വല്യേട്ടൻ 5 [അൻസിയ] 707

“നാളെ ഞാൻ വിളിക്കാം എന്നിട്ട് ഒരു ദിവസം പറയാം…”

“ശരി…”

“അന്നത്തെ പോലെ ആളെ കൂട്ടി വരല്ലേ….??

“പോടി അവിടുന്ന് ഞാൻ ഒറ്റക്ക്…. ആരും അറിയാതെ വരാം….”

“അത് മതി…”

“ശരി…”

“ആ ശരി….”

ഫോൺ കട്ടാക്കി ശാലു നിന്ന് വിയർത്തു … ഒറ്റ അടിക്ക് മഗ്ഗിൽ ഉണ്ടായിരുന്ന വെള്ളം മുഴുവൻ കുടിച്ചു തീർത്ത് അവൾ ബെഡിൽ ഇരുന്ന് കിതച്ചു……
_____

മൂന്നെണ്ണം അടിച്ച് ഏകദേശം നല്ല ലെവൽ ആയി ഇരിക്കുമ്പോഴാണ് വാതിൽ തുറക്കുന്നത് കേട്ടത്… തിരിഞ്ഞു വാതിൽ പടിയിലേക്ക് നോക്കിയ ഞാൻ അനിതയെ കണ്ട് വാ പൊളിച്ചു…. സെറ്റ് സാരി ഇറക്കി ഉടുത്ത് വയറെല്ലാം കാണിച്ചവൾ നാണത്തോടെ അകത്തേക്ക് കയറി വന്നു…. അവളെ തന്നെ കണ്ണ് വെട്ടാതെ നോക്കി ഇരുന്ന് പോയി ഞാൻ… ചുവന്ന ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി അവളുടെ അഴക് കൂട്ടി… അറിയാതെ എണീറ്റ് ഞാൻ അവളുടെ അടുത്തേക്ക് നടന്നു എന്നിട്ടവളുടെ നീളമുള്ള വിരലുകളിൽ പിടിച്ച് ബെഡിൽ ഇരുത്തി…. മുഖത്തേക്ക് നോക്കാതെ അവൾ എന്റെ അരികിൽ ഇരുന്നു… ഉള്ളിലെ മദ്യത്തിന്റെ ലഹരിയിൽ എന്റെ നാണവും പേടിയുമെല്ലാം പോയി മറഞ്ഞിരുന്നു…

“അനിതേ ….”

തല പൊക്കി അവളെന്നെ ചോദ്യ ഭാവത്തിൽ നോക്കി…

“മോള് സുന്ദരിയാ…”

അത് പറഞ്ഞപ്പോ തത്തമ്മ ചുണ്ടിലൊരു പുഞ്ചിരി വിടർന്നുവോ…. അവളുടെ നാണം എന്നെ വല്ലാതെ വികാരം കൊള്ളിച്ചു…

The Author

അന്‍സിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...

69 Comments

Add a Comment
  1. അനിതയെ പണ്ണിയത് സൂപ്പർ ആയിരുന്നു. ഏട്ടന്റെ കുണ്ണ അവളെ നന്നായി സുഖിപ്പിച്ചു. മൂന്നു പെങ്ങന്മാരെയും ഒരുമിച്ചു കിടത്തി ഒരു പണ്ണണം

  2. ansiya…. Enikkum manasil kurach aagrahamund
    ezhuthuvan if u write with erivum puliyum

  3. ansiya….. part 5 vaayichu suuper…..
    pls continue with erivum puliyum

  4. Very good part. It was very exciting. Please include some peeing and pee drinking scenes also
    Thanks
    Raj

  5. ansiya …………..part 4 vare SUUUUUPERRRRRR baaki nokkatte…..

  6. adipoli ayi munnerunnundu

  7. Nice flow, waiting for next part.

  8. super ansia

  9. കമ്പിയും ഒപ്പം ത്രില്ലറും , കിടിലം

  10. നന്ദി പ്രിയ വായനക്കാരെ

  11. നല്ല കഥ, നന്നായി തന്നെ ആസ്വദിച്ചു, പക്ഷെ അവസാനം വേഗം കൂടിപോയതു പോലെ, ഒരു പ്രിയദര്ശൻ സിനിമ ക്ലൈമാക്സ്

  12. Superb ansiya
    Niggalude oru katta fan

  13. Supper otta adikke vayichu

  14. കാത്തിരിക്കുന്നു കിട്ടിയ 5th ഭാഗം.. വായിച്ചു വായിച്ചു വായനക്കാരെ സ്വർഗത്തിൽ എത്തിച്ചിരുന്നു …..അടുത്ത ഭാഗത്തിനായി ഉള്ള കാത്തിരിപ്പിനു ഒരു സുഖം ലഭിച്ചിരിക്കുന്നു…… അൻസിയയുടെ വല്യേട്ടനു തടസം കൂടാതെ ഒരു പടക്കുതിരയെ പോലെ തകർത്തു മുൻപൊടു പോവട്ടെ…… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി താങ്ങളുടെ ഒരു കിടിലൻ ആരാധകൻ ?kidilanfirozzz?

  15. ദിനേശൻ

    Praveenayude kadhaikkum kurachu importance kodukkanam..

  16. Superb ansiya superb …
    Thakarppan avatharanam thanna ..
    Valara valara nannakunnundu ..
    Keep it up and continue dear ansiya..

  17. അടിപൊളി

  18. അടുത്ത പാർട് ഇനി എന്നാ

  19. കുറച്ചു പതിഞ്ഞ താളത്തിൽ ആയിരുന്നു.. നന്നായിട്ടുണ്ട്.

  20. Poliche muthe???

  21. Polichu mutha

  22. ഷാജിപാപ്പൻ

    Super story

  23. Ansiya polichadukki

  24. നന്നായിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *