വർഷങ്ങൾക്ക് ശേഷം 5 [വെറും മനോഹരൻ] 645

വർഷങ്ങൾക്ക് ശേഷം 5

Varshangalkku Shesham 5 | Author : Verum Manoharan

[ Previous Part ] [ www.kkstories.com ]


 

രേഷ്മ ചേച്ചി : “എന്റെ മകളുടെ ജീവനെടുത്ത, അജിയേട്ടനെ ഈ അവസ്ഥയിലാക്കിയ ആ വ്യക്തി… അത് നിക്സനാണ്… അവനാണ് അന്നാ കാർ ഓടിച്ചിരുന്നത്…”

ആ വാക്കുകൾ കേട്ട റോഷൻ ഒരു ഞെട്ടലോടെ രേഷ്മ ചേച്ചിയെ നോക്കി നിന്നു…

അവന്റെ കണ്ണുകളിൽ അടക്കി വച്ചിരുന്ന ദേഷ്യവും പ്രതികാരദാഹവും കൂടുതൽ ശക്തിയിൽ ആളിക്കത്തി…


റോഷൻ നേരെ പോയത് നിക്സന്റെ വീട്ടിലേക്കാണ്. അവനെ വീട്ടിൽ നിന്നും വലിച്ചിറക്കി, അവന്റെ ചെവിക്കല്ല് നോക്കിയൊന്ന് പൊട്ടിക്കാൻ അവന്റെ കൈകൾ തിരക്ക് കൂട്ടി…

“ആരാ… എങ്ങോട്ടാ…?”, ഗേറ്റിൽ എത്തിയപാടെ സെക്യൂരിറ്റി റോഷനെ തടഞ്ഞു.

“നിക്സനെ ഒന്ന് കാണണം…”, സംയമനം പാലിച്ചുകൊണ്ടു അവൻ മറുപടി നൽകി.

സെക്യൂരിറ്റി : “അപ്പോയ്ന്റ്മെന്റ് എടുത്തിട്ടുണ്ടോ..?”

അയാളുടെ ആ ചോദ്യം കേട്ടതും, കാർക്കിച്ചു തുപ്പാനാണ് അവന് ആദ്യം തോന്നിയത്… ആ പരനാറി നിക്സനെ കാണാൻ ഇനി അപ്പോയ്ന്റ്മെന്റും എടുക്കണോ…! പ്ഭാ…’, അലവലാതി മൊഴിഞ്ഞു. അവൻ രൂക്ഷതയോടെ സെക്യൂരിറ്റിക്ക് നേരെ ഒന്ന് നോക്കി.

റോഷൻ : “അവനോട് വന്നായാളുടെ പേര് പറഞ്ഞാ മതി… റോഷൻ… വീട്ടുപേര് മങ്ങാട്ട്… എന്നിട്ടും അവൻ അപ്പോയ്ന്റ്മെന്റ് വേണമെന്ന് പറയാണെങ്കിൽ… ഒന്നവനോട് പോയി കണ്ണാടി നോക്കാനും കൂടെ പറഞ്ഞേക്ക്… നാക്ക് നീട്ടി, പല്ലിന്റെ ഇടയിലൊന്ന് തപ്പി നോക്കിയാൽ ഒരു പക്ഷെ അവന് ഇപ്പോഴും കാണാൻ പറ്റും, കാലങ്ങൾക്ക് മുന്നേ ഞാൻ എടുത്തു വച്ച അപ്പോയ്ന്റ്മെന്റ്…”

ചങ്കൂറ്റത്തോടെയുള്ള അവന്റെയാ പറച്ചില് കേട്ടതും സെക്യൂരിറ്റി ഒന്ന് അമ്പരന്നു… ചെറുങ്ങനെ പേടിച്ച മുഖഭാവത്തോടെ, അയാൾ ക്യാബിനിൽ ഇരുന്ന ഫോൺ എടുത്ത്, വീട്ടിനകത്തേക്ക് വിളിച്ചു ചോദിച്ചു.. എന്നിട്ട് കിട്ടിയ മറുപടിയുമായി റോഷന്റെ അരികിലേക്ക് തിരികെയെത്തി.

സെക്യൂരിറ്റി : “അകത്തേക്ക് ചെന്നോളാൻ പറഞ്ഞു…..”

ആ ഗേറ്റ് റോഷന് മുൻപിൽ മലർക്കെ തുറക്കപ്പെട്ടു… അവൻ സ്കൂട്ടർ അകത്തേക്ക് കയറ്റി, മുൻപിലെ പോർച്ചിൽ തന്നെ പാർക്ക് ചെയ്ത്, ഇറങ്ങി. മുൻവാതിൽ അകത്തേക്ക് കയറവേ, ഇനി സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ മനസ്സിൽകണ്ട് അവൻ ഒന്ന് സ്വയം തയ്യാറെടുത്തു.

The Author

86 Comments

Add a Comment
  1. പൊന്നു ?

    കളിയും അതിനിടക്കുള്ള കാര്യവും സൂപ്പർ…..
    ഈ ഭാഗത്ത് ഏറ്റവും ഇഷ്ടമായ ഡയലോഗ്, കൊറോണ ഡയലോഗ് ആയിരുന്നു…

    ????

    1. വെറും മനോഹരൻ

      അവഹിപ്രായം അറിയിച്ചതിൽ നന്ദി പൊന്നു ❤️

      കൊറോണ ഡയലോഗ് ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ കൂടുതൽ സന്തോഷം ??

  2. മച്ചാനെ ഒരു രക്ഷയുമില്ല പറയാതിരിക്കാൻ വയ്യ അസാധ്യം ഞാൻ ഈ പാർട്ട് ആണ് ആദ്യം കണ്ടത് ആദ്യത്തെ രണ്ടു പേജ് വായിച്ചപ്പോഴേ കഥ ഇഷ്ടായി പിന്നെ മുൻ ഭാഗങ്ങൾ ഓരോന്നായി വായിച്ചു തീർത്തിട്ടാണ് ഈ ഭാഗം വായിച്ചത് എന്തായാലും റോഷനെ ഏതൊരു പെണ്ണും ഇഷ്ടപ്പെട്ടു പോവും ഈ അവതരണ ശൈലി കൊണ്ട് പിന്നെ പഴയ ഓർമകളിലേക്ക് റോഷൻ പോവുമ്പോൾ അവ പുനരാവിഷ്കരിക്കുന്ന രീതി ശരിക്കും അവർണനിയമാണ് വളരെ അധികം ആസ്വദിച്ചാണ് ഓരോ വരികളിലൂടെയും പോവുന്നത് ആ സൈക്കിൾ സീൻ ശെരിക്കും കളർ ആയിരുന്നു കേട്ടോ വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു

    1. വെറും മനോഹരൻ

      വളരെ സന്തോഷം സെബാൻ…❤️

      വരും ഭാഗങ്ങളിലും നിങ്ങളുടെ അഭിപ്രായത്തിനായി കാത്തിരിക്കുന്നു. ❤️

  3. കൂടെ നടന്നു ഇമ്മാതിരി പാര പണിത വിമലിനെ എന്താണ് അവൻ ഇപ്പോഴും സുഹൃത്ത് ആയിട്ട് കാണുന്നത്.

    1. വിമാലിന്റെ മുഖം എപ്പൊ കാണുമ്പോഴും ശ്രുതിയുമായി അവൻ ചെയ്ത ചതി അല്ലേ ഓർമ്മ വരൂ. അതൊക്കെ മനസ്സിൽ നിൽക്കുമ്പോ എങ്ങനെ അവന് വിമലിനെ പഴയ പോലെ സുഹൃത്ത് ആയിട്ട് കാണാൻ കഴിയും.

      1. വെറും മനോഹരൻ

        ഓരോ വ്യക്തിക്കും അവരുടേതായ ന്യായാന്യായങ്ങൾ ഉണ്ടാകില്ലേ, സുഹൃത്തേ… നിങ്ങൾക്കും, എനിക്കും, റോഷനും… എല്ലാവർക്കും.

        അഭിപ്രായത്തിന് നന്ദി ❤️

  4. ഇന്നാണ് വായിക്കാൻ പറ്റിയത്
    നന്നായിട്ടുണ്ട്

    1. വെറും മനോഹരൻ

      നന്ദി സുഹൃത്തേ… ❤️

  5. …കഥവന്നത് കണ്ടിരുന്നു… പക്ഷെ വായിയ്ക്കാനുള്ള സമയമോ സാവകാശമോ ഉണ്ടായ്രുന്നില്ല… അല്ലേലും നമ്മളിഷ്ടപ്പെടുന്ന കാര്യങ്ങൾ സമയമെടുത്ത് ആസ്വദിച്ചുവേണമല്ലോ ചെയ്യാൻ.!

    …മുന്നേപറഞ്ഞതേ ഇപ്പോഴും പറയാനുള്ളൂ… അതിഗംഭീരം.!

    …ഇതിപ്പോൾ ആകെക്കൂടി ലാഭംമുഴുവൻ വിമലിനാണല്ലോ… ഇനി അഞ്ജുവിനെ ഈ നാറിയ്ക്ക് നേരത്തെ ഇഷ്ടമായ്രുന്നോ..?? ആ അവള് റോഷനെ സ്നേഹിയ്ക്കുന്നതിലുള്ള പ്രതികാരമാണോ ശ്രുതിയുമായിത്തീർത്തത്..?? സാഹചര്യങ്ങൾ അതുമായി പാകപ്പെടാത്തതുകൊണ്ട് അങ്ങനെ വിചാരിയ്ക്കാനുംവയ്യ.!

    …പിന്നെ കഥയാവട്ടേ സിനിമയാവട്ടേ മുൻകൂട്ടി ചിന്തിച്ചുകൂട്ടുന്നതിൽ താല്പര്യമില്ലാത്തതുകൊണ്ട് അതെന്തേലും ആയിക്കോട്ടേന്നു വെയ്ക്കാം.!

    …പക്ഷെ, വിമലും ശ്രുതിയുമായി സെക്സിലേർപ്പെടുന്നത് കാണുന്ന റോഷനുണ്ടാകുന്ന മാനസ്സികസമ്മർദ്ദങ്ങൾ വായനക്കാരനെന്ന നിലയിൽ എനിയ്ക്കത്രത്തോളം കണക്ടായില്ല… ആ ഭാഗം കുറച്ചുകൂടി വൈകാരികമാക്കാമായ്രുന്നു എന്നുതോന്നി… ഇതിപ്പോൾ ജസ്റ്റൊന്നു ഡിസ്ക്രൈബ്ചെയ്തു വിട്ടതുപോലെയാ തോന്നിയത്.!

    …എന്നാൽ ആ ഒരു സംഘർഷാവസ്ഥയിൽ ശരണ്യയെ കണക്ടുചെയ്തത് നൈസാവുകയുംചെയ്തു.!

    …ഈ ഭാഗത്ത് രേഷ്മച്ചേച്ചിയെ മിസ്സ്ചെയ്തെങ്കിലും ശരണ്യയും ശ്രീലക്ഷ്മിയും അഞ്ജുവും ക്യാരക്ടറൈസേഷന്റെ കാര്യത്തിലും അത് എക്സിക്യൂട്ട്ചെയ്ത രീതിയിലും പൊളിച്ചിട്ടുണ്ട്.!

    …അപ്പോൾ സങ്കീർണ്ണതകളാൽ നിറഞ്ഞ വരുംഭാഗങ്ങൾ അല്പ്പം ടൈറ്റാവുമെന്ന് വിശ്വസിയ്ക്കുന്നു…

    ഒത്തിരിസ്നേഹത്തോടെ,

    _Arjundev

    1. വെറും മനോഹരൻ

      ഞാൻ ഏറെ കാത്തിരുന്ന പ്രതികരണം.. ❤️❤️❤️

      ഈ ഭാഗവും നിങ്ങൾക്ക് ഇഷട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം… പിന്നെ, റോഷന്റെ മാനസ്സിക സമ്മർദ്ദത്തെക്കുറിച്ചുള്ള നിങ്ങളുടെ നിരീക്ഷണം ശരിയാണ്. അത് പോസ്റ്റ് ചെയ്യും മുന്നേയുള്ള വായനയിൽ ഞാൻ മനസ്സിലാക്കിയിരുന്നതുമാണ്. പക്ഷെ ഒരിക്കൽ കൂടി റോഷന്റെ അപ്പോഴത്തെ മാനസികാവസ്ഥയിലേക്ക് വീണ്ടും ഇറങ്ങിചെല്ലാൻ അപ്പോൾ മാനസികമായി എനിക്ക് കഴിയുമായിരുന്നില്ല… അതുകൊണ്ട് തന്നെ തിരുത്തിയുമില്ല…

      ഇക്കാര്യം നിങ്ങൾക്ക് വായനയിൽ പോരായ്മയായി അനുഭവപ്പെട്ടു എന്നറിഞ്ഞപ്പോൾ, സത്യത്തിൽ സന്തോഷം തന്നെയാണ് തോന്നിയത്.. ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാണിക്കാൻ ഒരു നല്ല വായനക്കാരനു തന്നെ കഴിയൂ… അതുകൊണ്ടും കൂടി തന്നെയാണ്, നിങ്ങളുടെ പ്രതികരണത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നതും… ?

      അടുത്ത ഭാഗത്തിലും, നിങ്ങളുടെ സത്യസന്ധമായ ഇത്തരം ചൂണ്ടിക്കാട്ടലുകളും, വിമർശനങ്ങളും പ്രതീക്ഷിക്കുന്നു… ❤️❤️❤️

  6. ഈ ഭാഗവും പൊളിച്ചു.ഒരു രക്ഷയില്ല. നല്ല ശൈലി. ഇനിയും അടിപൊളി ആയി എഴുതാൻ എല്ലാ വിധ ആശംസകളും നേരുന്നു. പേജ് കൂട്ടി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഒരു അപേക്ഷയെ ഉള്ളൂ. പകുതിക്ക് വെച്ച് ഇട്ടേച്ച് പോകരുത്.

    1. വെറും മനോഹരൻ

      കഴിവതും വേഗം തന്നെ തുടർ ഭാഗങ്ങളും പോസ്റ്റ് ചെയ്യാം… ഇനി ക്ലാൈമാക്സിലേക്ക് അധികം ദൂരമില്ല… ഉത്സവം കഴിഞ്ഞ് റോഷന് മടങ്ങാനുള്ളതല്ലേ / മടങ്ങുമോ എന്തോ ?…

      അഭിപ്രായത്തിന് നന്ദി ഷാനു ❤️❤️❤️

      1. പെട്ടെന്ന് ക്ലൈമാക്സ്‌ ആക്കല്ലേ ബ്രോ
        ഇനിയും കുറേ പറയാനുള്ളത് പോലെയാണ് കഥ വായിക്കുമ്പോ
        അത്രക്കും സ്കോപ് ഇതിലുണ്ട്
        ഓരോരുത്തരുടെ കൂടെ ജസ്റ്റ്‌ ഒരു കളി മാത്രം കളിക്കുന്നത് പറഞ്ഞാൽ പോരല്ലോ ?
        ശരണ്യയുടെ കൂടെയുള്ള കളി വായിച്ചപ്പോ ശരണ്യയുടെ കൂടെ ഇനിയും ഒരുപാട് കളികൾ വരണം എന്ന് ആശിച്ചു
        അമ്മാതിരി കളി ആയിരുന്നു അത്
        അതുപോലെ തന്നെ ശ്രീലക്ഷ്മിക്ക് ഒപ്പമുള്ള സൈക്കിൾ യാത്ര കണ്ടപ്പോ അവർ രണ്ടാളുടെയും സീനുകൾ കുറേ വായിക്കാൻ തോന്നുകയാണ്
        അങ്ങനെ ഉള്ള ഈ കഥ വേഗത്തിൽ ഓടിച്ചു വിടാതെയിരിക്കണേ ബ്രോ

        1. വെറും മനോഹരൻ

          കഥയോടും കഥാപാത്രങ്ങളോടുമുള്ള ഇഷ്ട്ടം നിങ്ങളുടെ വാക്കുകളിൽ കാണാൻ കഴിയുന്നുണ്ട്… അതിൽ ഒരുപാട് സന്തോഷവുമുണ്ട് ❤️

          ഞാൻ മുൻപ് ഏതോ പാർട്ടിലെ കമന്റിന് പറഞ്ഞ മറുപടി തന്നെയാണ് ഇപ്പോഴും എനിക്ക് പറയാനുള്ളത്.

          രതിയിലേക്ക് നയിക്കുന്ന കഥാ സന്ദർഭങ്ങൾ എഴുതാനല്ല ഞാൻ ഇവിടെ മുൻ‌തൂക്കം കൽപ്പിക്കുന്നത്… മറിച്ച് കഥയെ മുന്നോട്ട് നയിക്കുന്ന രതി മുഹൂർത്തങ്ങൾ എഴുതാനാണ്…

          താങ്കളുടെ സ്നേഹത്തിന് നന്ദിയുണ്ട്… ❤️

  7. കഴിഞ്ഞ part ൽ ഞാനൊരു coment ഇട്ടതിന്റെ replay ഞാൻ കണ്ടു… ❤️
    അങ്ങനെ പറഞ്ഞതിന്റെ കാരണം revenge സ്റ്റോറീസ് ഒരുപാട് ഇഷ്ട്ടപെടുന്ന വ്യക്തിയാണ് ഞാൻ. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്…അതൊന്നും കാര്യമാക്കണ്ട ബ്രോ. പിന്നെ കഥ❤️❤️ ഒരു രക്ഷയും ഇല്ല bro അടിപൊളി…
    Next partന് waiting… ??

    1. വെറും മനോഹരൻ

      എന്റെ കഥ വായിക്കാൻ സമയം മാറ്റിവയ്ക്കുന്ന ഓരോ വായനക്കാരന്റെയും അഭിപ്രായം എനിക്ക് പ്രധാനമാണ് ബ്രോ… താങ്കളുടെയും ❤️❤️❤️

      ഓരോരുത്തർക്കും അവരവരുടേതായ ഇഷട്ടാനിഷ്ട്ടങ്ങൾ ഉണ്ടാകുമല്ലോ… എന്റെ കഥ എല്ലാ വായനക്കാരെയും ഒരുപോലെ സംതൃപ്തിപ്പെടുത്തുന്ന ഒന്നായിരിക്കും എന്ന് ഞാൻ കരുതുന്നില്ല… അതാണ് ഞാൻ കഴിഞ്ഞ ഭാഗത്തിലെ കമന്റിൽ വ്യക്തമാക്കാൻ ഉദ്ദേശിച്ചതും… പക്ഷെ പലപ്പോഴും എന്റെ കമന്റുകൾ എന്റെ കഥ പോലെ തന്നെ കാര്യം മനസ്സിലാക്കുന്നതിനും കഴിഞ്ഞ് നീണ്ടുപോകുന്ന അവസ്ഥ സംഭവിക്കാറുണ്ട് ?…

      എന്തായാലും ഈ ഭാഗം സോജു ബ്രോക്ക് ഇഷ്ട്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ❤️

  8. കൊള്ളാം…നൈസ് ആണ് bro continue.. ?

    1. വെറും മനോഹരൻ

      ❤️

  9. സത്യം പറഞ്ഞാൽ ഇപ്പൊ ഈ കഥ വായിക്കാൻ വേണ്ടി മാത്രമേ സൈറ്റിൽ കയറാറുള്ളു.. അത്രക്ക് അടിപൊളി, addict ആയി എന്നൊക്കെ പറയില്ലേ. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു. വേഗം തരണേ ❤️❤️

    1. വെറും മനോഹരൻ

      നന്ദി സുഹൃത്തേ…
      നിങ്ങളുടെ കമന്റ് ഒരുപാട് സന്തോഷം പകരുന്നു… ❤️

  10. ബ്രോ ഫുൾ പാർട്ടും വായിച്ചു. കൊള്ളാം… സ്റ്റോറി അവതരണം നന്നായിട്ടുണ്ട്. ഒരിടത്തും ഒരു ലാഗ് ഫീൽ ആവുന്നില്ല.. അതേപോലെ കമ്പി കടന്നുവരുന്ന സന്ദർഭങ്ങൾ എല്ലാം സിറ്റുവേഷന് യോജിക്കുന്നുമുണ്ട്.. ഇത്തരം കഥകൾ ആണ് ഇവിടെ ആവശ്യം… വാരിവലിച്ചു ഒരു ഫീലുമില്ലാത്ത തരം ചവറുകൾ എഴുതിവെക്കുന്നവന്മാർ മാത്രമായിരുന്നു ഇതുവരെ ഇവിടെ അധികവും… വിരലിൽ എണ്ണാവുന്ന എഴുത്തുകാരിൽ നിന്നുമാണ് നല്ല ഫീലിംഗ് ഉള്ള ഐറ്റംസ് കിട്ടുന്നത്…

    കമത്തിൽ അനാവശ്യ പ്രണയം കുത്തി കേറ്റാതെ ഫീലിങ്ങോടെ എഴുതുക. കാരണം കമത്തെ എത്രയൊക്കെ പരിശുദ്ധമാക്കിയാലും പ്രണയം ആകില്ല…

    സഞ്ജു സേനയുടെ ഏതൻ തോട്ടത്തിന്റെ കാവൽക്കരൻ ലെവൽ കഥയാണ് ഞാൻ ഇതിൽ നിന്നും പ്രതീക്ഷിക്കുന്നത്

    1. വെറും മനോഹരൻ

      നന്ദി സുഹൃത്തേ ❤️…

      കാമത്തിൽ പ്രണയം കടന്നു വരുന്നത് അതിനെ പരിശുദ്ധമാക്കാനോ, ദിവത്വം നൽകണം എന്നു കരുതിയോ, ഒന്നുമല്ല… കഥാപാത്രവും എഴുത്തുകാരനും ഏത് കാഴ്ചപ്പാടിലൂടെയാണ് രതിയെ സമീപിക്കുന്നത്, അത് പ്രതിഫലിക്കുന്നതാണ്…

      ആല്ലെങ്കിൽ തന്നെ, എല്ലാവരെയും സ്നേഹിക്കാൻ മാത്രമേ അവനറിയൂ…’, എന്ന് ഭാർഗ്ഗവി വിലയിരുത്തുന്ന, റോഷൻ എന്ന നന്മ നിറഞ്ഞ ശ്രീനിവാസനിൽ’ നിന്നും പ്രണയത്തിന്റെ ലാഞ്ചന എങ്കിലും ഇല്ലാത്ത ഒരു രതി സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നത് തന്നെ അബദ്ധമാകും… ഇത് ‘വർഷങ്ങൾക്ക് ശേഷമാണ്’. അതിന്റെ നിലവാരമേ ഇതിനുണ്ടാകൂ….

      എന്റെ ഈ അക്ഷരങ്ങളിൽ താങ്ങളുടെ വീക്ഷണത്തെ നഖശിഖാന്തം എതിർക്കുന്ന ധ്വനി കാണരുത്… എന്റെ വീക്ഷണം എന്താണെന്ന് വ്യക്തമാക്കാൻ ശ്രമിക്കുക മാത്രമാണ് എന്റെ ഉദ്ദേശം… ഒരിക്കൽ കൂടി അഭിപ്രായത്തിന് നന്ദി ❤️

  11. കളിയും കാര്യവും സമാസമം, അടിപൊളി ??.
    ” ഭയമല്ല വേണ്ടത് ജാഗ്രതയാണ് ” – കൊറോണ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയി ?
    താങ്ക്യൂ, ഒഴിവു കിട്ടുമ്പോൾ ഓടി വരണം നിങ്ങൾ കാത്തിരിക്കും ?

    1. വെറും മനോഹരൻ

      Thank you ❤️

  12. സത്യം പറഞ്ഞാൽ കഥ ഒരു രക്ഷയും ഇല്ല
    ഒരു അടിപൊളി സാധനം എല്ലാം ഉണ്ട്
    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

    Love iT?

    1. വെറും മനോഹരൻ

      നന്ദി സുഹൃത്തേ… ❤️

  13. Super, കമ്പിയും, കളിയും കാര്യങ്ങളും എല്ലാം ആയി set ആയിട്ട് പോകുന്നുണ്ട്

    1. വെറും മനോഹരൻ

      Thank you ❤️

  14. നല്ല സൂപ്പർബ് കഥ ഒരു ഫിലിം കണ്ട പ്രതീതി.. കഥപ്പാത്രങ്ങൾ മുന്നിൽ ടെലിയും പോലെ… കട്ട വെയ്റ്റിംഗ് അടുത്ത പാർട്ട്‌…

    1. വെറും മനോഹരൻ

      നന്ദി സുഹൃത്തേ… ദേവു പറഞ്ഞത് പോലെ വായിക്കുന്നവർക്ക് അനുഭവപ്പെടണം എന്ന ചിന്തയിൽ തന്നെയാണ്, ഈ കഥ എഴുതി തുടങ്ങിയത് തന്നെ…

      ഒരാൾക്കെങ്കിൽ ഒരു വായനക്കാരന് അങ്ങനെ അനുഭവപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം… ❤️

  15. Nalla ozhukkodeyulla ezhuthu….athingane thudarnnum anarganirgalamaayi ozhukatte…roshan nammalokke thanneyanennu thonnunnu, chila roshanmaarkku kittu chilorkku kittoola pakshe ullile aagrahangal ithokke thanne…aarum sarvagunasambannarallallo le…???

    1. വെറും മനോഹരൻ

      റോഷൻ എന്ന കഥാപാത്രത്തെ നിങ്ങൾക്ക് ഈ വിധം അനുഭവപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം LJ ❤️

  16. ചാക്കോച്ചി

    കമ്പിയും തമാശയും❤️, പഴംപൊരിയും ബീഫും പോലെ മനോഹരമായി ചേർത്തു കഥയെഴുതുന്ന അപൂർവ്വം ചിലരിൽ ഒരാളായി മനോഹരനും ?

    ഈ കഥ തീർന്നാലും എഴുതണം വളരെ രസമുണ്ട് വായിക്കാൻ

    1. വെറും മനോഹരൻ

      Feeling happy after seeing your comment. Thank you ❤️❤️❤️

    1. വെറും മനോഹരൻ

      ❤️

  17. നീ വെറും മനോഹരൻ അല്ല മനോഹരൻ മംഗളോദയം ആണ് നല്ല എഴുത്ത് നല്ല കഥ പക്ഷേ കിളിപോയ അവസ്ഥ വായിച്ചാൽ പ്രസന്റ് past ഒരുമിച്ച് കൊണ്ട് പോകുമ്പോൾ മാറി മാറി…എന്നാലും കുഴപ്പമില്ല understand…next part deleay ആവതെ തരാൻ സാധിക്കട്ടെ

    1. വെറും മനോഹരൻ

      ❤️

  18. കിടുക്കാച്ചി കഥയാണ് ബ്രോ ???
    നല്ല കഥയും കമ്പിയും ചേർന്ന അസ്സല് കഥ
    ശ്രീലക്ഷ്മിയുടെയും ശരണ്യയുടെയും കൂടെയുള്ള സീനുകൾ കിടിലം ആയിരുന്നു
    ശ്രീലക്ഷ്മിയുടെയും ശരണ്യയുടെയും കൂടെ പിന്നീട് അവൻ കളിക്കാഞ്ഞത് എന്തെ
    അവരുമായിട്ട് അവന് ഇപ്പൊ കാണുന്നത് വരെ എന്താ കോൺടാക്ട് ഇല്ലാതെ പോയെ

    1. വെറും മനോഹരൻ

      സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ കഥ അവസാനിക്കുന്നതിന് മുൻപായി തരാൻ കഴിയുമെന്ന് കരുതുന്നു…

      അഭിപ്രായത്തിന് നന്ദി ❤️

      1. Srelakshmiyum Avante kamugiyum orallanno
        Oru samshayam

        1. വെറും മനോഹരൻ

          അല്ല… റോഷന്റെ കാമുകി ആയിരുന്ന കുട്ടിയെ ആണ് ഉദ്ദേശിച്ചതെങ്കിൽ, അവളുടെ പേര് ശ്രുതി…

          ❤️

    1. വെറും മനോഹരൻ

      ❤️

  19. Adipoli story bro ?

    1. വെറും മനോഹരൻ

      സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ തുടർഭാഗങ്ങളിലൂടെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു…

      അഭിപ്രായങ്ങൾക്ക് നന്ദിയുണ്ട്.. ❤️

      1. വെറും മനോഹരൻ

        സോറി… കമന്റ് മാറി ചെയ്തതാ…

        അഭിപ്രായ ത്തിന് നന്ദി Max… ❤️

  20. വായിച്ച് വന്നപ്പോൾ ഒരു സംശയം വിമൽ ,എല്ലാം ഒന്നാണോ എന്ന്.. പിന്നെ ഉറപ്പായി.

    Connections എല്ലാം നല്ല രസം ഉണ്ട്

    1. വെറും മനോഹരൻ

      ❤️

  21. തന്നെ കൂടെ നിന്ന് ചതിച്ച വിമലിനോട് എങ്ങനെ അവന് ക്ഷമിക്കാൻ കഴിഞ്ഞു?
    ഇപ്പോഴും അവൻ വിമലിനെ കൂട്ടുകാരൻ എന്ന് പറഞ്ഞല്ലേ കൂടെ കൊണ്ടു നടക്കുന്നെ

    1. വെറും മനോഹരൻ

      ഉത്തരങ്ങൾ കഥ തീരും മുൻപ് ലഭിക്കുമെന്ന് കരുതുന്നു…

      അഭിപ്രായത്തിന് നന്ദി ❤️

  22. റോഷന്റെ കാമുകിയെ വിമല്‍ ഊക്കിയതല്ലേ അപ്പൊ വിമലിന്റെ ഭാര്യയെ റോഷനും ഊക്കട്ടെ.കഴിഞ്ഞ ഭാഗത്ത് റോഷന്‍ കൂട്ടുകാരനെ ചതിക്കുന്നവന്‍ എന്ന ഫീൽ മാറി. Very nice bro continue the good work.

    1. വെറും മനോഹരൻ

      പലപ്പോഴും നമ്മുടെ മനസ്സിലാക്കലിനും അപ്പുറം
      മനുഷ്യമനസ്സുകൾ സങ്കീർണ്ണമല്ലേ, സുഹൃത്തേ…!?

      അഭിപ്രായം അറിയിച്ചതിന് നന്ദി ❤️

  23. വെറുതെ റോഷൻ അപകടത്തിൽ ആകുന്ന ഒന്നും ചെയ്യല്ലേ

    1. വെറും മനോഹരൻ

      ഒരു പ്രേക്ഷകൻ എന്ന നിലയിൽ എനിക്കും അത് ആഗ്രഹമുണ്ട്…

      പക്ഷെ ആ ‘പൊട്ടൻ’ റോഷൻ അത് കേക്കുമോ… എന്തോ…! ?

      1. വെറും മനോഹരൻ

        ദയവ് ചെയ്ത് സമയം അനുവദിക്കണം സുഹൃത്തേ… ❤️

  24. Nannayittundu tto ?
    Time edutth ezhuthiya mathi

    1. വെറും മനോഹരൻ

      ❤️

  25. അത് ശരി റോഷൻ സ്നേഹിച്ച പെണ്ണിനെ കളിച്ചതും വിമൽ റോഷനെ സ്നേഹിച്ച പെണ്ണിനെ കല്യാണം കഴിച്ചതും വിമൽ അപ്പോ റോഷൻ ആരായി എന്തായാലും വിമലിന് കിട്ടിയ പണി കുറഞ്ഞു പോയി ഇനി അടുത്ത പണി കൂടി കിട്ടട്ടെ, അഞ്ജുവും റോഷനും തമ്മിൽ കളി പ്രതീക്ഷിക്കാമോ എന്തായാലും കഥ അടിപൊളി

    1. വെറും മനോഹരൻ

      എന്തു സംഭവിക്കുമെന്നത് അറിയാതിരിക്കുന്നതല്ലേ, വായനയെ കൂടുതൽ ആസ്വാദ്യകരമാക്കുക..? ?

      അഭിപ്രായത്തിന് അറിയിച്ചതിന് ഒരുപാട് സ്നേഹം ❤️

  26. ബാക്കി പെട്ടന്ന് തരണം ?????❤❤❤❤????❤

    1. വെറും മനോഹരൻ

      നിലവിൽ ഒരു ജോലി സംബന്ധമായ യാത്രയിലാണ്… അതിനിടയിൽ ലഭിക്കുന്ന ഇടവേളകൾ മാത്രമേ, എഴുത്തിനായി നീക്കി വക്കാൻ സാധിക്കുന്നുള്ളൂ… അതിനാൽ അടുത്ത ഭാഗം നിങ്ങളിലേക്കെത്തിക്കുവാൻ ഇതുവരെ തുടർന്ന് പോന്നിരുന്ന വേഗതയിൽ സാധിക്കുമോ എന്ന് സംശയമുണ്ട്… കഴിവതും എത്രയും നേരത്തെ എത്തിക്കാൻ കഴിയുമോ, അത്രയും നേരത്തെ എത്തിക്കാൻ ശ്രമിക്കാം’ എന്ന് മാത്രം പറയുന്നു… എന്റെ എഴുത്തിനെ ഇഷ്ട്ടപ്പെട്ട്, കൂടെനിൽക്കുന്ന വായനക്കാർ എന്റെ അവസ്ഥ മനസ്സിലാക്കി, കൂടെ നിൽക്കുമെന്ന് കരുതുന്നു…

      -വെറും മനോഹരൻ

    2. നന്ദുസ്

      സ്റ്റേജിന്റെ മധ്യത്തിലേക്കു കയറി ബാലി അലറി വിളിച്ചു… ആ വിളിയുടെ അർഥം നമുക്ക് മനസിലായി…
      പുല്ലാങ്കുഴലും.. പേപ്പരപേ സൗണ്ടും ഒഴുക്കും.. ഹാ.. ഒരു ഒന്നാം തരാം ഫീൽ… സഹോ….
      നൊസ്റാൾജിക് ഫീൽ ഒരു ഒന്നൊന്നര ഫീൽ anu?… അതും താങ്കളുടെ ശൈലിയിൽ കിട്ടിയപ്പോൾ.. അതും ഒരു അതിനപ്പുറത്തെ ഫീൽ ആയിപോയി…
      Pls share your gmail id…
      Bàബാക്കി ഞാൻ അതിലെഴുതികൊള്ളാം…. Sorry… ???
      ശരണ്യയും ശ്രീലക്ഷ്മിയും റോഷനും സൂപ്പർ….
      കാത്തിരിക്കുവാണ് ബാക്കിയുള്ള ഫ്ലാഷ് ബാക്കിന് വേണ്ടി….
      എത്ര താമസിച്ചാലും no problam….
      ?????????

      1. നന്ദുസ്

        അതുപോലെ തന്നേ റോഷന്റെ അലവലാതി യെ ഒന്ന് പിടിച്ചു കെട്ടണം ട്ടോ… Pls… ഇല്ലെങ്കിൽ.. നമ്മുടെ നെഞ്ചത്താണ് കിട്ടുന്നത് ഓരോ അടിയും.. റോഷന് കിട്ടുന്നത്…
        അത്രയ്ക്ക് ഫീൽ ആണ് സഹോ…. താങ്കളുടെ വരികൾ…
        അവിടെ ന്തായി ഇവിഡേ ന്തായി ന്ന് ഞാൻ ചോദിക്കില്ല കാരണം… താങ്കൾ ബാക്കി ഫ്ലാഷ് ബാക്ക് തരും ന്ന് മാത്രമല്ല ഇതു ല്ലാവര്ക്കും കൊടുക്കാനുള്ളത് കൊടുത്തിട്ടു തിരിച്ചു വന്നു.. ഒരു ഹാപ്പി എൻഡിങ് തരും ന്ന് ഞാൻ വിശ്വസിക്കുന്നു… ???

        1. വെറും മനോഹരൻ

          നിങ്ങളുടെ വാക്കുകൾ ഒരുപാട് സന്തോഷം പകരുന്നുണ്ട് നന്ദൂസ്…❤️❤️❤️

          ക്ഷമിക്കണം… gmail ഇവിടെ ഷെയർ ചെയ്യാൻ കഴിയില്ല… Privacy reasons…

          തുടർന്നും അഭിപ്രായങ്ങൾ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു… ❤️

  27. കൊള്ളാം സൂപ്പർ

    1. വെറും മനോഹരൻ

      ❤️

      1. കളിയും കാര്യവും സമാസമം, അടിപൊളി ??.
        ” ഭയമല്ല വേണ്ടത് ജാഗ്രതയാണ് ” – കൊറോണ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയി ?
        താങ്ക്യൂ, ഒഴിവു കിട്ടുമ്പോൾ ഓടി വരണം ഞങ്ങൾ കാത്തിരിക്കും ?

  28. Wow pwoli????

    1. വെറും മനോഹരൻ

      ❤️

      1. Suuuuuuper ?

        1. വെറും മനോഹരൻ

          ❤️

Leave a Reply

Your email address will not be published. Required fields are marked *