വളഞ്ഞ വഴികൾ 43 [Trollan] 329

എലിസബത് കല്യാണത്തിന് പോയി ഗ്യാസ് ഓഫ്‌ ആക്കി ഇല്ലാ.”

“എടാ അതിന് ഒന്നുമേ ഇല്ലടാ… വീട് മുഴുവനും പോയി അതു അല്ല പൊട്ടിത്തെറിയിൽ നാട് മുഴുവനും അറിഞ്ഞു.. ആ മാതിരി ശബ്ദം ആയിരുന്നു.”

ഞാൻ എലിസബത്തിനെ നോക്കിയപ്പോൾ അവൾ എന്റെ നേരെ ഒളികണ്ണ് ഇട്ട് നോക്കിയ ശേഷം മുലകളുടെ ഇടുക്ക് ചൊറിഞ്ഞ ശേഷം പറഞ്ഞു.

“അതിന് അത് എന്റെ വീട് ഒന്നും അല്ല ഇപ്പൊ.. ഞാൻ അതു വിറ്റിട്ടാ അതൊക്കെ വാങ്ങിയേ… പിന്നെ മേടിച്ച ആൾ അത്രേ ശെരി ഉള്ള ആളും അല്ല.. ”

“എന്റെ പൊന്നോ നീ അടി ശെരിക്കും പെണ്ണ്…

ഡാ പാട്ടെ.. ഒരു കാരണവശാലും ഇവളുടെ പേരോ ഒന്നും ഒന്നിലും വരരുത്.

എന്നാ ശെരി ഞാൻ വിളിക്കാം. എന്തെങ്കിലും ഉണ്ടേൽ വിളിച്ചേക്. നീ ജൂലിയെ വിളിച്ചു പറഞ്ഞേരെ.

ഞാൻ വിളിച്ചാൽ രേഖ അടുത്ത് ഉള്ള കാരണം അവൾ അധികം ഫ്രീഡം കിട്ടില്ല.”

അവൻ ഫോൺ വെച്ചു.

ഞാൻ എലിയയെ മുഴവനും ഒന്ന് നോക്കി.

എന്നിട്ട് മനസിൽ പറഞ്ഞു ഇത്‌ കുറച്ച് കൂടിയ ഇനം തന്നെ എന്ന്.

അല്ല ഈ വീട് ഒക്കെ വിറ്റ കാര്യം ഒന്നും അറിഞ്ഞില്ല.

“അറിക്കണ്ട എന്ന് തോന്നി.”

“വിഷമം ഇല്ലേ.”

“എന്തിനു.. എന്റെയും പെണ്മകളുടെയും കണ്ണുനീർ കണ്ട വീട് ആണ്. അതും എന്റെ അല്ല ആയിരുന്നു എന്റെ ഭർത്താവിന്റെ അല്ലെ.

അതാ പുള്ളിയുടെ ഒരു നാറിയ കൂട്ടുകാരന് കിട്ടിയ വിലക്ക് കൊടുത്തു.. മൂന്നു മാസത്തിൽ ഉള്ളിൽ ഇറങ്ങി കൊളം എന്ന് പറഞ്ഞു.

അതിന്റെ ഇടക്ക് ആരോ വന്നു പുള്ളിയുടെ വീട്ടിൽ കയറി പൊട്ടി തെറിച്ചിട്ട്.. ഞാൻ എന്ത് ചെയ്യാൻ.

ഞാൻ കൊടുത്ത അന്ന് വീട് വിട്ടാരുന്നു.”

“ഇത്രയും ബുദ്ധി ഉണ്ടായിരുന്നു അല്ലെ… ഇനി വരുത്തന്നത് വരുന്നോടത് വെച്ച് കാണാം.”

“ആഹാ… നീ ഇപ്പൊ ഹാപ്പി ആയാലോ…

എന്നാ ഇന്ന് ഒരിടത്തേക്കും പോണ്ടാ… നമുക്ക് ഒന്ന് കുടിയാലോ..”

“അതിന് എന്താ… എന്റെ കുണ്ണക് ഇന്ന് കുറച്ച് തരിപ്പ് കൂടുതലാ..”

The Author

12 Comments

Add a Comment
  1. Nest part vanno

  2. മറക്കാതെ വരുന്നുണ്ടല്ലോ മാസത്തിൽ ഒന്നെങ്കിലും തന്നുവല്ലോ അതു തന്നെ ധാരാളം
    കഥ അടിപൊളി ആണ് ഒരു ത്രില്ലിംഗ് ഇപ്പൊ ഇല്ല സ്പീഡ് കൂടുതൽ ആയത് മൂലം ആണെന്ന് തോന്നുന്നു
    പിന്നെ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

    ഏത് മൈരനാണ് യുട്യൂബിൽ ഇട്ടത് ഒന്ന് മെൻഷൻ ചെയ്യാമോ

  3. പൊന്നു ?

    കൊള്ളാം…. ഈ പാർട്ടും പൊളിച്ചൂട്ടോ….

    ????

  4. Machane onnu vegam idamo next part kadha vayikkan mutti nikkuva

  5. നന്ദുസ്

    സൂപ്പർ ട്രോള്ളൻ സഹോ.. നല്ല രീതിയിൽ തന്നേ ആണ് കഥ മുന്നേറുന്നത്… തുടരൂ.. ലേറ്റാക്കരുത്…

  6. എന്ത്യേ ഏലിയയുടെ വയർ വീർപ്പിക്കാൻ ഇത്ര താമസം???

  7. കാങ്കേയൻ

    ഇങ്ങനെ lag അടിപ്പിക്കല്ലേ ട്രോള എത്ര നാൾ ആയെന്ന് കാത്തിരിക്കാൻ തുടങ്ങിയിട്ട്, വൈകാതെ അടുത്ത ഭാഗം തരണേ plese ??

  8. Supper story bro

  9. Adipolli

    Aduthath athikam vayukathe ponotee

  10. Super എനിക്ക് ഇഷ്ടം അമായി
    അടുത്ത പാർട്ട്‌ വാകം വരുമോ

  11. X le id entha

Leave a Reply

Your email address will not be published. Required fields are marked *