രണ്ടു ദിവസം വീട്ടിൽ നിന്ന് തിരിച്ചു വന്ന രാത്രി രാജീവ് വിളിച്ചപ്പോൾ ശ്രീജ കാര്യം അവതരിപ്പിച്ചു .
“….അച്ഛന്റെ അടുത്തോ…“
“….മ്മ് ഒന്ന് പോയാലെന്താ ന്നു ദീപയൊക്കെ ചോദിക്കുന്നു…”
“….എടി അതല്ല ഇത്രേം കാലം അച്ഛനേം അമ്മേം കാണാനോ വിളിക്കാനോ നിന്നിട്ടില്ല പിന്നെ പെട്ടന്നങ്ങോട്ടു എങ്ങനാ ചെല്ലുന്നേ…“
“….പക്ഷെ ആവശ്യം നമ്മുടേതല്ലെ ചേട്ടാ .കുഞ്ഞില്ലാത്തതിന്റെ വിഷമം ആണുങ്ങൾക്ക് പറഞ്ഞാൽ മാനസ്സിലാകില്ല…”
ശ്രീജയുടെ കണ്ണ് നിറഞ്ഞൊഴുകി
“….നീ കരയാതെ നമുക്ക് വഴിയുണ്ടാക്കാം…”
“….ചേട്ടാ ദീപ പറയുന്നത് നമ്മള് എവിടെല്ലാം പോയി എന്നിട്ടു നടന്നില്ലല്ലോ .ഇവിടെം കൂടൊന്നു പോയി നോക്കിക്കൂടെ .പിണക്കത്തിന്റെ പേരിൽ എന്തിനാ ഒരു അവസരം കൊണ്ട് കളയുന്നത് .ഒരു പക്ഷെ ഇതൊരു നിമിത്തമാണെങ്കിലോ എന്നൊക്കെ…”
“….മ്മ് പിണക്കമൊന്നുമില്ലെടി പക്ഷെ ഇത്രേം ആയപ്പോ എനിക്കിനി പേടിയാ അച്ഛന്റെ മുന്നിൽ ചെന്ന് നിൽക്കാൻ .ഞാനിത്രേം പോത്ത് പോലെ വളർന്നെന്നു പറഞ്ഞിട്ടു കാര്യമില്ല ‘അമ്മ പത്തല് വെട്ടി അടിക്കും .അച്ഛന്റെ മുന്നില് ചികിത്സക്ക് വരുന്നവരുടെ മുന്നിൽ ആകെ നാണക്കേടായിരിക്കും .പിന്നതുമല്ല നീയെന്നെ തലയണമന്ത്രം ചൊല്ലി മയക്കി വെച്ചിരിക്കുവാണെന്നല്ലേ അവരൊക്കെ ധരിച്ച് വെച്ചിരിക്കുന്നെ .അതിന്റെ കൂടെ കൂനിൻമേൽ കുരു പോലെ നീ പ്രസവിച്ചുമില്ല…”
“….ചേട്ടാ അതൊക്കെ വിട് ഇപ്പൊ നമ്മൾ അതൊന്നും ആലോചിക്കേണ്ട കാര്യമില്ല .ഗർഭിണി ആവുകയാണെങ്കിൽ എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരമാകുമെന്നെന്റെ മനസ്സ് പറയുന്നു…“.
…“….മ്മ് അച്ഛൻ പേരുള്ള നല്ലൊരു വൈദ്യനാണ് .പക്ഷെ നിന്നെ പരിശോധിക്കാതെ ഓടിച്ച് വിടുമോന്നാ ഒരു ടെൻഷൻ…”
“….ചേട്ടാ ഓടിച്ച് വിടുന്നെങ്കിൽ വിട്ടോട്ടേ എന്നാലും കുഴപ്പമില്ല .നമ്മള് ശ്രമിച്ചില്ലെന്നു വേണ്ടല്ലോ…”
“….നിനക്ക് കുഴപ്പമില്ലെങ്കിൽ ഞാൻ പിന്നൊന്നും പറയുന്നില്ല .പോയി നേരിട്ട് തരുന്നത് മൊത്തോം കയ്യോടെ മേടിച്ചോ…”
“….എന്തായാലും ഒന്ന് പോയി നോക്കാൻ ഞാൻ തീരുമാനിച്ചു .എന്തായാലും നാളെ അച്ഛനെ ഒന്ന് വിളിക്കണം… ഡയറിയിൽ ഉള്ള നമ്പര് തന്നെ ആയിരിക്കും അല്ലെ ഇപ്പഴും …..”
“….ആയിരിക്കും മാറാൻ വഴിയില്ല ..എന്തായാലും നീ ഒന്ന് വിളിച്ചു നോക്ക്…“
അടുത്ത ദിവസം വൈകിട്ട് അവൾ അച്ഛനെ വിളിക്കാനായി നമ്പറെടുത്ത് വെച്ച് കൊണ്ട് എന്ത് പറയണമെന്നതിനെ പറ്റി ആലോചിച്ച് .അവസാനം ഒരു തീരുമാനമെടുത്തിട്ടു നമ്പർ ഡയൽ ചെയ്തു .അപ്പുറത്ത് ഗാംഭീര്യമാർന്ന ശബ്ദ്ദം കേട്ടപ്പോൾ പെട്ടന്നവൾക്കു മറുപടിയൊന്നും വന്നില്ല
എന്റെ പോക്കറേ…. ഞാനും പോത്തൻകോട് ഉള്ളതാ…. ഈ സുന്ദരി കുട്ടിയെ പരിചയപ്പെടാൻ പറ്റുവോ…
നല്ല അവതരണം ….
അടിപൊളി ആയിരുന്നു ബ്രോ
കൊള്ളാം കലക്കി. സൂപ്പർ. തുടരുക ?
ഹാജിയാര് നന്നായി പണി എടുക്കുന്നുണ്ട്…
കൊള്ളാം നല്ല വർക്ക്…?
സൂപ്പർ… അടുത്ത ഭാഗവുമായി വേഗം വായോ…
ഗംഭീരം. അടുത്ത പാർട്ടിൽ 50 പേജ് കടക്കണേ.
Baakki ezuthu bro… Katta waiting
മച്ചാനെ കഥ സൂപ്പർ ആയിട്ടുണ്ട്. കുറച്ചു താത്തമാരെ കൂടി ആഡ് ചെയ്യ്
thanksa da
thanks da
Dear പോക്കർ ഹാജി,
എന്ത് പറഞ്ഞു അഭിനന്ദിക്കണമെന്ന് അറിയില്ല. ഒരു കഥക്ക് സാഹചര്യങ്ങളും സന്ദർഭങ്ങളും ഒരുക്കി വളരെ മനോഹരമായൊരു ബിൽഡപ് നൽക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ താങ്കൾ വരച്ചിട്ടിരിക്കുന്ന ഓരോ ഫ്രെയിമും ഒരു സിനിമയിലേതെന്ന പോലെ വ്യക്തവും കൃത്യവും അത്രയധികം മിഴിവേകുന്നതുമാണ്. തുടർഭാഗത്തിന് ആശംസകൾ. സ്നേഹം ?
കമന്റ് എനിക്കിഷ്ടായി താങ്ക്സ്
Adipoli
കൊള്ളാം
murukannaa thanks
അനാവശ്യമായി വലിച്ചു നീട്ടി….
കമ്പി ആണെങ്കിലും വെറുതെ കമ്പി മാത്രം എഴുതിയാൽ എന്താ രസം.കളികൾ മാത്രമല്ലല്ലോ കളിയിലേക്ക് നയിക്കുന്ന സാഹചര്യവും വേണ്ടേ അപ്പൊ കുറച്ച് വലിഞ്ഞ് നീളില്ലെ ബ്രോ
ബ്രോ next part please
Super bro next part vagam
സൂപ്പർ സ്റ്റോറി അമ്മായിഅച്ഛൻ മരുമകളെ നല്ല പോലെ കേറി പണിയണം അവളെ ഗോവിന്ദൻ മുഴുത്ത കുണ ഒക്കെ കാണിച്ചു കമ്പി ആക്കണം കളിക്ക് ഇടയിൽ കട്ട കമ്പി ഡയലോഗ് ഒക്കെ വച്ചു എഴുതി വിട്ടോ ബ്രോ
സുഹൃത്തുക്കളെ ..ഈ കഥ എഴുതി വന്നപ്പോൾ കുറച്ചു വലുതായി ..അതുകൊണ്ടു കഥ 5 ഭാഗമാക്കി വെട്ടി മുറിച്ചതിന്റെ ഒന്നാം ഭാഗമാണിത് .അതുകൊണ്ടു ചില ഭാഗങ്ങളിൽ കമ്പി കൂടിയാലും കുറഞ്ഞാലും സഹകരിക്കുമല്ലോ ..
എന്ന് സ്വന്തം
പോക്കർ ഹാജി