” വേണ്ടെങ്കിൽ വേണ്ട ഉച്ചക്ക് നീയൊക്കെ കൊണ്ടുവന്ന ആഹാരം കുറച്ച് കഴിച്ചാൽ മതി ബാക്കി നമുക്ക് കാന്റീനിന്ന് കഴിക്കാം
‘ ഉച്ചക്ക് നമ്മൾ കുറച്ച് ചോറ് കഴിച്ചിട്ട് കാന്റീനിൽ പോയി
” എല്ലാവരും ഇഷ്ടമുള്ളത് വേടിച്ചു കഴിച്ചോ അവള പിരിഞ്ഞതിന്റെ പാർട്ടി എന്നു കരുതിയാൽ മതി
‘ ഞങ്ങലൊരു ഏഴെട്ടു പേരുണ്ടായിരുന്നു
” അളിയാ ഫൈസലേ ഒന്നിങ്ങു വന്നേടാ ഒരു കാര്യം പറയട്ടെ
” പറയളിയാ
” അളിയാ എനിക്കൊരു പെണ്ണിനെ വളക്കണം അതവളെക്കാൾ കാണാൻ ഭംഗി വേണം
” അളിയാ ഈ കാര്യത്തിൽ ബെസ്റ്റ് നമ്മുടെ നിതിനാണ് അവനാകുമ്പോൾ പെണ്ണ് വിഷയത്തിൽ പുലിയാ അവന് ലൈൻ ഇല്ലെങ്കിലും എല്ലാ പെണ്ണുങ്ങളെ പറ്റിയും അറിയാം
” ഏത് ഫിസിക്സിലെ നിതിനാ?
” ആ അവൻ തന്ന
” നീ വാ നമുക്ക് അവനെപ്പോയി തപ്പാം
” നിക്ക് ആദ്യം ഇതൊന്ന് കഴിച്ച് തീർക്കട്ടെ
” ഹാ നിനക്ക് ഞാൻ വേറെ വേടിച്ചു തരാം നീ വാ
” ഡാ എങ്ങോട്ട് പോകുന്നു?
” ഓഹ് മറന്നു ഇതാ കാശ് കഴിച്ചു തീർന്നിട്ട് കൊടുത്തോ ഞങ്ങളിപ്പൊ വരാം
‘ ക്ലാസിൽ പോയപ്പോൾ അവനില്ല പിന്നെ അവിടെയൊക്കെ മൊത്തം കറങ്ങി അവനെ കിട്ടി
” അളിയാ ഇങ്ങ് വന്നേടാ
” ആ പറയെടാ
” അളിയാ നമ്മുടെ കോളേജിൽ കാണാൻ കൊള്ളാവുന്ന ലൈനില്ലാത്ത വല്ല പെൺപിള്ളേരും ഒണ്ട?
” എന്താണ് മോനെ!!നിനക്കൊരെണ്ണം ഉണ്ടല്ലോ
” അതൊക്കെ പോയെടാ
” പോയ ശ്ശെ എന്തുപറ്റി!!അവളല്ലായിരുന്നോ അടിപൊളി പെണ്ണ്
” അതൊക്കെ വലിയ കഥയാ വേറെ നല്ല പിള്ളേരൊന്നുമില്ലേ
” വേറെ ലൈനില്ലാത്ത…..ആ ഒണ്ട് നിൻറെ അതേ വിഷയം ഇംഗ്ലീഷ് ഫസ്റ്റിയറാ
” എന്താ പേര്?
” പക്ഷെ അവള് പെട്ടെന്ന് വളയില്ല
” അതൊക്കെ ഞാൻ നോക്കിക്കോളാം നീ പേര് പറ
” പേര് ജാസ്മിൻ ജോയ് കുര്യൻ
” അച്ചായത്തിയാ??
” അതേ നിൻറെ സ്വപ്നയെപ്പോലെ
” മതി അതുമതി
” നീ കുറെ പാട്പെടും നിൻറെ ഈ മുടിഞ്ഞ സൗന്ദര്യം മാത്രം പോര
” അതൊക്കെ ഞാൻ നോക്കിക്കോളാം
” ഫൈസലെ വാടാ അവളെ ഒന്ന് കാണാം
Super ആയിട്ടുണ്ട് nxt part ഉടനെ prathikshikknnu
Poli…..
kollam , adipoliyakunnundu bro,
keep it up and continue jagu bro
“ജാങ്കോ നീയറിഞ്ഞോ ഞാൻ വീണ്ടും പെട്ടു”
അടിപൊളി മച്ചാനെ
Part 6 വളരെ രസകരമായി ബ്രോ.
അടിപൊളി ബ്രോ. തുടരുക
ഇഷ്ടായി
വെറുതെ സമയം കളഞ്ഞു.
വളരെ നല്ല കഥ…????
അനുവാദത്തോടെ ഉള്ള കലാപരിപാടികൾ മതി. വെറുതെ സമയം കളഞ്ഞു. Poor story