വസുന്ധര എന്റെ അമ്മ [Smitha] 702

അപ്പഴേക്കും പല്ലൊക്കെ തേച്ച് വാ!”

അടുക്കളപ്പണിക്കാരിയാണ് ദേവു.
സോമൻ പറമ്പിലുള്ള പണിയൊക്കെ ചെയ്യാൻ വരുന്ന സ്ഥിരം ജോലിക്കാരനും.

വിനായകൻ ബ്രഷിൽ പേസ്റ്റ് എടുത്ത് മുറ്റത്തേക്കിറങ്ങി.

പുറത്ത് നല്ല തണുപ്പുണ്ട്.
ആകാശം തെളിഞ്ഞ് കിടക്കുന്നു.
സൂര്യപ്രകാശം മരങ്ങൾക്കും പൂക്കൾക്കും മേലെ നൃത്തസമാനമായ ചലനങ്ങൾ തീർക്കുന്നു.

പൂന്തോട്ടത്തിന് വെളിയിൽ നിലത്ത് വീണു കിടന്ന ഒരു താന്നിക്കയുമെടുത്ത് ഒരു അണ്ണാൻ ഇളംവെയിലിലൂടെ പോകുന്നത് വിനായകൻ കണ്ടു.
അപ്പോൾ തോന്നിയ ഒരു കൗതുകത്തിന് അവൻ അതിന്റെ പിന്നാലെ പോയി.
നിലത്ത് ഇളം പുല്ലിൽ ഗാഢമായ ആലിംഗനത്തിൽ കിടന്നിരുന്ന മഞ്ഞുത്തുള്ളികൾ അവന്റെ പാദങ്ങൾക്ക് സുഖമുള്ള തണുപ്പ് നൽകി.
കുനിഞ്ഞ് കൈത്തലത്തിൽ മഞ്ഞുതുള്ളികളെടുത്ത് അവൻ കണ്ണോട് ചേർത്തു.

“ഓഹ്!”

അപ്പോൾ കിട്ടിയ നവ്യമായ സുഖത്തിന്റെ അനുഭൂതിയിൽ അവൻ ഒരു നിമിഷം മറന്നു.

“ആ അണ്ണാനെവിടെ?”

അവൻ ചുറ്റും നോക്കി.

അതിനെ അവിടെയൊന്നും കാണാനില്ലായിരുന്നു.

അവനു നിരാശ തോന്നി.

പെട്ടെന്ന് തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോഴാണ് കുരുമുളക് കൊടി മരങ്ങൾ കൂടി വളർന്നിരുന്നത്തിന്റെ പിമ്പിലെ ഷെഡ്‌ഡിന്റെയകത്ത് നിന്ന് പതിഞ്ഞ സ്വരത്തിൽ സംസാരം കേൾക്കുന്നത്.

“ഞ്ഞി പേടിയ്ക്കാണ്ടിരി ന്റെ ദേവൂ…”

ഏഹ്!

വിനായകൻ സംശയിച്ചു.

സോമന്റെ ശബ്ദമാണല്ലോ!

“ഞ്ഞി ഒന്ന് പോയേ…”

തുടർന്ന് ദേവുവിന്റെ സ്വരവും അവൻ കേട്ടു.

“വസുന്ധരേട്ടി അറിഞ്ഞ്യാല് ന്നെ കൊല്ലൂട്ടോ സോമാ! വിട്ടേ നീയ്യ്!”
“അതെങ്ങന്യാ ദേവൂ..? ത്ര ദീസായി നീയെന്നെ ങ്ങനെ ഇട്ട് കൊടിപ്പിക്കണൂ …ഏട്ടി ഇന്ന് ടൗണിൽ പോണു ..വിനൂം ണ്ടാവും കൂടെ …അതോണ്ട് രണ്ടാളും തിരക്ക്ട്ട് ഓരോന്ന് ചെയ്യാരിക്കും അവ്ടെ..നീയൊന്ന് അടങ്ങി ങ്ങനെ നിക്ക് ഒന്ന്…”

വിനായക് അതിനിടെ ഷെഡിന്റെയടുത്ത് എത്തിയിരുന്നു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...