സീത അല്പം ഭയത്തോടെ അവളെ നോക്കി.
“ഏട്ടത്തിക്ക് അറിയുന്നതല്ലേ വേറാരും ഈ റൂമിൽ കേറണത് എനിക്ക് ഇഷ്ടമല്ലെന്നു.. എന്നിട്ടാണോ ഇവിടെ അവനെയൊക്കെ പൊറുപ്പിച്ചത്. ”
“അമ്മയുടെ അഭിപ്രായം ആയിരുന്നു മോളെ.. ഞങ്ങൾ ആരുമല്ല.. ”
“ആരായാലും ഇന്ന് തന്നെ ഞാൻ അവനെ കെട്ടു കെട്ടിക്കും.. എന്റെ ദേവേട്ടന്റെ റൂമിൽ കേറാനും അന്തിയുറങ്ങാനും എനിക്ക് മാത്രേ അവകാശം ഉള്ളൂ.. അത് ഏട്ടത്തിക്ക് അറിയാലോ.. ഞാൻ ഒന്നു അമ്മയെ കാണട്ടെ”
ലക്ഷ്മി അലറിക്കൊണ്ട് മുറി വിട്ടിറങ്ങി പോയി.
സീത ഒന്ന് നെടുവീർപ്പെട്ട ശേഷം അടുക്കളയിലേക്ക് നീങ്ങി.മുറിയിൽ എത്തിയ ലക്ഷ്മി കയ്യിലെ ബാഗ് നിലത്തേക്ക് വലിച്ചെറിഞ്ഞു കട്ടിലിലേക്ക് ചെന്നു വീണു.
തലയിണയിൽ മുഖം അമർത്തി അവൾ വിങ്ങി പൊട്ടി. ദേവേട്ടന്റെ മുറി അവളുടെ അനുവാദം ഇല്ലാതെ മറ്റൊരാൾക്ക് പങ്കു വച്ചു കൊടുത്തത് അവളെ ശരിക്കും വേദനിപ്പിച്ചിരുന്നു.
കാരണം ലക്ഷ്മി പൊന്നു പോലെ സൂക്ഷിച്ചതായിരുന്നു ആ മുറിയും ദേവൻ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും ഒക്കെ.ദേവന്റെ ഓർമ്മയ്ക്കായിട്ട്. കരഞ്ഞു കരഞ്ഞു അവസാനം ലക്ഷ്മി ഉറക്കത്തിലേക്ക് വഴുതി വീണു.
അരുണിമയുമായുള്ള ഓർമകൾ അയവിറക്കികൊണ്ട് അനന്തു ബുള്ളറ്റ് ഓടിച്ചുകൊണ്ടിരുന്നു.
അരുണിമയുടെ പൂച്ചക്കണ്ണുകളും അവളുടെ ചുവന്ന അധരങ്ങളും എന്തിനേറെ പറയുന്നു അവളുടെ ദേഹത്തു പറ്റിപ്പിടിച്ചിരിക്കുന്ന വിയർപ്പ് തുള്ളികളോട് പോലും അവനു അസൂയ തോന്നിപോയി.
എത്ര ശ്രമിച്ചിട്ടും ആ മുഖം മറക്കാനോ മറ്റെന്തെലും ചിന്തിക്കാനോ അവനു കഴിഞ്ഞില്ല. എന്തൊക്കെയോ ആലോചിച്ചുകൊണ്ട് അനന്തു അവസാനം മനയിലേക്ക് എത്തിച്ചേർന്നു.
വല്ലാത്ത ഉഷ്ണം ആയതിനാലും നിന്നിട്ട് ഇരിക്ക പൊറുതി കിട്ടാഞ്ഞിട്ടും അനന്തു കുളത്തിനു സമീപത്തേക്ക് നടന്നു. താൻ ഇപ്പൊ ഒരു സ്വപ്ന സഞ്ചാരി ആണെന്ന് അവനു തോന്നിപോയി.
എന്തൊക്കെയോ ആലോചനയിലൂടെ അവൻ കുളത്തിനു സമീപത്തേക്ക് നടന്നെത്തി.വിസ്താരമുള്ള കുളം കണ്ടതും അനന്തു പതുക്കെ കല്പടവിലൂടെ ഇറങ്ങി വന്നു.
വെള്ളം നിറഞ്ഞിരിക്കുന്ന പടവിൽ എത്തിയതും
അവൻ വെള്ളത്തിലേക്ക് എടുത്തു ചാടി.ശരീരത്തിലെ ഉഷ്ണത്തിന് ശമനം വരുത്തുവാനായി അവൻ 4, 5 തവണ മുങ്ങി നിവർന്നു. എന്നിട്ടും സമാധാനമാകാതെ അനന്തു വെള്ളത്തിലേക്ക് ഒരു പരൽ മീനിനെപ്പോലെ ഊളിയിട്ടു.
ഉറക്കം വിട്ടെണീറ്റ ലക്ഷ്മി അവശതയോടെ ബാത്റൂമിലേക്ക് നടന്നു. മുഖം കഴുകി കുളിക്കാൻ തുനിഞ്ഞതും വീട്ടു കുളത്തിന്റെ കാര്യം അവളുടെ ഓർമയിൽ വന്നു.
കയ്യിൽ ആവശ്യത്തിന് തുണി ചുറ്റിപിടിച്ചു അവൾ മുറി വിട്ടു വെളിയിൽ ഇറങ്ങി. കുളത്തിൽ ഒന്നു നീരാടിയാൽ തന്റെ ക്ഷീണം വിട്ടുപോവുമെന്ന ചിന്തയിൽ അവൾ മുറ്റത്തേക്ക് നടന്നു.
മുറ്റത്തെത്തിയതും നേരെ കുളം ലക്ഷ്യമാക്കി അവൾ നടന്നു. ദുർ ചിന്തകൾ കാരണം തന്റെ മനസ് കലുഷിതമാണെന്നു അവൾക്ക് തോന്നി. ഇപ്പൊ ഇങ്ങോട്ട് വരേണ്ടിയിരുന്നില്ല എന്ന് പോലും അവൾ ചിന്തിച്ചു .
ഏതായാലും 2 ദിവസം കഴിഞ്ഞു എന്തേലും കാരണം ഉണ്ടാക്കി മാലതിയോട് യാത്ര പറഞ്ഞു തിരിക്കാമെന്നു അവൾ കണക്ക് കൂട്ടി.
അവസാനം കുളപ്പടവിലേക്ക് അവൾ നടന്നടുത്തു. കയ്യിൽ ചുറ്റി പിടിച്ചിരുന്ന തുണികൾ നിലത്തേക്ക് ഇട്ട് അവൾ കുളപ്പടവിൽ പതിയെ അമർന്നിരുന്നു.
തന്റെ കാലുകൾ വെള്ളത്തിലേക്ക് നീട്ടി വച്ചു അവൾ ശ്വാസം വലിച്ചെടുത്തു എന്തോ ചിന്തയിൽ ആണ്ടു. വെള്ളത്തിൽ പതിയെ കാലിട്ടടിച്ചുകൊണ്ട് പടവിൽ ഉണ്ടായിരുന്ന ചെറു കല്ല് എടുത്തു അവൾ ജലോപരിതലത്തിലൂടെ വലിച്ചെറിഞ്ഞു.
ഈ സമയം വെള്ളത്തിനടിയിൽ മുങ്ങി കിടന്നിരുന്ന അനന്തു പൊടുന്നനെ ജലോപരിതലത്തിലേക്ക് ഉയർന്നു പൊന്തി വന്നു.
Adipoli story bro thanx man
Bro kathirunnu maduthuu.. Katta waiting
Isack ബ്രോ…. ഇപ്പൊഴാട്ടോ കമന്റ് കണ്ടേ….. 8th പാർട്ട് submit ചെയ്തിട്ടുണ്ട് ട്ടോ… മറക്കാതെ വായിക്കണേ..ഒത്തിരി നന്ദി ??
ചാണക്യൻ ചേട്ടായീ…… ഈ പാർട്ടും പൊളിച്ചൂട്ടോ…..
????
പോന്നു ബ്രോ.. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… 7ത് പാർട്ട് വന്നിട്ടുണ്ട്.. അതൊന്നു വായിച്ചു നോക്കണേ കേട്ടോ… നന്ദി ?
ബ്രോ ഒരുപാട് കഥ പെൻഡിങ്ങിൽ ആണ് ഒന്നു കുട്ടേട്ടനോട് request ചെയ്യണേ നേരത്തെ ഇടാൻ.
Sulfi ബ്രോ… കഥ വന്നിട്ടുണ്ട് കേട്ടോ.. വായിച്ചിട്ട് എങ്ങനുണ്ടെന്നു പറയണേ… ?
kannil pertol ozichu kaathirikkunnu broo……
NTR ബ്രോ… ഞാൻ കണ്ടില്ലല്ലോ എന്ന് വിചാരിച്ചേ ഉള്ളൂ.. കഥ ഞാൻ എഴുതി പോസ്റ്റ് ചെയ്തിട്ടുണ്ട് ട്ടോ.. തിരക്കിനിടക്ക് പെട്ടെന്നു എഴുതിയതാ.. അത്ര നന്നായോ എന്ന് എനിക്ക് സംശയം ഉണ്ട്.. എങ്കിലും എന്തേലും കുഴപ്പം ഉണ്ടേൽ അടുത്ത ഭാഗം ഞാൻ പരിഹരിക്കാട്ടോ.. വായിക്കണേ മുത്തേ.. ഈ കാത്തിരിപ്പിനും സ്നേഹത്തിനും ഒരുപാട് നന്ദി ?
ok machanee…kaathirikkunnu…..
ബ്രോ സബ്മിറ്റ് ചെയ്യുമ്പോൾ ഇവിടെ ഒന്നു update ചെയ്യണേ.
Sulfi ബ്രോ… ഞാൻ ഇപ്പൊ പോസ്റ്റ് ചെയ്തുട്ടോ.. വായിക്കണേ… മറക്കല്ലേ ?
Sulfi ബ്രോ പെട്ടന്ന് എഴുതിയതയൊണ്ട് അത്രക്കും നന്നായിട്ടുണ്ടോ എന്ന് എനിക്ക് അറിഞ്ഞൂടാട്ടോ. സംശയം ആണ്.. എങ്കിലും എങ്ങനുണ്ടെന്നു പറയണേ.. എന്തേലും കുഴപ്പം ഉണ്ടേൽ അടുത്ത തവണ നമുക്ക് പരിഹരിക്കാം… ഈ കാത്തിരിപ്പിനും സപ്പോർട്ടിനും ഒരുപാട് നന്ദിയുണ്ട് ട്ടോ.. ?
ബ്രോ ഏതുവരെ ആയി
Sulfi ബ്രോ.. ഇപ്പോഴാ എഴുതി കഴിഞ്ഞേ.. അപ്പൊ തന്നെ പോസ്റ്റ് ചെയ്തു.. വന്നു കഴിഞ്ഞു വായിക്കണേട്ടോ.. മറക്കല്ലേ ?
Bro eee week kanumo?
അനിരുദ്ധൻ ബ്രോ… കഥ ഇപ്പൊ എഴുതി പോസ്റ്റ് ചെയ്തേ ഉള്ളൂ.. വരുമ്പോൾ വായിക്കണേ ട്ടോ.. മറക്കല്ലേ ?
Waiting annu ketto
Kamikan ബ്രോ.. ഞാൻ ഇപ്പൊ പോസ്റ്റ് ചെയ്തേ ഉള്ളൂ.. വന്നു കഴിഞ്ഞു വായിക്കണേട്ടോ ?
Machane..ee week kanumo…ellarum waiting aanu ennalum saavadhanam ezutiyalmati…wait cheyyam….Ee kurachu partil vashekaranam mantram upayogikkunnatayi kandilla… Udane upayogikkumo…waiting….
NTR ബ്രോ… കഥയുടെ പണി പുരയിൽ ആണ്.. കുറച്ചു ദിവസത്തിനുള്ളിൽ പോസ്റ്റ് ചെയ്യാൻ പറ്റുമെന്നു ഞാൻ വിശ്വസിക്കുന്നു. എല്ലാവരും കാത്തിരിപ്പാണെന്നു അറിയാട്ടോ.. അത് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു… പിന്നെ വശീകരണ മന്ത്രം ഇനി എവിടെ ഉപയോഗിക്കുമെന്ന കൺഫ്യൂഷനിൽ ആണ് ഞാനും.. എങ്കിലും ഇടക്ക് എങ്ങനേലും ഉൾപെടുത്താൻ നോക്കാട്ടോ.. ഒരുപാട് സന്തോഷം ?
ആവശ്യമില്ലാതെ തിരുകി കേറ്റണ്ട കഥ ഇപ്പോൾ പോകുന്ന പോലെ പോയാൽ മതി കുഴപ്പമില്ല.
Sulfi ബ്രോ… സത്യമാണ് കഥ ഇപ്പൊ വേറൊരു ട്രാക്കിൽ പോകുന്നതോണ്ട് വശീകരണ മന്ത്രം ഇടക്ക് ഉൾപെടുത്താൻ എനിക്ക് പറ്റുന്നില്ല.. ഞാനും വല്ലാത്തൊരു അവസ്ഥയിൽ തന്നെ.. എന്ത് ചെയ്യണമെന്ന് അറിഞ്ഞൂടാ… എന്നാലും നോക്കട്ടെ ?
Appol e weekil varumo
Kamukan ബ്രോ… ഒന്നുകിൽ ഈ ആഴ്ച അല്ലേൽ അടുത്ത ആഴ്ച ഉറപ്പായും ഉണ്ടാകും കേട്ടോ… എഴുതിക്കൊണ്ടിരിക്കുന്നതെ ഉള്ളൂ ?
Next Saturday enkilum kanumo?
അനിരുദ്ധൻ ബ്രോ… അടുത്ത ശനി ആകുമ്പോഴേക്കും എന്തായാലും ഉണ്ടാകും കേട്ടോ.. കുറച്ചു തിരക്ക് ആയോണ്ട് പതുക്കെയേ എഴുതാൻ പറ്റുന്നുള്ളു.. അതാട്ടോ… ?
പോന്നു ബ്രോ പെട്ടന്ന് ആവട്ടെ കാത്തിരുന്നു മടുത്ത് ??
പുലിമുരുഗൻ ബ്രോ.. എഴുതി തുടങ്ങിയെ ഉള്ളൂ.. കഴിഞ്ഞ പാടെ പോസ്റ്റ് ചെയ്യാമേ.. ?
ബ്രോ..കുറേ ആയി വെയ്റ്റു ചെയുന്നു..പെട്ടന്ന് എന്നു പറയാൻ പാടില്ല..എന്നാലും പ്രതീക്ഷിക്കുന്നു
വായനക്കാരൻ ബ്രോ.. ഒരു പറ്റ് പറ്റിപ്പോയി.. എക്സാം ആയിരുന്നു.. ഇപ്പൊ കഴിഞ്ഞേ ഉള്ളൂ.. കഥ എഴുതി തുടങ്ങിയെ ഉള്ളൂ… വൈകാതെ ഇടാട്ടോ.. കാത്തിരുന്നു മുഷിപ്പിക്കുന്നതിൽ സങ്കടം ഉണ്ട് എനിക്കും ?
?
Nala kanumo?
അനിരുദ്ധൻ ബ്രോ…. എഴുതി തുടങ്ങിയതേ ഉള്ളൂ.. കുറച്ചു വൈകുംട്ടോ ?
Bro waiting for next part
Sulfi ബ്രോ… ഒരുപാട് സന്തോഷം.. അടുത്ത പാർട്ട് കുറച്ചു വൈകുംട്ടോ… എഴുതാൻ തുടങ്ങിയതേ ഉള്ളൂ… ?
chaanakyan broo ee sunday kaanumo adutha part waiting…..
NTR ബ്രോ… എഴുതി തുടങ്ങിയെ ഉള്ളൂട്ടോ.. കഴിഞ്ഞപാടെ പോസ്റ്റ് ചെയ്യാവേ ?
Chanakyan bro examoke nannayi kazhinju ennu viswasikunnu. Adutha part enekundavum. Kata waiting aanu.
Dasanan ബ്രോ… എക്സാമൊക്കെ നന്നായിരുന്നുട്ടോ.. കഥ എഴുതി തുടങ്ങിയെ ഉള്ളൂ… കഴിഞ്ഞപാടെ ഞാൻ പോസ്റ്റ് ചെയ്യാവേ. നന്ദി ?
Keep waiting
Kamukan ബ്രോ… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ ?
എല്ലാ ഭാഗങ്ങളും ഇന്നാണ് വായിച്ചത്, നല്ല അവതരണശൈലി, ഓരോ ഭാഗവും വായിക്കുേമ്പേഴും ആ ഭാഗങ്ങൾ മനസ്സിൽ തെളിയുന്നതു പോലെ. അൽപം താമസിച്ചാലും സാരമില്ല, പേജ് കൂട്ടി എഴുതുക.????????
Vijay ബ്രോ… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. തുടർന്നും വായിക്കണേ… അടുത്ത ഭാഗം എഴുതി തുടങ്ങുന്നേ ഉള്ളൂ അതാട്ടോ.. പേജ് കൂട്ടി എഴുതാട്ടോ… ഉറപ്പ്… ഒരുപാട് നന്ദിയുണ്ട് ?
Bro Next Saturday kanumo ?
The Man of Gold ബ്രോ… എഴുതി തുടങ്ങുന്നേ ഉള്ളൂ.. ഒരു 10000 characters എഴുതി കഴിഞ്ഞു പോസ്റ്റ് ചെയ്യാനാ ഞാൻ ഉദ്ദേശിക്കുന്നേ.. അപ്പൊ sunday ആകുമ്പോഴേക്കും എഴുതി തീരുമോ എന്ന് ഉറപ്പില്ലാട്ടോ.. എഴുതി കഴിഞ്ഞപാടെ പോസ്റ്റ് ചെയ്യാട്ടോ.. ഈ കാത്തിരിപ്പിനും സ്നേഹത്തിനും ഒരുപാട് നന്ദി ?
Muthe eppolathe nu kaanum adutha part . Waiting aanu ketto ……
D K ബ്രോ.. കുറച്ചു വൈകുംട്ടോ.. എഴുതാൻ തുടങ്ങിയെ ഉള്ളൂ… എക്സാം thirakk aayirunnnenne.. kazhinjittamboo പോസ്റ്റ് ചെയ്യാട്ടോ ?
ചാണക്യൻ ബ്രോ സാരമില്ല തിരക്കുകൾ ഒക്കെ മനസിലാക്കുന്നു.ഫ്രീ ആവുമ്പോൾ എഴുതിയാൽ മതി.ഓരോ ഭാഗം കഴിയുന്തോറും ഇഷ്ടം കൂടി കൂടി വരുന്നുണ്ട് ഈ കഥയോട്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സാജിർ❤️❤️❤️
സാജിർ ബ്രോ.. ഈ കാത്തിരിപ്പിനും സ്നേഹത്തിനും ഒരുപാട് നന്ദിയുണ്ട് ട്ടോ.. പരീക്ഷ ഇന്ന് കഴിഞ്ഞതേ ഉള്ളൂ.. ഇനി വേണം എഴുതാൻ തുടങ്ങണം.. എഴുതി കഴിഞ്ഞപാടെ പോസ്റ്റ് ചെയ്യാട്ടോ.. വായിക്കണേ.. ?