വാർദ്ധക്യപുരാണം 5 [ജഗ്ഗു] 240

പോകാം…അപ്പൊ ഞങ്ങള് പോട്ടേടാ

” ഓക്കേടാ നിങ്ങള് വിട്ടോ

‘ കുട്ടായിയും,മോനുവും പിറകെ വന്നു

” ബാക്കിയുള്ളവൻമാരാ??

” അവന്മാർക്ക് പണിയുണ്ട് പിന്നെ ബാക്കിയുള്ളവൻമാര് പഠിക്കാനും പോയി..അവന്മാര് ഉണ്ടായിരുന്നെങ്കിൽ സീൻ മാറിയേനെ ഇനി അവന്മാര് വരുമ്പോൾ എന്താകൊ എന്തോ??

” നിങ്ങള് പറഞ്ഞാൽ മതി രണ്ടെണ്ണം കൊടുത്തിട്ടുണ്ടെന്ന്

” മ്മ്…മാമൻ പോയ

” ഓ ഉച്ചക്കായിരുന്നു ഫ്ലൈറ്റ്..നീയിന്ന് ഷോപ്പിൽ പോയില്ലേ??

” ഉച്ചക്കിറങ്ങി

” നീയോടാ കുട്ടായി??

” പണിക്ക് പോയതാ ഉച്ചക്ക് ചോറും കഴിച്ചിരുന്നപ്പോഴാ ഇവൻ വിളിച്ചത് ഞാനീ കാര്യം മറന്നിരിക്കേയിരുന്നു

” നീയൊക്കെ അവന്മാരെ എപ്പൊ വിളിച്ചു??

” അത് വരുന്ന വഴി വിളിച്ചോണ്ട് വന്നതാ

” ആ ലല്ലു മൈരനാണെങ്കിൽ വട്ടാണ് എന്തോ ഭാഗ്യത്തിന് ഞാൻ പറഞ്ഞപ്പോൾ അളിയനൊന്നും ചെയ്തില്ല

” നീ വിട്ടോ ഞങ്ങള് സിവിലിൽ പോയിട്ട് വരാം..പോയി ഡ്രസ്സ്‌ മാറി വെയിറ്റ് ചെയ്

” എനിക്ക് വേണ്ടാ ഇനി കുറച്ച് ദിവസത്തേക്ക് കുടിയില്ല

” വേണ്ടെങ്കിൽ വേണ്ടാ ശെരി

‘ വീട്ടിൽ അമ്മ ഉണ്ടായിരുന്നില്ല ഒരു കുളിയും പാസാക്കി റൂമിൽ ഫോണും നോക്കിയരുന്നു നേരം സന്ധ്യയായി അമ്മ വന്നെന്ന് തോന്നുന്നു

” ഡാ മോനെ…

” എന്താ

” അപ്പുറത്തെ അങ്കിള് വരാൻ ഒരാഴ്ച കഴിയുമെന്ന്

” അമ്മ അവിടെയായിരുന്നോ??

” അതെ….കുറച്ചൂടെ കഴിയുമ്പോൾ ഞാൻ അങ്ങോട്ട്‌ പോകും നീ ചോറിട്ട് കഴിക്കണം

” മറ്റേ വിലാസിനിയെന്നു പറയുന്നവർ എന്ത് പറഞ്ഞു??

” അവർക്ക് വരുന്ന തിങ്കളാഴ്ച മുതലേ വരാൻ പറ്റത്തുള്ളൂന്ന്

” അമ്മ ചോറിട്ട് വെച്ചിട്ട് പോ ഞാൻ കഴിച്ചോളാം…ഷിനി മിസ്സ്‌ അമ്മയോട് എന്താ പറഞ്ഞെ??

” നല്ല കാര്യം തന്ന നീ പേടിക്കണ്ട..ദാ ചൊറിട്ട് വെച്ചിട്ടുണ്ട് കഴിച്ചോളണം ഞാൻ പോകുന്നു

” ശെരി

‘ കുറച്ച് കഴിഞ്ഞപ്പോൾ ചോറ് കഴിച്ച് കിടന്നു

°° എൻ്റെ എല്ലാ പ്രശ്നങ്ങളും കഴിഞ്ഞു ഒരെണ്ണം മാത്രം ബാക്കി..

The Author

11 Comments

Add a Comment
  1. കിടു

  2. ഗ്രേസിയാന്റിയെ ഒരു actress nameil പറയാമോ

    1. പറഞ്ഞിട്ടുണ്ടല്ലോ മാല പാർവതി

  3. kollam sooper adipoly valare istam ayi next part udane edum ennu prstheeshikunnu

  4. Awesome. Next part plz fast

  5. kollam bro
    avatharana shyli kondu adipoliyakunndu
    keep it up and continue

  6. nice one ..love the story

  7. Dear Brother, നന്നായിട്ടുണ്ട്. ഐറിഷ്‌നു നല്ല പണി കിട്ടിയല്ലോ. ആന്റി ശരിക്കും പെടുത്തി. ഗ്രേസിയാന്റിയുടെ പ്രതികരണം കാണാൻ കാത്തിരിക്കുന്നു.
    Regards.

  8. പൊളിച്ചു

Leave a Reply

Your email address will not be published. Required fields are marked *