വൈഷ്ണവം 7 [ഖല്‍ബിന്‍റെ പോരാളി] 540

ഇന്നലെ ക്ഷീണമാണ്, ഉറങ്ങാന്‍ പോവാണ് എന്ന് പറഞ്ഞ് പോയിട്ട് മുഖത്ത് നല്ല രക്തപ്രസാദമുണ്ടല്ലോ…. നിധിനളിയന്‍ ചിരിയോടെ തന്നെ പറഞ്ഞു.

അളിയാ… അത് പിന്നെ പറ്റി പോയി…. കുടുതല്‍ പിടിച്ച് നില്‍ക്കാന്‍ പറ്റിയില്ല…. കണ്ണന്‍ ഇത്തിരി നാണത്തോടെ ക്ഷീണം അഭിനയിച്ച് കള്ളം പറഞ്ഞു….

മ്….. നിങ്ങളുടെ രണ്ടുപേരുടെയും മുഖം കണ്ട അറിയാം രാത്രി ഉറങ്ങിയിട്ടില്ലന്ന്….. നിധിന്‍ പറഞ്ഞു….

അപ്പോ രാവിലെ ചിന്നു തകര്‍ത്തഭിനയിച്ചുന്ന് കണ്ണന് മനസിലായി. മണ്ടന്‍ അളിയന്‍ എല്ലാം വിശ്വസിച്ചു….

അപ്പോഴാണ് കണ്ണനുള്ള ചായയുമായി ചിന്നു കടന്നു വരുന്നത്. ഇത്തിരി നാണവും ക്ഷീണവും ഭയഭക്തിബഹുമാനത്തോടെയാണ് അവള്‍ അവനടുത്തേക്ക് വന്നത്. നിധിന്‍ അത് നോക്കി നിന്നു.

കണ്ണേട്ടാ… ചായ കൈയിലെ ചായഗ്ലാസ് കണ്ണന് നേരെ നീട്ടി ചിന്നു പറഞ്ഞു. കണ്ണന്‍ അവളെ ഒന്നു നോക്കി.

ശ്ശോ…. എന്തൊരു അഭിനയം… ഭാവങ്ങളും ചലനങ്ങളുമെല്ലാം സിറ്റുവേഷന് അനുസരിച്ച് തന്നെ… ഈ വിട്ടില്‍ തന്നെക്കാള്‍ വലിയ ഒരു അഭിനേതാവോ… കണ്ണന്‍ മനസില്‍ ചിന്തിച്ച് ചായ വാങ്ങി. അവള്‍ക്കായി ഒരു പുഞ്ചിരി നല്‍കി.

കണ്ണേട്ടാ…. രാവിലെ അമ്പലത്തില്‍ പോവാന്‍ അമ്മ പറഞ്ഞിട്ടുണ്ട്….

പോവാം…. കണ്ണന്‍ അവളെ നോക്കി സൈറ്റടിച്ച് കണിച്ചു.

ഒരു നാണത്തില്‍ കുതിര്‍ന്ന പുഞ്ചിരിയോടെ അവള്‍ തിരിച്ച് നടന്നു. കണ്ണന്‍ ചായ കുടിക്കാന്‍ തുടങ്ങി. നിധിനളിയന്‍ ഇതെല്ലാം കണ്ടു നിന്നു….

അല്ല അളിയാ… ഹണിമൂണ്‍ പോകുന്നില്ല… നിധിന്‍ ചോദിച്ചു.

പോണം…. ചായ കുടിക്കുന്നതിനിടെ കണ്ണന്‍ മറുപടി പറഞ്ഞു…

എങ്ങോട്ടാ പോകുന്നേ….

അത് ഉറപ്പിച്ചിട്ടില്ല…. അവളോട് ചോദിച്ചിട്ട് വേണം…

അതെന്തിനാ അവളോട് ചോദിക്കുന്നേ…. നിധിന്‍ സംശയം ചോദിച്ചു.

ഞാനൊറ്റയ്ക്കല്ലലോ… അവളുമില്ലേ…. അപ്പോ അവളുടെ അഭിപ്രായം അറിയണ്ടേ….

ഹാ…. അത് വേണം….

കുറച്ച് നേരം മറ്റു കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കെ വിലാസിനി വന്ന് അവരെ രാവിലത്തെ ഭക്ഷണം കഴിക്കാന്‍ വിളിച്ചു.
അവര്‍ ഡൈനിംഗ് ടെബിളിനടുത്തേക്ക് നടന്നു. അവിടെ നിധിന്‍റെ അമ്മയും ചിന്നുവും ഇരിപ്പുണ്ടായിരുന്നു. കണ്ണന്‍ ചിന്നുവിന് ഓപ്പോസിറ്റായി ഇരുന്നു. അടുത്തായി നിധിനും. കണ്ണന്‍ ചിന്നുവിനെ നോക്കി പിന്നെ അവളുടെ വല്യമ്മയെയും. വല്യമ്മ ഒരു ചിരി പാസാക്കി….

അക്കിയതാണോ എന്ന് സംശയമില്ലാതില്ല… കണ്ണനും വിട്ടുകൊടുത്തില്ല. ഞാനാരാ മോന്‍ എന്ന ഭാവത്തില്‍ ഒന്നു ചിരിച്ചു കാണിച്ചു. അപ്പോഴെക്കും ഗോപകുമാര്‍ എത്തി. കണ്ണനടുത്തായി ഇരുന്നു. രാവിലെ ദോശയും ചമ്മന്തിയുമാണ്. എല്ലാവരും അവര്‍ക്ക് അവശ്യമുള്ളത് എടുത്ത് കഴിച്ചു.

ഭക്ഷണത്തിന് ശേഷം നിധിനളിയനും വല്യമ്മയും പോകാനൊരുങ്ങി. വല്യമ്മ ചിന്നുവിനോട് എന്തോക്കെയോ പറഞ്ഞ് പൂമുഖത്തേക്ക് വന്നു. ശേഷം അവര്‍ അവരുടെ കാറില്‍ കയറി അവരുടെ വിട്ടിലേക്ക് യാത്ര തിരിച്ചു.

കണ്ണന്‍ അച്ഛനോട് സംസാരിച്ച് പൂമുഖത്ത് നിന്നു. സ്ഥിരം ലോകകാര്യങ്ങള്‍ തന്നെയായിരുന്നു.

സമയം എട്ടരയായപ്പോള്‍ സെറ്റ് സാരിയുടുത്ത് ചിന്നു പൂമുഖത്തെത്തി. ഗോണ്‍ഡന്‍ കരയുള്ള സെറ്റ് സാരി. കണ്ണെഴുതിട്ടുണ്ട്. നെറ്റിയില്‍ പൊട്ടുണ്ട്. സിമന്തരേഖയില്‍ സിന്ദുരം. കഴുത്തില്‍ താലിമാലയ്ക്ക് പുറമേ രണ്ട് വെറേ സ്വര്‍ണ്ണമാലയുണ്ട്… കണ്ണന്‍ അവളുടെ അഴക് നോക്കി നിന്നു.

കണ്ണേട്ടാ… അമ്പലത്തില്‍ പോവാം

The Author

ഖല്‍ബിന്‍റെ പോരാളി

??▶️“വർഷമായി നീ എന്നിലേക്ക് പെയ്‌തിറങ്ങിയതാണ് പെണ്ണെ... ഇനി ഇടമുറിയാതെ, പെയ്‌തു തൊരാതെ, തീരാ മഴയായ്‌ എന്നും എന്നിലുണ്ടാവണം...” ??▶️“എന്നും എന്നെന്നും നിന്റെ മഴയായ്‌ ഞാനുണ്ടാകും... മഴ തൊർന്നു പോയാൽ ഒന്നൊർത്താൽ മതി അതെന്റെ മരണമായിരുന്നു എന്ന്...” ?‍❤️‍?

37 Comments

Add a Comment
  1. Next part epo varum

    1. ഖൽബിന്റെ പോരാളി?

      ഈ ആഴ്ച തന്നെ വരും ബ്രോ… ❤️

  2. നന്നായിട്ടുണ്ട് മൊനെ
    waiting 4 the next part

    1. ഖൽബിന്റെ പോരാളി?

      ഒത്തിരി സന്തോഷം ബ്രോ… ??

  3. Malakhaye Premicha Jinn❤

    2 3 divasam aayi sitil keriyittilla appo innan vaayichath. Illenkil publish aakunna samayath thanne vaayikkunnathaan.

    Shathrukkalk polum ee gadhi kodukkaruth paavam Kannan. Ndokke swapnangal aayirunnu ellam gudha hawa.

    Ennatheyum pole ee partum nannayirunnu. Karangaan pokunnathokke kollam Kannan control kodukkane.

    With Love❤❤

    1. ഖൽബിന്റെ പോരാളി?

      Thank You bro ? ?

      കണ്ട്രോള്‍ കിട്ടുമായിരിക്കും ?

  4. ഇത്രയും മികച്ചൊരു രചന വായിക്കാൻ വൈകിയതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു…. തകർത്തു സഹോ

    1. ഖൽബിന്റെ പോരാളി?

      Thank You Jo??

      ഒത്തിരി സന്തോഷം ???

  5. Nic story….???? ee flow nannayi thudaru ….

    1. ഖൽബിന്റെ പോരാളി?

      നന്ദി Taniya ??

  6. ഈ പാർട്ടും ഭയങ്കര ഇഷ്ടായി, ഈ ഹാപ്പി മൂഡിൽ തന്നെ കഥ പോയിക്കോട്ടെ, അതല്ലേ അതിന്റെ ഒരു ഇത്. പാവം കണ്ണൻ, ആർക്കും ഈ അവസ്ഥ വരുത്തരുത് ദൈവമേ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.?❤❤

    1. ഖൽബിന്റെ പോരാളി?

      Thanks Abhinav Bro ? ?

      ജീവിതമാണ് അപ്പൊ ഇണക്കങ്ങളും പിണക്കങ്ങളും സർവ്വസാധാരണമാണ്…

      നോക്കാം എന്താവും എന്ന്… ??

  7. Aiwa poli mwone❤️?
    Ingne thanne thudarnnolu nalla feel ulla ezhuth ?
    Kannanum chinnuvum thammilulla parts okke vayichirikkan oru rasam ?
    Waiting for nxt part macha ?
    Snehathoode….❤️

    1. ഖൽബിന്റെ പോരാളി?

      Thanks Berlin Bro… ❤️??

  8. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും സൂപ്പറായിട്ടുണ്ട്.അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.രണ്ടു വർഷ മല്ലേ
    ദാ പോയി ദേ വന്നു എന്നുപറഞ്ഞപോലെ കഴിയും.അതുവരെ കാത്തിരിക്കട്ടെ രണ്ടാളും.

    1. ഖൽബിന്റെ പോരാളി?

      അതേ… അങ്ങനെ പോയാൽ മതി…

      നോക്കാം…

      Thanks for Valuable Comment ?

  9. ഖൽബിന്റെ പോരാളി?

    താങ്ക്സ് ബ്രോ ?

  10. അപ്പൂട്ടൻ

    ഇഷ്ടപ്പെട്ടു ഈ ഭാഗം… മനോഹരമായ അവതരണ ശൈലി…

    1. ഖൽബിന്റെ പോരാളി?

      സന്തോഷമുണ്ട് ബ്രോ… ??

      Thanks for Support ❤️

  11. Bro ee partum ishtayi.nxt partnayi waiting❤❤❤❤❤

    1. ഖൽബിന്റെ പോരാളി?

      നന്ദി Rags… ❤️

  12. പാവം കണ്ണൻ, എങ്ങനെ control ചെയ്യുന്നു ആവോ, main course പാടില്ല എന്നല്ലേ ഉള്ളു, kissing, hugging, ചെറിയ ചെറിയ കുസൃതികൾ എല്ലാം ആകാമല്ലോ, അങ്ങനെ കുറച്ച് സംഭവങ്ങൾ ചേർത്ത് രസകരമാക്കൂ

    1. ഖൽബിന്റെ പോരാളി?

      എന്താ പറയുക…

      വല്ലാത്ത അവസ്ഥ…

      ഇടക്ക് വല്ല ടച്ചിങ്ങ്സ് നടക്കുമെന്ന് വിചാരിക്കുന്നു…

  13. ലോകത്തു കണ്ണനേക്കാൾ ദുർഭാഗ്യവാൻ വേറെ ആരേലും ഇണ്ടാകുവോ കർത്താവെ ??

    പാവം..വിശന്നു ചാകാറായ ഒരുത്തന്റെ മുൻപിൽ കൊണ്ടുവന്നു ചൂട് ചിക്കൻ ബിരിയാണി വെച്ചിട്ട് അതിൽ തൊട്ട് പോകരുത് എന്ന് പറയുന്ന പോലെ ഹോ, പാവം ?

    ഈ പാർട്ടും നന്നായിട്ടൊണ്ട് ബ്രോ ??

    പിന്നെ ആ രണ്ടു വർഷത്തെ കാല അളവിൽ ഇടക്ക് ഇടക്ക് എന്തേലും ഒക്കെ ചെറിയ ചെറിയ കുസൃതികൾ ഇണ്ടാക്കുന്നത് കൊള്ളായിരുന്നു, ബന്ധപ്പെടാൻ പാടില്ല എന്നല്ലേ ഒള്ളു ബാക്കി ഒക്കെ ചെയ്യാൻ മേലെ? അപ്പൊ അങ്ങനെ ചിലതൊക്കെ കൊണ്ടുവന്നാൽ നന്നാകും ❤️?

    സ്നേഹത്തോടെ,
    രാഹുൽ

    1. ഖൽബിന്റെ പോരാളി?

      ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരുത്തലകലേ ഈശ്വരാ ??

      ആ എങ്ങനെലും ഇടക്ക് മുട്ടിക്കണം രണ്ടിനെയും… ☺
      നടക്കുമായിരിക്കും

  14. Dear Brother, കഥ നന്നായിട്ടുണ്ട്. എന്നാലും കല്യാണോം കഴിച്ചു രണ്ടു കൊല്ലം ഇങ്ങിനെ ബ്രഹ്മചര്യം വേണമെങ്കിൽ കഷ്ടമാണ്. പിടിച്ചു നിൽക്കുമോ എന്നറിയില്ല Waiting for the next part.
    Regards.

    1. ഖൽബിന്റെ പോരാളി?

      വിധി… ☺
      കാത്തിരുന്നു കാണാം എന്താവും എന്ന്… ❤️?

  15. Pavathinte avastha vallathathe thanne
    Etho oru maharshi undarunallo ella ishtamulla foodum munbil undayalum onnum kazhikan pattoola aaa avastha
    Adutha bagathinayi kathirikunnu
    Appo waiting

    1. ഖൽബിന്റെ പോരാളി?

      വല്ലാത്ത ജീവിതം…

      ?

      എന്താവും എന്ന് കണ്ടറിയണം

      Thanks for Support ❤️

  16. Powlich
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

    1. ഖൽബിന്റെ പോരാളി?

      നന്ദി ബ്രോ ?

    1. ഖൽബിന്റെ പോരാളി?

      ❤️?

  17. contol veenam bigile…..

    1. ഖൽബിന്റെ പോരാളി?

      കിട്ടുമോ ആവോ…

      നമ്മുക്ക് നോക്കാം…???

  18. പടച്ചോനേ കാത്തോണേ
    കണ്ട്രോൾ കണ്ട്രോൾ കണ്ട്രോൾ
    ?????????

    1. ഖൽബിന്റെ പോരാളി?

      ഈ പോക്ക് പോയാൽ നീട്ടി വിളിക്കേണ്ടി വരും… ???
      ?????

Leave a Reply

Your email address will not be published. Required fields are marked *