Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വൈഷ്ണവം 7 [ഖല്‍ബിന്‍റെ പോരാളി] 540

Kambi Views 121074

വൈഷ്ണവം 7

Vaishnavam Part 7 | Author : Khalbinte Porali | Previous Part

 

കണ്ണാ…. പെട്ടെന്ന് താഴെ നിന്ന് ഒരു വിളിവിലാസിനിയാണ്. മുഖത്ത് എന്തോ ദേഷ്യമോ വിഷമമോ അടങ്ങിയ വികാരം…. കണ്ണന്‍ കയറിയ പടികള്‍ താഴെയ്ക്കിറങ്ങി…. വിലാസിനി എന്താണ് പറയുന്നത് കേള്‍ക്കാനായി…..

(തുടരുന്നു)

കണ്ണന്‍ വിലാസിനിയുടെ മുന്നിലെത്തി നിന്നു. അമ്മയുടെ മുഖത്തേക്ക് നോക്കി…. വിലാസിനി പറഞ്ഞ് തുടങ്ങി…..

കണ്ണാ…. നിനക്കെല്ലാമറിയമല്ലോ…. രണ്ടുകൊല്ലം നീ നല്ല കുട്ടിയായിട്ട് നിന്നോണം…. അവള്‍ക്കോ നിനക്കോ ഒരു കൈബന്ധം പറ്റിയാല്‍ പിന്നെ നഷ്ടം എല്ലാവര്‍ക്കുമാണ്. ഞങ്ങള്‍ക്ക് നീയല്ലാതെ വേറെയാരാ ഉള്ളത്… അത് കൊണ്ട് കണ്ണാ, നീ കുരുത്തക്കേട് ഒന്നും കാണിക്കരുത്…. ഇനി നീ വല്ലതും ചെയ്യാന്‍ തുനിഞ്ഞാല്‍ പിന്നെ നീ അവളെ രണ്ടുകൊല്ലത്തിന് കാണില്ല.

വിലാസിനി ഒരു ഭിഷണിയുടെ സ്വരത്തില്‍ പറഞ്ഞു നിര്‍ത്തി. കണ്ണന്‍ ഇതുവരെ കാണാത്ത ഒരു വിലാസിനിയെ അവിടെ കണ്ടു. അവന്‍ ഒന്നും പറയാതെ അമ്മയുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.

കണ്ണാ… നീ തെറ്റൊന്നും ചെയ്യില്ല എന്നെനിക്കറിയാ… എന്നാലും നിന്നെ നിയന്ത്രിക്കാതെ ഞങ്ങള്‍ക്ക് വേറെ വഴിയില്ല. ഇത് നിന്‍റെയും അവളുടെയും നല്ല ഭാവിയ്ക്ക് വേണ്ടിയാ പറയുന്നത് കേട്ടലോ….

വിലാസിനി അവന്‍റെ ഭാവം കണ്ട് വീണ്ടും പറഞ്ഞു.

അവന്‍ നിര്‍വികാരത്തോടെ അമ്മയെ നോക്കി. പിന്നെ പറഞ്ഞതൊക്കെ ശരിയെന്ന ഭാവത്തില്‍ തലകുലുക്കി.

എന്നാ പോയി കുളിക്ക്…. അപ്പോഴെക്കും അവളെ അങ്ങോട്ട് വിടാം…. നീ ഞാന്‍ പറഞ്ഞത് ഒന്നും മറക്കണ്ട… കേട്ടോ….

അതിനും തലകുലുക്കി സമ്മതിക്കാനെ അവന് സാധിച്ചുള്ളു… അവന്‍ പതിയെ ഗോവണി കയറി. അമ്മയ്ക്ക് തന്നില്‍ എന്തോ വിശ്വാസകുറവുള്ള പോലെ…. ഈശ്വരാ കല്യാണം ഒരു പൊല്ലാപ്പായോ… ഈ ജാതകം കണ്ടുപിടിച്ചവനെ ആദ്യം തല്ലണം… അവന്‍ അങ്ങനെ ഒരോന്ന് ആലോചിച്ച് പടികള്‍ കയറി മുറിയിലെത്തി.

തന്‍റെ കട്ടില്‍ നന്നായി തന്നെ ആരോ ഒരുക്കിയിട്ടുണ്ട്. പുതിയ ബെഡ്ഷിട്ടും പൂക്കളും ഒക്കെയായി മണിയറ ഗംഭീരം തന്നെ. മൂന്ന് തലയണകള്‍… റൂമിലാകെ മൂല്ലപൂ സുഗന്ധം. റൂമില്‍ ഒരു സൈഡില്‍ ചിന്നുവിന്‍റെ പെട്ടികള്‍ കൊണ്ടുവന്നിട്ടുണ്ട്. ഒന്നും തുറന്നതായി കാണുന്നില്ല. കല്യാണത്തിന് കിട്ടിയ സമ്മാനങ്ങള്‍ ഒരു വശത്ത്. നല്ല ചൂട്….

വേനല്‍ക്കാലമാരംഭമാണ്. ആദ്യമേ പോയി ഫാനിട്ടു. നല്ല ഇളം കാറ്റ് റൂമില്‍ പടര്‍ന്നു.

The Author

ഖൽബിന്റെ പോരാളി 💞

👦🏻▶️“വർഷമായി നീ എന്നിലേക്ക് പെയ്‌തിറങ്ങിയതാണ് പെണ്ണെ... ഇനി ഇടമുറിയാതെ, പെയ്‌തു തൊരാതെ, തീരാ മഴയായ്‌ എന്നും എന്നിലുണ്ടാവണം...” 👩🏻▶️“എന്നും എന്നെന്നും നിന്റെ മഴയായ്‌ ഞാനുണ്ടാകും... മഴ തൊർന്നു പോയാൽ ഒന്നൊർത്താൽ മതി അതെന്റെ മരണമായിരുന്നു എന്ന്...” 👩‍❤️‍👨

37 Comments

Add a Comment
  1. Next part epo varum

    1. ഖൽബിന്റെ പോരാളി💞

      ഈ ആഴ്ച തന്നെ വരും ബ്രോ… ❤️

  2. നന്നായിട്ടുണ്ട് മൊനെ
    waiting 4 the next part

    1. ഖൽബിന്റെ പോരാളി💞

      ഒത്തിരി സന്തോഷം ബ്രോ… 💓💞

  3. Malakhaye Premicha Jinn❤

    2 3 divasam aayi sitil keriyittilla appo innan vaayichath. Illenkil publish aakunna samayath thanne vaayikkunnathaan.

    Shathrukkalk polum ee gadhi kodukkaruth paavam Kannan. Ndokke swapnangal aayirunnu ellam gudha hawa.

    Ennatheyum pole ee partum nannayirunnu. Karangaan pokunnathokke kollam Kannan control kodukkane.

    With Love❤❤

    1. ഖൽബിന്റെ പോരാളി💞

      Thank You bro 💓 🥰

      കണ്ട്രോള്‍ കിട്ടുമായിരിക്കും 🤗

  4. ഇത്രയും മികച്ചൊരു രചന വായിക്കാൻ വൈകിയതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു…. തകർത്തു സഹോ

    1. ഖൽബിന്റെ പോരാളി💞

      Thank You Jo😊😘

      ഒത്തിരി സന്തോഷം 😉💖😇

  5. Nic story….🥰🥰🥰🥰 ee flow nannayi thudaru ….

    1. ഖൽബിന്റെ പോരാളി💞

      നന്ദി Taniya 💓💞

  6. ഈ പാർട്ടും ഭയങ്കര ഇഷ്ടായി, ഈ ഹാപ്പി മൂഡിൽ തന്നെ കഥ പോയിക്കോട്ടെ, അതല്ലേ അതിന്റെ ഒരു ഇത്. പാവം കണ്ണൻ, ആർക്കും ഈ അവസ്ഥ വരുത്തരുത് ദൈവമേ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.😍❤❤

    1. ഖൽബിന്റെ പോരാളി💞

      Thanks Abhinav Bro 💓 🥰

      ജീവിതമാണ് അപ്പൊ ഇണക്കങ്ങളും പിണക്കങ്ങളും സർവ്വസാധാരണമാണ്…

      നോക്കാം എന്താവും എന്ന്… 💞💓

  7. Aiwa poli mwone❤️😍
    Ingne thanne thudarnnolu nalla feel ulla ezhuth 🥰
    Kannanum chinnuvum thammilulla parts okke vayichirikkan oru rasam 💕
    Waiting for nxt part macha 😍
    Snehathoode….❤️

    1. ഖൽബിന്റെ പോരാളി💞

      Thanks Berlin Bro… ❤️💞😘

  8. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും സൂപ്പറായിട്ടുണ്ട്.അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.രണ്ടു വർഷ മല്ലേ
    ദാ പോയി ദേ വന്നു എന്നുപറഞ്ഞപോലെ കഴിയും.അതുവരെ കാത്തിരിക്കട്ടെ രണ്ടാളും.

    1. ഖൽബിന്റെ പോരാളി💞

      അതേ… അങ്ങനെ പോയാൽ മതി…

      നോക്കാം…

      Thanks for Valuable Comment 💓

  9. ഖൽബിന്റെ പോരാളി💞

    താങ്ക്സ് ബ്രോ 💞

  10. അപ്പൂട്ടൻ

    ഇഷ്ടപ്പെട്ടു ഈ ഭാഗം… മനോഹരമായ അവതരണ ശൈലി…

    1. ഖൽബിന്റെ പോരാളി💞

      സന്തോഷമുണ്ട് ബ്രോ… 💞💖

      Thanks for Support ❤️

  11. Bro ee partum ishtayi.nxt partnayi waiting❤❤❤❤❤

    1. ഖൽബിന്റെ പോരാളി💞

      നന്ദി Rags… ❤️

  12. പാവം കണ്ണൻ, എങ്ങനെ control ചെയ്യുന്നു ആവോ, main course പാടില്ല എന്നല്ലേ ഉള്ളു, kissing, hugging, ചെറിയ ചെറിയ കുസൃതികൾ എല്ലാം ആകാമല്ലോ, അങ്ങനെ കുറച്ച് സംഭവങ്ങൾ ചേർത്ത് രസകരമാക്കൂ

    1. ഖൽബിന്റെ പോരാളി💞

      എന്താ പറയുക…

      വല്ലാത്ത അവസ്ഥ…

      ഇടക്ക് വല്ല ടച്ചിങ്ങ്സ് നടക്കുമെന്ന് വിചാരിക്കുന്നു…

  13. ലോകത്തു കണ്ണനേക്കാൾ ദുർഭാഗ്യവാൻ വേറെ ആരേലും ഇണ്ടാകുവോ കർത്താവെ 😂😭

    പാവം..വിശന്നു ചാകാറായ ഒരുത്തന്റെ മുൻപിൽ കൊണ്ടുവന്നു ചൂട് ചിക്കൻ ബിരിയാണി വെച്ചിട്ട് അതിൽ തൊട്ട് പോകരുത് എന്ന് പറയുന്ന പോലെ ഹോ, പാവം 🥺

    ഈ പാർട്ടും നന്നായിട്ടൊണ്ട് ബ്രോ 🥰😍

    പിന്നെ ആ രണ്ടു വർഷത്തെ കാല അളവിൽ ഇടക്ക് ഇടക്ക് എന്തേലും ഒക്കെ ചെറിയ ചെറിയ കുസൃതികൾ ഇണ്ടാക്കുന്നത് കൊള്ളായിരുന്നു, ബന്ധപ്പെടാൻ പാടില്ല എന്നല്ലേ ഒള്ളു ബാക്കി ഒക്കെ ചെയ്യാൻ മേലെ? അപ്പൊ അങ്ങനെ ചിലതൊക്കെ കൊണ്ടുവന്നാൽ നന്നാകും ❤️😁

    സ്നേഹത്തോടെ,
    രാഹുൽ

    1. ഖൽബിന്റെ പോരാളി💞

      ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരുത്തലകലേ ഈശ്വരാ 😜😜

      ആ എങ്ങനെലും ഇടക്ക് മുട്ടിക്കണം രണ്ടിനെയും… ☺
      നടക്കുമായിരിക്കും

  14. Dear Brother, കഥ നന്നായിട്ടുണ്ട്. എന്നാലും കല്യാണോം കഴിച്ചു രണ്ടു കൊല്ലം ഇങ്ങിനെ ബ്രഹ്മചര്യം വേണമെങ്കിൽ കഷ്ടമാണ്. പിടിച്ചു നിൽക്കുമോ എന്നറിയില്ല Waiting for the next part.
    Regards.

    1. ഖൽബിന്റെ പോരാളി💞

      വിധി… ☺
      കാത്തിരുന്നു കാണാം എന്താവും എന്ന്… ❤️😊

  15. Pavathinte avastha vallathathe thanne
    Etho oru maharshi undarunallo ella ishtamulla foodum munbil undayalum onnum kazhikan pattoola aaa avastha
    Adutha bagathinayi kathirikunnu
    Appo waiting

    1. ഖൽബിന്റെ പോരാളി💞

      വല്ലാത്ത ജീവിതം…

      😜

      എന്താവും എന്ന് കണ്ടറിയണം

      Thanks for Support ❤️

  16. Powlich
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

    1. ഖൽബിന്റെ പോരാളി💞

      നന്ദി ബ്രോ 💞

    1. ഖൽബിന്റെ പോരാളി💞

      ❤️💞

  17. contol veenam bigile…..

    1. ഖൽബിന്റെ പോരാളി💞

      കിട്ടുമോ ആവോ…

      നമ്മുക്ക് നോക്കാം…😉😜😁

  18. പടച്ചോനേ കാത്തോണേ
    കണ്ട്രോൾ കണ്ട്രോൾ കണ്ട്രോൾ
    💖💖💖💖💖💖💖💖💖

    1. ഖൽബിന്റെ പോരാളി💞

      ഈ പോക്ക് പോയാൽ നീട്ടി വിളിക്കേണ്ടി വരും… 😉😜😁
      💞💞💞💞💞

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: