ഈ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ രത്നം.
തൃലോക സുന്ദരി.
അവൾ ധ്യാനത്തിലിരിക്കെ തന്റെ ദിവ്യദൃഷ്ടിയിൽ അനന്തുവിനെ ഒരുവൾ പ്രാപിക്കുവാനായി കാമത്തോടെ സമീപിച്ചത് അവൾ തിരിച്ചറിഞ്ഞു.
അത്യന്തികം ക്രോധത്തോടെ അവൾ തന്റെ ഉള്ളം കൈ വായുവിൽ ഉയർത്തി പിടിച്ചതും അതിൽ നിന്നുമൊരു മിന്നൽ പ്രകാശം ഏതോ ദിക്കിലേക്ക് യാത്രയായി.
അത് വന്നു പതിച്ചതാകട്ടെ അനന്തുവിനെ കയ്യേറ്റം ചെയത ആ സ്ത്രീയിലും.
അവൾ പ്രാണരക്ഷാർത്ഥം ഓടി മറയുന്നത് ചിരിയോടെ കണ്ടു നിന്ന അമാലിക പതിയെ തന്റെ മിഴികൾ വലിച്ചു തുറന്നു.
മുന്നിൽ ഓളം വെട്ടുന്ന സ്ഫടിക സമാനമായ ജലശയമാണ് അവൾക്ക് ദർശിക്കാനായത്.
അതിലേക്ക് വന്നു പതിക്കുന്ന നയന മനോഹരമായ വെള്ളച്ചാട്ടവും.
പതിയെ അവളുടെ അധരങ്ങൾ മൊഴിഞ്ഞു.
“നിന്നിൽ പ്രാപിക്കാൻ വരുന്ന ഒരു നാരിയെയും ഞാൻ വാഴിക്കില്ല ആഥർവ്വാ…………നീ എന്റേതാകുന്നു…………..നിന്നെ പ്രാപിക്കാനും ആത്മ നിർവൃതി അടയാനും അന്ത്യത്തിൽ നിന്നെ വധിക്കാനുമാണ് നാം നൂറ്റാണ്ടുകൾക്ക് ശേഷം പുനർജന്മം കൊണ്ടത്…………..അതിലൂടെ മാത്രമേ നാം മോക്ഷം നേടുകയുള്ളു…………..നമ്മുടെ ആഗമനത്തിനായി നീ ക്ഷമയോടെ കാത്തിരുന്നാലും”
അമാലികയുടെ വാക്കുകൾ ദിഗന്തങ്ങൾ കുലുങ്ങുമാറുച്ചത്തിൽ മുഴങ്ങി.
പതിവിന് വിപരീതമായി ഇന്നവൾക്ക് അട്ടഹാസമുണ്ടായിരുന്നില്ല.
ശാന്തമായിരുന്നു മുഖ ഭാവം.
തന്റെ ധ്യാനവസ്ഥ കൈവിട്ടു അവൾ പതിയെ എണീറ്റു.
ഒരു കാനന പുത്രിയെ പോലെ അവൾ ധരിച്ചിരുന്നത് പുലിത്തോൽ ആയിരുന്നു.
മാറിനെയും തുടയിടുക്കിനെയും മാത്രം മറച്ചിരുന്നു അത്.
അമാലികയുടെ ബാക്കി ശരീര സൗന്ദര്യം മിഴിവോടെ എടുത്തു കാണുന്നുണ്ട്.
കൊഴുത്ത കൈ കാലുകളും അണി വയറിലെ വട്ട കിണർ പൊക്കിൾ ചുഴിയും ആരെയും മതിഭ്രമത്തിൽ ആഴ്ത്തു മായിരുന്നു.
പാദം വരെ പുഴ പോലെ നീണ്ടു കിടക്കുന്ന കേശ ഭാരം തന്നെയായിരുന്നു അവളിലെ അഴകിലെ മകുടോദാഹരണം.
മുന്നഴക്കിനു സമാനമായ പിന്നഴകും അവളെ ഒരു രതിദേവതയെ പോലെ തോന്നിപ്പിച്ചു.
എന്തെല്ലാ എന്റെ ചാണക്യ സുഗേല്ലേ തനിക്ക് safe ആയിരിക്കുക ok.
വായിക്കാൻ അൽപ്പം വൈകിയഡോ ക്ഷമി നുമ്മ സ്റ്റോറി അടിപൊളി ആയി തന്നെ പോവാണല്ലോ 2 പ്രണയങ്ങൾ ഒരേ സമയം ചെറിയ മാറ്റങ്ങളുമായി.കല്യാണിയോട് ദേവൻ ഇഷ്ടം പറഞ്ഞ സീൻ അതിമനോഹരം തന്നെയാണ്.പിന്നെ ഇതേ സീനിൽ അനന്ദുവിന്റെ കരണം പുകഞ്ഞതും മനോഹരം ആണെന്ന് പറയാതെ വയ്യ.പിന്നെ ആ ഡയറി ആകെമൊത്തം മിസ്റ്ററി ആണല്ലോ അതിനിടക്ക് ത്രിലോക സുന്ദരിയും പോരാത്തതിന് ലക്ഷ്മിയുടെ വക കോട്ടേഷനും അനന്ദുവിന്റെ ടൈം നല്ല ബെസ്റ്റ് ടൈം.പിന്നെ വേറൊന്തൊക്കെയോ പറയണമെന്നുണ്ട് ഒന്നും വരുന്നില്ല സമയം ഇപ്പോൾ പാതിരാത്രി ആയത് കൊണ്ടായിരിക്കും.മച്ചാൻ ആണെങ്കിൽ ഇടക്ക് കഥയിൽ ഒരുമാതിരി ഹൊറർ എഫക്റ്റും അടിച്ചല്ലോ ഇനി ഞാൻ ഇപ്പൊ ടോയ്ലെറ്റിലെ കണ്ണാടിയിൽ എങ്ങനെ നോക്കും?.അപ്പൊ കൂടുതൽ ഒന്നുമില്ല തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ ഭൂമിപൂജ വരെ അനന്ദു ബാക്കിയായാൽ കാണാം ok Bei.
???സ്നേഹപൂർവ്വം സാജിർ???
കൊറോണ പിടിച്ച് കട്ടിലേൽ കെടകുവ പുസ്ത്തക പുഴുവായ എനിക്ക് വായികാൻ മുട്ടീട്ട് വയ്യ ഒന്ന് പെട്ടന്നിട്ടാൽ 100 ദിവസം പട്ടിണികിടന്നവന് ചികൻബിരിയാണി കിട്ടയപോലെയാവും
@Abid sulthan kv………
ബ്രോ എഡിറ്റിംഗ് നടന്നോണ്ടിരിക്കുവാ…… ഇന്ന് തന്നെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം കേട്ടോ……
എഡിറ്റിംഗ് കഴിഞ്ഞപാടെ ചെയ്യും…..
ഞാനും ക്വാറന്റൈൻ ആണ് ബ്രോ…..
കൊറോണ ആണല്ലേ സേഫ് ആയിട്ടിരിക്ക് കേട്ടോ ബ്രോ……
അസുഖമൊക്കെ വേഗം തന്നെ മാറട്ടെ….
ആയുരാരോഗ്യസൗഖ്യം നേരുന്നു……
ഒത്തിരി സ്നേഹം കേട്ടോ…..?
നന്ദി ❤️❤️
നിങ്ങളും കോറ…ആണോ…?
എല്ലാം ശരിയാകു…പടച്ചവൻ എല്ല രോഗവും ശിഫയാകിതരട്ടെ