന്നില്ല… !

    ബ്രോ ഈ കഥക്ക് ആ ടെൻസ്ഡ് ഫീൽ വന്നമെങ്കിൽ പേജ് ഇത്രേം പോരാ, ഒരു 30 പേജസ് വേണം, 8 പേജസ് അതും ആഴ്ചയിൽ ഒരിക്കൽ ഒക്കെ വായിച്ചാൽ ഒരു സുഖം കിട്ടില്ല, അതുകൊണ്ട് ഒരു 30 പേജസ് ഒക്കെ എഴുതിയിട്ട് ഇട്ടാൽ മതി, ടൈം എടുക്കും എന്ന് അറിയാം, പക്ഷെ അതാണ് നല്ലത്..

    നല്ല സ്കോപ്പ് ഒണ്ട്, അതുകൊണ്ടാ പറഞ്ഞെ ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. കറക്റ്റ് എനിക്കും അതുതന്നെ പറയാൻ ഉള്ളത്. പേജ് കൂട്ടി എഴുത്തു ബ്രോ എന്നാലേ ഒരു ഫീൽ കിട്ടുള്ളു

      സ്നേഹത്തോടെ
      ലിയോ

      1. Athe bro page kooti ezhuthanam nalla storyaan

    2. ?സിംഹരാജൻ

      അങ്ങനെ പറഞ്ഞു കൊടുക്കണം…8 പേജിൽ ഒക്കെ ന്തു ഫീൽ ആക്കാനാണോ ന്തോ!!!
      നല്ലൊരു സ്റ്റോറി ആണ് വേണ്ട രീതിയിൽ പൊടിക്കയ് ചേർത്താൽ വേറെ ലെവൽ ആകേണ്ടതാ……❤️?

  4. അവന്റെ കയ്യ് മാങ്ങാ പറിക്കാൻ പോയിനോ കൊടുക്കടാ തിരിച്ചു രണ്ടണ്ണം. കിട്ടിയാ തിരിച്ചു കൊടുക്കണം അതാണ് നമ്മുടെ സ്റ്റൈൽ. പേജ് കൂട്ടുക വായിക്കാൻ രസം വേണം അതിന് പേജ് കൂട്ടണം. പിന്നെ അവനെ മരങ്ങോടാൻ ആക്കരുത്… (വേറെ ഒന്നും തോന്നരുത് ഒരു വായനക്കാരൻ എന്നുള്ളത് കൊണ്ട് എന്റെ അഭിപ്രായം രേഖപ്പെടുത്തി എന്നു മാത്രം.)

  5. നന്നായിട്ടുണ്ട് bro❤️❤️

  6. എന്തോന്നാ മാഷേ ഇത്… ഒരു രക്ഷയുമില്ലല്ലോ…. പൊളിച്ചു കെട്ടോ….. അടിപൊളി തുടരണം പേജ് കൂടണം ബ്രോ plz?

  7. ❤️❤️❤️

  8. Poli saanam…..

  9. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ??. അടുത്ത ഭാഗം ഉടനെ പോന്നോട്ടെ ?

  10. Adipwoliyaneee???

  11. ഏതൊരു ദുഷ്ടനാടോ താൻ കുറച്ചു അധികം പേജ് താടോ

  12. ബ്രോ നല്ല ഒരു സ്കോപ്പ് ഉണ്ട് കഥക്ക്
    അടിപൊളി ?❤️

    പറ്റുവാന്നേൽ കുറച്ചു page കൂട്ടി എഴുതാൻ ശ്രമിക്കുക. ?

  13. ഇതുപോലെ ഉള്ള after marrege story ഒന്ന് പറഞ്ഞു തരാവോ

  14. അറക്കല്‍ മാധവനുണ്ണി

    Bro kadha super aanu but page kootti ezhuthan try cheyyuuu

  15. ആർക്കും വേണ്ടാത്തവൻ

    കുറച്ചു പേജ് കൂട്ടി എഴുതാമോ നല്ല കഥയാണ്

    1. ഒക്കെ സഹോ…

      ❤❤❤

  16. Oru kaaryam choothichootee…ivdee nthaa nadakkunne…..onnnm angd theliyunnilalloo…?‍♂️?

    1. അതെ എനിക്കും കറന്റ്‌ ആയി തെളിഞ്ഞില്ല ??
      Simba

      ❤❤

  17. Kollaaamm…avaruthamill athao preshnam….chechi aniyan vishayam anooo…aniku thonunill cherupam muthal avalk avney izhittammalla…apoll anthayirikumm karnamm bro pinney kurachu vegamm next part tharaney…….page kutti azhuthu…nalley feel unduu….

    1. അവർക്ക് തന്നെ അറിയില്ല അവരുടെ പ്രേശ്നങ്ങൾ…,,

      അടുത്ത പാർട്ടിൽ പേജ് കൂട്ടാൻ ശ്രെമിക്കാം സഹോ

  18. നല്ലവനായ ഉണ്ണി

    പരക്രമം സ്ത്രീകളോടല്ല.. എന്നാ തത്വത്തിൽ വിശ്വസിക്കുന്നവനാണ് ഞാൻ.. പക്ഷെ ഇത് വായിച്ചപ്പോൾ സത്യത്തിൽ 2 എണ്ണം പൊട്ടിക്കാൻ എനിക്ക് തോന്നി… ഇനി എന്ത് കാരണം പറഞ്ഞാലും ശാരീരികമായി ഒള്ള ഉപദ്രവം അത് വേണ്ടിരുന്നില്ല…. അല്ലെങ്കി പിന്നെ നമ്മടെ ഡോക്ടറുട്ടിലെ പോലെ അങ്ങോട്ടും ഇങ്ങോട്ടും വേണം…
    കഥ ഒന്നും ആയിട്ടില്ല എന്ന് അറിയാം പക്ഷെ വായിച്ചപ്പോൾ തോന്നിയ വികാരം മറച്ചു വെക്കാൻ തോന്നിയില്ല അത് കൊണ്ടാണ് തുറന്നു പറഞ്ഞത്….
    അടുത്ത ഭാഗത്തിൽ കൊറച്ചു കൂടെ പേജ് കൂട്ടി എഴുതുമോ… പിന്നെ വേഗം താരനും ശ്രമികുക…

    1. ഉണ്ണി നല്ലവനായതുകൊണ്ട് ആണ് തുറന്ന് പറഞ്ഞത്,, എനിക്കും തോന്നി ഒരണം കൊടുക്കമായിരുന്നെന്ന്,,..

      പേജ് കൂട്ടി അടുത്ത ഭാഗം വരുള്ളൂ,,. പെട്ടന്ന് എന്ന് ചോദിച്ച,, ഇത്രയും പിടിക്കില്ല,, എന്നാലും എഴുതി ഇട്ട് വരുന്ന ഇടവേള ഉണ്ടാകും,,

      പിന്നെ ഇത് മാത്രമല്ല ബ്രോ ഞാൻ വേറെയും എഴുതുന്നുണ്ട് അതൊക്കെ പെന്റിങ് ആണ്,,.

      എന്തായാലും തരും വേഗം,,..

      ❤❤

      1. നല്ലവനായ ഉണ്ണി

        Bro ഇടക്ക് commentൽ വന്ന് ഒരു update തന്ന മതി… പെട്ടന് എഴുതി ഫ്ലോ കളയണ്ട…

  19. കൊള്ളാം, നല്ല feel ഉണ്ട് വായിക്കാൻ, page കൂട്ടി എഴുതൂ

    1. രണ്ട് പാർട്ട് കഴിഞ്ഞിട്ടും ഒരു ത്രെഡ് കിട്ടുന്നില്ല,,.. അടുത്ത പാർട്ടിൽ പേജസ് കൂട്ടി എഴുത്തണെ ബ്രോ ?

      1. @max

        ?

        എല്ലാം കലങ്ങി തെളിയും,,,,. ❤❤

    2. അതിനെന്താ പേജ് കൂട്ടിയൊരു പിടി പിടിക്കാമെന്നെ,,..

      ?❤❤❤

  20. Next part eppo

    1. അത്‌ പറയുന്നില്ല.. വരും വേഗം തന്നെ…

      ?

  21. മച്ചാനെ കഥ സൂപ്പർ.നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകുന്നുണ്ട്.പിന്നെ ആകെയുള്ള ഒരു സങ്കടം കുറച്ചു പേജ് കൂടെ കൂട്ടി എഴുതിയാൽ നന്നായിരുന്നു എന്ന് ഒരു തോന്നൽ.മച്ചാനെ എന്തായാലും കഥ അടിപൊളിയായിട്ടുണ്ട്ട്ടോ കുറച്ചുകൂടെ പേജ് കൂടി ഉടൻ തന്നെ തരുമെന്ന് പ്രതീക്ഷിക്കുന്നു
    With❤❤❤❤ Hari

    1. ശ്രെമിക്കാം ബ്രോ,,.. ഇഷ്ടപ്പെട്ടത്തിൽ സന്തോഷം..,,

      സങ്കടം ഒന്നും വേണ്ടാട്ടോ,,…

      ❤❤❤

  22. Bro ഇ പേജ് ഒന്ന് കൂട്ടി എഴുത് എത്രയും ഗ്യാപ്പ് വന്നിട്ട് ആകെ 8 പേജ് ??????

    1. അടുത്തതിൽ കുറച്ച് കൂടുതൽ പിടിക്കാം സഹോ..
      ❤❤❤

  23. പേജിന്റെ എണ്ണം കൂട്ടുക

    1. കൂട്ടാം… സഹോ

      ❤❤❤

  24. Adipoli katha ini ഇത്ര ലേറ്റ് ആകാതെ വേഗം തരണം

    1. ഇനി ലേറ്റ് ആകില്ലാട്ടോ

      ❤❤❤

  25. മാലാഖയെ പ്രണയിച്ചവൻ

    കഥ കൊള്ളാം അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ ❤

    1. തരാം സഹോ….

      ❤❤❤

  26. ഈ പാട്ടും നന്നായിട്ടുണ്ട് എനിക്കിഷ്ടപ്പെട്ടു പേജ് വളരെ കുറഞ്ഞു പോയി ♥️♥️♥️♥️♥️

    1. ഇഷ്ടപ്പെട്ടതിൽ സന്തോഷം.. സഹോ

      ❤❤❤

  27. കഥ നന്നാവുന്നുണ്ട് .പക്ഷെ ഒരേ ഒരു കാര്യം പറയാം .ഉള്ളിൽ സ്നേഹം ഉണ്ടെങ്കിൽ അവൾ അവനെ ഉപദ്രവിക്കരുത് ശാരീരികമായി വേണ്ട .അത് പിന്നെ ഒട്ടുമ്പോൾ എങ്ങനെ ഒക്കെ ന്യായീകരിച്ചാലും എല്ലാവര്ക്കും ദഹിക്കണമെന്നില്ല .so plese consider ✌️

    1. മനസ്സിലായി സഹോ… അവളെ സമ്മതിച്ചു അവനെ അനിയന്റെ സ്ഥാനത്ത് കണ്ടത്തിന്റെയാകാം ഈ കൊച്ചു ഇടി..,,

      ഇഷ്ട്ടപെട്ടതിൽ സന്തോഷം സഹോ…

    1. Mech കുട്ടാ.. ❤❤

  28. സ്പീഡ് കൂടുതൽ ആണല്ലോ Bro……
    അത് കുറക്കാന്‍ നോക്ക്…..

    1. ഏയ്യ്.. ആവശ്യത്തിന്നുള്ളതെ ഞാനിപ്പോൾ കഥയിൽ ചേർക്കുന്നുള്ളു,, ഇത് തുടക്കം ആയോണ്ട് ആണ്,, വരും പാർട്ടുകൾ ശെരിക്കുമുള്ള കഥ തുടരുന്നത് തന്നെ..

      അടുത്തതിൽ ശെരിയാക്കാട്ടോ.. ❤

  29. കോമാളി

    എന്ത് മൈരു പരിപാടി ആണ്. Next part ഇടുന്നതോ വളരെ വൈകി… എന്നിട്ട് പേജ് ഉം ഇങ്ങനെ വളരെ കുറവായാൽ എങ്ങനെയാണ്… പൊന്നു ബ്രോ പേജ് കൂട്ട് pls. ദേഷ്യം കൊണ്ടാണ് മൈരു പരിപാടി എന്നു പറഞ്ഞത്. ക്ഷമിക്കൂ…

    1. അതൊന്നും സാരല്യ..

      എന്തായാലും നോക്കാം ബ്രോ …

      ❤❤❤

Leave a Reply

Your email address will not be published. Required fields are marked *