വധു ടീച്ചറാണ് 2 [Mr_ROMEO] 1163

വധു ടീച്ചറാണ് 2

VAdhu Teacheraanu Part 2 | Author : Mr. Romeo | Previous Part

 

എല്ലാവർക്കും നല്ല ദേഷ്യം ഉണ്ടായിരിക്കണം..,, കമെന്റ് തരത്തിൽ… സോറി ട്ടോ… എന്റെ ഇമെയിൽ id ഇവിടെ മോഡറേഷൻ കാട്ടുന്നതുകൊണ്ട് ആണുട്ടോ.. ആർക്കും കമെന്റ് നൽകാൻ കഴിയാഞ്ഞത്.. ഇനി എന്തായാലും നൽകാം,, പിന്നെ പലവരുടെയും കമെന്റ് കണ്ടു,,, കണ്ടും വായിച്ചും തഴമ്പിച്ച സ്റ്റോറിയല്ലേ എന്നൊക്കെ .. ഇത് വെറും തുടക്കം അല്ലെ… ഒന്നിനെയും മുഴുവനും അറിയാതെ ഒരിക്കലും വിലയിരുത്തരുത്.. വായിക്കാ അഭിപ്രായം പറയാ റിപ്ലൈ കിട്ടില്ല ഈ author പൊങ്ങച്ചം കാട്ടുന്നു എന്നൊന്നും ഇല്ല..

കമെന്റ് ഇടുന്ന ആർക്കും ഈ റോമിയോ reply നൽകും അത്‌ വിമർശനം ആണെങ്കിലും.. ?

എന്റെ തൂലിക ഇവിടെ പൂണ്ട് വിളയാടാൻ തുടിക്കുന്നു ?

സ്നേഹത്തോടെ
? Mr_ROMEO ?

“”ഡാ,,,…    ഡാ    അളിയാ,,,..    എണീക്കടാ,,,,..     ഡാ    വതൂരി…,,,,..””

രാവിലെ     തന്നെ     വന്ന്      ശല്യം     ചെയ്യുന്ന      തനുവിന്റെ      നിർത്തതേയുള്ള     വിളി     കേട്ട    ഉണർന്നത്,,,,,..

“”എന്താടാ     മൈരേ,,,,…     കുറച്ച്     നേരം     കൂടെ,,,..     അടുകളെ     ചെല്ല്,,,,,..      അമ്മ     എന്തേലും     തരും,,,..””

ഉറക്കപ്പിച്ചയിൽ    അതും     പറഞ്ഞോണ്ട്     തല    മൂടി     കിടന്നു,,,..

“”എണീക്കടാ      കുണ്ണെ,,,..      ഇന്ന്      നിന്റെ     വീട്      കാണാൻ     പോണ്ടേ,,,…””

“”ഏഹ്…,,,      എന്തോന്ന്,,,..      ആരുടെ     വീട്….,,,.””

180 Comments

Add a Comment
  1. സൂപ്പര്‍…പേജ് കൂടതല്‍ വേണം…

  2. ഇപ്പോ ഇത്തരത്തിലെ കഥകളുടെ എണ്ണം കൂടിക്കൂടി വരികയാണ്. വെറും മണ്ണുണ്ണിയായ ഭർത്താവ്, അവനെ പേടിപ്പിക്കുന്നെ ഭാര്യ പിന്നെ എന്തിനാണെന്ന് പോലും മനസ്സിലാവാത്ത വിഷമവും. അതിലും കഷ്ടമാണ് ഒന്ന് നല്ലത് പോലെ വായിക്കാൻ പോലും ഇല്ലാത്ത കുറഞ്ഞ പേജുകൾ

    1. Same feel bro

    2. ജടായു സാബു

      Ithepolulla mattu kadhakal suggest cheyyu pls

  3. 1 page kooduthal venam
    2 kadha vaayichirikkan thonnunna kadhayaanu.so pettennu thannilla enkilum pageinu ennam enthaayalum koottanam.
    3 athum paginu ennam koottanam
    4 paginu ennam koottanam
    5 paginu ennam koottanam.
    Last but not least,chekkaneyum karate padippikkanam.

  4. വികടാങ്ക ഭൈരവൻ

    കഥ കൊള്ളാം .
    ടീച്ചർ കഥകൾ ഒരുപാട് വായിച്ചിട്ട് ഉണ്ടെങ്കിലും ഇതുപോലെ ഒന്ന് ആദ്യം
    അവള് അവനെ എത്ര ദ്രോഹിച്ചാലും അവള് അവന്റെ കാലുപിടിച്ചു കരയുന്നു പശ്ചാത്തപിക്കുന്ന ഒരു ദിവസം വരണം എന്നാണ് എന്റെ ഒരു ആഗ്രഹം

  5. Pettann theernna pole thoni korachude page kootti oru onnonnara item pretheekshikkunnu

  6. Adipoli Ithu swantham jeevitha kadha thanneyanalle..
    Bharya veetil illatha samayathu mathram ezhuthunnathu kondaanalle page kuravu.

  7. Bro.. കഥ കൊള്ളാം…പക്ഷേ…ഒരു ഫ്ലോവിൽ വരുമ്പഴെ തീരുകയാണ്…അല്പം കൂടി പേജ് കുട്ടി എഴുതാൻ ശ്രമിക്കു

  8. Powlich
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

  9. Ooh Karate undarunnalle….
    Bt itrem upadravikkumbozhum appurathullavan mindathe sahikkunnath oolatharam aayi tanna thonnunath…

  10. Enthonaadeyyy ithu???
    Aaninum penninum thulyatha aarikkanam ennath sheri aaya karyam aanu. Bt physically orikkalum athu possible alla… Ivde avne kai pidichu tirichu nirthumbozhum ellam avan apekshikkunnu… Avnte kaalu pidichu tannalle kettichath….

  11. Nokkikko mikkavarum eth aake 3 part mathre kaanu ?

  12. ചെകുത്താൻ

    ഒന്നും മനസിലാവുന്നില്ല ഒരാളെ അയാളോട് ചോദിക്കാതെ വിവാഹം കഴിപ്പിക്കുക, ആദ്യ രാത്രി മുതൽ വെറുതെ ഉപദ്രവിക്കുക എന്നിട്ട് കിടന്നു കരയുക. ഒരു ലോജിക് കിട്ടുന്നില്ല so ഇവിടെ നിർത്തുന്നു.

  13. Bro koracu kuduthal pages idu … Annale thrill ullu

    1. Bro nice.next as soon as possible

  14. Pages increase cheyyu man…..

  15. ❤️❤️❤️❤️

  16. ഇത് എന്താണ് ബ്രോ സെക്കന്റ് പാർട്ടിന്റെ ടീസർ ആണോ?കഥ കൊള്ളാം ബ്രോ, വളരെ ഇഷ്ട്ടപ്പെട്ടു, അക്ഷര തെറ്റ് കുറച് ഒരു 20-25 പേജ് വെച്ച് എങ്കിലും എഴുതു ബ്രോ atleast oru 15-20 എങ്കിലും, വായിച്ച ഒന്ന് രസം പിടിച്ചു വന്നപ്പോഴേക്കും തീർന്നു?

  17. Bro ഈ vibe കളയല്ലേ. പിന്നെ പേജ് കുട്ടി എഴുതണം എന്ന് ഒരു request.

    1. കഥ കുളമായി എന്ന തറ കഥ ആടെ സാമാന്യ യുക്തി പോലും ഇല്ലലോ

  18. ഇതെന്താടോ കുറച്ചു പ്രായത്തിൽ മൂത്തപെണ്ണിനെ കെട്ടുന്നവനെല്ലാം അടിമയാണല്ലോ. മിക്ക കഥകളിലും പെടിതൂറിയായ നായകൻ. അല്ലെങ്കിൽ തെറി മാത്രം പറയുന്നവൻ. നിങ്ങളുടെ കഥ പറയുന്ന സ്റ്റൈൽ അടിപൊളിയായി ആശയവും കൊള്ളാം. പക്ഷേ ചെറുക്കന് കുറച്ചു ധൈര്യം കൊടുക്കണം. പിന്നെ തെറി കുറച്ചു ഇതേ സ്റ്റൈലിൽ തന്നെ പോകട്ടെ

    1. ജടായു സാബു

      ഇതുപോലത്തെ മറ്റു കഥകൾ ഒന്ന് suggest ചെയ്യാമോ

  19. Story ok page kude tudaru minimum 20 plus

  20. ❤️❤️❤️

  21. ബ്രോ എല്ലാരും പറയുന്ന പോലെ കഥയുടെ പ്ലോട്ട് കൊള്ളാം പക്ഷെ അക്ഷരത്തെറ്റ് നോക്കണം…

    എത്ര നല്ല കഥയാണേലും അക്ഷരത്തെറ്റ് വന്നാൽ അതിന്റെ വയനാസുഖം നഷ്ടപ്പെടും…

    പിന്നെ താങ്കളുടെ അവതരണ ശൈലി അടിപൊളിയാണ്…??

    എന്തായാലും അടുത്തേൽ അക്ഷരതെറ്റിന്റെ കാര്യം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.. താങ്കളെ കൊണ്ട് പറ്റും കാരണം താങ്കൾ അവതരിപ്പിക്കുന്ന തെറിയിലൊന്നും അക്ഷരതെറ്റില്ല ??

  22. എന്റെ ബ്രോ ഒരു കഥ എഴുതുമ്പോൾ ഒരു 20 ,25 പേജ് എങ്കിലും എഴുത് എന്നാൽ അല്ലേ വായനക്കാർക്കു വയ്ക്കാൻ ഒരു ഹരം ഉണ്ടാവൂ .
    കാരണം ഒരുപാട് വൈറ്റ് ചെയ്‍തത് ആണ് next
    പാർട് നു വേണ്ടി .ബ്രോ പറയുന്നത് വേറെ ഒന്നിനും വേണ്ടി അല്ല കഥ ഒരുപാട് ഇഷ്ടം ആയി അത് കൊണ്ടാണ്.പിന്നെ ശാരീരിക ഉപദ്രവം അത് Hus ആയാലും wife ആയാലും ശെരി അത് അത്ര നല്ലത് അല്ല ആ ഒരു സൈറ്റുവഷൻലൂടെ കടന്നു പോയാൽ പിന്നെ ലൗ സ്റ്റാർട്ട് ആവുമ്പോൾ ഒരു ഫീൽ കിട്ടുവാൻ പാട് ആയിരിക്കും

  23. എന്റെ ആര്യ എന്ന കഥയുടെ ഓതേർ ആണോ താങ്കൾ, ആണെങ്കിൽ അത് കൂടെ ഒന്ന് പരിഗണിക്കണം കുറെ കാലമായി കാത്തിരിക്കുന്നതാണ്.
    ഈ കഥ മെയിൻ സ്ട്രീം ലേക്ക് എത്താത്തത് കൊണ്ട് കാര്യമായി ഒന്നും പറയുന്നില്ല. തുടക്കം ഇഷ്ടപ്പെട്ടു,നല്ല പ്ലോട്ട് ആണ്. പിന്നെ ചേച്ചി പ്രണയകഥകൾ എല്ലാവരേം പോലെ എന്റെയും all time favourite ആണ്.

    പേജ് കൂട്ടി എഴുതിയാൽ നന്നായിരിക്കും.
    കുറച്ചു പേജ് കളുമായി പെട്ടന്ന് പാർട്ടുകൾ ഇടുന്നതിനേക്കാൾ അത്യാവശ്യത്തിനു ലെങ്ത് ഉള്ള പാർട്ടുകൾ കുറച്ചു സമയമെടുത്താലും പബ്ലിഷ് ചെയ്യുന്നതാണ് നല്ലത് എന്നൊരഭിപ്രായമുണ്ട്.

  24. Bro ..story nice ane …valare eshtam ayi …. story theam mathram pidikittunne . Ella …abhiye nallonam vedhanippikunnoo …ennittte avale thanne karayunoo…aval al psycho ane enne thonnunoo???? …adi kittiya abhi arayi ????…avar 2alum onnikkunnna seen gambeeram akkane …athe pettanne venam enne paryunne ella …epoo egane thallum vazhakkum okke ayitte potte ….ennal alle onnikkumbooo ore ethe ullu ?…. next partine katta waiting ane ??….pinne ellarum paryunne pole ee story ethra kurache page okke ayi ethande onnalla ennne thonnunooo … next partile engilum kurache page kooti ezhthado romeoooo???

  25. Bro super continue

  26. അക്ഷരതെറ്റുകൾ കുറക്കണം.. പിന്നെ . ഫ്ലാഷ് ബാക്ക് വരാത്തത്കൊണ്ട് തക്ഷരയുടെ പ്രോബ്ലം അറിയില്ല.. എങ്കിലും താനെഴുതിയ വെച്ചു നോക്കുമ്പോൾ തക്ഷരയെ കേട്ടമെന്ന് ഏറ്റവൻ കാലുമാറിയപ്പോൾ കൂട്ടുകാരന് മാനക്കേട് ഉണ്ടാകേണ്ട എന്നു കരുതി അഭിയുടെ അപ്പൻ കണ്ട പോം വഴി ആണ് ഈ കല്യാണം.. അപ്പൊ.. അഭി നിരപരാധി എന്നാണ് അവന്റെ വിചാരങ്ങളിലൂടെ താങ്കൾ പറയുന്നേ.. അപ്പൊ.. താക്ഷര ക്കിഷ്ടമില്ലെങ്കിൽ എന്തിനു അഭിയെ കെട്ടി.. ഇനി അവളുടെ കുടുംബത്തിന്റെ മാനം ആണ് കാരണം എങ്കിൽ.. അവനെ ഇത്രേം ദ്രോഹിക്കുന്നതെന്തിനു?? എന്നാ കരാട്ടെ ആണെങ്കിലും.. ഇത്രയൊക്കെ ദ്രോഹിച്ചാൽ രണ്ടെണ്ണം കൊടുക്കാൻ പറ്റാത്ത എന്തു ഊള യാണവൻ. ഇനി അവന് അടികൊടുക്കാൻ ഇഷ്ട്മില്ലേൽ വീട്ടുകാരോട് കാര്യം പറയാൻ മേലെ. ഒരു ജീവിതം അല്ലേ.. എന്തിന്റെ പേരിലായാലും.. അത് നശിപ്പിച്ചു കളയണോ.. പിന്നെ അല്ലേൽ അവൾ ഒരു സൈക്കോ ആയിരിക്കണം.. ഒരു എത്തും പിടിയും കിട്ടാത്ത എഴുത്താണ്.. അതുകൊണ്ട് കാര്യങ്ങൾ വ്യക്തമായി പേജ് കൂട്ടി അടുത്ത ഭാഗത്തേക്ക്‌ സസ്പെൻസ് ഇട്ട് എഴുതുക.. ചേച്ചിക്കഥ കൾ. നല്ലരീതിയിൽ എഴുതുന്ന. നിരവധി ആൾക്കാർ ഉണ്ടിവിടെ.. അപ്പോ വളരെ ശ്രദ്ധിച്ചു പേജ് കൂട്ടി. കാര്യങ്ങൾ സൂഷ്മതയോടെ എഴുതുക..
    All the best.

    1. ബ്രോ ഇതേ theme ഉള്ള ഇത്പോലെ ഉള്ള വേറെ സ്റ്റോറിസ്‌ ഉണ്ടോ

      1. രതിശലഭങ്ങൾ
        നവവധു
        കോകില മിസ്സ്‌
        എന്റെ ഡോക്ടറൂട്ടി
        പുലിവാൽ കല്യാണം
        സീത കല്യാണം
        എന്റെ ഹൃദയത്തിന്റെ ഉടമ
        യുഗം
        മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ
        ചെറിയമ്മയുടെ സൂപ്പർഹീറോ
        ഏട്ടത്തിയമ്മ
        വീണ്ടും വസന്തകാലം

  27. Bro ലെഗ്ത്ത് കുട്ട് ?

  28. ഞാൻ ഞാനാണ്

    അടിപൊളി നല്ല കഥ bro പേജ് കൂട്ടി എഴുതു എന്നാലേ ഈ കഥക്ക് ഒരു feel കിട്ടുകയുള്ളു ?????????❤️❤️❤️❤️❤️❤️❤️❤️❤️❤️

  29. അവള് എന്തോരു പെടക്കലാണ് പെടക്കണത്….. പാവം ചെക്കനെ ഒരു വഴിയാക്കോ…. പക അത് വിട്ടാൻ ഉള്ളതാണ്…. ചെക്കനെ കത്തോളണേ….. നന്നായിട്ടുണ്ട് ബ്രോ….. പേജ് കൂട്ടി അടുത്തത് പോരട്ടെ…. സ്നേഹത്തോടെ പകക്ക് വേണ്ടി കാത്തിരിക്കുന്നു…..

  30. Nalla thudakkam pinne adutha pattukalkayullu waiting

Leave a Reply

Your email address will not be published. Required fields are marked *