വൈദ്യന്റെ മരുമകൾ 1 [പോക്കർ ഹാജി] 468

“….എടി എന്തായാലും ഞാൻ നിന്നോടൊന്നു സംസാരിക്കാനിരിക്കുവായിരുന്നു . അല്ലെടി നിനക്കൊരു കാര്യം ചെയ്തൂടെ നിന്റെ എല്ലാ പ്രശ്നത്തിനും പരിഹാരം നിന്റടുത്ത് തന്നെയുണ്ടല്ലോ…“

അത് കേട്ട് കണ്ണ് മിഴിച്ചു കൊണ്ട് ശ്രീജ ദീപയെ നോക്കി

“….എന്റെടുത്തോ അതെന്തുവാടി…“

“….എടി രാജീവിന്റെ അച്ഛൻ വലിയ വൈദ്യനും മന്ത്രവാദിയുമൊക്കെയല്ലേ നിനക്കങ്ങോട്ടൊന്നു പൊയ്ക്കൂടേ…“

അത് കേട്ടപ്പോ തന്നെ ശ്രീജയുടെ മൂഡ് പോയി അവൾ വലിയ ഇഷ്ടമില്ലാതെ പറഞ്ഞു

“….ആ വൈദ്യനോക്കെ ആണ് പക്ഷെ മന്ത്രവാദമൊന്നുമില്ല .പിന്നെ കുറച്ച് പൂജയും മറ്റുമൊക്കെ ചെയ്യും അത്രേയുള്ളു…”

“….ആ അത് പോരെ എട്ടൊമ്പതു വര്ഷം കുട്ടികളില്ലാതെ കഷ്ടപ്പെട്ടതല്ലേ എന്റെ നാത്തുൻ സുമ . എന്നിട്ടെന്താ അവളുടെ കാര്യം ഞാൻ പറഞ്ഞപ്പോ അന്ന് നീയും രാജീവനും കൂടിയല്ലേ അച്ഛന്റെ അടുത്തേക്ക് അവളെ ചികിത്സയ്ക്ക് വേണ്ടി പറഞ്ഞു വിട്ടത്…”

“….ആ അത് പിന്നെ അവള് പ്രസവിച്ചല്ലോ പിന്നെന്താ…“

“….ആ അതാ പറഞ്ഞെ അവള് നല്ല സൂപ്പറായിട്ടു പ്രസവിച്ചു ദേ കഴിഞ്ഞ ദിവസം അവളിവിടെ വന്നിരുന്നു കുഞ്ഞിനെയും കൊണ്ട് ഇപ്പൊ അതിനു രണ്ടര വയസ്സ് കഴിഞ്ഞു .അവളും എത്ര കാലം കുട്ടികളില്ലാതിരുന്നതാ അതും നിനക്കറിഞ്ഞൂടെ .അവളുടെ വിഷമം കണ്ടിട്ടു നിന്റമ്മായിയച്ഛൻ കുറച്ച് പൈസയെ മേടിച്ചുള്ളു എന്നാ അവൾ പറഞ്ഞത് .നിനക്കില്ലെങ്കിലും അവൾക്കു നിന്റമ്മയിയച്ഛനോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട് .അവളുടെ കുഞ്ഞുങ്ങളില്ലാത്ത ദുഃഖം മാറ്റിയത് പുള്ളിയാ .അത് കൊണ്ട് ഇടക്കൊക്കെ അവരവിടെ പോകാറുണ്ട് അറിയോ…“

“….അവളെ ഒന്ന് കാണാൻ പറ്റിയില്ലല്ലോ…”

“….കുഴപ്പമില്ലെടി നമുക്കടുത്താഴ്ച്ച അവളെക്കാണാൻ പോകാം .പിന്നെ അവിടെ ചെന്നിട്ടു അവളുടെ കുഞ്ഞിനെ കണ്ടിട്ടു എന്റടുത്ത് വന്ന് കെടന്നു കരയരുത് കേട്ടല്ലോ .ങാ ഞാൻ പറഞ്ഞില്ലെന്നു പറയരുത് .നിനക്ക് നല്ലൊരു ഐഡിയയാ ഞാൻ പറഞ്ഞു തന്നത് കേട്ടോ നീയെന്താണെന്നു വെച്ചാ ആലോചിക്ക്…”

“….എടി അതും എന്റെ പ്രശ്നവും തമ്മിലെന്താണ് ബന്ധം അതാദ്യം നീ ഒന്നാലോചിച്ചു നോക്ക് ദീപേ…”

“….എടി എന്തായാലും നീയൊന്നു പോയി നോക്കെടി ശ്രീജേ .നിന്റെ അമ്മായിഅച്ഛൻ പൂജകളും മറ്റും ചെയ്യാറുള്ളതല്ലേ .ചിലപ്പോ പൂജ ചെയ്തു രാജീവിന്റെ മനസ്സ് മാറ്റാൻ കഴിഞ്ഞാലോ…”