വർഷങ്ങൾക്ക് ശേഷം 5 [വെറും മനോഹരൻ] 644

“ഹാ… വേദനയിലും സുഖത്താലും പുളഞ്ഞുകൊണ്ട് ശരണ്യ മുരണ്ടു…

അവളുടെ മുടിയിൽ പിടിച്ചുയർത്തിയ റോഷൻ അവൾ തന്നതിന് മറുപടി എന്നോണം അവളുടെ കഴുത്തിനും തോളിനും ഇടയിലായി അമർത്തി കടിച്ചു…. വേദന തിങ്ങിയ ഇക്കിളിയിലും സുഖത്തിലും അവൾ പുളഞ്ഞു…

“വിടെടാ ഡ്രാക്കുളേ….”, അവന്റെ ഇരു കയ്യുകളിലും തന്റെ കൂർത്ത നഖം അമർത്തിക്കൊണ്ട് അവൾ അമറി…

വേദനയാൾ വായെടുത്ത റോഷൻ, അടുത്ത നിമിഷം അവളെ കമിഴ്ത്തി കിടത്തിക്കൊണ്ട്, അവളുടെ കയ്യ് രണ്ടും പുറകിൽ പിടിച്ച് കെട്ടി…

അവളപ്പോഴും ഒരു വേട്ടപ്പട്ടി കണക്ക് കുതറിക്കൊണ്ടിരുന്നു. അവളുടെ പരാക്രമം അടക്കാനെന്നോണം, റോഷൻ അവളുടെ പിന്നിൽ കയറി ഇരുന്നു തന്റെ ബലം മുഴുവൻ അവളുടെ മേൽ ഇറക്കി വച്ചു…

എന്നിട്ടവൻ അവൾ തുടങ്ങി വച്ചത്തിന് പ്രതികാരം ചെയ്യും പോലെ അവളുടെ പുറത്ത് അമർത്തി കടിച്ചു…

“ആആആആഹ്…..”, അവൾ വേദനയാൽ അലമുറ തീർത്തു…

കുറച്ചധിക നേരം അവളുടെ മുതുകിൽ പല്ലുകൾ ഇറക്കി, അമർത്തിയ ശേഷം റോഷൻ തന്റെ വായ ഉയർത്തി.

“വിടെടാ പട്ടി… ചെറ്റ… നായേ…”, അവന്റെ കടി വിട്ടതും അവൾ ഒച്ചയെടുത്തു…

“തോറ്റോ…?”, തിരിഞ്ഞു കിടക്കുന്ന ശരണ്യയുടെ കാതിനരികിൽ ചെന്ന്, അവളെ ജയിച്ചവന്റെ അഹംങ്കാരത്തിൽ അവൻ ചോദിച്ചു…

തോറ്റ് കൊടുക്കാൻ അവൾ ഒരുക്കമല്ലായിരുന്നു… ശരണ്യ രക്ഷ നേടാണെന്നോണം കൈ പരതി… കിട്ടിയത് അവന്റെ വൃഷണങ്ങളായിരുന്നു… യാതൊരു മാനുഷിക ചിന്തകളും കൽപ്പിക്കാതെ, അവൾ അതിൽ അമർത്തി ഞെക്കി…

ക്രിപ്റ്റോനൈറ്റിന് മുന്നിൽ ഏത് സൂപ്പർമാനും വീഴുമല്ലോ…!, അവനും വീണു…

“അമ്മേ…”, അവൻ പിടിവിട്ട്, അലറി…

ശരണ്യ അവനിൽ നിന്നും കുതറിയെഴുന്നേറ്റ്, അവന്റെ നെഞ്ചിൽ ആഞ്ഞൊരു ചവിട്ട് വച്ച് കൊടുത്തു… എന്നാൽ വീഴാൻ നേരം അവന് അവളുടെ കാലിൽ പിടിത്തം കിട്ടി… ആ ചവിട്ടിന്റെ ശക്തിയിൽ, ഇരുവരും ചെന്ന് വീണത് പാടത്തെ ചെളിയിലായിരുന്നു…

അവരുടെ വീഴ്ചയിൽ, ചുറ്റും നിന്നും ചെളി തെറിച്ചു… ഇരുവരും തങ്ങളുടെ പിടി വിട്ട്, കണ്ടത്തിൽ നിവർന്നിരുന്നു.

“ഡ്രെസ്സ് മൊത്തം അഴുക്കാക്കി, പട്ടി….”, എഴുന്നേറ്റതും ദേഷ്യം അടങ്ങാതെ, അവളവിനെ കൈകൊണ്ടു അടിക്കാൻ തുടങ്ങി… അവളുടെ കയ്യിലെ ചെളി അവന്റെ മുഖത്തും ദേഹത്തുമായി തെറിച്ചു കളിച്ചു..

The Author

86 Comments

Add a Comment
  1. Bro കഥ submit ചെയ്തോ?.. ഇതുവരെ വന്നില്ലല്ലോ??

    1. വെറും മനോഹരൻ

      വന്നിട്ടുണ്ട് ബ്രോ…. ❤️

  2. നന്ദുസ്...

    സഹോ.. എവിടാണ്..
    ഒരു നീണ്ട യാത്രയിലാണെന്നു തോന്നുന്നല്ലോ…
    കുഴപ്പമില്ല.. കാത്തിരിക്കാൻ തയ്യാറാണ്… ???

    1. വെറും മനോഹരൻ

      നീണ്ട യാത്രയിൽ തന്നെയാണ് സുഹൃത്തേ… ഇടവേളകളിൽ എഴുതാൻ ശ്രമിക്കുന്നുണ്ടെങ്കിലും പഴയത് പോലെ കഥയിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയുന്ന ഒരു മനസികാവസ്ഥയിലും അല്ല ഇപ്പോൾ…

      നിങ്ങളെപ്പോലുള്ള പ്രേക്ഷകർ കാത്തിരിക്കുന്നു എന്നുള്ളത് ഒരെ സമയം സന്തോഷവും, അതേ സമയം ആവലാതിയും പകരുന്നുണ്ട്. എഴുതിക്കഴിഞ്ഞ അത്രയും എന്തായാലും ഇന്ന് തന്നെ അയച്ചിടുന്നുണ്ട്…

      ബാക്കി സംസാരം അടുത്ത ഭാഗത്തിന്റെ കമന്റ് ബോക്സിൽ തുടരാം… എന്ന് പ്രതീക്ഷിക്കുന്നു…

  3. Kurachu kaalangalaayi ea pagil varunna kadhakal ellam sokamaanu, aake vaayikkaan kollaavunna oru storiyaanu idhu, idhinu kaathirikkan thudangiyit dhivasangalaayi dhayavaayi ea story nirtharuth???

    1. വെറും മനോഹരൻ

      നിർത്തിയതല്ല സുഹൃത്തേ… സമയക്കുറവ്‌ മാത്രമാണ് വില്ലൻ… ഉടനേ തന്നെ അവനേയും മറിക്കടന്ന് അടുത്ത ഭാഗം നിങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു… ❤️

  4. Dear Manoharan,

    സ്റ്റോറി എല്ലാ ഭാഗങ്ങളും വായിച്ചു…ഒന്നും പറയാനില്ല… അത്രയ്ക്കും മനോഹരം ആയിട്ടാണ് എഴുതിയിരിക്കുന്നത്…ഒരു ലാഗും ഫീൽ ചെയ്യാതെ ഓരോ പേജ് ൻ്റെയും ഓരോ വരികൾക്കിടയിലൂടെ വായിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന രചന…സംഭവിച്ചു കഴിഞ്ഞതിനും സംഭവിച്ച് കൊണ്ടിരിക്കുന്നതും സംഭവിക്കാൻ ഇരിക്കുന്നതിനും ഒക്കെ വ്യക്തം ആയ കാരണവും
    കാരണങ്ങൾ കണക്ട്ടിങ്ങും ആണ്…അത്കൊണ്ട് തന്നെ ആണ് കഥ അത്രയും ആസ്വാദകരം ആകുന്നത്…അടുത്ത ഭാഗം ഈ ആഴ്‌ചയിൽ തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹപൂർവ്വം
    ഹോംസ്

    1. വെറും മനോഹരൻ

      അഭിപ്രായത്തിന് നന്ദി സുഹൃത്തേ… ❤️

  5. Bro next part any update?? Waiting aan bro

    1. വെറും മനോഹരൻ

      ജോലി സംബന്ധമായ ഒരു യാത്രയിലാണ് സുഹൃത്തേ… ജാഡ പറയുന്നതല്ല… സത്യമായിട്ടും തിരക്കിലാണ്… എഴുതാൻ സമയം കിട്ടുന്നില്ല… ഒന്ന് തിരക്കിൽ നിന്നും അവധി കിട്ടുന്ന മുറക്ക്… അടുത്ത ഭാഗവുമായി തിരികെയെത്തുന്നതാണ്.

      ❤️

      1. Update തന്നതിന് വളരെ നന്ദി bro.. താങ്കളുടെ തിരക്കുകൾ ഒക്കെ കഴിഞ്ഞ് സമയം എടുത്ത് തന്നാൽ മതി.. കാത്തിരിക്കാം ❤️

  6. When we can expect a sex with Anju and when will Anju get impregnated from Roshan?

    1. വെറും മനോഹരൻ

      Some questions need to be discovered, not answered.
      ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *