‘ അവളിറങ്ങി ഒരു വീടിന്റെ ഗേറ്റ് തുറന്ന് കയറി എന്നെ ദേഷ്യത്തോടെ നോക്കിക്കൊണ്ടാണ് കയറിയത്
” ഉഗ്രൻ വീടാണല്ലോ അളിയാ
” ആ ഗെറ്റിന് മുന്നിൽ എന്താടാ എഴുതി വെച്ചേക്കുന്നെ
” ജോയ്ജോർജ്കുര്യൻ
” കൊള്ളാം അവള തന്തപ്പടിക്ക് എന്ത് ജോലിയാ എന്തോ
” എന്തായാലും പോലീസ് ആവാതിരുന്നാൽ മതി
” പോലീസ് ആണെങ്കിൽ എഴുതി വെച്ചേനെ
” നീ വണ്ടിയെടുത്തെ ആ മുക്കിൽ നിക്കുന്ന പയ്യൻമാരൊക്കെ നോക്കുന്നു
” നീ പേടിക്കാതെ ഇരിയെടാ ആൾ ഏരിയാവിലും അണ്ണൻ ഗില്ലിഡാ
” മൈരേ സിനിമ ഡയലോഗ് അടിക്കാനുള്ള സമയമല്ല ഇപ്പൊ അടി കിട്ടിയ കിട്ടിയതാ
” ശെരിയാ പോയേക്കാം
‘ ഞാനവനെ വീട്ടിൽ കൊണ്ടാക്കിയിട്ട് വീട്ടിലേക്ക് പോയി
” പോയിരുന്നു പഠിക്കെടാ കുളിച്ചിട്ട്.എക്സാം ഇങ്ങെത്തി
” നാളെയും മറ്റന്നാളും അവധിയാ അപ്പൊ പഠിക്കാം
” ഹോ ഈ ചെറുക്കൻ
‘ ഞാൻ ഡ്രസ്സ് മാറ്റി ക്ലബ്ബിലേക്ക് തിരിച്ചു
” ഡാ
” ആ ചേച്ചി
” ഇതാണ് സാജുവേട്ടൻ
” ആ എനിക്കറിയാം കല്യാണത്തിന് ഞാൻ ഉണ്ടായിരുന്നു
” ടുട്ടു എന്ത് ചെയ്യുന്നു?
” ഞാനിവിടെ ******* കോളേജിലാ.ഇന്ന് ജോലിക്ക് പോയില്ലേ?
” ഇന്ന് പോണ്ടായിരുന്നു
” ചേച്ചി പിള്ളേരാ?
” അവര് അകത്തുണ്ടെടാ
” ശെരി ഞാൻ പോട്ടെ കാണാം
” ശെരി
‘ ഞാൻ ക്ലബ്ബിൽ എത്തി
” ആ മാവേലി വന്നല്ലോ കുറച്ച് ദിവസം കണ്ടില്ല
” കുറച്ച് ദിവസം നന്നാവാമെന്ന് വിചാരിച്ചു
” ഇരിയിരി
” ഡാ
” പറയെടാ
” നിൻറെ ലൈനൊക്കെ പൊട്ടിയെന്നു കേട്ടു
” നീയെങ്ങനെ അറിഞ്ഞു??
” അതൊക്കെ അറിഞ്ഞു
” അടിപൊളി പെണ്ണല്ലായിരുന്നോടാ നല്ല സ്വഭാവവും
Super ആയിട്ടുണ്ട് nxt part ഉടനെ prathikshikknnu
Poli…..
kollam , adipoliyakunnundu bro,
keep it up and continue jagu bro
“ജാങ്കോ നീയറിഞ്ഞോ ഞാൻ വീണ്ടും പെട്ടു”
അടിപൊളി മച്ചാനെ
Part 6 വളരെ രസകരമായി ബ്രോ.
അടിപൊളി ബ്രോ. തുടരുക
ഇഷ്ടായി
വെറുതെ സമയം കളഞ്ഞു.
വളരെ നല്ല കഥ…????
അനുവാദത്തോടെ ഉള്ള കലാപരിപാടികൾ മതി. വെറുതെ സമയം കളഞ്ഞു. Poor story