Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വശീകരണ മന്ത്രം 6 [ചാണക്യൻ] 816

Kambi Views 341560

ഒരു സ്ത്രീ ഇറങ്ങി വന്നു.മുഖത്തെ കൂളിങ് ഗ്ലാസ്സ്  ഊരി കയ്യിൽ പിടിച്ചുകൊണ്ടു അവൾ പൂമുഖത്തു നിൽക്കുന്ന എല്ലാവരെയും ചുഴിഞ്ഞു നോക്കി.വെളുത്തു തുടുത്ത മുഖത്തു അങ്ങിങ്ങായി കുരുക്കൾ കാണാം.

ചായം തേച്ച ചുണ്ടുകളും നെറ്റിയിലെ കുഞ്ഞു പൊട്ടും മൂക്കുത്തിയും മാത്രം അണിഞ്ഞു അവൾ തന്റെ പാറി പറക്കുന്ന മുടി പതുക്കെ വിരലുകൾ കൊണ്ടു കോതി വച്ചു.

ഹാൻഡ് ബാഗ് കയ്യിൽ പിടിച്ചു ആ സ്ത്രീ മുന്നോട്ട് നടന്നു. അവളെ കണ്ടതും മാലതിയുടെ ചുണ്ടുകൾ മന്ത്രിച്ചു.
.
.

“ലക്ഷ്മി ”
.
.

ശങ്കരൻ പതിയെ മുറ്റത്തേക്കിറങ്ങി. ബലരാമൻ ഡ്രൈവറോട് പറഞ്ഞു ലഗേജ് എടുപ്പിച്ചു. കാർത്യായനി സീതയുടെ കയ്യിൽ പിടിച്ചു തിടുക്കത്തോടെ മുറ്റത്തേക്കിറങ്ങി.

കാർത്യായനിയെ കണ്ടതും ലക്ഷ്മി സന്തോഷത്തോടെ ഓടി വന്നു കെട്ടിപിടിച്ചു. കാർത്യായനി അവളെ ഇറുകെ പുണർന്നു.

“ന്റെ കുട്ടിയെ എവിടായിരുന്നു നീയ് ഇത്രയും നാളും ? ”

കാർത്യായനി പരിഭവത്തോടെ ലക്ഷ്മിയോട് ചോദിച്ചു.

“എന്റെ കാർത്യായനി അമ്മേ ഞാൻ അങ്ങ് സർകീട്ട് പോയിരിക്കുവായിരുന്നില്ലേ ഗൾഫ്  വരെ.. ഇപ്പൊ തിരിച്ചു വരുന്ന വഴിയാ”

ലക്ഷ്മി കാർത്യായനിയുടെ കവിളിൽ പതിയെ പിച്ചി.

“ഇനി എന്റെ കുട്ടി കുറേ നാൾ കഴിഞ്ഞ് പോയാൽ മതിട്ടോ .അതുവരെ ഞാൻ നിന്നെ എങ്ങട്ടും വിടില്ല ”

“ആയ്ക്കോട്ടെ ഇനി കുറച്ചു നാൾ എന്റെ അമ്മയുടെ കൂടെ നിന്നിട്ടേ ഞാൻ പോകൂ..  ”

ലക്ഷ്മി കാർത്യായനിയുടെ കാലിൽ തൊട്ട് വന്ദിച്ചു. അതിനു ശേഷം ശങ്കരന് നേരെ തിരിഞ്ഞു അദ്ദേഹത്തിന്റെ കൽക്കലേക്ക് വീഴാൻ നോക്കിയതും അദ്ദേഹം അവളെ പിടിച്ചെഴുന്നേല്പിച്ചു.

“സുഖല്ലേ മോളെ നിനക്ക് ? ”

ശങ്കരൻ ലക്ഷ്മിയുടെ നെറുകയിൽ പതിയെ തലോടി.
“അതേ അച്ഛാ സുഖം ”

ലക്ഷ്മി ചിരിച്ചുകൊണ്ട് തലയാട്ടി.

“വന്ന കാലിൽ നിർത്താതെ അവളെ ഉള്ളിലേക്ക് കയറ്റ് ”

ബലരാമൻ പുറത്തു നിന്നും വിളിച്ചു പറഞ്ഞു.

കാർത്യായനി ലക്ഷ്മിയുടെ കയ്യിൽ പിടിച്ചുകൊണ്ടു പതിയെ മുൻപോട്ട് നടന്നു. സീതയെ കണ്ടതും ലക്ഷ്മി അവളെ ഉറ്റു നോക്കി.

“ഏട്ടത്തി ”

“ലക്ഷ്മി മോളെ  ”

സീതയുടെ ആർദ്രമായ ശബ്ദം അവളുടെ കാതിൽ പതിഞ്ഞു. ലക്ഷ്മി അവളെ നോക്കി ചിരിച്ച ശേഷം പൂമുഖത്തേക്ക് നോക്കി.

അവിടെ രണ്ടു കണ്ണുകൾ ഈറനോടെ അവളെ തന്നെ നോക്കി നിന്നു. ലക്ഷ്മി അത് കണ്ടതും
ഉത്സാഹത്തോടെ മുന്നോട്ട് നടന്നു. പൂമുഖത്തെ പടികൾ അവൾ ചാടി കേറി വന്നു.

അനങ്ങാതെ നിൽക്കുന്ന മാലതിയെ അവൾ ഓടി വന്നു കെട്ടിപിടിച്ചു. മാലതി അവളെ ഇറുകെ പുണർന്നു.

The Author

186 Comments

Add a Comment
  1. Adipoli story bro thanx man

  2. Bro kathirunnu maduthuu.. Katta waiting

    1. ചാണക്യൻ

      Isack ബ്രോ…. ഇപ്പൊഴാട്ടോ കമന്റ്‌ കണ്ടേ….. 8th പാർട്ട്‌ submit ചെയ്തിട്ടുണ്ട് ട്ടോ… മറക്കാതെ വായിക്കണേ..ഒത്തിരി നന്ദി 🤗😍

  3. പൊന്നു.🔥

    ചാണക്യൻ ചേട്ടായീ…… ഈ പാർട്ടും പൊളിച്ചൂട്ടോ…..

    😍😍😍😍

    1. ചാണക്യൻ

      പോന്നു ബ്രോ.. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… 7ത് പാർട്ട്‌ വന്നിട്ടുണ്ട്.. അതൊന്നു വായിച്ചു നോക്കണേ കേട്ടോ… നന്ദി 😍

  4. ബ്രോ ഒരുപാട് കഥ പെൻഡിങ്ങിൽ ആണ് ഒന്നു കുട്ടേട്ടനോട് request ചെയ്യണേ നേരത്തെ ഇടാൻ.

    1. ചാണക്യൻ

      Sulfi ബ്രോ… കഥ വന്നിട്ടുണ്ട് കേട്ടോ.. വായിച്ചിട്ട് എങ്ങനുണ്ടെന്നു പറയണേ… 😍

  5. kannil pertol ozichu kaathirikkunnu broo……

    1. ചാണക്യൻ

      NTR ബ്രോ… ഞാൻ കണ്ടില്ലല്ലോ എന്ന് വിചാരിച്ചേ ഉള്ളൂ.. കഥ ഞാൻ എഴുതി പോസ്റ്റ്‌ ചെയ്തിട്ടുണ്ട് ട്ടോ.. തിരക്കിനിടക്ക് പെട്ടെന്നു എഴുതിയതാ.. അത്ര നന്നായോ എന്ന് എനിക്ക് സംശയം ഉണ്ട്.. എങ്കിലും എന്തേലും കുഴപ്പം ഉണ്ടേൽ അടുത്ത ഭാഗം ഞാൻ പരിഹരിക്കാട്ടോ.. വായിക്കണേ മുത്തേ.. ഈ കാത്തിരിപ്പിനും സ്നേഹത്തിനും ഒരുപാട് നന്ദി 😍

      1. ok machanee…kaathirikkunnu…..

  6. ബ്രോ സബ്മിറ്റ് ചെയ്യുമ്പോൾ ഇവിടെ ഒന്നു update ചെയ്യണേ.

    1. ചാണക്യൻ

      Sulfi ബ്രോ… ഞാൻ ഇപ്പൊ പോസ്റ്റ്‌ ചെയ്തുട്ടോ.. വായിക്കണേ… മറക്കല്ലേ 😍

    2. ചാണക്യൻ

      Sulfi ബ്രോ പെട്ടന്ന് എഴുതിയതയൊണ്ട് അത്രക്കും നന്നായിട്ടുണ്ടോ എന്ന് എനിക്ക് അറിഞ്ഞൂടാട്ടോ. സംശയം ആണ്.. എങ്കിലും എങ്ങനുണ്ടെന്നു പറയണേ.. എന്തേലും കുഴപ്പം ഉണ്ടേൽ അടുത്ത തവണ നമുക്ക് പരിഹരിക്കാം… ഈ കാത്തിരിപ്പിനും സപ്പോർട്ടിനും ഒരുപാട് നന്ദിയുണ്ട് ട്ടോ.. 😍

  7. ബ്രോ ഏതുവരെ ആയി

    1. ചാണക്യൻ

      Sulfi ബ്രോ.. ഇപ്പോഴാ എഴുതി കഴിഞ്ഞേ.. അപ്പൊ തന്നെ പോസ്റ്റ്‌ ചെയ്തു.. വന്നു കഴിഞ്ഞു വായിക്കണേട്ടോ.. മറക്കല്ലേ 😍

  8. അനിരുദ്ധൻ

    Bro eee week kanumo?

    1. ചാണക്യൻ

      അനിരുദ്ധൻ ബ്രോ… കഥ ഇപ്പൊ എഴുതി പോസ്റ്റ്‌ ചെയ്തേ ഉള്ളൂ.. വരുമ്പോൾ വായിക്കണേ ട്ടോ.. മറക്കല്ലേ 😍

  9. Waiting annu ketto

    1. ചാണക്യൻ

      Kamikan ബ്രോ.. ഞാൻ ഇപ്പൊ പോസ്റ്റ്‌ ചെയ്തേ ഉള്ളൂ.. വന്നു കഴിഞ്ഞു വായിക്കണേട്ടോ 😍

  10. Machane..ee week kanumo…ellarum waiting aanu ennalum saavadhanam ezutiyalmati…wait cheyyam….Ee kurachu partil vashekaranam mantram upayogikkunnatayi kandilla… Udane upayogikkumo…waiting….

    1. ചാണക്യൻ

      NTR ബ്രോ… കഥയുടെ പണി പുരയിൽ ആണ്.. കുറച്ചു ദിവസത്തിനുള്ളിൽ പോസ്റ്റ്‌ ചെയ്യാൻ പറ്റുമെന്നു ഞാൻ വിശ്വസിക്കുന്നു. എല്ലാവരും കാത്തിരിപ്പാണെന്നു അറിയാട്ടോ.. അത് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു… പിന്നെ വശീകരണ മന്ത്രം ഇനി എവിടെ ഉപയോഗിക്കുമെന്ന കൺഫ്യൂഷനിൽ ആണ് ഞാനും.. എങ്കിലും ഇടക്ക് എങ്ങനേലും ഉൾപെടുത്താൻ നോക്കാട്ടോ.. ഒരുപാട് സന്തോഷം 😍

      1. ആവശ്യമില്ലാതെ തിരുകി കേറ്റണ്ട കഥ ഇപ്പോൾ പോകുന്ന പോലെ പോയാൽ മതി കുഴപ്പമില്ല.

        1. ചാണക്യൻ

          Sulfi ബ്രോ… സത്യമാണ് കഥ ഇപ്പൊ വേറൊരു ട്രാക്കിൽ പോകുന്നതോണ്ട് വശീകരണ മന്ത്രം ഇടക്ക് ഉൾപെടുത്താൻ എനിക്ക് പറ്റുന്നില്ല.. ഞാനും വല്ലാത്തൊരു അവസ്ഥയിൽ തന്നെ.. എന്ത് ചെയ്യണമെന്ന് അറിഞ്ഞൂടാ… എന്നാലും നോക്കട്ടെ 😍

  11. Appol e weekil varumo

    1. ചാണക്യൻ

      Kamukan ബ്രോ… ഒന്നുകിൽ ഈ ആഴ്ച അല്ലേൽ അടുത്ത ആഴ്ച ഉറപ്പായും ഉണ്ടാകും കേട്ടോ… എഴുതിക്കൊണ്ടിരിക്കുന്നതെ ഉള്ളൂ 😍

  12. അനിരുദ്ധൻ

    Next Saturday enkilum kanumo?

    1. ചാണക്യൻ

      അനിരുദ്ധൻ ബ്രോ… അടുത്ത ശനി ആകുമ്പോഴേക്കും എന്തായാലും ഉണ്ടാകും കേട്ടോ.. കുറച്ചു തിരക്ക് ആയോണ്ട് പതുക്കെയേ എഴുതാൻ പറ്റുന്നുള്ളു.. അതാട്ടോ… 😍

  13. പുലിമുരുഗൻ

    പോന്നു ബ്രോ പെട്ടന്ന് ആവട്ടെ കാത്തിരുന്നു മടുത്ത് 😭😭

    1. ചാണക്യൻ

      പുലിമുരുഗൻ ബ്രോ.. എഴുതി തുടങ്ങിയെ ഉള്ളൂ.. കഴിഞ്ഞ പാടെ പോസ്റ്റ്‌ ചെയ്യാമേ.. 😍

  14. വായനക്കാരൻ

    ബ്രോ..കുറേ ആയി വെയ്റ്റു‌ ചെയുന്നു..പെട്ടന്ന് എന്നു പറയാൻ പാടില്ല..എന്നാലും പ്രതീക്ഷിക്കുന്നു

    1. ചാണക്യൻ

      വായനക്കാരൻ ബ്രോ.. ഒരു പറ്റ് പറ്റിപ്പോയി.. എക്സാം ആയിരുന്നു.. ഇപ്പൊ കഴിഞ്ഞേ ഉള്ളൂ.. കഥ എഴുതി തുടങ്ങിയെ ഉള്ളൂ… വൈകാതെ ഇടാട്ടോ.. കാത്തിരുന്നു മുഷിപ്പിക്കുന്നതിൽ സങ്കടം ഉണ്ട് എനിക്കും 😔

      1. വായനക്കാരൻ

        👍

  15. അനിരുദ്ധൻ

    Nala kanumo?

    1. ചാണക്യൻ

      അനിരുദ്ധൻ ബ്രോ…. എഴുതി തുടങ്ങിയതേ ഉള്ളൂ.. കുറച്ചു വൈകുംട്ടോ 😍

  16. Bro waiting for next part

    1. ചാണക്യൻ

      Sulfi ബ്രോ… ഒരുപാട് സന്തോഷം.. അടുത്ത പാർട്ട്‌ കുറച്ചു വൈകുംട്ടോ… എഴുതാൻ തുടങ്ങിയതേ ഉള്ളൂ… 😍

  17. chaanakyan broo ee sunday kaanumo adutha part waiting…..

    1. ചാണക്യൻ

      NTR ബ്രോ… എഴുതി തുടങ്ങിയെ ഉള്ളൂട്ടോ.. കഴിഞ്ഞപാടെ പോസ്റ്റ്‌ ചെയ്യാവേ 😍

  18. Chanakyan bro examoke nannayi kazhinju ennu viswasikunnu. Adutha part enekundavum. Kata waiting aanu.

    1. ചാണക്യൻ

      Dasanan ബ്രോ… എക്സാമൊക്കെ നന്നായിരുന്നുട്ടോ.. കഥ എഴുതി തുടങ്ങിയെ ഉള്ളൂ… കഴിഞ്ഞപാടെ ഞാൻ പോസ്റ്റ്‌ ചെയ്യാവേ. നന്ദി 😍

    1. ചാണക്യൻ

      Kamukan ബ്രോ… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ 😍

  19. എല്ലാ ഭാഗങ്ങളും ഇന്നാണ് വായിച്ചത്, നല്ല അവതരണശൈലി, ഓരോ ഭാഗവും വായിക്കുേമ്പേഴും ആ ഭാഗങ്ങൾ മനസ്സിൽ തെളിയുന്നതു പോലെ. അൽപം താമസിച്ചാലും സാരമില്ല, പേജ്‌ കൂട്ടി എഴുതുക.💖💖💖💖💖💖💖💖

    1. ചാണക്യൻ

      Vijay ബ്രോ… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. തുടർന്നും വായിക്കണേ… അടുത്ത ഭാഗം എഴുതി തുടങ്ങുന്നേ ഉള്ളൂ അതാട്ടോ.. പേജ് കൂട്ടി എഴുതാട്ടോ… ഉറപ്പ്… ഒരുപാട് നന്ദിയുണ്ട് 😍

  20. Bro Next Saturday kanumo ?

    1. ചാണക്യൻ

      The Man of Gold ബ്രോ… എഴുതി തുടങ്ങുന്നേ ഉള്ളൂ.. ഒരു 10000 characters എഴുതി കഴിഞ്ഞു പോസ്റ്റ്‌ ചെയ്യാനാ ഞാൻ ഉദ്ദേശിക്കുന്നേ.. അപ്പൊ sunday ആകുമ്പോഴേക്കും എഴുതി തീരുമോ എന്ന് ഉറപ്പില്ലാട്ടോ.. എഴുതി കഴിഞ്ഞപാടെ പോസ്റ്റ്‌ ചെയ്യാട്ടോ.. ഈ കാത്തിരിപ്പിനും സ്നേഹത്തിനും ഒരുപാട് നന്ദി 😍

    2. Muthe eppolathe nu kaanum adutha part . Waiting aanu ketto ……

      1. ചാണക്യൻ

        D K ബ്രോ.. കുറച്ചു വൈകുംട്ടോ.. എഴുതാൻ തുടങ്ങിയെ ഉള്ളൂ… എക്സാം thirakk aayirunnnenne.. kazhinjittamboo പോസ്റ്റ്‌ ചെയ്യാട്ടോ 😍

  21. ചാണക്യൻ ബ്രോ സാരമില്ല തിരക്കുകൾ ഒക്കെ മനസിലാക്കുന്നു.ഫ്രീ ആവുമ്പോൾ എഴുതിയാൽ മതി.ഓരോ ഭാഗം കഴിയുന്തോറും ഇഷ്ടം കൂടി കൂടി വരുന്നുണ്ട് ഈ കഥയോട്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സാജിർ❤️❤️❤️

    1. ചാണക്യൻ

      സാജിർ ബ്രോ.. ഈ കാത്തിരിപ്പിനും സ്നേഹത്തിനും ഒരുപാട് നന്ദിയുണ്ട് ട്ടോ.. പരീക്ഷ ഇന്ന് കഴിഞ്ഞതേ ഉള്ളൂ.. ഇനി വേണം എഴുതാൻ തുടങ്ങണം.. എഴുതി കഴിഞ്ഞപാടെ പോസ്റ്റ്‌ ചെയ്യാട്ടോ.. വായിക്കണേ.. 😍

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: