വൈദ്യന്റെ മരുമകൾ 4 [പോക്കർ ഹാജി] 391

എന്നും പറഞ്ഞു കൊണ്ട് അയാൾ ഒരു ദോശയെടുത്ത് ചുരുട്ടി സ്റ്റവ്വിൽ തിളച്ചു കൊണ്ടിരുന്ന സാമ്പാറിൽ മുക്കി ചൂടൂ കളഞ്ഞ് തിന്നു.ഇത് കണ്ടു ചേട്ടന്റെ ചക്കരെ വിളിയിൽ രോമാഞ്ചം കൊണ്ട് നിന്ന ശ്രീജ

…യ്യോ എന്താ ചേട്ടാ കറി ആയില്ല ഇനി കടുക് വറുത്തിടണം.അതിലങ്ങനെ മുക്കിത്തിന്നാതെ ഞാൻ വേണമെങ്കി ഒരു കിണ്ണത്തിൽ ഒഴിച്ചു തരാം.

…വേണ്ടെടി ഇങ്ങനെ തിന്നാനല്ലേ രസം.പ്ളേറ്റിലൊക്കെ എടുത്ത് മേശയിൽ വെച്ചു ടേബിൾ മാനേഴ്‌സും നോക്കി തിന്നാൻ ഇത് റിസപ്‌ഷനൊന്നുമല്ലല്ലോ നമ്മുടെ അടുക്കളയല്ലേ നമ്മള് രണ്ട് പേരും മാത്രമല്ലേ ഉള്ളൂ…

…ആ സിദ്ധാന്തങ്ങളൊക്കെ അങ്ങ് അവിടെ വെച്ചാൽ മതി.ഞാൻ കറി വെച്ചത് വൈകിട്ടത്തേക്കും കൂടാ കേട്ടോ.ഇങ്ങനെ എടുത്താൽ വൈകിട്ടാവുമ്പോഴേക്കും വളിക്കും. ..

…എടി എടി ഇപ്പൊ വെച്ച സാമ്പാറിനെക്കാൾ രുചി തലേ ദിവസത്തെ സാമ്പാറിനാ.നമ്മടെ മുളകിട്ടു വെച്ച മീൻകറി പോലെ…

…ആ മീനിന്റെ കാര്യം പറഞ്ഞപ്പോളാ ഓർത്തെ വൈകിട്ട് വരുമ്പോ നല്ല ചൂരയോ മറ്റോ എന്തെങ്കിലും ഇറച്ചിയുള്ള മീൻ മേടിക്കുവാണെങ്കി മീനച്ചാറിട്ടു തരാം ..നാളെ കൊണ്ട് പോകാൻ…

…ആ അത് നല്ലൊരു ഐഡിയ ആണല്ലോടി പെണ്ണുമ്പിള്ളേ നോക്കാം നമുക്ക് വൈകിട്ട് പൊളിച്ചടുക്കാം…

രാജീവ് കയ്യിലിരുന്ന ചുരുട്ടിയ ദോശ കടിച്ചു പറിച്ചു കൊണ്ട് ഹാളിലേക്ക് പോയി.സോഫയിൽ മലർന്നു കിടന്നു കൊണ്ട് ടീവി ഓൺ ചെയ്തു.അയാളുടെ പോക്ക് നോക്കി നിന്ന അവൾക്കു ഭർത്താവിനോട് പാവം തോന്നി.എല്ലാം ഉണ്ട് സ്നേഹവും കരുതലും എല്ലാം പക്ഷെ സെക്സ് മാത്രം ആഗ്രഹിക്കരുതെന്നു മാത്രം.സെക്സ് വീഡിയോ കണ്ടു കണ്ടു പ്രാന്തനായിപ്പോയ വ്യക്തി.അവൾക്കു അതോർത്തപ്പോ ചിരിയും വന്നു ദൈവമേ ആരെങ്കിലും ഇതൊക്കെ അറിഞ്ഞാലെന്തോ പറയും.ചെറിയൊരു ചീനച്ചട്ടിയിൽ തിളച്ച എണ്ണയിലേക്ക് കടുകും കറിവേപ്പിലയും ഉണക്കമുളകും കൂടി വറുത്തെടുത്ത് അതെ പോലെ സാമ്പാറിലേക്കൊഴിച്ചു.എന്നിട്ടു അത് മൂടി വെച്ചിട്ടു കയ്യും മുഖവും കഴുകി ഹാളിലേക്ക് വന്നു.സമയം നോക്കിയപ്പോൾ ഏഴര ആയിരിക്കുന്നു.അവൾ രണ്ട് പ്ളേറ്റിലായി ദോശ എടുത്തിട്ട് ഒരു കിണ്ണത്തിൽ സാമ്പാറും എടുത്ത് കൊണ്ട് ഹാളിലെ ടീപ്പോയിൽ വെച്ചു .രണ്ട് പേരും ടീവിയും കണ്ടങ്ങനെ ദോശയും കഴിച്ചു കഴിഞ്ഞു അവൾ പാത്രങ്ങളൊക്കെ എടുത്ത് കൊണ്ട് പോകുന്ന വഴി രാജീവിനോട് ഒരുങ്ങാൻ പറഞ്ഞു.ആയാളും പോയി കൈ കഴുകി വന്നു ഡ്രെസ്സൊക്കെ എടുത്തിടുമ്പോഴേക്കും ശ്രീജയും ബാത് റൂമിലൊക്കെ പോയി മൂത്രമൊഴിച്ചിട്ടു കയ്യും കാലും മുഖവുമൊക്കെ കഴുകി തുടച്ചു കൊണ്ട് ഡ്രെസ്സ് മാറാനായി ചെന്നു .ഇപ്രാവശ്യം അവൾ സാരിയാണുടുത്തത്.അപ്പോഴേക്ക് രാജീവ്‌ ഒന്ന് രണ്ട് സ്പ്രേകളും മറ്റും എടുത്ത് വെച്ചു

37 Comments

Add a Comment
  1. ഒരു കമ്പികഥ വായിച്ചു കണ്ണ് നിറയുന്നേ ആദ്യമായ… രാജീവിനെ ‘അമ്മ കാണുന്ന നിമിഷം ❤️

  2. ആട് തോമ

    ഇത്രയും കൊതിപ്പിച്ചു നീട്ടിയ ഒരു സ്റ്റോറി വേറെ ഒണ്ടോന്നു സംശയം ആണ് അത്ര കിടു ആണ്

  3. കൊള്ളാം നന്നായിട്ടുണ്ട്. കലക്കി. തുടരുക ?

  4. ഏതാണ്ട് 220 പേജോളം തേങ്ങ ഉടയ്ക്കാതെ നീട്ടിക്കൊണ്ടുപോയ നിങ്ങളുടെ കഴിവ് അപാരം … കൂടെ ഞങ്ങളുടെ ക്ഷമയ്ക്കും കൂടി അവാർഡ് ഒന്നും വേണ്ട. …..അടുത്ത ഭാഗം നല്ലപോലെ കലക്കി പെട്ടന്ന് തന്നാ മതി.

  5. 45 മിനുട്ട് കൊണ്ട് വായിച്ച് തീർതു.. കഥയിൽ സംഭാഷണങ്ങൾ വരുമ്പോൾ വേറൊരു ത്രില്ലാണ്.. ആദ്യമായി അത് വരെ ബോറടിച്ചു.. ഇങ്ങനെ വലിച്ച് നീട്ടേണ്ടായിരുന്ന്??,, കഥ കൊള്ളാം??,, വലിച്ച് നീട്ടി എഴുതുന്നതിൽ മാത്രം ഒരു ഇത് ??

  6. എന്റെ പോക്കറേ, എന്താടോ പറയാ. മനോഹരമായൊരു ഭാഗം കൂടി. കമ്പി മാത്രമല്ല താങ്കളുടെ കൈമുതൽ. വളരെ perfect ആയാണ് താങ്കൾ ഓരോ രംഗവും ഒരുക്കുന്നത്. ബന്ധങ്ങളുടെ കെട്ടുറപ്പും വിയോഗവും വിരഹവും കൂടിച്ചേരലും എല്ലാം കൊണ്ടും അതിമനോഹരമായൊരു ഭാഗം. താങ്കളുടെ മുന്നത്തെ കഥകളിലേക്ക് ചെല്ലാനും ഈ കഥ കാരണമാകുന്നു. വായിക്കണം എല്ലാം. ആശംസകൾ പോക്കർ ?

    1. വളരെ നന്ദി സുധ .. പഴയ കഥകൾ വായിച്ച് നോക്കിയിട്ട് അഭിപ്രായം പറയണം.എല്ലാത്തരം തീമിലും ഉള്ള കഥകൾ ഉണ്ട് ..പ്രോത്സാഹനം മാത്രമല്ല വിമർശനവും പ്രതീക്ഷിക്കുന്നു .

  7. ഹാജ്യാരെ

    പലരും പലതും പറയും കാര്യാകണ്ട
    ഇനി എന്ത് സംഭവിച്ചാലും അവളെ ആരും കുറ്റം പറയില്ല

    നിങ്ങളത്രയും അവളെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്

    പിന്നെ പോൺ വീഡിയോസ് സ്വയംഭോഗം എന്നിവ അമിതമായാലുള്ള ഭവിശ്യത്തിനെകുറിച്ച് ബോധവൽകരിക്കുന്നുമുണ്ട്

    ഇത്രയൊക്കെ എഴുതിയത് എന്തെന്നാൽ സപ്പോർട്ട് ഇല്ലാത്തതിന്റെ പേരിൽ നിറുത്തിപോകരുത്

    സത്ത്യം പറയാലൊ വായന രാവിലെ തുടക്കം കുറിച്ചു സ്കൂൾ തുറക്കാറായില്ലേ വീട്ടിൽ വിരുന്നുകാരുണ്ട് ഓരോ പാർട്ടും വായിച്ചിരുന്നത് വിരലിട്ടാണ്…. വല്ലാത്ത ഫീലാണ് അങ്ങനെ ചെയ്യാൻ

    തുടക്കം കണ്ടപ്പോൾ വിജാരിച്ച് വിരലിടാമെന്ന് ഒലിച്ചതുമാണ് വിരുന്നുകാരുള്ളതോണ്ട് മാറ്റി ഈ നേരമായാൽ രണ്ടും ഒരുമിച്ച് നടക്കും

    പക്ഷെ ഇന്ന് വായന മാത്രമേ നടന്നൊള്ളൂ

    വിരലിടൽ ഇതിന് മാറ്റിവെച്ചു ബാക്കിയുള്ള കഥകളൊക്കെ വായിക്കേം ചെയ്തു

    കാര്യായിട്ട് ചോദിക്കുവാ ഒരു ദിവസം രണ്ടെണ്ണം വെച്ച് ചെയ്താൽ കുഴപ്പമുണ്ടോ ???

    1. ചെയ്‌തെന്ന് കരുതി ഒരു കുഴപ്പവുമില്ല. ധാരാളം വെള്ളം കുടിക്കുക, ശുദ്ധമായ ആഹാരം കഴിക്കുക. പഴം, പച്ചക്കറി കൂടുതലായി ഉൾപ്പെടുത്തുക. ആരോഗ്യമുള്ള ശരീരം കാത്തു സൂക്ഷിക്കുക. ആരോഗ്യമുള്ള മനസും ആരോഗ്യപരമായ സെക്സും ആസ്വദിക്കാൻ ഇവയൊക്കെ തന്നെ ധാരാളം. സ്ത്രീകൾ സ്വയംഭോഗം ചെയ്യുമ്പോ നഖം, മൂർച്ചയുള്ള വസ്തുക്കൾ എന്നിവ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഉള്ളിലെ ചർമത്തിൽ മുറിവുണ്ടായാൽ ഇൻഫെക്ഷൻ സാധ്യത കൂടുതലാണ്. സ്വയംഭോഗവും ആസ്വദിക്കാനുള്ളതാണ്. ഉല്ലാസവേളകൾ ആനന്ദകരമാക്കൂ ?

      1. ഇത്രയൊക്കെ ശ്രദ്ധിക്കണമായിരുന്നില്ലേ ഇനി നോകാം

        താങ്ക്യു ട്ടോ

        1. സ്വയംഭോഗം ചെയ്യാൻ വേണ്ടീട്ടല്ലാട്ടോ ഇതൊക്കെ. സാധാരണ ശ്രദ്ധിക്കേണ്ട കാര്യങ്ങളാ.

        2. രണ്ടെണ്ണമോ നാലെണ്ണമോ ചെയ്യുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല അതൊക്കെ നമ്മുടെ ആവേശം പോലെ ഇരിക്കും .ആണുങ്ങളെ പോലല്ലല്ലോ സ്ത്രീകൾ ..സ്ത്രീകൾക്ക് ശരീരത്തിൽ നിന്നും ശുക്ലം പോലെ ഒന്നും പുറത്ത് വരാതെയുള്ള രതിമൂർച്ചയാണ് നടക്കുന്നത് .എത്ര വട്ടം രതിമൂർച്ഛ കിട്ടിയാലും അടുത്ത നിമിഷം വീണ്ടും യോനിയിലെയും പുറത്തെയും മൃദു പേശികളിൽ തൊടലും തടവലും കൊണ്ട് ഉത്തേജിപ്പിക്കാം വീണ്ടും സ്വയംഭോഗം ചെയ്യാം.ശരീരത്തിന് ക്ഷീണമല്ലാതെ മറ്റു ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാവില്ല ..പക്ഷെ ആണുങ്ങൾക്ക് മൂന്നോ നാലോ അടുപ്പിച്ച് പോയാൽ പിന്നെ മനസ്സിൽ ആഗ്രഹം തോന്നിയാലും കുറച്ച് നേരത്തേക്ക് സാധനം ടെമ്പർ ആവില്ല..പിന്നെ സുധയുടെ കമന്റ് ഉള്ളത് കൊണ്ട് ബാക്കി വിശദീകരിക്കേണ്ടല്ലോ

  8. അരികൊമ്പൻ

    Waiting……

    1. അരികൊമ്പാ നീയിവിടെ കമ്പിക്കുട്ടനിൽ അടുത്ത പാർട്ടും കാത്തിരുന്നോ …ജീവൻ വേണേൽ ഓടിക്കോ .. നിന്നെ വെടിവെക്കാൻ അവിടെ തമിഴൻമാരു കാത്തിരിക്കുവാ …അടുത്ത പാർട്ടൊക്കെ നാളെ എത്തിക്കോളും

  9. Suspense adipoliyanu ketto bro!! ( bro yano sis ano ennoru samsayam undu 🙂 )

    Poli dialogs um.

    1. broyaanu bro…

  10. കൈപണിക്കാരൻ

    പലരും പലതും പറയും. പക്ഷേ ഇങ്ങനെ കൊതിപ്പിച്ചു കടന്നുകളയുന്ന രീതി മനോഹരമാണ്.
    അടുത്ത ഭാഗത്തിൽ ആണെങ്കിലും full കളി പറയാതെ ഇങ്ങനെ മൂപ്പിച്ച് വിട്ടാൽ മതി.പെട്ടെന്ന് കളി ആയാൽ ഒരു രസം കിട്ടില്ല.

    1. സംഗതി രസമാണ് ..പക്ഷെ ഈ രണ്ടു കഥാപാത്രങ്ങളെ മാത്രം വെച്ച് എത്ര കാലം ഓടിക്കും ..അപ്പോഴേക്കും നാട്ടുകാരെന്നെ ഓടിക്കും …

  11. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    അടിപൊളിയായിരുന്നു ബ്രോ ഇങ്ങനെ തന്നെ മുമ്പോട്ട് പോട്ടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു

    1. thanks daa machchaa…

  12. ഫർസാന അഷ്റഫ്

    കാത്തിരിക്കുന്നു

    1. കൈ പിടിക്കാൻ മാത്രം വിധിക്കപ്പെട്ട ഞാൻ ?

    2. കൂടുതൽ മുഷിയണ്ട ഉടനെ എത്തും

  13. സംഗതികൾ മുത്തു കോർത്ത പോലെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. അടുത്ത ഭാഗത്തിനായി ഉദ്വേഗത്തോടെ കാത്തിരിക്കുന്നു.

    1. thanksa daa

  14. Waiting for the moment

    1. tomorrow

  15. ഇവരുടെ സംഗമം ആണ് കാത്തിരിന്നത് ആത് നടക്കാൻ പോകുകയാണ് എന്ന് മനസിലായി
    അടുത്ത പാർട്ടിൽ
    ആ പാർട് െെ്് െെട്ട തരും
    വിശ്വാസത്തോടെ വാണം വിടാതെ
    കാത്തിരിക്കുന്നു

    1. വിശ്വാസം രക്ഷിക്കട്ടെ ബ്രോ..നാളെ വരും ..

  16. എന്തൊരു നീട്ടി പരത്തൽ ആണ് ബ്രോ… ചുരുങ്ങിയ വാക്കുകൾ ഉപയോഗിച്ചാൽ എന്ത് രസായിരുന്നേനെ താങ്കളുടെ കഥ…

    1. എന്ത് ചെയ്യാം ബ്രോ എഴുതി പോയില്ലേ …

  17. Nannayittundu ?

  18. yessma ഫാൻസ്‌

    ബോർ അടിക്കാൻ തുടങ്ങി

    1. പറഞ്ഞിട്ട് കാര്യമില്ല ..എഴുതിപ്പോയി …

    2. കൊള്ളാം. ബാക്കി വരട്ടെ

  19. വായിച്ചിട്ട് പറയാമെ കാത്തിരിക്കയായിരുന്നു

    1. സൂപ്പർ അടുത്ത പാർട്ട്‌ നാളെയിടാമോ ?

Leave a Reply

Your email address will not be published. Required fields are marked *