വാർദ്ധക്യപുരാണം 6 [ജഗ്ഗു] 279

” കേറെടാ മൈരേ നീയൊക്കെ എന്ത് കൂട്ടുകാരനാടാ!!

‘ അവനെ പിടിച്ച് വണ്ടിയിൽ കേറ്റി ഞങ്ങൾ ബസിന് പുറകെ വിട്ടു

” അളിയാ അവള് നോക്കി ചിരിക്കുന്നുണ്ട്

” ഞാൻ പറഞ്ഞില്ലേ ആദ്യം ദേഷ്യം പിന്നെയത് പതിയെപ്പതിയെ കുറയും

” ഇനി ഇതവളുടെ കുലച്ചിരി ആണെങ്കിലോ??

” ചിലപ്പൊ ആകാം ചിലപ്പൊ അല്ലാതിരിക്കാം

‘ പോയിപ്പോയി അവളുടെ വീടെത്താറായി

” അളിയാ ആ മൈര് പിള്ളേര് അവിടെത്തന്നെയുണ്ട്

” നീ പേടിക്കാതെ അളിയാ

‘ അവള് ബസിറങ്ങി ഗേറ്റ് അടക്കാൻ നേരത്ത് എന്നെയൊന്നു നോക്കി മുഖത്ത് പഴയ ഗൗരവഭാവം ഇല്ല..അവള് വീട്ടിൽ കയറുന്നതു വരെ അവളെ നോക്കിയിരുന്നു

” അളിയാ അവന്മാര് ഇങ്ങോട്ടാ വരുന്നേ നീ വണ്ടിയെട് വണ്ടിയെട്

‘ വണ്ടി സ്റ്റാർട്ട്‌ ചെയ്തപ്പോഴേക്കും അവൻമാര് ഓടിവന്ന് ചാവി ഊരിയെടുത്തു

” നീയൊക്കെ എവിടെ ഉള്ളതാടാ??ഇവനെ ഞാൻ എവിടെയോ വെച്ച് കണ്ടപോലെ

” ഇവിടെ അടുത്താ

” കൃത്യമായി പറയെടാ

” മന്നക്കവല

‘ അത് കേട്ടപ്പോൾ ചോദ്യങ്ങള് ചോദിച്ചവൻ ഒന്ന് പരുങ്ങി പക്ഷെ അടുത്ത് നിന്നവന് അതിനെക്കാൾ മൊട

” നീയൊക്കെ ഏത് കുണ്ടിക്കവലയിൽ ഉള്ളതാണെങ്കിലും ഇനി മേലിൽ ആ കൊച്ചിന്റെ പിറകെ നടന്നാൽ നിൻറേക്ക കാല് രണ്ടും തല്ലിയൊടിക്കും.റെജി ചാവി കൊട്ര

” ഇതാ

” ചേട്ടാ ഇവനും ആ കൊച്ചും തമ്മിൽ ലൈനാ

” ലൈനാ???ആ എന്തായാലും ഈ പുറകെ നടക്കുന്ന പരുപാടി ഇന്നത്തോടെ നിർത്തിയേക്കണം

” ഓ

” ഓയാ എടുത്തോണ്ട് പോടാ മൈരേ വണ്ടി

‘ ഞാൻ വണ്ടിയെടുത്ത് അവനെ വീട്ടിലാക്കാൻ പോയി

” നീയെന്തിനാടാ മൈരേ ഞങ്ങള് തമ്മിൽ ലൈനാണെന്ന് പറയാൻ പോയത്??

” അളിയാ ലൈൻ ആണെന്ന് അറിഞ്ഞാൽ അവന്മാര് അടിക്കത്തില്ല പക്ഷെ നീയവളെ ശല്യപ്പെടുത്തുന്നുണ്ടെന്ന് അറിഞ്ഞാൽ അവന്മാര് ചിലപ്പോൾ അടിക്കും നീ കണ്ടതല്ലേ!!!!

” അവന്മാര് അല്ലേലും അടിക്കത്തില്ലായിരുന്നു ഇന്ന് വാണിംഗ് തന്ന് വിടത്തെ ഉള്ളായിരുന്നു

” പറഞ്ഞത് അബദ്ധമായ??

” പിന്നെ ആവാതെ മണ്ടാ ആ കൂട്ടത്തിൽ അവളെ സഹോദരനോ ബന്ധുക്കളോ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ അവളോട്‌ ഇതിനോടകം തന്നെ എന്നെപ്പറ്റി ചോദിച്ച് പ്രശ്നം നടക്കേയിരിക്കും മൈരേ നീയെല്ലാം നശിപ്പിച്ചു അവള് ഒതുങ്ങി വരുവായിരിന്നു

” വേണ്ടായിരുന്നു അല്ലെ!!

” ഇനിയിപ്പൊ പറഞ്ഞുപോയില്ലേ വരുന്നടുത്ത് വെച്ച് കാണാം

‘ ഞാനവനെ വീട്ടിലാക്കിയിട്ട് എൻ്റെ വീട്ടിലേക്ക് തിരിച്ചു വഴിയിൽ പൊടിയൻ മാമന്റെ കടയിൽ നിന്നും സാധനവും വേടിച്ചു പോകുന്ന വിജയമ്മ

” ഹലോ ഒന്ന് നിന്നെ എന്തൊക്കെയുണ്ട്!!!!

‘ അവരൊന്ന് കറങ്ങി നോക്കിയിട്ട്

The Author

10 Comments

Add a Comment
  1. Super ആയിട്ടുണ്ട് nxt part ഉടനെ prathikshikknnu

  2. kollam , adipoliyakunnundu bro,
    keep it up and continue jagu bro

  3. “ജാങ്കോ നീയറിഞ്ഞോ ഞാൻ വീണ്ടും പെട്ടു”

    അടിപൊളി മച്ചാനെ

  4. കമ്പിസ്നേഹി

    Part 6 വളരെ രസകരമായി ബ്രോ.

  5. അടിപൊളി ബ്രോ. തുടരുക

  6. ഇഷ്ടായി

  7. ഹോനായി

    വെറുതെ സമയം കളഞ്ഞു.

  8. വളരെ നല്ല കഥ…????

  9. ഹോനായി

    അനുവാദത്തോടെ ഉള്ള കലാപരിപാടികൾ മതി. വെറുതെ സമയം കളഞ്ഞു. Poor story

Leave a Reply

Your email address will not be published. Required fields are marked *