വശീകരണ മന്ത്രം 15 [ചാണക്യൻ] 501

വശീകരണ മന്ത്രം 15

Vasheekarana Manthram Part 15 | Author : Chankyan | Previous Part


(കഥ ഇതുവരെ)

ഈ സമയം തേവക്കാട്ട് മനയുടെ പടിപ്പുരയോട് ചേർന്നുള്ള റോഡിൽ ഒരു രൂപം ഇരുട്ടിൽ മറഞ്ഞിരിപ്പുണ്ടായിരുന്നു.

അത്‌ ആരെയോ പ്രതീക്ഷിച്ചിയ്ക്കുകയായിരുന്നു.

അൽപം കഴിഞ്ഞതും ആ ബുള്ളറ്റ് എവിടുന്നോ പാഞ്ഞു വന്നു ആ രൂപത്തിന് മുന്നിൽ സുഡൻ ബ്രേക്കിട്ട് നിന്നു.

വണ്ടിയുടെ ഹെഡ് ലാമ്പിൽ നിന്നുള്ള വെളിച്ചത്തിൽ ആ രൂപം കുറെ കൂടെ വ്യക്തമായി വന്നു.

അത്‌ അനന്തുവായിരുന്നു.

അവന്റെ നീല കണ്ണുകൾ ആ ഇരുട്ടിലും വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു.

ബുള്ളറ്റ് വന്നു നിന്നതും അനന്തു പതിയെ അതിലേക്ക് കയറി.

അവൻ ഇരുന്നതും ആ ബുള്ളറ്റിന്റെ ഹെഡ് ലാമ്പ് കൂടുതൽ ശോഭയോടെ പ്രകാശിച്ചു.

തൻറെ യജമാനനെ സ്വീകരിച്ച പടക്കുതിരയെ പോലെ അത്‌ തയാറായി നിന്നു.

ബുള്ളറ്റിന്റെ ആക്‌സിലേറ്ററിൽ പിടിച്ചു ഞെരിച്ചുകൊണ്ട് അനന്തു ആർത്തു ചിരിച്ചു.

കൊലവെറി നിറഞ്ഞ അട്ടഹാസം.

പകയെരിയുന്ന കണ്ണുകൾ.

അത്‌ അനന്തു ആയിരുന്നോ…

അല്ല..

പിന്നെയോ…

ദേവൻ.

തേവക്കാട്ടിൽ ശങ്കരൻ മകൻ ദേവൻ

ഇനി പകയുടെ പ്രതികാരത്തിന്റെ നാളുകൾ…!!!!!!

(തുടരുന്നു)

സമയം വെളുപ്പിന് 1.31 AM

തേൻ നദിയുടെ കരയോട് ചേർന്നുള്ള ഭാഗത്തു ഒരു കള്ള് ഷാപ്പ് ഉണ്ട്.

അവിടെ കള്ള് ഷാപ്പിന് വെളിച്ചമെന്നോണം ഒരു ഫിലമെന്റ് ബൾബ് ആര്ക്കോ വേണ്ടി കത്തുന്നുണ്ടായിരുന്നു.

ഈ സമയം കള്ള് ഷാപ്പിന്റെ ഉള്ളിൽ നിന്നും ഒരുത്തൻ പുറത്തേക്കിറങ്ങി വന്നു.

കറുത്ത് തടിച്ച മധ്യവയസ്കനായ ഒരാൾ.

അയാൾ കള്ളി മുണ്ടും ബനിയനുമായിരുന്നു ധരിച്ചിരുന്നത്.

മുണ്ട് മടക്കി കുത്തി ഒരു കള്ള് കുപ്പി കയ്യിലും കക്ഷത്തിൽ പ്ലാസ്റ്റിക് കവറും തിരുകി വച്ചുകൊണ്ട് അയാൾ മുന്നോട്ട് നടന്നു.

ചുണ്ടിൽ എരിയുന്ന ദിനേശ് ബീഡി മാത്രമാണ് അയാൾക്ക് എന്നും പ്രിയം.

എങ്കിലും ഇന്ന് 2 കുപ്പി നേരത്തെ അകത്താക്കിയിരുന്നു.

ഇന്നത്തെ പണിയും കഴിഞ്ഞ് നല്ല കീറും കീറിയിട്ട് ഇപ്പൊ വീട്ടിലേക്കുള്ള പോക്കാണ് അയാൾ.

74 Comments

Add a Comment
  1. Any update ??…

    1. ചാണക്യൻ

      @akshay

      ബ്രോ ഈ പാർട്ടിന്റെ ക്ലൈമാക്സ്‌ സീൻ കൂടി എഴുതിയാൽ മതി ?
      500 വേർഡ്‌സ് കൂടി….
      അതു കഴിഞ്ഞു എഡിറ്റിംഗ് കൂടി കഴിഞ്ഞ് ഇടാം കേട്ടോ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

      1. ❤️?❤️

  2. ….ഹായി ഏവിടെയായിരുന്നു ഇത്രയും കാലം എപോയാ കുടുക്ക പൊട്ടിച്ച് പുറത്തു ചാടിയേ..ബ്രോ ..??????????

    1. കണ്ണ് ശരിയായോ..?

      1. ചാണക്യൻ

        @abid sulthan

        എല്ലാവരുടെയും തെറി വിളി കാരണം കുടുക്ക പൊട്ടിച്ച് ചാടേണ്ടി വന്നു ബ്രോ ?
        എന്താ ചെയ്യാ….
        കണ്ണൊക്കെ ശരിയായി കേട്ടോ ?

        1. Ha ha എന്നാ തുടങ്ങിക്കോ..ചുരുളി ഇറങ്ങിപോ തെറികളൊകെ കൂടിയന്ന് തോനുന്നു പല.പല..മോഡലുകളൊകെ ഇറങ്ങുന്നുണ്ട്..എന്തായാലും ഇവടെ ലോടാവാതെ നോക്ക്

          1. ചാണക്യൻ

            @abid sulthan

            അയ്യോ ഇതുവരെ കേട്ട തെറി തന്നെ മതിയായി ?
            ഇങ്ങനാണേൽ ഞാൻ നാട് വിടും.
            അതുകൊണ്ടാ കഥ വേഗം തീർക്കാൻ ഞാൻ നോക്കുന്നെ ?

  3. ഡോ, എവിടായിരുന്നെടോ താൻ തന്റെ കഥയ്ക്ക് വേണ്ടി എത്രനാളായെടോ കാത്തിരിക്കാൻ തുടങ്ങിയത്, ഏതായാലും വന്നല്ലോ ❤❤❤

    1. ചാണക്യൻ

      @dexter

      അങ്ങനെ വരേണ്ടി വന്നു ബ്രോ ?
      കണ്ണിന് ഒരു ചെറിയ പണി കിട്ടിയതാ…
      ഇത്രേം കാലം കാത്തിരുന്നതിന് ഒരുപാട് സ്നേഹം…… ഉമ്മകൾ ❤️❤️

  4. ലക്ഷ്മി

    വളരെ നന്നായിട്ടുണ്ട്. പലതും 2-3 പ്രാവശ്യം വായിച്ചു ആണ്‌ മനസ്സിൽ ആക്കിയത്. സൂപ്പർ.

    1. ചാണക്യൻ

      @ലക്ഷ്മി

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്.
      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം…
      ഒത്തിരി സ്നേഹം ?
      നല്ല വായനക്ക് നന്ദി ❤️❤️

  5. Pinne bro anadhuvine kollalle??

    1. ചാണക്യൻ

      @akshay

      എന്റെ ഉള്ളിലെ സൈക്കോ ഉറപ്പായും കൊല്ലും ബ്രോ ?

  6. Onnum parayanilla muthe. Adutha partinayi kathirikkunnu???❤️❤️❤️

    1. ചാണക്യൻ

      @akshay

      ഒത്തിരി സന്തോഷം കേട്ടോ ബ്രോ കഥ വായിച്ചതിന്
      അടുത്ത പാർട്ട്‌ വേഗം ഇടാവേ…
      ഒത്തിരി സ്നേഹം..?
      നന്ദി ❤️❤️

  7. ചാണക്യൻ

    @anandhan

    അതെന്താ ബ്രോ ?

    1. ചാണക്യൻ

      @dhashamukhan

      ഒത്തിരി സ്നേഹം…… നന്ദി ❤️❤️

  8. മുത്തേ പൊളിച്ചു. ❤❤❤
    ആ ശിവജിത്തിന്നിട്ട് പൊട്ടിച്ചല്ലോ ?സന്തോഷമായി ❤
    പക്ഷെ ദേവൻ അല്ലാതെ അനന്ദു ആയിട്ടായിരുന്നെങ്കിൽ പൊളിച്ചേനെ. But സാരമില്ല കൊടുത്തല്ലോ. ഈ പാർട്ടിൽ മിക്കപേരെയും ഉൾപ്പെടുത്തി കൊള്ളാം. പിന്നെ ഒന്നും പറയാൻ ഇല്ല supper.
    Waiting for next part ❤❤❤
    God bless u

    1. ചാണക്യൻ

      @rahuljithz

      മുത്തേ ❤️❤️
      കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ…
      ശിവാജിത്തിനിട്ട് ഒന്നു പൊട്ടിച്ചു ?
      പക്ഷെ ഇനിയും അവനിട്ടുള്ള പണി വരുന്നേയുള്ളൂ…
      പിന്നെ അനന്തു ദേവനായി മാറുന്ന കാലവും വിദൂരമല്ല
      അടുത്ത പാർട്ട്‌ ഉടനെ ഇടാട്ടോ..
      ആശംസകൾക്ക് ഒത്തിരി സ്നേഹം…
      ഈ സപ്പോർട്ടിനും…
      നന്ദി മുത്തേ ❤️❤️

  9. Valare gambheeramayi thanne kadha munnott pokunnathil valare santhosham pettannu theerkaruth ennanu ente abhiprayam enkilum ezhuthukaran enna nilayil broyude ishtam pole cheyyuka appo adutha partinayi waiting

    1. ചാണക്യൻ

      @santaclose

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്
      ഈ കഥയും കൊണ്ട് മടുത്തു ബ്രോ..
      ഒരുപാട് ആയില്ലേ ഇതിന്റെ പുറകെ…
      ഒന്ന് റസ്റ്റ്‌ എടുക്കണമെന്നുണ്ട് ?
      അതാട്ടോ…
      അടുത്ത പാർട്ട്‌ വേഗം ഇടാവേ
      ഒത്തിരി സ്നേഹം
      നന്ദി ❤️❤️

  10. ജിഷ്ണു A B

    ചതിക്കല്ലേ ചേട്ടാ നല്ല രീതിയിൽ എഴുതൂ bro

    1. ചാണക്യൻ

      @ജിഷ്ണു A b

      ഈ കഥ കൊണ്ടു മടുത്തു ബ്രോ….
      ഒന്ന് റസ്റ്റ്‌ എടുക്കണം എല്ലാത്തിലും നിന്നും..
      അതുകൊണ്ടാ
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @black

      ഒത്തിരി സ്നേഹം…… നന്ദി ❤️❤️

  11. Venda rama… Nirthnda…. Ath ninte naasathinte thudakkamakum?????

    1. ചാണക്യൻ

      @ridhu

      ശരിക്കും മടുത്തു ബ്രോ ഈ കഥ കൊണ്ടു…
      അതാ ?
      എത്ര എഴുതിയിട്ടും തീരുന്നേയില്ല…
      ഒത്തിരി സ്നേഹം
      നന്ദി ❤️❤️

  12. ഗ്രാമത്തിൽ

    ഒരു സിനിമ കാണുന്ന ഫീൽ ആണ് ഈ കഥ വായിക്കുമ്പോൾ കിട്ടുന്നത്. കഥാകാരന്റെ ഭാവനക്ക് മുൻപിൽ നമിക്കുന്നു. തീർച്ചയായും ഒരു സിനിമ എടുക്കാനുള്ള സ്കോപ് ഉണ്ട്. ആ വഴികൂടി നോക്കണേ…

    1. ചാണക്യൻ

      @ഗ്രാമത്തിൽ

      ഞാനൊരു ചെറിയ എഴുത്തുകാരൻ അല്ലെ ബ്രോ ?
      അത്രയ്ക്ക് കഴിവൊന്നുമില്ല
      കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം കേട്ടോ
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @vishnu

      ❤️❤️

  13. Adarvante storY eYthi tharam ennu vakku thannathaanu

    Athu eYuthiYitu break edukam

    1. ചാണക്യൻ

      @benzy

      അഥർവ്വന്റെ കഥ എന്തായാലും ഉണ്ടാകും ബ്രോ ?
      കുറച്ചു നാൾ ബ്രേക്ക്‌ എടുത്തതിനു ശേഷമേ ഉണ്ടാകൂ
      ഒത്തിരി സ്നേഹം….. നന്ദി ❤️❤️

  14. പെട്ടന്ന് തീർക്കാൻ വേണ്ടി എഴുതല്ലേ ബ്രോ അങ്ങനെ വന്നാൽ ആ ഫീൽ അങ്ങു പോകും അതുകൊണ്ടാ സ്പീഡ് കൂടിയാൽ ഒന്നും ലിങ്ക് ആകില്ല ഒരു. ഉദാഹരണം അനന്തുവിന്റെ അടുത്ത് ബുള്ളറ്റ് വന്നത്. എന്തായാലും ഈ പാർട്ടും നന്നായിരുന്നു അടുത്ത പാർട് വേഗം തരാൻ ഞാൻ പറയില്ല കാരണം കഥയുടെ മനോഹാരിതയെ അത് നന്നായി ബാധിക്കുന്നുണ്ട്.

    1. ചാണക്യൻ

      @സുൽഫി

      ഒരുപാട് നാളായില്ലേ ബ്രോ ഈ കഥയും കൊണ്ട് നടക്കുന്നു….
      എനിക്കും ചെറിതായി മടുത്തു തുടങ്ങി
      കണ്ണിന് റസ്റ്റ്‌ കിട്ടുന്നെയില്ല… അതാ
      പിന്നെ ഇത് തീർത്തിട്ട് വേണം എഴുത്തൊക്കെ നിർത്താൻ ?
      എങ്കിലും കഥയുടെ ഭംഗി കളയാതെ നിർത്താൻ ശ്രമിക്കാട്ടോ…
      ഒത്തിരി സ്നേഹം
      നന്ദി ❤️❤️

  15. ഊമ്പൽസ്യ

    ґ◎¢кїηℊ

    1. ചാണക്യൻ

      ഊമ്പൽസ്യ

      ഒത്തിരി സ്നേഹം……
      നന്ദി ❤️❤️

  16. ❤️❤️❤️❤️

    1. ചാണക്യൻ

      @gokul

      ❤️❤️

  17. നല്ലവനായ ഉണ്ണി

    ഓടിച്ചു വിട്ട് തീർക്കുവാന്നോ ? അത് വേണ്ടാരുന്നു…

    1. ചാണക്യൻ

      @നല്ലവനായ ഉണ്ണി

      ഒരുപാട് നാളായില്ലേ ബ്രോ ഈ കഥയും കൊണ്ട് നടക്കുന്നു…
      കണ്ണിന് ശരിയായി വരുന്നേയുള്ളൂ…
      പിന്നെ എനിക്കും ചെറുതായിട്ട് മടുത്തു..
      എഴുതാനും ടൈം കിട്ടുന്നില്ല
      നന്ദി ❤️❤️

  18. കഴിഞ്ഞ പാർട്ട്‌ എല്ലാം ഇന്നലെയും ഇന്നുമായിരുന്ന വായിച്ചേ .. എല്ലാം അടിപൊളി ❤
    Speedil ഓടിച്ചുവിടുമ്പോൾ ഭംഗി നഷ്ടപ്പെടാതെ നോക്കണേ bro ?
    Waiting for next part

    1. ചാണക്യൻ

      @varshavalki

      ഭംഗി നഷ്ടപ്പെടാതെ തന്നെ നോക്കാം കേട്ടോ ?
      കഥ വേഗം എഴുതി തീർക്കണമെന്ന് ഒരാഗ്രഹം…. അതാ
      അടുത്ത പാർട്ട്‌ വൈകാതെ ഇടാം
      ഒത്തിരി സ്നേഹം
      നന്ദി ❤️❤️

      1. വേറെ ലെവൽ സ്റ്റോറി ബ്രോ, നിർത്തരുത് plzzzz

        1. ചാണക്യൻ

          @baba

          ശ്രമിക്കാം ബ്രോ ?
          എങ്കിലും കുറെയൊക്കെ മടുത്തു തുടങ്ങി… അതാണ്

  19. Adipoly aayittund. Njan mikkavarum nokkarund next part vanno ennu. Long gap kazhinjenkilum still it feels fresh. Good writing.

    1. ചാണക്യൻ

      @angelus

      ഒത്തിരി സന്തോഷം കേട്ടോ ഇപ്പോഴും ഈ കഥയെ മറക്കാതെ കൈ വിടാതെ ഇഷ്ടപ്പെട്ടതിന്
      ചെറിയൊരു ബ്രേക്ക്‌ എടുക്കേണ്ടി വന്നു…. അതാട്ടോ
      ഒത്തിരി സ്നേഹം കേട്ടോ
      നന്ദി ❤️❤️

  20. കൊള്ളാം അതിമനോഹരം

    1. ചാണക്യൻ

      @veerabhadran

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്
      ഒത്തിരി സ്നേഹം
      നന്ദി ❤️❤️

    1. ചാണക്യൻ

      @kamuki

      ഒത്തിരി സ്നേഹം…..നന്ദി ❤️❤️

  21. ??വായിക്കാൻ ഏറെ ഇഷ്ടം??

    നന്നായിട്ടുണ്ട് bro

    1. ചാണക്യൻ

      @വായിക്കാൻ ഏറെ ഇഷ്ടം

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്
      ഒത്തിരി സ്നേഹം
      നന്ദി ❤️❤️

    1. ചാണക്യൻ

      @jithu

      ❤️❤️

  22. ❤️❤️❤️

    1. ചാണക്യൻ

      @heartless

      ❤️❤️

  23. ❤️❤️❤️

    1. ചാണക്യൻ

      @achuz

      ബ്രോ ?❤️?

  24. Ayikote pettan teertho but mood kalayaruth
    Pinne next part pettan venam ☺️
    Ee part polichu . So excited for next part

    1. ചാണക്യൻ

      @alex

      ഏയ്‌ മൂടൊന്നും കളയില്ലാട്ടോ ?
      നല്ല രീതിയിൽ തന്നെ കഥ തീർത്തോളാം
      ഈ പാർട്ട്‌ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം
      ഒത്തിരി സ്നേഹം
      നന്ദി ❤️❤️

    1. ചാണക്യൻ

      @jithu

      ❤️❤️

Leave a Reply

Your email address will not be published. Required fields are marked *