” ഓഹ് ഒന്നു പോടാ മൈരൻമാരെ അവൾക്ക് വേണ്ടി ഞാനെന്തിന് എൻ്റെ ക്ലാസ് മുടക്കണം.ഒരു കാര്യം കൂടി അവളോട പിണങ്ങിയതല്ല അവളുമായിട്ട് പിരിഞ്ഞു
” പോടാ!!അവളങ്ങനെ അല്ലല്ലോ പറഞ്ഞെ നിങ്ങള് തമ്മിൽ ചെറിയ പിണക്കമാണെന്നാ
” അവൾക്ക് പിണക്കമായിരിക്കും പക്ഷെ എനിക്കിനി അവളെ അങ്ങനെ നോക്കാൻ പറ്റില്ല
‘ പിന്നെ അവന്മാർ ഒന്നും മിണ്ടിയില്ല ആദ്യ ഇന്റർവൽ ആയി
” അളിയാ അവള് ദാ വരുന്ന
” വരട്ടെ
” ഐറിഷ് എനിക്കൊരു കാര്യം പറയാനുണ്ട്
” എനിക്കൊന്നും കേൾക്കണ്ട ഒന്ന് ശല്യപ്പെടുത്താതെ പോവോ
” പ്ലീസ് ഒരു പ്രാവശ്യത്തേക്ക്
” ചെല്ലളിയാ അവള് പറയുന്നത് എന്താണെന്ന് വെച്ചാൽ കേൾക്ക്
” ശെരി വാ…മ്മ് പറ
” നീയൊന്ന് മനസിലാക്കണം ഇത്രയും നാൾ എന്നെ വളർത്തി വലുതാക്കിയ പപ്പയെയും,മമ്മിയെയും ധിക്കരിച്ച് ഞാനെങ്ങനെ നിൻറെ കൂടെ വരും
” നിന്നോട് ഞാൻ എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ അവരെ ധിക്കരിച്ച് ഇറങ്ങി വരാൻ ഇല്ലല്ലോ!!നിനക്ക് മനസുണ്ടെങ്കിൽ വരണം
” അവര് സമ്മതിക്കില്ല അതും ഒരന്യ മതം
” എനിക്കൊരു നിർബന്ധവുമില്ല നിന്നെ കെട്ടണമെന്ന്
” ഡാ..
” അതെ ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാ നമുക്ക് പിരിയാം
” നിനക്കിതെങ്ങനെ പറയാൻ സാധിക്കുന്നു അന്ന് വീട്ടിൽ വന്ന് നീ എന്തൊക്കെയാ ചെയ്തേ
” നിൻറെ മാനമൊന്നും പോയില്ലല്ലോ ഒരുമ്മയല്ലേ തന്നുള്ളു അതൊക്കെ സ്വാഭാവികം
” മ്മ്ഹും
” എൻ്റെ ഫോൺ കൊണ്ടുവന്ന?
” ഇല്ല
” നാളെ കൊണ്ടുവരണം
” നാളെ സെക്കന്റ് സാറ്റർഡേയാണ്!!
” എങ്കിൽ തിങ്കളാഴ്ച കൊണ്ടുവരണം
” ഇല്ല ആ ഫോൺ തരില്ല
‘ എനിക്ക് നല്ല ദേഷ്യമാണ് വന്നത്
°° മൈര് വേണ്ട വെറുതെയൊരു പ്രശ്നം ഉണ്ടാക്കണ്ട
” വേണ്ട നീയത് കൊണ്ടുപോയി പുഴുങ്ങിത്തിന്നോ..
‘ ഇന്റർവൽ കഴിഞ്ഞ് ക്ലാസ് തുടങ്ങി
” ഇതാടാ ശ്യാമേ നിൻറെ ആയിരം രൂപ
” അയ്യേ ഒന്നു പോടാ
” നീയിതു വേടിക്കണം
” എനിക്ക് വേണ്ടളിയാ
” അതേടാ അളിയാ നമ്മളിന്നല ഒരു തമാശക്ക് ചെയ്തതാ ഇതിങ്ങനെ ആകുമെന്ന് പ്രതീക്ഷിച്ചില്ല
Super ആയിട്ടുണ്ട് nxt part ഉടനെ prathikshikknnu
Poli…..
kollam , adipoliyakunnundu bro,
keep it up and continue jagu bro
“ജാങ്കോ നീയറിഞ്ഞോ ഞാൻ വീണ്ടും പെട്ടു”
അടിപൊളി മച്ചാനെ
Part 6 വളരെ രസകരമായി ബ്രോ.
അടിപൊളി ബ്രോ. തുടരുക
ഇഷ്ടായി
വെറുതെ സമയം കളഞ്ഞു.
വളരെ നല്ല കഥ…????
അനുവാദത്തോടെ ഉള്ള കലാപരിപാടികൾ മതി. വെറുതെ സമയം കളഞ്ഞു. Poor story